യിസ്രായേല്‍ ഗോശെനില്‍ താമസിക്കുന്നു
47
1 യോസേഫ് ഫറവോന്‍റെയടുത്തു ചെന്നു പറഞ് ഞു, “എന്‍റെ പിതാവും സഹോദരന്മാരും അവരു ടെയെല്ലാം കുടുംബങ്ങളും ഇവിടെയുണ്ട്. അവരോ ടൊ ത്ത് അവരുടെ മുഴുവന്‍ മൃഗങ്ങളും എല്ലാ വസ്തുവകക ളു മുണ്ട്. അവരിപ്പോള്‍ ഗോശെന്‍ദേശത്തുണ്ട്.”
2 യോ സേഫ് തന്‍റെ സഹോദരന്മാരില്‍ അഞ്ചുപേരെ തെരഞ് ഞെടുത്ത് ഫറവോന്‍റെ മുന്പില്‍ കൊണ്ടു പോയിരു ന് നു.
3 ഫറവോന്‍ സഹോദരന്മാരോടു പറഞ്ഞു, “നിങ്ങളു ടെ തൊഴില്‍ എന്താണ്?”
സഹോദരന്മാര്‍ ഫറവോനോടു പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ ഇടയന്മാരാണ്. ഞങ്ങള്‍ക്ക് മുന്പ് ഞങ്ങളുടെ പൂര്‍വ്വികരും ഇടയന്മാരായിരുന്നു.”
4 അവര്‍ ഫറവോ നോടു തുടര്‍ന്നു പറഞ്ഞു, “കനാന്‍ദേശത്ത് ക്ഷാമം വള രെ രൂക്ഷമാണ്. അവിടെ ഞങ്ങളുടെ മൃഗങ്ങള്‍ക്കു മേയാ ന്‍ ഒരു പുല്‍മേടുമില്ല. അതിനാല്‍ ഞങ്ങള്‍ ഈ ദേശത്തു വസിക്കാന്‍ വന്നു. ദയവായി ഗോശെന്‍ദേശത്ത് വസി ക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്നു ഞങ്ങള്‍ അപേക് ഷിക്കുന്നു.”
5 അപ്പോള്‍ ഫറവോന്‍ യോസേഫിനോടു പറഞ്ഞു, “ നിന്‍റെ പിതാവും സഹോദരന്മാരും നിന്‍റെയടുക്കല്‍ വ ന്നിരിക്കുന്നു.
6 അവര്‍ക്കു താമസിക്കാന്‍ ഈജിപ്തിലെ ഏതു സ്ഥലവും നിനക്കു തെരഞ്ഞെടുക്കാം. നിന്‍റെ പി താവിനും സഹോദരന്മാര്‍ക്കും ഏറ്റവും നല്ല സ്ഥലം ത ന്നെ നല്‍കുക. അവര്‍ ഗോശെന്‍ദേശത്തു തന്നെ വസി ക് കട്ടെ. അവര്‍ നല്ല ഇടയന്മാരാണെങ്കില്‍ എന്‍റെ ആടുക ളെക്കൂടി അവര്‍ നോക്കട്ടെ.
7 അനന്തരം യോസേഫ് തന്‍ റെ പിതാവിനെ ഫറവോനു മുന്പില്‍ കൊണ്ടുവന്നു. യാ ക്കോബ് ഫറവോനെ അനുഗ്രഹിച്ചു.
8 ഫറവോന്‍ അവ നോടു ചോദിച്ചു, “അങ്ങയ്ക്ക് എത്ര വയസ്സായി?”
9 യാക്കോബ് ഫറവോനോടു പറഞ്ഞു, “ധാരാളം പ്രശ്ന ങ്ങളുള്ള ഒരു ചെറിയ ജീവിതം. 130 വര്‍ഷമേ ഞാന്‍ ജീവി ച്ചിട്ടുള്ളൂ. എന്‍റെ പിതാവും പൂര്‍വ്വികരും എന്നെക് കാള്‍ അധികം ജീവിച്ചു.”
10 യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. അനന്ത രം യാക്കോബ് ഫറവോന്‍റെ സമക്ഷത്തില്‍നിന്നും പോ യി.
11 ഫറവോന്‍റെ കല്പനകള്‍ യോസേഫ് അനുസരിക് കു കയും തന്‍റെ പിതാവിനും സഹോദരന്മാര്‍ക്കും ഈജി പ് തില്‍ സ്ഥലം നല്‍കുകയും ചെയ്തു. ഈജിപ്തിലെ ഏറ്റ വും നല്ല ദേശമായ രമെസേസ് ആണ് യോസേഫ് അവര്‍ ക്കു നല്‍കിയത്.
12 തന്‍റെ പിതാവിനും സഹോദരന്മാ ര്‍ക് കും മറ്റെല്ലാവര്‍ക്കും ആവശ്യമായത്ര ഭക്ഷണവും യോ സേഫ് നല്‍കി.
യോസേഫ് ഫറവോനു സ്ഥലം വാങ്ങുന്നു
13 ക്ഷാമം വളരെ രൂക്ഷമായി. രാജ്യത്ത് ഒരിടത്തും ഭക് ഷണം കിട്ടാതായി. ഇക്കാലത്ത് ഈജിപ്തും കനാന്‍ദേശ വും വളരെ ദരിദ്രമായി.
14 രാജ്യവാസികള്‍ കൂടുതല്‍ കൂടുത ല്‍ ധാന്യം വാങ്ങി. യോസേഫ് പണം സന്പാദിച്ച് ഫറ വോന്‍റെ വസതിയില്‍ കൊണ്ടുവന്നു.
15 കുറച്ചു കാല ത്തിനുശേഷം ഈജിപ്തുകാരുടെയും കനാന്‍കാരുടെയും ക യ്യില്‍ പണമില്ലാതെയായി. അവര്‍ തങ്ങളുടെ പണം മു ഴുവന്‍ ധാന്യം വാങ്ങാനായി ചെലവഴിച്ചു. അതിനാല്‍ ഈജിപ്തുകാര്‍ യോസേഫിന്‍റെയടുത്തു ചെന്ന് അ പേ ക് ഷിച്ചു, “ദയവായി ഞങ്ങള്‍ക്കു ഭക്ഷണം തരേണമേ. ഞ ങ് ങളുടെ പണം തീര്‍ന്നുപോയിരിക്കുന്നു. ഭക്ഷിച് ചി ല്ലെങ്കില്‍ അങ്ങു നോക്കി നില്‍ക്കെ ഞങ്ങള്‍ മരി ച് ചു വീഴും.”
16 എന്നാല്‍ യോസേഫ് മറുപടി പറഞ്ഞു, “നിങ്ങളുടെ കന്നുകാലികളെ എനിക്കു തരിക, ഞാന്‍ നിങ്ങള്‍ക്കു ഭക് ഷണം തരാം.”
17 അതിനാല്‍ ജനങ്ങള്‍ തങ്ങളുടെ കന്നുകാ ലികളെയും കുതിരകളെയും മറ്റെല്ലാ മൃഗങ്ങളെയും ഭക് ഷണം വാങ്ങാന്‍ ഉപയോഗിച്ചു. ആ വര്‍ഷം യോസേഫ് അവര്‍ക്ക് ആഹാരം കൊടുക്കുകയും പകരം മൃഗങ്ങളെ വാങ്ങുകയും ചെയ്തു.
18 പക്ഷേ അടുത്ത വര്‍ഷം ഭക്ഷണം വാങ്ങാന്‍ മൃഗങ്ങ ളോ പണമോ അവരുടെ കയ്യില്‍ ഇല്ലാതെയായി. അതി നാല്‍ ജനങ്ങള്‍ യോസേഫിനെ സമീപിച്ചു പറഞ്ഞു, “ ഞങ്ങളുടെ കയ്യില്‍ പണമൊന്നുമില്ലെന്ന് അങ്ങ യ് ക്കറിയാം. ഞങ്ങളുടെ മൃഗങ്ങള്‍ മുഴുവനും അങ്ങയു ടേ താകുകയും ചെയ്തു. ഞങ്ങളുടെ ശരീരവും ഭൂമിയുമല് ലാ തെ അങ്ങയുടെ മുന്പില്‍ ഞങ്ങള്‍ക്കൊന്നുമില്ല.
19 തീ ര്‍ച്ചയായും അങ്ങു നോക്കിയിരിക്കെ ഞങ്ങള്‍ മരിക് കും. പക്ഷേ അങ്ങു ഞങ്ങള്‍ക്കു ഭക്ഷണം തന്നാല്‍ ഞങ് ങളുടെ ഭൂമി ഫറവോനു നല്‍കുകയും ഞങ്ങള്‍ അദ്ദേഹ ത് തിന്‍റെ അടിമകളായിരിക്കുകയും ചെയ്യാം. ഞങ്ങള്‍ക്കു വിതയ്ക്കാന്‍ വിത്തു തരിക. അപ്പോള്‍ ഞങ്ങള്‍ക്കു മ രിക്കേണ്ടി വരില്ല. ഭൂമി ഞങ്ങള്‍ക്കിനിയും ഭക്ഷണം വളര്‍ത്തുകയും ചെയ്യും.”
20 അങ്ങനെ ഈജിപ്തിലെ മുഴുവന്‍ ഭൂമിയും ഫറവോ നുവേണ്ടി യോസേഫ് വാങ്ങി. ഈജിപ്തുകാര്‍ എല്ലാ വരും തങ്ങളുടെ പാടങ്ങള്‍ യോസേഫിനു വിറ്റു. വിശ പ്പു മൂലമാണ് അവര്‍ അവ വിറ്റത്.
21 എല്ലാ ജനങ്ങളും ഫറവോന്‍റെ അടിമകളായി. ഈജിപ്തിലുണ്ടാ യിരുന്ന വരെല്ലാം ഫറവോന്‍റെ അടിമകളായിത്തീര്‍ന്നു.
22 പു രോഹിതരുടെ സ്ഥലം മാത്രമേ യോസേഫ് വാങ്ങാ തിരു ന്നുള്ളൂ. അവരുടെ ജോലിക്ക് ഫറവോന്‍ പ്രതിഫലം കൊടുത്തിരുന്നതുകൊണ്ടാണ് അവര്‍ക്ക് ഭൂമി വില്‍ക് കേണ്ടി വരാത്തത്. അതിനാല്‍ അവര്‍ ആ പണം തങ്ങള്‍ ക്കു ഭക്ഷണം വാങ്ങാന്‍ ഉപയോഗിച്ചു.
23 യോസേഫ് ജനങ്ങളോടു പറഞ്ഞു, “ഇപ്പോള്‍ നി ങ്ങളെയും നിങ്ങളുടെ സ്ഥലങ്ങളെയും ഞാന്‍ ഫറവോ നുവേണ്ടി വാങ്ങിയിരിക്കുന്നു. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്കു വിത്തു തരാം. നിങ്ങള്‍ അതു പാടത്തു വിതയ്ക്കുക.
24 കൊയ്ത്തുകാലം വരുന്പോള്‍ വിളവിന്‍റെ അഞ്ചിലൊന്ന് ഫറവോനു നല്‍കണം. അഞ്ചില്‍ നാല് നിങ്ങള്‍ക്കു ഉപയോഗിക്കാം. ആഹാരത്തിനു സൂക്ഷി ക്കുന്ന ധാന്യത്തില്‍ ഒരു ഭാഗം അടുത്ത വര്‍ഷത്തെ വിത യ്ക്കു വിത്തായി ഉപയോഗിക്കാം. അപ്പോള്‍ നിങ്ങള്‍ ക്കു നിങ്ങളുടെ കുടുംബങ്ങളെയും കുട്ടികളെയും പുലര്‍ ത്താം.”
25 ജനങ്ങള്‍ പറഞ്ഞു, “അങ്ങ് ഞങ്ങളുടെ ജീവന്‍ രക് ഷിച്ചു. ഫറവോന്‍റെ അടിമകളായിരിക്കുന്നതില്‍ ഞങ് ങള്‍ക്ക് വളരെ സന്തോഷമുണ്ട്.”
26 അതിനാല്‍ യോസേഫ് ഈജിപ്തില്‍ ഒരു നിയമമു ണ് ടാക്കി. ആ നിയമം ഇന്നും തുടരുന്നു. ഭൂമിയില്‍നിന്നും കിട്ടുന്ന എന്തിന്‍റെയും അഞ്ചിലൊന്ന് ഫറവോനു ള്ളതാണ്. എല്ലാ ഭൂമിയുടെയും ഉടമ ഫറവോനാണ്. പു രോഹിതരുടെ ഭൂമിയില്‍ മാത്രമാണ് ഫറവോന് ഉടമസ് ഥാ വകാശമില്ലാത്തത്.”
എന്നെ ഈജിപ്തില്‍ സംസ്കരിക്കരുത്”
27 യിസ്രായേല്‍ ഈജിപ്തില്‍ താമസിച്ചു. ഗോശെ ന്‍ ദേശത്താണയാള്‍ വസിച്ചത്. അയാളുടെ കുടുംബം വളരെ വലുതായി വളര്‍ന്നു. ഈജിപ്തില്‍ അവര്‍ക്ക് ആ ദേശം ല ഭിക്കുകയും സന്തുഷ്ടിയോടെ അവരവിടെ ജീവിക് കുക യും ചെയ്തു.
28 യാക്കോബ് ഈജിപ്തില്‍ പതിനേഴു വര്‍ഷം താമസി ച്ചു. യാക്കോബിന് 147 വയസ്സായി.
29 തന്‍റെ മരണസ മയമടുത്തു എന്നറിഞ്ഞ യിസ്രായേല്‍ പുത്രനായ യോ സേഫിനെ അരികില്‍ വിളിച്ചു പറഞ്ഞു, “നിനക്കെ ന് നോടു സ്നേഹമുണ്ടെങ്കില്‍ കൈ എന്‍റെ തുടയുടെ യടി യില്‍ വച്ച് സത്യം ചെയ്യുക. ഞാന്‍ പറയുന്നത് അനുസ രിക്കാമെന്നും എന്നോടു സത്യസന്ധത പുലര്‍ത്താമെ ന്നും ഞാന്‍ മരിക്കുന്പോള്‍ എന്നെ ഈജിപ്തില്‍ സംസ്ക രിക്കുകയില്ലെന്നും സത്യം ചെയ്യുക.
30 എന്‍റെ പൂര്‍വ് വികരെ സംസ്കരിച്ചിടത്ത് എന്നെയും സംസ്കരിക്ക ണം. എന്നെ ഈജിപ്തില്‍നിന്നും കൊണ്ടുപോയി ഞങ് ങളുടെ കുടുംബക്കല്ലറയില്‍ വേണം സംസ്കരിക്കാന്‍.”
യോസേഫ് പറഞ്ഞു, “അങ്ങു പറഞ്ഞതു പോലെ തന്നെ പ്രവര്‍ത്തിക്കാം എന്നു ഞാന്‍ വാഗ്ദാനം ചെ യ്യുന്നു.”
31 അപ്പോള്‍ യാക്കോബ് പറഞ്ഞു, “എന്നോടു സ ത്യം ചെയ്യുക.”അപ്പോള്‍ അങ്ങനെ പ്രവര്‍ത്തി ക്കാ മെന്ന് യോസേഫ് സത്യം ചെയ്തു. അനന്തരം യിസ്രാ യേല്‍ കിടക്കയിലേക്കു തല താഴ്ത്തി.