28
“ജനങ്ങള്‍ക്ക് വെള്ളി ലഭിക്കുന്ന ഖനികളും
സ്വര്‍ ണ്ണം ശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്.
ഇരുന്പ് മണ്ണില്‍നിന്നും കുഴിച്ചെടുക്കുന്നു.
ചെ ന്പ് പാറകളില്‍നിന്നും ഉരുക്കിയെടുക്കുന്നു.
പണിക്കാര്‍ ഗുഹകളിലേക്കു വിളക്കുകള്‍ കൊണ്ടു പോകുന്നു.
ഗുഹകളുടെഉള്ളറകളില്‍അവര്‍അന്വേഷിക്കുന്നു.
ഇരുട്ടിന്‍റെ അഗാധതയില്‍ അവര്‍ പാറകള്‍ തെരയു ന് നു.
അയിരിന്‍റെ രേഖയെ പിന്തുടര്‍ന്ന് മനുഷ്യന്‍ മണ് ണില്‍ ആഴത്തില്‍ കുഴിക്കുന്നു.
ജനങ്ങളുടെ ആവാസ സ് ഥാനത്തുനിന്നുംവളരെഅകലേക്ക്അവര്‍കുഴിച്ചുപോകുന്നു.
മറ്റൊരാളും മുന്പവിടെ എത്തിയിട്ടുണ്ടാവില്ല.
മറ്റൊരാളില്‍നിന്നും വളരെ താഴെ അവര്‍ കയറില്‍ തൂങ് ങിക്കിടക്കുന്നു.
ഉപരിതലത്തില്‍ ആഹാരസാധനങ്ങള്‍ വളരുന്നു.
എ ന്നാല്‍ അധോതലത്തില്‍ എല്ലാം തീയില്‍ ഉരുക്കി യെടു ത്തതു പോലെ സ്ഥിതി വ്യത്യസ്തമാണ്.
അധോതലത്തില്‍ ഇന്ദ്രനീലക്കല്ലുകളും
സ്വര്‍ണ് ണത്തരികളുമുണ്ട്.
ഭൂമിക്കടിയിലെ വഴികളെപ്പറ്റി കാട്ടുകിളികള്‍ക്ക് ഒന്നുമറിയില്ല.
ആ ഇരുണ്ടവഴികള്‍ പ്രാപ്പിടയന്മാര്‍ ഒരിക്കലും കണ്ടിട്ടില്ല.
കാട്ടുമൃഗങ്ങള്‍ ആ വഴിയിലൂടെ നടന്നിട്ടില്ല.
സിം ഹങ്ങള്‍ ആ വഴിയിലൂടെ സഞ്ചിരിച്ചിട്ടില്ല.
കടുപ്പമേറിയ പാറകളും പണിക്കാര്‍ തുരക്കുന്നു.
പ ര്‍വ്വതങ്ങളെ കുഴിച്ച് അവയുടെ അന്തര്‍ഭാഗത്തെ അ വ ര്‍ നഗ്നമാക്കുന്നു.
10 പാറകളിലൂടെ പണിക്കാര്‍
ചാലുകള്‍ കീറുന്നു.
11 വെള്ളം തടഞ്ഞുനിര്‍ത്താന്‍ പണിക്കാര്‍ അണ കെട്ടുന് നു.
ഒളിഞ്ഞിരിക്കുന്നവയെ അവര്‍ വെളിച്ചത്തു കൊ ണ്ടുവരുന്നു.
12 “പക്ഷേ ഒരു വ്യക്തി എവിടെയാണു ജ്ഞാനം കണ് ടെത്തുക?
വിവേകത്തെ കണ്ടെത്താന്‍ നാമെവി ടെപ്പോ കണം?
13 ജ്ഞാനത്തിന്‍റെ വില നമുക്കറിയില്ല.
ഭൂമിയിലെ മ നുഷ്യര്‍ക്ക് ജ്ഞാനത്തെ മണ്ണില്‍നിന്നു കുഴിച്ചെടു ക് കാനാകില്ല.
14 അഗാധസമുദ്രങ്ങള്‍ പറയുന്നു,
‘ജ്ഞാനം എന്‍റെ പ ക്കലില്ല.’
15 തനിത്തങ്കംകൊണ്ടും നിങ്ങള്‍ക്കു ജ്ഞാനം വാങ് ങാനൊക്കില്ല.
ജ്ഞാനം വാങ്ങാനാവശ്യമായത്ര വെള് ളി ഈ ലോകത്തിലില്ല.
16 ഓഫീരിലെ സ്വര്‍ണ്ണം കൊണ്ടോ വിലയേറിയ ഗോമേദകംകൊണ്ടോ ഇന്ദ്രനീലക്കല്ലു കൊണ്ടോ
നിങ്ങള്‍ക്ക് ജ്ഞാനം വാങ്ങാനാകില്ല.
17 സ്വര്‍ണ്ണത്തെക്കാളും പളുങ്കിനെക്കാളും വിലയേ റിയതാകുന്നു ജ്ഞാനം.
ചെലവേറിയ സ്വര്‍ണ്ണാഭര ണങ് ങള്‍ കൊണ്ടും ജ്ഞാനം വാങ്ങാന്‍ കഴിയില്ല.
18 പവിഴത്തെക്കാളും പളുങ്കിനെക്കാളും വിലയേറിയ താണ് ജ്ഞാനം.
മാണിക്യക്കല്ലുകളെക്കാളും വിലയേ റി യതാണ് ജ്ഞാനം.
19 എത്യോപ്യയിലെ ഏറ്റവും വിലയേറിയ കല്ലിനും ജ്ഞാനത്തോളം വിലയില്ല.
തനിത്തങ്കം കൊണ്ട് നിന ക്കു ജ്ഞാനം വാങ്ങാനുമാവില്ല.
20 അങ്ങനെയെങ്കില്‍ ജ്ഞാനം എവിടെനിന്നും വരുന് നു?
വിവേകത്തെ നമുക്കെവിടെ കണ്ടെത്താം?
21 ലോകത്തിലെ എല്ലാ ജീവജാലങ്ങളില്‍നിന്നും ഒളിപ്പിച്ചുവച്ചിരിക്കുകയാണ് ജ്ഞാനം.
ആകാശ ത്തി ലെപറവകള്‍ക്കുപോലുംജ്ഞാനത്തെകാണാനാവില്ല.
ബില്‍ദാദ് ഇയ്യോബിനു മറുപടി നല്‍കുന്നു
22 മരണവും വിനാശവും പറയുന്നു,
‘ഞങ്ങള്‍ ജ്ഞാനത് തെ കണ്ടെത്തിയിട്ടില്ല അതെപ്പറ്റി എന്തൊക്കെ യോ കേട്ടിട്ടേയുള്ളൂ.’
23 ജ്ഞാനത്തിലേക്കുള്ള വഴി ദൈവത്തിനേ അറിയൂ.
ജ് ഞാനമെവിടെയെന്നും ദൈവത്തിനേ അറിയൂ.
24 ലോകത്തിന്‍റെ അരികുവരെ ദൈവത്തിനു കാണാം.
ആകാശത്തിനു കീഴിലുള്ളതെല്ലാം ദൈവം കാണുന്നു.
25 കാറ്റിന് ദൈവം അതിന്‍റെ കരുത്തു നല്‍കി.
സമുദ്രത് തെ എത്രത്തോളം വലുതാക്കണമെന്നു ദൈവം നിശ്ചയി ച്ചു.
26 മഴയെ എവിടേക്കയയ്ക്കണമെന്ന് ദൈവം നിശ്ചയി ച്ചു.
പേമാരി എവിടേക്കു പോകണമെന്നും.
27 അപ്പോള്‍ ദൈവം ജ്ഞാനം കാണുകയും അതിനെപ് പറ്റി ചിന്തിക്കുകയും ചെയ്തു.
ജ്ഞാനം എത്ര ഗുണപ് രദമാണെന്ന് ദൈവം കണ്ടു. എന്നിട്ട് അവന്‍ ജ്ഞാനത്തെ അംഗീകരിച്ചു.
28 മനുഷ്യരോടു ദൈവമിങ്ങനെ പറഞ്ഞു,
“യഹോ വയെ ഭയക്കുകയും ആദരിക്കുകയും ചെയ്യുക. അതാണു ജ്ഞാനം.
ദുഷ്പ്രവൃത്തികള്‍ ചെയ്യാതിരിക്കു കയെന്ന താണു വിവേകം.”