ഏശാവിന്‍റെ കുടുംബം
36
1 ഏശാവിന്‍റെ കുടുംബചരിത്രം.
2 ഏശാവ് കനാന്‍ദേശ ക്കാരികളെ വിവാഹം കഴിച്ചു. ഹിത്യനായ ഏ ലോന്‍റെ പുത്രി ആദാ, ഹിവ്യനായ സിബെയോന്‍റെ പു ത്രന്‍ അനയുടെ പുത്രി ഒഹൊലീബാ,
3 യിശ്മായേലിന്‍റെ പുത്രിയും നെബായോത്തിന്‍റെ സഹോദരിയുമായ ബാ സമത്ത്.
4 ഏശാവിനും ആദയ്ക്കും എലീഫാസ് എന്നൊരു പുത്രനുണ്ടായി. ബാസമത്തിന് രെയൂവേല്‍ എന്നൊരു പുത്രനുണ്ടായി.
5 ഒഹൊലിബാമയ്ക്കു മൂന്നു പുത്രന് മാരും പിറന്നു. യെയൂശ്, യലാം, കോരഹ്, കനാന്‍ ദേശത്ത് ഏശാവിനു ജനിച്ച പുത്രന്മാരുടെ പേരുകളാണിവ.
6-8 കനാന്‍ ദേശത്തിനു വഹിക്കാവുന്നതിലും വളര്‍ന്നു യാക്കോബിന്‍റെയും ഏശാവിന്‍റെയും കുടുംബങ്ങള്‍. അ തിനാല്‍ ഏശാവ് തന്‍റെ സഹോദരന്‍ യാക്കോബി ല്‍നി ന് നും വേര്‍പിരിഞ്ഞു. ഏശാവ്, തന്‍റെ ഭാര്യമാര്‍, പുത്രീപു ത്രന്മാര്‍, അടിമകള്‍, പശുക്കള്‍ മറ്റു മൃഗങ്ങള്‍ കനാനില്‍ തനിക്കു കിട്ടിയ മറ്റു വസ്തുക്കള്‍ എന്നിവയെല് ലാമാ യി സേയീര്‍ എന്ന മലന്പ്രദേശത്തേക്കു പോയി. (ഏ ശാവിന് എദോം എന്നും പേരുണ്ടായിരുന്നു - സേയീര്‍ രാജ്യത്തിന്‍റെ മറ്റൊരു പേരായിരുന്നു അത്.)
9 എദോംകാരുടെ പിതാവാണ് ഏശാവ്. സേയീര്‍ എന്ന പ്രദേശത്തായിരുന്നു ഏശാവിന്‍റെ പിന്‍ഗാമികള്‍ ജീ വി ച്ചിരുന്നത്.
10 ഏശാവിന്‍റെ പുത്രന്മാരുടെ പേരുകള്‍: ഏശാവി ന്‍ റെയും ആദയുടെയും പുത്രന്‍ എലീഫാസ്, ഏശാ വിന്‍ റെ യും ബാസമത്തിന്‍റെയും പുത്രന്‍ രെയൂവേല്‍.
11 എലീഫാസിന് അഞ്ചു പുത്രന്മാര്‍ തേമാന്‍, സെ ഫോ, ഓമാര്‍, ഗത്ഥാം, കെനസ്.
12 എലീഫാസിന് തിമ്ന എ ന്നൊരു വെപ്പാട്ടി കൂടിയുണ്ടായിരുന്നു. തിമ്ന യ്ക് കും എലീഫാസിനും അമാലേക്ക് എന്നൊരു പുത് ര നും ഉ ണ്ടായി.
13 രെയൂവേലിന് നാലു പുത്രന്മാര്‍: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
ഏശാവിന് തന്‍റെ ഭാര്യയായ ബാസമത്തില്‍ നിന്നു ണ് ടായ പൌത്രന്മാരിവരായിരുന്നു.
14 സിബെയോന്‍റെ പുത്രനായിരുന്ന അനയുടെ മകളാ യ ഒഹൊലീബാമായിരുന്നു ഏശാവിന്‍റെ മൂന്നാമത്തെ ഭാര്യ. ഏശാവിന്‍റെയും ഒഹൊലീബാമായുടെയും പുത്രന് മാര്‍ യെയൂശ്, യലാം, കോരഹ് എന്നിവരാണ്.
15 ഏശാവില്‍നിന്നുദ്ഭവിച്ച ഗോത്രത്തലവന്മാര്‍: ഏ ശാവിന്‍റെ മൂത്തപുത്രന്‍ എലീഫാസ്, എലീഫാസി ല്‍നി ന്നും തേമാന്‍, ഓമാര്‍, സെഫോ, കെനസ്,
16 കോരഹ്, ഗത് ഥാം, അമാലേക്ക് എന്നിവര്‍. ആ ഗോത്രത്തലവന്മാര്‍ ഏ ശാവിന്‍റെ ഭാര്യ ആദയില്‍ നിന്നുള്ളവരാണ്.
17 ഏശാവിന്‍റെ പുത്രന്‍ രെയൂവേല്‍ ഇനി പറയുന്ന കു ടുംബങ്ങളുടെ പിതാവായിരുന്നു: നഹത്ത്, സേരഹ്, ശമ് മാ, മിസ്സാ.
അവരെല്ലാം ഏശാവിന്‍റെ ഭാര്യ ബാസമത് തില്‍നിന് നുള്ളവരാണ്.
18 അനയുടെ പുത്രിയും ഏശാവിന്‍റെ ഭാര്യയുമായ ഒ ഹൊലീബാമാ യെയൂശ്, യലാം, കോരഹ് എന്നിവര്‍ക്കു ജന്മമരുളി. അവര്‍ മൂവരും അവരുടെ കുടുംബ ത്തലവ ന്മാ രായിരുന്നു.
19 അവരെല്ലാവരും ഏശാവില്‍നിന്നുള്ള കു ടുംബത്തലവന്മാരായിരുന്നു.
20 ഏശാവിനു മുന്പ് ഹോര്യനായ സേയീര്‍ എദോമില്‍ താമസിച്ചിരുന്നു. സേയീരിന്‍റെ പുത്രന്മാര്‍ ഇവരാണ്: ലോതാന്‍, ശോബാല്‍, സിബെയോന്‍, അനാ,
21 ദീശോന്‍, ഏസെര്‍, ദീശാന്‍. ആ പുത്രന്മാരെല്ലാം എദോമില്‍ സേ യീരില്‍നിന്നുള്ളഹോര്യകുടുംബത്തലവന്മാരായിരുന്നു.
22 ലോതാന്‍ ഹോരി, ഹേമാം എന്നിവരുടെ പിതാവ്. തി മ്ന ലോതാന്‍റെ സഹോദരി.
23 അല്‍വാന്‍, മാനഹത്ത്, ഏബാല്‍, ശെഫോ, ഓനാം എന് നിവര്‍ ശോബാലിന്‍റെ പുത്രന്മാര്‍.
24 സിബെയോന് അയ് യാ, അനാ എന്നീ രണ്ടു പുത്രന്മാര്‍. (തന്‍റെ അപ്പന്‍റെ കഴുതകളെ പരിപാലിക്കുന്നതിനിടയില്‍ മലകളില്‍ ചൂടു ള്ള ഉറവകള്‍ കണ്ടെത്തിയവനായിരുന്നു അനാ.)
25 അനാ ദീശോന്‍റെയും ഒഹൊലീബാമായുടെയും പിതാ വായിരുന്നു.
26 ദീശോന് നാല് പുത്രന്മാര്‍. ഹെംദാന്‍, എശ്ബാന്‍, യി ത്രാന്‍, കെരാന്‍ എന്നിവര്‍.
27 ഏസെരിന് മൂന്നു പുത്രന്മാര്‍. ബില്‍ഹാന്‍, സാവാന്‍, അക്കാന്‍ എന്നിവര്‍.
28 ദീശാന് രണ്ടു പുത്രന്മാര്‍. ഊസും അരാനുമായി രുന് നു അവര്‍.
29 ഹോര്യന്‍കുടുംബങ്ങളുടെ തലവന്മാര്‍ ഇനി പറയു ന്നവരായിരുന്നു: ലോതാന്‍, ശോബാല്‍, സിബെയോന്‍, അനാ,
30 ദീശോന്‍, ഏസെര്‍, ദീശാന്‍, സേയീരില്‍ താമസി ച് ചിരുന്ന കുടുംബങ്ങളുടെ നായകന്മാരായിരുന്നു അവര്‍.
31 ആ സമയം എദോമില്‍ രാജാക്കന്മാരുണ്ടായിരുന്നു. യി സ്രായേലിനും വളരെ മുന്പുതന്നെ എദോമിന് രാജാ ക്ക ന്മാരുണ്ടായിരുന്നു.
32 ബെയോരിന്‍റെ പുത്രനായ ബേല എദോം രാജാവാ യിരുന്നു. ദിന്‍ഹാബാ നഗരം അയാളായിരുന്ന ഭരി ച്ചി രുന്നത്.
33 ബേല മരിച്ചപ്പോള്‍ യോബാബ് രാജാവായി. ബൊസ്രയിലെ സേരഹിന്‍റെ പുത്രനായിരുന്നു യോ ബാബ്.
34 യോബാബിന്‍റെ മരണാനന്തരം ഹൂശാം ഭരിച് ചു. തേമാനികളുടെ ദേശക്കാരനായിരുന്നു ഹൂശാം.
35 ഹൂ ശാം മരിച്ചപ്പോള്‍ ഹദദ് രാജാവായി. ബെദദിന്‍റെ പുത് രനായിരുന്നു ഹദദ്. (മോവബില്‍വച്ച് മിദ്യാനെ തോ ല്പിച്ചയാള്‍ ആയിരുന്നു ഹദദ്.) അവീത്ത് നഗരത് തില്‍ നിന്നുള്ളയാളായിരുന്നു ഹദദ്.
36 ഹദദ് മരിച്ചപ്പോള്‍ സ മ്ളാ രാജ്യം ഭരിച്ചു. മസ്രേക്കക്കാരനായിരുന്നു സമ്ളാ.
37 സമ്ളാ മരിച്ചപ്പോള്‍ ശെൌല്‍ ആ പ്രദേശം ഭരിച്ചു. യൂഫ്രട്ടീസ് നദീതടത്തിലുള്ള രെഹോബോത്തു കാരനാ യിരുന്നു ശെൌല്‍.
38 ശെൌലിന്‍റെ മരണാനന്തരം ബാല്‍ ഹാനാന്‍ ആ രാജ്യം ഭരിച്ചു. അക്ബോരിന്‍റെ പുത്രനാ യിരുന്നു ബാല്‍ഹാനാന്‍.
39 ബാല്‍ഹാനാന്‍ മരിച്ചപ്പോള്‍ ഹദര്‍ രാജ്യം ഭരിച്ചു. പാവൂരാജ്യക്കാരനായിരുന്നു ഹദ ര്‍. മെഹേതബേല്‍ എന്നായിരുന്നു ഹദറിന്‍റെ ഭാര്യയുടെ പേര്. മത്രേദിന്‍റെ പുത്രിയായിരുന്നു അവര്‍. (മത്രേദി ന്‍ റെ പിതാവ് മേസാഹാബ് അയിരുന്നു.)
40-43 എദോമ്യന്‍ കുടുംബങ്ങളുടെ പിതാവ് ഏശാവ് ആ യിരുന്നു: തിമ്നാ, അല്‍വാ, യെഥേത്ത്, ഒഹൊലീബാമാ, ഏലാ, പീനോന്‍, കെനെസ്, തേമാന്‍, മിബ്സാര്‍, മഗ്ദീയേ ല്‍, ഈരാം എന്നിവര്‍ കുടുംബത്തലവന്മാര്‍. ഈ കുടുംബക് കാരെല്ലാം അതാതു പേരുകളോടുകൂടിയ സ്ഥലങ്ങളില്‍ താമസിച്ചു.