1 രാജാക്കന്മാര്‍
രാജാവാകാന്‍ അദോനീയാവ് ആഗ്രഹിക്കുന്നു
1
ദാവീദുരാജാവിന് വളരെ പ്രായമായി. അദ്ദേഹത്തിന് ചൂടു നിലനിര്‍ത്താനായില്ല. ഭൃത്യന്മാര്‍ അദ്ദേഹ ത് തെ പുതപ്പുകൊണ്ടു മൂടിയെങ്കിലും അദ്ദേഹത്തിന് അപ്പോഴും തണുക്കുന്നുണ്ടായിരുന്നു. അതിനാല്‍ ഭൃ ത്യന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു, “അങ്ങയെ പരി ച രിക്കാന്‍ നമുക്കൊരു യുവതിയെ നിയോഗിക്കാം. അവള്‍ അങ്ങയോടു ചേര്‍ന്നു കിടന്ന് അങ്ങയ്ക്കു ചൂടു പക രും.” അതിനാല്‍ ഭൃത്യന്മാര്‍ യിസ്രായേല്‍ രാജ്യ മെന് പാ ടും രാജാവിനു ചൂടുപകരുന്നതിന് സുന്ദരിയായ ഒരു യുവ തിയെ തെരഞ്ഞു. അബീശഗ് എന്നു പേരായ ഒരു പെണ്‍ കുട്ടിയെ അവര്‍ കണ്ടെത്തി. ശൂനേംകാരിയായിരുന്നു അ വള്‍. അവര്‍ യുവതിയെ രാജാവിന്‍റെയടുത്തേക്കു കൊ ണ് ടുവന്നു. പെണ്‍കുട്ടി അതിസുന്ദരിയായിരുന്നു. അവള്‍ രാജാവിനെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെ യ് തു. പക്ഷേ ദാവീദുരാജാവ് അവളെ പ്രാപിച്ചില്ല.
ദാവീദുരാജാവിന്‍റെയും അയാളുടെ ഭാര്യ ഹഗ്ഗീ ത്തി ന്‍റെയും പുത്രനായിരുന്നു അദോനീയാവ്. അദോനീയാവ് വളരെ അഹങ്കരിക്കുകയും താനാണ് പുതിയരാജാവെന്നു തീരുമാനിക്കുകയുംചെയ്തു.രാജാവാകണമെന്ന്അദോനീയാവിനു വളരെ മോഹമുണ്ടായിരുന്നു. അതിനാലവന്‍ തനിക്കായി ഒരു രഥവും കുതിരകളും തയ്യാറാക്കുകയും അന്പതുപേരെതനിക്കുമുന്പെഓടാന്‍നിയോഗിക്കുകയും ചെയ്തു. അദോനീയാവ് വളരെ സുമുഖനായിരുന്നു. ത ന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ ശേഷം ജനിച് ച വനായിരുന്നു അദോനീയാവ്. എന്നാല്‍ ദാവീദുരാജാവ് ഒ രിക്കലും അദോനീയാവിനെ തിരുത്താന്‍ മുതിര്‍ന്നില്ല. ദാവീദ് ഒരിക്കലും അവനോടു, “നീയെന്തിനാണ് ഇങ്ങ നെയൊക്കെ ചെയ്യുന്നത്?”എന്നുചോദിച്ചിട്ടില്ല.
സെരൂയയുടെ പുത്രനായ യോവാബുമായും പുരോ ഹിതനായ അബ്യാഥാരുമായും അദോനീയാവ് സംസാ രി ച്ചു. അവനെ പുതിയ രാജാവാകാന്‍ സഹായിക്കാമെന്ന് അവര്‍ വാക്കു കൊടുത്തു. പക്ഷേ അദോനീയാവിന്‍റെ പ്രവൃത്തികള്‍ പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അവ ര്‍ ദാവീദിനോട് തുടര്‍ന്നും കൂറുപുലര്‍ത്തി. പുരോ ഹി ത നായ സാദോക്ക്, യഹോയാദയുടെ പുത്രനായ ബെ നായാ വ്, പ്രവാചകനായ നാഥാന്‍, ശിമെയി, രേയി, ദാവീദിന്‍റെ അംഗരക്ഷകര്‍ എന്നിവരായിരുന്നു അവര്‍. അതിനാലവര്‍ അദോനീയാവിനോടു ചേര്‍ന്നില്ല. ഒരു ദിവസം ഏന്‍-രോഗേലിനടുത്ത് സോഹേലെത്തുപാറയില്‍ അദോ നീയാ വ് ഏതാനും ആടുകളെയും പശുക്കളെയും കൊഴു ത്തകി ടാ ങ്ങളെയും ബലിയര്‍പ്പിച്ചു. ദാവീദുരാജാവിന്‍റെ മറ്റു പുത്രന്മാരായ തന്‍റെ സഹോദരന്മാരെയും യെഹൂദയിലെ മുഴുവന്‍ ഉദ്യോഗസ്ഥന്മാരെയും അദോനീയാവു ക്ഷ ണി ച്ചു. 10 എന്നാല്‍ തന്‍റെ പിതാവിന്‍റെ അംഗരക്ഷകര്‍, സ ഹോദരന്‍ ശലോമോന്‍, ബെനായാവ്, പ്രവാചകനായ നാ ഥാന്‍ എന്നിവരെയൊന്നും ക്ഷണിച്ചില്ല.
നാഥാനും ബത്ത്-ശേബയും ശലോമോനുവേണ്ടി സംസാരിക്കുന്നു
11 എന്നാല്‍ ഇതു കേട്ട നാഥാന്‍ ശലോമോന്‍റെ അമ്മ യായ ബത്ത്-ശേബയുടെ അടുത്തേക്കു പോയി. നാഥാന്‍ അവളോടു ചോദിച്ചു, “ഹഗ്ഗീത്തിന്‍റെ പുത്രനായ അ ദോനീയാവു ചെയ്യുന്നതെന്താണെന്നു നീ കേട്ടി ല് ലേ? അവന്‍ തന്നെത്തന്നെ രാജാവാക്കുന്നു. നമ്മുടെ യജമാനനായ ദാവീദിനാകട്ടെ ഇതൊന്നും അറിയാനും വ യ്യ. 12 നിന്‍റെയും നിന്‍റെ പുത്രന്‍ ശലോമോന്‍റെയും ജീ വിതം അപകടത്തിലാകും. എന്നാല്‍ സ്വയം രക്ഷ പ് പെ ടാന്‍ നിങ്ങളെന്തു ചെയ്യണമെന്നു ഞാന്‍ പറഞ് ഞുത രാം. 13 ദാവീദുരാജാവിന്‍റെ അടുത്തു ചെന്ന് അവനോട പറ യുക, ‘എന്‍റെ യജമാനനും രാജാവുമായവനേ, അങ്ങ് എന് നോടൊരു വാഗ്ദാനം ചെയ്തിരുന്നു. അങ്ങയ്ക്കുശേഷം എന്‍റെ പുത്രന്‍ ശലോമോന്‍ രാജാവാകുമെന്ന് അങ്ങു വാഗ്ദാനം ചെയ്തിരുന്നു. പിന്നെ എന്തുകൊണ്ടാണ് അദോനീയാവ് പുതിയ രാജാവാകുന്നത്?’ 14 അനന്തരം നീയും അദ്ദേഹവുമായി സംസാരിച്ചുകൊണ്ടു നില്‍ക്ക വേ ഞാന്‍ കടന്നു വരാം. നീ പോയശേഷം ഉണ്ടായ കാര്യ ങ്ങള്‍ ഞാന്‍ അദ്ദേഹത്തോടു പറയാം. നീ പറഞ്ഞതു സത് യമാണെന്നു തെളിയിക്കുന്നതായിരിക്കും അത്.”
15 അതിനാല്‍ രാജാവിനെ കാണാന്‍ ബത്ത്-ശേബ അദ്ദേ ഹത്തിന്‍റെ കിടപ്പറയിലേക്കു പോയി. രാജാവിനു വള രെ പ്രായമായിരുന്നു. ശൂനേംകാരിയായ അബീശഗ് അദ് ദേഹത്തെ അവിടെ പരിചരിക്കുന്നുണ്ടായിരുന്നു. 16 ബ ത്ത്-ശേബ രാജാവിനു മുന്പില്‍ നമസ്കരിച്ചു. രാജാവു ചോദിച്ചു, “ഞാന്‍ നിനക്കുവേണ്ടി എന്താണു ചെയ് യേണ്ടത്?”
17 ബത്ത്-ശേബ മറുപടി പറഞ്ഞു, “പ്രഭോ, അങ്ങ് അ ങ്ങയുടെ ദൈവമായ യഹോവയുടെ നാമത്തില്‍ എന് നോ ട് ഒരു വാഗ്ദാനം ചെയ്തിരുന്നു. അങ്ങു പറഞ്ഞു, ‘നിന്‍ റെ പുത്രനായ ശലോമോന്‍ എനിക്കു ശേഷം പുതിയ രാ ജാവാകും. എന്‍റെ സിംഹാസനത്തില്‍ ശലോമോന്‍ ഇരിക് കും.’ 18 എന്നാലിപ്പോള്‍ അങ്ങറിയാതെ അദോനീയാവ് സ്വയം രാജാവാകുകയാണ്. 19 അദോനീയാവ് ഒരു വലിയ സമാധാനസദ്യ നടത്തുന്നു. അവന്‍ സമാധാനബ ലിയ് ക് കായി അനേകം പശുക്കളെയും നല്ല ആടുകളെയും കൊ ന് നു. അങ്ങയുടെ മുഴുവന്‍ പുത്രന്മാരെയും പുരോ ഹിത നായ അബ്യാഥാരിനെയും സൈന്യാധിപനായ യോ വാ ബിനെയും അദോനീയാവ് ക്ഷണിച്ചു. പക്ഷേ അവന്‍ അങ്ങയുടെ വിശ്വസ്ത പുത്രനായ ശലോമോനെ ക്ഷ ണിച്ചില്ല. 20 എന്‍റെ യജമാനനായ രാജാവേ, അങ്ങയെ ഇപ്പോള്‍യിസ്രായേല്‍ജനതമുഴുവന്‍നിരീക്ഷിക്കുകയാണ്. അടുത്ത രാജാവാരാണെന്ന അങ്ങയുടെ തീരുമാനം കാത്തിരിക്കുകയാണ് അവര്‍. 21 അങ്ങു മരിക്കുംമുന്പ് എന്തെങ്കിലുംചെയ്യണം.അങ്ങ്അങ്ങനെചെയ്യാതിരുന്നാല്‍അങ്ങയെപിതാക്കന്മാരോടൊപ്പംസംസ്കരിച്ചുകഴിയുന്പോള്‍ഞാനുംശലോമോനുംകുറ്റക്കാരാണെന്ന് അവര്‍ പറയും.”
22 ബത്ത്-ശേബ രാജാവുമായി സംസാരിച്ചു കൊ ണ്ടി രിക്കവേ പ്രവാചകനായ നാഥാന്‍ അദ്ദേഹത്തെ കാണാന്‍ വന്നു. 23 പരിചാരകന്മാര്‍ രാജാവിനോടു പറഞ്ഞു, “പ്ര വാചകനായ നാഥാന്‍ വന്നിരിക്കുന്നു.”അങ്ങനെ നാ ഥാ ന്‍ രാജാവിനോടു സംസാരിക്കാന്‍ അകത്തേക്കു കയറി. നാ ഥാന്‍ രാജാവിന്‍റെ മുന്പില്‍ നമസ്കരിച്ചു. 24 അനന്തരം നാഥാന്‍ പറഞ്ഞു, “എന്‍റെ യജമാനനും രാജാവുമായവനേ, അങ്ങയ്ക്കു ശേഷം അദോനീയാവ് ആയിരിക്കും അടുത്ത രാജാവെന്ന് അങ്ങ് പ്രഖ്യാപിച്ചുവോ? അദോനീയാവ് ജനങ്ങളെഇനിഭരിക്കുമെന്ന്അങ്ങുനിശ്ചയിച്ചുവോ? 25 കാരണം, ഇന്ന് അവന്‍ താഴ്വരയിലേക്കു അനേകം പശു ക്കളെയും മികച്ച ആടുകളെയുംസമാധാനബലിയായി അ ര്‍പ്പിക്കാന്‍ പോയിരിക്കുന്നു. അങ്ങയുടെ മുഴുവന്‍ പുത്രന്മാരെയുംസൈന്യാധിപന്മാരെയുംപുരോഹിതനായഅബ്യാഥാരിനെയുംഅവന്‍ക്ഷണിക്കുകയുംചെയ്തിരിക്കുന്നു. അവരിപ്പോള്‍ അവനോടൊപ്പം തിന്നുകയും കുടിക്കുകയുമാണ്. ‘അദോനീയാവ് രാജാവ് നീണാള്‍ വാഴട് ടെ!’ എന്നവര്‍ പറയുന്നുമുണ്ട്. 26 പക്ഷേ എന്നെയോ പുരോഹിതനായസാദോക്കിനെയോയഹോയാദയുടെപുത്രന്‍ബെനായാവിനെയോഅങ്ങയുടെപുത്രന്‍ശലോമോനെയോ ക്ഷണിച്ചില്ല. 27 എന്‍റെ യജമാനനും രാജാവു മായവനേ ഞങ്ങളോടു പറയാതെയാണോ അങ്ങിതു ചെ യ്തത്? ദയവായി പറയൂ, അങ്ങയ്ക്കുശേഷം ആരായി രിക് കും പുതിയ രാജാവ്?”
28 അപ്പോള്‍ ദാവീദുരാജാവു പറഞ്ഞു, “ബത്ത്-ശേബ യോടു വരാന്‍ പറയൂ!”അതിനാല്‍ ബത്ത്-ശേബ രാജാ വി ന്‍റെ മുന്പില്‍ വന്നു. 29 അപ്പോള്‍ രാജാവ് ഒരു വാഗ്ദാനം ചെയ്തു, “എന്നെ എല്ലാ അപകടങ്ങളില്‍നിന്നും യ ഹോവയായദൈവംരക്ഷിച്ചു.യഹോവജീവിക്കുന്പോലെ സത്യമായും ഞാന്‍ വാഗ്ദാനം ചെയ്യുന്നു, 30 യിസ്രാ യേലിന്‍റെ ദൈവമാകുന്ന യഹോവയുടെ മഹാശക്തിയാല്‍ മുന്പ് ഞാന്‍ നിനക്കു വാഗ്ദാനം ചെയ്തകാര്യം ഞാനിന് നു ചെയ്യും. നിന്‍റെ പുത്രന്‍ എനിക്കുശേഷം രാജാവാകു മെന്നാണ് ഞാന്‍ വാഗ്ദാനം ചെയ്തത്. എനിക്കുശേഷം എ ന്‍റെ സിംഹാസനത്തില്‍ അവന്‍ എന്‍റെ സ്ഥാനത് തിരിക് കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്‍റെ വാഗ് ദാനം ഞാന്‍ പാലിക്കും.”
31 അപ്പോള്‍ ബത്ത്-ശേബ രാജാവിനു മുന്പില്‍ നില ത്തു നമസ്കരിച്ചു. അവള്‍ പറഞ്ഞു, “ദാവീദുരാജാവ് നീ ണാള്‍ വാഴട്ടെ!”
പുതിയ രാജാവായി ശലോമോന്‍ തെരഞ്ഞെടുക്കപ്പെടുന്നു
32 അപ്പോള്‍ ദാവീദുരാജാവു പറഞ്ഞു, “പുരോ ഹിത നായ സാദോക്ക്, പ്രവാചകനായ നാഥാന്‍, യഹോ യാദ യു ടെ പുത്രനായ ബെനായാവ് എന്നിവരോട് കയറിവരാന്‍ പറയുക.”അതിനാല്‍ മൂവരും രാജാവിനെ കാണാന്‍ കയറിവ ന്നു. 33 അനന്തരം രാജാവ് അവരോടു പറഞ്ഞു, “എന്‍റെ ഉദ്യോഗസ്ഥന്മാരെ നിന്‍റെ കൂടെ കൊണ്ടുപോവുക. എ ന്‍റെ പുത്രനായ ശലോമോനെ എന്‍റെ കോവര്‍കഴുതയുടെ പുറത്തിരുത്തി ഗീഹോന്‍ ഉറവയിലേക്കു കൊണ് ടുപോ വുക. 34 അവിടെ, പുരോഹിതനായ സാദോക്കും പ്രവാ ച കനായ നാഥാനും അവനെ യിസ്രായേലിന്‍റെ പുതിയ രാ ജാവായി അഭിഷേകം ചെയ്യണം. കാഹളം വിളിച്ച്, ‘ഇതാ ണ് പുതിയ രാജാവായ ശലോമോന്‍!’ എന്ന് പ്രഖ് യാപി ക്കുക. 35 എന്നിട്ട് അവനോടൊപ്പം ഇങ്ങോട്ടു മടങ് ങിവരിക. ശലോമോന്‍ എന്‍റെ സിംഹാ സനത് തിലിരി ക് കുകയും എന്‍റെ സ്ഥാനത്തു രാജാവാകുകയും വേണം. യി സ്രായേലിന്‍റെയും യെഹൂദയുടെയും രാജാവായി ശലോ മോനെ ഞാന്‍ തെരഞ്ഞെടുത്തു.”
36 യഹോയാദയുടെ പുത്രനായ ബെനായാവ് രാജാവി നോടു മറുപടി പറഞ്ഞു, “ആമേന്‍! എന്‍റെ യജമാനനായ രാജാവിന്‍റെ ദൈവമായ യഹോവ ഈ വാക്കുകള്‍ അംഗീ കരിക്കട്ടെ. 37 എന്‍റെ യജമാനനും രാജാവുമായവനേ, യ ഹോവഅങ്ങയോടൊപ്പമാണ്.ഇനിയഹോവശലോമോനോടൊപ്പവുമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു! എന്‍ റെ യജമാനനും രാജാവുമായവനേ,ശലോമോന്‍രാജാവിന്‍റെ രാജ്യംവളര്‍ന്ന്അങ്ങയുടെരാജ്യത്തോളംവലുതുംശക്തവുമാകുമെന്നാണെന്‍റെ പ്രതീക്ഷ.”
38 അതിനാല്‍ സാദോക്ക്, നാഥാന്‍, ബെനായാവ്, രാജാ വി ന്‍റെ ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ ദാവീദുരാജാ വി നെ അനുസരിച്ചു. അവര്‍ ശലോമോനെ രാജാവിന്‍റെ കോവര്‍കഴുതയുടെപുറത്തുകയറ്റിഗീഹോന്‍ഉറവയിലേക്കു പോയി. 39 പുരോഹിതനായ സാദോക്ക് വിശുദ്ധകൂ ടാ രത്തില്‍നിന്നുള്ള തൈലവും കരുതിയിരുന്നു. അവന്‍ രാ ജാവാണെന്നു കാണിക്കാന്‍ സാദോക്ക് തൈലം ശലോ മോന്‍റെ തലയില്‍ ഒഴിച്ചു. അവര്‍ കാഹളം മുഴക്കുകയും “ ശലോമോന്‍രാജാവ് നീണാള്‍ വാഴട്ടെ!”എന്നുറക്കെ ആര്‍ ക്കുകയും ചെയ്തു. 40 അനന്തരം അവരെല്ലാം ശലോമോ നോടൊപ്പം നഗരത്തിലേക്കു വന്നു. അവര്‍ പുല്ലാങ് കുഴലുകള്‍ വായിക്കുന്നുണ്ടായിരുന്നു. അവര്‍ വളരെ ആ ഹ്ളാദചിത്തരും വികാരാവേശിതരുമായിരുന്നു. നിലം വിറ യ്ക്കുന്നത്ര ശബ്ദം അവരുണ്ടാക്കിയിരുന്നു.
41 അതേസമയം അദോനീയാവും അവന്‍റെ അതിഥികളും സദ്യ അവസാനിപ്പിച്ചതേയുള്ളൂ; അവര്‍ കാഹളത് തി ല്‍നിന്നുള്ള ശബ്ദം കേട്ടു. യോവാബു ചോദിച്ചു, “എ ന്താണ് ആ ശബ്ദം? നഗരത്തിലെന്താണു സംഭവിക് കുന് നത്?”
42 യോവാബ് സംസാരിച്ചുകൊണ്ടിരിക്കവേ പുരോ ഹിതനായ അബ്യാഥാരിന്‍റെ പുത്രന്‍ യോനാഥാന്‍ അവി ടെയെത്തി. അദോനീയാവു പറഞ്ഞു, “വരൂ! നീ നല്ലവ നാണ്. അതിനാല്‍ നീയെനിക്കു നല്ല വാര്‍ത്തയാ യിരിക് കും കൊണ്ടു വരുന്നത്.”
43 എന്നാല്‍ യോനാഥാന്‍ മറുപടി പറഞ്ഞു, “അല്ല! ഇ ത് അങ്ങയ്ക്കു ഒരു സദ്വാര്‍ത്തയല്ല! ദാവീദുരാജാവ് ശ ലോമോനെ പുതിയ രാജാവാക്കിയിരിക്കുന്നു. 44 ദാവീദുരാജാവ് സാദോക്ക് എന്ന പുരോഹിതനേയും പ്ര വാചകനായ നാഥാനെയും യഹോയാദയുടെ പുത്രന്‍ ബെ നായാവിനെയും രാജാവിന്‍റെ മുഴുവന്‍ ഉദ് യോഗ സ്ഥന് മാ രെയും അവനോടൊപ്പമയച്ചു. അവര്‍ ശലോമോനെ രാജാവിന്‍റെ കോവര്‍കഴുതയുടെ പുറത്തിരുത്തി. 45 അനന്തരം പുരോഹിതനായ സാദോക്കും പ്രവാചക നാ യ നാഥാനും ശലോമോനെ ഗീഹോന്‍ ഉറവയില്‍വച്ച് അ ഭിഷേകംചെയ്തു.അനന്തരംഅവര്‍നഗരത്തിലേക്കുപോയി. ജനങ്ങള്‍ അവരെ പിന്തുടരുകയും നഗരം ഇപ്പോള്‍ സ ന്തോഷത്തിലാവുകയുംചെയ്തിരിക്കുന്നു.അതിന്‍റെശബ്ദമാണ് അങ്ങു കേട്ടത്. 46 ശലോമോന്‍ ഇപ്പോള്‍ രാജാ വിന്‍റെ സിംഹാസനത്തില്‍ ഇരിക്കുകയാണ്. 47 രാജാവിന്‍റെ മുഴുവന്‍ ഉദ്യോഗസ്ഥന്മാരും ഇപ്പോള്‍ ദാ വീദുരാജാവിനെ അഭിനന്ദിക്കുകയാണ്. അവര്‍ പറയുന്നു, ‘ദാവീദുരാജാവേ, അങ്ങു മഹാനായ രാജാവാകുന്നു! അങ് ങയുടെ ദൈവം ശലോമോനെയും ഒരു മഹാരാജാ വാക്ക ണ മെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു! അങ്ങയുടെ ദൈവം ശലോമോനെ അങ്ങയെക്കാളും കീര്‍ത്തിമാനാക്കട്ടെ! അവന്‍റെ രാജ്യം അങ്ങയുടേതിനെക്കാള്‍ മഹത്തര മാകട് ടെ!’ 48 ഇതു കേട്ട ദാവീദുരാജാവ് കട്ടിലില്‍ കിടന്നു കൊ ണ് ടു തന്നെ നമസ്കരിച്ചു. അദ്ദേഹം പറഞ്ഞു, ‘എന്‍റെ പുത്രന്മാരിലൊരുവനെ രാജാവാക്കുകയും അതു കാണു ന്നതിനു ജീവിക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്ത യിസ്രായേലിന്‍റെദൈവമാകുന്നയഹോവവാഴ്ത്തപ്പെടട്ടെ.”
49 അദോനീയാവിന്‍റെ അതിഥികള്‍ എല്ലാവരും വല്ലാ തെ ഭയക്കുകയും വളരെ വേഗം അവര്‍ അവിടം വിടുകയും ചെയ്തു. 50 അദോനീയാവും ശലോമോനെ ഭയന്നു. അതി നാല്‍ അവന്‍ യാഗപീഠത്തിലേക്കു പോവുകയും അതി ന്‍ റെ കൊന്പുകളില്‍ പിടിക്കുകയും* യാഗപീഠത്തിന്‍റെ കൊന്പുകളില്‍ പിടിക്കുക അവന്‍ ദയ യാചിക്കുകയാണെന്ന് ഇതു കാണിക്കുന്നു. ഒരാള്‍ വിശുദ്ധസ്ഥലത്തേക്കോടിച്ചെല്ലുകയും ബലിപീഠത്തിന്‍റെ മൂലകളില്‍ പിടിക്കുകയും ചെയ്താല്‍ അയാള്‍ ശിക്ഷിക്കപ്പെടരുതെന്ന് നിയമം പറയുന്നു. ചെയ്തു. 51 അപ്പോള്‍ ആരോ ഒരാള്‍ ശലോമോനോടു പറഞ്ഞു, “അദോനീയാവ് അങ്ങയെ ഭയക്കുന്നു ശലോമോന്‍രാജാവേ. അദോ നീ യാവ് വിശുദ്ധകൂടാരത്തില്‍ യാഗപീഠത്തിന്‍റെ കൊന് പു കളില്‍പിടിച്ചുനില്‍ക്കുന്നു.അവന്‍അവിടംവിട്ടുപോകാന്‍വിസമ്മതിക്കുന്നു.അദോനീയാവുപറയുന്നു,ശലോമോന്‍ രാജാവ് എന്നെ വധിക്കുകയില്ലെന്ന് വാഗ്ദാനം ചെയ്യാന്‍ അദ്ദേഹത്തോടു പറയുക.’”
52 അപ്പോള്‍ ശലോമോന്‍ പറഞ്ഞു, “അവന്‍ നല്ലവ നെന്നു തെളിയിച്ചാല്‍ അവന്‍റെ ഒരു മുടിക്കുപോലും ദോഷം സംഭവിക്കുകയില്ല. എന്നാല്‍ എന്തെങ്കിലും തെറ്റു ചെയ്താല്‍ അവന്‍ വധിക്കപ്പെടും.” 53 അനന്തരം അദോനീയാവിനെ കൊണ്ടുവരാന്‍ ശലോമോന്‍രാജാവ് ചിലരെ അയച്ചു. അവര്‍ അദോനീയാവിനെ ശലോമോ ന്‍രാജാവിന്‍റെയടുക്കല്‍ കൊണ്ടുവന്നു. അദോനീയാവ് ശലോമോന്‍രാജാവിന്‍റെ മുന്പില്‍വന്ന് നമസ്കരിച്ചു. അപ്പോള്‍ ശലോമോന്‍രാജാവു പറഞ്ഞു, “വീട്ടിലേക് കു പൊയ്ക്കോളൂ.”