സാറായുടെ മരണം
23
സാറാ നൂറ്റിയിരുപത്തേഴു വയസ്സുവരെ ജീവി ച് ചു. കനാന്‍ദേശത്തെ ഹെബ്രോന്‍ എന്ന കിര്യ ത് ത് അര്‍ബയില്‍ വച്ച് സാറാ മരിച്ചു. സാറായുടെ മരണത് തില്‍ അബ്രാഹാം വളരെ ദുഃഖിക്കുകയും കരയുകയും ചെ യ്തു. പിന്നീട് അബ്രാഹാം തന്‍റെ ഭാര്യയുടെ മൃതശ രീ രം വച്ചിട്ട് ഹിത്യരോടു സംസാരിക്കാന്‍ പോയി. അവ ന്‍ പറഞ്ഞു, “നിങ്ങളുടെ രാജ്യത്തു താമസിക്കുന്ന ഒ രു സഞ്ചാരി മാത്രമാണു ഞാന്‍. അതിനാല്‍ എന്‍റെ ഭാര്യ യെ സംസ്കരിക്കാന്‍ എനിക്കു സ്ഥലമില്ല. എനിക്ക് എ ന്‍റെ ഭാര്യയെ സംസ്കരിക്കാന്‍ കുറച്ചു സ്ഥലം ദയവാ യി തന്നാലും.”
ഹിത്യര്‍ മറുപടി പറഞ്ഞു, “പ്രഭോ, അങ്ങു ഞങ് ങള്‍ക്കിടയിലുള്ള മഹാനായ ദൈവീകനേതാവാണ്. ഞങ്ങ ള്‍ക്കുള്ളതില്‍ വച്ച് ഏറ്റവും നല്ല സ്ഥലം അങ്ങയ്ക്ക് ശവസംസ്കാരത്തിനുപയോഗിക്കാം. ഇഷ്ടമുള്ള ഞങ്ങ ളുടെ ഏതെങ്കിലും ശവക്കോട്ട അങ്ങയ്ക്കു പയോ ഗി ക്കാം. അങ്ങയുടെ ഭാര്യയെ സംസ്കരിക്കുന്നതില്‍ നിന് ന് അങ്ങയെ ആരും തടയുകയില്ല.”
അബ്രാഹാം എഴുന്നേറ്റ് ജനങ്ങളെ വന്ദിച്ചു. അബ്രാഹാം അവരോടു പറഞ്ഞു, “എന്‍റെ മരിച്ച ഭാര്യ യെ സംസ്കരിക്കുന്നതില്‍ നിങ്ങള്‍ക്കെന്നെ സഹാ യിക് കാന്‍ ആത്മാര്‍ത്ഥമായ താല്പര്യമുണ്ടെങ്കില്‍ എനിക് കുവേണ്ടി നിങ്ങള്‍ സോഹരിന്‍റെ പുത്രനായ എഫ്രോ നോടു സംസാരിക്കുക. മക്പേല ഗുഹയാണെ നിക് കി ഷ്ടമുള്ള സ്ഥലം. എഫ്രോനാണതിന്‍റെ ഉടമ. അത് അ വന്‍ റെ പറന്പിന്‍റെ ഒരറ്റമാണ്. ഞാനവന് അതിന്‍റെ ശരിയായ വില മുഴുവനും നല്‍കാം. ശ്മശാനമായി ഞാനതു വാങ്ങു ന് നതിന് നിങ്ങള്‍ മുഴുവന്‍ പേരും സാക്ഷികളായിരിക്കണം.”
10 എഫ്രോനും ആളുകള്‍ക്കിടയി ലിരിക്കുന്നു ണ്ടാ യിരുന്നു. എഫ്രോന്‍ അബ്രാഹാമിനോടു പറഞ്ഞു, 11 “ഇല്ല, പ്രഭോ, ഇവിടെ എന്‍റെ സകലജനങ്ങളുടെയും മുന്പില്‍ ഞാന്‍ അങ്ങയ്ക്ക് ഭൂമിയും അതിലുള്ള ഗുഹയും നല്‍കുന്നു. അവിടെ അങ്ങയ്ക്ക് അങ്ങയുടെ ഭാര്യയെ മറവു ചെയ്യാം.”
12 അപ്പോള്‍ അബ്രാഹാം ഹിത്യരുടെ മുന്പില്‍ വന്ദി ച്ചു. 13 അബ്രാഹാം എല്ലാവരുടെയും മുന്പില്‍ വച്ച് എഫ്രോനോടു പറഞ്ഞു, പക്ഷേ ഭൂമിയുടെ വില തരാന്‍ ഞാനാഗ്രഹിക്കുന്നു. എന്‍റെ പണം സ്വീകരിക്കൂ. ഞാ നെന്‍റെ പത്നിയെ സംസ്കരിക്കട്ടെ.”
14 എഫ്രോന്‍ അബ്രാഹാമിനോടു മറുപടി പറഞ്ഞു, 15 “പ്രഭോ, ഞാന്‍ പറയുന്നതു കേള്‍ക്കൂ, പത്തു പൌണ്ട് വെള്ളി നമുക്ക് ഒന്നുമല്ല. ഭൂമി എടുക്കൂ. എന്നിട്ട് ശവ സംസ്കാരം നടത്തൂ.”
16 എഫ്രോന്‍ തന്‍റെ ഭൂമിയുടെ വില പറയുകയാണെന്ന് അബ്രാഹാമിനു മനസ്സിലായി. അതിനാല്‍ അബ്രാഹാം ഭൂമിയുടെ വില നല്കി. അബ്രാഹാം പത്തു പൌണ്ടു വെ ള്ളി തൂക്കി എഫ്രോനു വേണ്ടി കച്ചവടക്കാരനെ ഏ ല് പിച്ചു.
17-18 അങ്ങനെ എഫ്രോന്‍റെ വയലിന്‍റെ ഉടമ മാറി. മമ് രേയ്ക്കു കിഴക്കുള്ള മക്പേലായിലായിരുന്നു ആ സ്ഥ ലം. അബ്രാഹാം ആ സ്ഥലത്തിന്‍റെയും ഗുഹയുടെയും എല്ലാ മരങ്ങളുടെയും ഉടമയായി. എഫ്രോനും അബ് രാഹാമും തമ്മിലുള്ള ഉടന്പടിക്ക് നഗരവാസികള്‍ മുഴുവന്‍ സാക്ഷികളായി. 19 അതിനുശേഷം അബ്രാഹാം കനാനിലെ ഹെബ്രോന്‍ എന്ന മമ്രേക്കടുത്തുള്ള വയലിലെ ഗുഹ യില്‍ സാറായെ സംസ്കരിച്ചു. 20 അബ്രാഹാം വയലും അ തിലെ ഗുഹയും ഹിത്യരില്‍നിന്നും വാങ്ങി. അത് അവ ന്‍റെ ഉടമസ്ഥതയിലുള്ള ശ്മശാനഭൂമിയായി.