വടക്കന്‍ നഗരങ്ങളെ തോല്പിക്കുന്നു
11
സംഭവിച്ച ഇക്കാര്യങ്ങളെല്ലാം ഹാസോരിലെ രാജാവായ യാബീന്‍ കേട്ടു. അതിനാല്‍ അനേകം രാ ജാക്കന്മാരുടെ സൈന്യങ്ങളെ വിളിച്ചുകൂട്ടാന്‍ അയാള്‍ തീരുമാനിച്ചു. മാദോനിലെ രാജാവായ യോബാബ്, ശിമ് രോനിലെ രാജാവ്, അക്ക്ശാഫിലെ രാജാവ്, വടക്കും കുന് നിന്‍പ്രദേശത്തും മരുപ്രദേശത്തുമുള്ള രാജാക്കന്മാര്‍ എ ന്നിവര്‍ക്കു യാബീന്‍ സന്ദേശമയച്ചു. കിന്നെരോത്ത്, നെഗെവ്, പടിഞ്ഞാറന്‍ മലയടിവാരം എന്നി വിടങ് ങളി ലെ രാജാക്കന്മാര്‍ക്ക് യാബീന്‍ സന്ദേശമയച്ചു. പടി ഞ്ഞാറുള്ള നാഫോത്ത്ദോര്‍ എന്ന രാജാവിനും അയാള്‍ സന്ദേശമയച്ചു. കിഴക്കും പടിഞ്ഞാറുമുള്ള കനാന് യ രുടെ രാജാക്കന്മാര്‍ക്കും യാബീന്‍ ആ സന്ദേശമയച്ചു. അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍ എന് നിങ്ങനെ മലബ്രദേശത്തുള്ള ജനതകള്‍ക്കും യാബീന്‍ ആ സന്ദേശമയച്ചു. മിസ്പയുടെ സമീപം ഹെര്‍മ്മോന്‍ പ ര്‍വ്വതത്തിനു താഴെ വസിക്കുന്ന ഹിവ്യര്‍ക്കും അയാള്‍ സന്ദേശമയച്ചു. അതിനാല്‍ ഈ രാജാക്കന്മാരു ടെയെ ല്ലാം സൈന്യം ഒരുമിച്ചു വന്നു. അനേകം പടയാ ളികളും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു. അത് വള രെ വളരെ വലിയ ഒരു സൈന്യമായിരുന്നു. കടല്‍പ്പുറ ത്തെ മണല്‍ത്തരികള്‍ പോലെ അത് കാണപ്പെട്ടു.
ഈ രാജാക്കന്മാരെല്ലാം മേരോം എന്ന കൊച്ചു ന ദിക്കരയില്‍ സമ്മേളിച്ചു. അവര്‍ തങ്ങളുടെ സൈന് യ ങ്ങളെ മുഴുവന്‍ ഒരു പാളയത്തിലാക്കിയിട്ട് യിസ്രാ യേ ലിനെതിരെയുള്ള യുദ്ധം ആസൂത്രണം ചെയ്തു.
അപ്പോള്‍ യഹോവ യോശുവയോടു പറഞ്ഞു, “ആ സൈന്യത്തെ ഭയപ്പെടരുത്. അവരെ തോല്പിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം. നാളെ ഈ സമയത്തോടെ നിങ്ങള്‍ അവരെയെല്ലാം കൊന്നിരിക്കും. നിങ്ങള്‍ കു തിരകളുടെ കാലുകള്‍ വെട്ടുകയും അവരുടെ രഥങ്ങ ള്‍ക്ക് തീ വയ്ക്കുകയും വേണം.”
യോശുവയും തന്‍റെ സൈന്യവും പെട്ടെന്നുള്ള, അപ്രതീക്ഷിതമായ ഒരു ആക്രമണം നടത്തി. മേരോം നദി യില്‍ വച്ച് അവര്‍ ശത്രുക്കളെ ആക്രമിച്ചു. അവരെ തോല്പിക്കാന്‍ യഹോവ യിസ്രായേലിനെ അനുവദി ച്ചു. യിസ്രായേല്‍സേന അവരെ തോല്പിക്കുകയും സീ ദോന്‍, മിസ്രെഫോത്ത്മയീം, കിഴക്ക് മിസ്പാതാഴ്വര എ ന്നിവിടങ്ങളിലേക്കു അവരെ ഓടിക്കുകയും ചെയ്തു. ശ ത്രുക്കളില്‍ ഒരാള്‍ പോലും ഇല്ലാതാകുംവരെ യിസ്രാ യേ ല്‍സൈന്യം യുദ്ധം ചെയ്തു. യഹോവ ചെയ്യണ മെന്നു പറഞ്ഞത് യോശുവ ചെയ്തു. അവരുടെ കുതിരകളുടെ കാ ലുകള്‍ വെട്ടുകയും രഥങ്ങള്‍ക്ക് തീ വയ്ക്കുകയും ചെയ് തു.
10 അനന്തരം യോശുവ മടങ്ങിച്ചെന്ന് ഹാസോര്‍നഗ രം പിടിച്ചെടുത്തു. ഹാസോരിലെ രാജാവിനെ യോശുവ വധിച്ചു. (യിസ്രായേലിനെതിരെ യുദ്ധം ചെയ്ത സകല സാമ്രാജ്യങ്ങളുടെയും നേതാവായിരുന്നു ഹാസോര്‍.) 11 യിസ്രായേല്‍സേന ആ നഗരങ്ങളിലുണ്ടായിരുന്ന എല് ലാവരെയും കൊന്നു. അവര്‍ ജനങ്ങളെ മുഴുവന്‍ നശിപ് പിച്ചു. ജീവനോടെ ഒന്നും മിച്ചമുണ്ടായിരുന്നില്ല. അനന്തരം അവര്‍ നഗരത്തിനു തീ വച്ചു.
12 യോശുവ ഈ നഗരങ്ങളെല്ലാം പിടിച്ചെടുത്തു. ആ രാജാക്കന്മാരെ മുഴുവന്‍ അവന്‍ കൊന്നു. ഈ നഗര ങ്ങളിലുള്ളതെല്ലാം യോശുവ പൂര്‍ണ്ണമായും നശി പ് പിച്ചു. യഹോവയുടെ സേവകനായ മോശെ കല്പി ച്ച തനുസരിച്ചാണ് അവന്‍ ഈ വിധത്തിലൊക്കെ ചെ യ്ത ത്. 13 എന്നാല്‍ പര്‍വ്വതങ്ങളില്‍ നിര്‍മ്മിക് കപ് പെട് ടിരു ന്ന നഗരങ്ങള്‍ യിസ്രായേല്‍സൈന്യം കത്തിച്ചില്ല. അത്തരത്തിലുള്ള നഗരങ്ങളില്‍ ഹാസോര്‍ മാത്രമാണ് തീ യ്ക്കിരയാക്കപ്പെട്ടത്. ആ നഗരമാണ് യോശുവ കത് തിച്ചത്. 14 നഗരങ്ങളില്‍ തങ്ങള്‍ കണ്ട സാധനങ്ങ ളെല് ലാം യിസ്രായേല്‍ജനത കൈവശം വച്ചു. നഗരത്തില്‍ കണ്ട മൃഗങ്ങളെ അവര്‍ കൈയടക്കി. എന്നാല്‍ അവി ടെയുണ്ടായിരുന്ന മനുഷ്യരെ മുഴുവന്‍ അവര്‍ കൊന്നു. മനുഷ്യരെ ആരെയും അവര്‍ ജീവിച്ചിരിക്കാന്‍ അനുവദി ച്ചില്ല. 15 വളരെ പണ്ട് യഹോവ തന്‍റെ ഭൃത്യനായ മോ ശെയോടു ഇങ്ങനെ ചെയ്യാന്‍ കല്പിച്ചിരുന്നു. അന ന്തരം മോശെ യോശുവയോടു ഇങ്ങനെ ചെയ്യാന്‍ കല് പിച്ചു. യോശുവ ദൈവത്തെ അനുസരിച്ചു. യഹോവ മോശെയോടു കല്പിച്ചതെല്ലാം യോശുവ ചെയ്തു.
16 അങ്ങനെ ആ രാജ്യത്തുണ്ടായിരുന്ന മുഴുവന്‍ ജന തയെയും യോശുവ തോല്പിച്ചു. മലന്പ്രദേശം, നെഗെ വ്, ഗോശെന്‍പ്രദേശം, പടിഞ്ഞാറന്‍ മലയടിവാരങ്ങള്‍, യോര്‍ദ്ദാന്‍താഴ്വര, യിസ്രായേലിലെയും സമീപ പ്ര ദേ ശങ്ങളിലെയും പര്‍വ്വതങ്ങള്‍ ഇവയ്ക്കെല്ലാം മേല്‍ അ വനു നിയന്ത്രണമുണ്ടായി. 17 സേയീരിനു സമീപമുള്ള ഹാലോക്കുപര്‍വ്വതം മുതല്‍ ഹെര്‍മ്മോന്‍ പര്‍വ്വത ത് തിനു താഴെ ലെബാനോന്‍ താഴ്വരയിലെ ബാല്‍ഗാദു വ രെയുള്ള പ്രദേശങ്ങളുടെ മേല്‍ യോശുവയ്ക്കു നിയ ന്ത് രണമുണ്ടായി. ആ ദേശത്തെ എല്ലാ രാജാക്കന്മാരെയും യോശുവ പിടിക്കുകയും അവരെ കൊല്ലുകയും ചെയ് തു. 18 അനേകം വര്‍ഷം യോശുവ ആ രാജാക്ക ന്മാര്‍ ക്കെ തിരെ യുദ്ധം ചെയ്തു. 19 ആ ദേശത്തുള്ള നഗരങ്ങളില്‍ ഒന് നു മാത്രം യിസ്രായേലുമായി സമാധാന ഉടന്പടി യു ണ് ടാക്കി. ഹിവ്യനഗരമായ ഗിബെയോന്‍ ആയിരുന്നു അത്. മറ്റെല്ലാ നഗരങ്ങളും യുദ്ധത്തില്‍ തോല് പിക്ക പ്പെ ട്ടു. 20 തങ്ങള്‍ ശക്തന്മാരായിരുന്നുവെന്നു അവരെക് കൊണ്ട് തോന്നിപ്പിക്കുകയായിരുന്നു യഹോവയുടെ ലക്ഷ്യം. അപ്പോള്‍ അവര്‍ യിസ്രായേലിനെതിരെ യുദ് ധം ചെയ്യും. അങ്ങനെ അവന് അവരെ നിര്‍ദ്ദയം നശി പ് പിക്കാന്‍ കഴിഞ്ഞു. യഹോവ മോശെയോടു കല്പിച്ച തു പോലെ തന്നെ അവന് അവരെ തോല്പിക്കാന്‍ കഴി ഞ്ഞു.
21 ഹെബ്രോന്‍, ദെബീര്‍, അനാബ്, യെഹൂദാ എന്നി വിടങ്ങളിലെ മലന്പ്രദേശങ്ങളില്‍ അനാക്യര്‍ താമസി ച്ചിരുന്നു. യോശുവ അവരോടു യുദ്ധം ചെയ്യുകയും അവരെയും അവരുടെ പട്ടണങ്ങളെയും പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. 22 യിസ്രായേലില്‍ പിന്നെ ഒരു അനാക്യന്‍ പോലും അവശേഷിച്ചില്ല. ഗസ്സയി ലും ഗത്തിലും അസ്തോദിലും മാത്രമേ ഏതാനും അനാക് യര്‍ അവശേഷിച്ചിരുന്നൂള്ളൂ. 23 പണ്ട് യഹോവ മോശെ യോടു കല്പിച്ചതുപോലെ യോശുവ യിസ്രായേ ലിന്‍ റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്തു. യഹോവ തന്‍ റെ വാഗ്ദാനമനുസരിച്ച് ആ ഭൂമി യിസ്രായേലിനു നല്‍ കി. യോശുവ ആ ഭൂമി യിസ്രായേലിലെ ഗോത്രങ്ങ ള്‍ക് കായി നിശ്ചയിച്ചു. അവസാനം യുദ്ധം അവസാനിക്കു കയും അവിടെ സമാധാനം കൈവരുകയും ചെയ്തു.