യൊരോബെയാമിന്‍റെ പുത്രന്‍ മരിക്കുന്നു
14
അക്കാലത്ത് യൊരോബെയാമിന്‍റെ പുത്രനായ അബീയാവിനു വലിയ രോഗം പിടിപെട്ടു. യൊ രോബെയാം തന്‍റെ ഭാര്യയോടു പറഞ്ഞു, “ശീലോ വി ലേക്കുപോയിഅഹീയാപ്രവാചകനെകാണുക.ഞാന്‍യിസ്രായേല്‍രാജാവാകുമെന്നുപ്രവചിച്ചആളായിരുന്നുഅഹീയാവ്.നീഎന്‍റെപത്നിയാണെന്ന്ആളുകള്‍തിരിച്ചറിയാത്തവിധം വേണം വസ്ത്രാലങ്കാരം നടത്താന്‍. പ്രവാ ചകന് മൂന്ന് അപ്പക്കഷണങ്ങളും ഏതാനും അട കളും ഒ രു ഭരണി തേനും നല്‍കുക. എന്നിട്ട് നമ്മുടെ പുത്ര ന് എ ന്തു സംഭവിക്കുമെന്ന് അവനോടു ചോദിക്കുക. അ ഹീ യാപ്രവാചകന്‍ നിന്നോടതു പറയും.”
അതിനാല്‍ രാജാവിന്‍റെ ഭാര്യ അയാള്‍ പറഞ്ഞ തു പോലെചെയ്തു.അവള്‍ശീലോവില്‍അഹീയാപ്രവാചകന്‍റെവീട്ടിലേക്കുപോയി.അഹീയാവ്വയോവൃദ്ധനുംഅന്ധനുമായിരുന്നു. എന്നാല്‍ യഹോവ അവനോടു പറ ഞ് ഞു, “യൊരോബെയാമിന്‍റെ പത്നി അവളുടെ പുത്രനെ പ്പറ്റി ചോദിക്കാന്‍ നിന്‍റെയടുത്തേക്കു വരുന്നുണ്ട്. അവന്‍രോഗിയാണ്.”എന്താണുപറയേണ്ടതെന്ന്യഹോവ അഹീയാവിനോടു പറഞ്ഞു.
യൊരോബെയാമിന്‍റെ പത്നി അഹീയാവിന്‍റെ വീട് ടിലേത്തി. താനാരാണെന്ന് ആരും അറിയാതിരിക്കാന്‍ അ വള്‍ തത്രപ്പെട്ടിരുന്നു. അവള്‍ വാതില്‍ക്കലേക്കു വരു ന്നെന്ന് അയാള്‍ കേട്ടു. അതിനാല്‍ അഹീയാവു പറഞ്ഞു, “യൊരോബെയാമിന്‍റെ പത്നീ, അകത്തേക്കു വരൂ. എന് തിനാണു നീ മറ്റാരൊ ആണെന്ന് ആള്‍ക്കാരെ ധരിപ് പി ക്കാന്‍ ശ്രമിക്കുന്നത്? നിനക്കായി ഏതാനും ദുര്‍വൃത് താന്തങ്ങളാണെന്‍റെ കയ്യിലുള്ളത്. യഹോവ പറഞ്ഞ തിതാണെന്നു യൊരോബെയാമിന്‍റെയടുക്കല്‍ മടങ്ങി ച്ചെന്നു പറയുക. യിസ്രായേലിന്‍റെ ദൈവം പറയുന്നു, ‘യൊരോബെയാമേ, യിസ്രായേല്‍ജ നതയ്ക്കിട യില്‍നി ന്നും നിന്നെ ഞാന്‍ തെരഞ്ഞെടുത്തു. നിന്നെ ഞാന്‍ എ ന്‍റെ ജനതയ്ക്കുമേല്‍ ഭരണാധിപനാക്കി. ദാവീദിന്‍റെ കു ടുംബമായിരുന്നു യിസ്രായേല്‍രാജ്യം ഭരിച്ചിരുന്നത്. എന്നാല്‍ ഞാന്‍ ദാവീദിന്‍റെ രാജകുടുംബത്തില്‍നിന്നും രാജ്യം പിടിച്ചെടുത്ത് നിനക്കു നല്‍കി. എന്നാല്‍ നീ എന്‍റെ ദാസനായ ദാവീദിനെപ്പോലെയായിരുന്നില്ല. അവന്‍ എല്ലായ്പ്പോഴും എന്‍റെ കല്പനകള നുസരി ച് ചു. അവന്‍ പൂര്‍ണ്ണമനസ്സോടെ എന്നെ പിന്തുടര്‍ ന് നു. ഞാന്‍ സ്വീകരിച്ച കാര്യങ്ങള്‍ മാത്രം അവന്‍ ചെ യ്തു. എന്നാല്‍ നീ പല മഹാപാപങ്ങളും ചെയ്തു. നിന ക്കു മുന്പു ഭരിച്ചിരുന്ന ഏതൊരാളെക്കാളും മോ ശപ് പെട്ട പാപങ്ങളായിരുന്നു നീ ചെയ്തത്. നീ വിഗ്ര ഹങ് ങളെയും മറ്റു ദൈവങ്ങളെയും ഉണ്ടാക്കി. അതെന്നെ വള രെ കോപാകുലനാക്കി. 10 അതിനാല്‍, യൊരോബെയാമേ, നിന്‍റെ കുടുംബത്തിനു ഞാന്‍ യാതനകളുണ്ടാക്കും. നിന്‍ റെ കുടുംബത്തിലെ എല്ലാ പുരുഷന്മാരെയും ഞാന്‍ വധി ക്കും. അഗ്നി ചാണകത്തെ ഭസ്മമാക്കുന്പോലെ നിന്‍റെ കുടുംബത്തെ മുഴുവന്‍ ഞാന്‍ നശിപ്പിക്കും. 11 നഗരത്തില്‍ വെച്ചു മരിക്കുന്ന നിന്‍റെ എല്ലാ കുടും ബക്കാരെയും നായ്ക്കള്‍ തിന്നും. വയലില്‍ വെച്ചു മരി ക്കുന്നനിന്‍റെഏതൊരുകുടുംബാംഗത്തെയുംപക്ഷികളും തിന്നും. യഹോവ സംസാരിച്ചിരിക്കുന്നു.’”
12 അനന്തരം അഹീയാപ്രവാചകന്‍ യൊരോ ബെയാ മി ന്‍റെ പത്നിയോടു തുടര്‍ന്നു സംസാരിച്ചു. അവന്‍ പറ ഞ്ഞു, “ഇപ്പോള്‍ വീട്ടിലേക്കു പോവുക. നീ നിന്‍റെ നഗരത്തിലേക്കു പ്രവേശിക്കുന്പോള്‍ നിന്‍റെ മകന്‍ മരി ച്ചിരിക്കും. 13 യിസ്രായേലുകാര്‍ മുഴുവനും അവനുവേ ണ് ടി നിലവിളിക്കുകയും അവനെ സംസ്കരിക്കുകയും ചെയ് യും.യൊരോബെയാമിന്‍റെകുടുംബത്തില്‍സംസ്കരിക്കപ്പെടുന്നഏകപുത്രന്‍നിന്‍റെപുത്രനായിരിക്കും.ഇതിനു കാരണം, യിസ്രായേലിന്‍റെദൈവമാകുന്നയഹോവയെ സന്തുഷ്ടനാക്കിയ ഏക വ്യക്തി അവനാണെന്നതാണ്. 14 യഹോവ യിസ്രായേലിനുമേല്‍ പുതിയൊരു രാജാവിനെ നിയോഗിക്കും. ആപുതിയരാജാവ്യൊരോബെയാമിന്‍റെ കുടുംബത്തെ നശിപ്പിക്കും. താമസിയാതെ തന്നെ അതു സംഭവിക്കും. 15 അനന്തരം യഹോവ യിസ്രായേലിനെ അ ടിക്കും.യിസ്രായേല്‍ജനതവെള്ളത്തില്‍പുല്ലിളകുന്പോലെ വളരെ ഭയക്കും. യിസ്രായേല്‍ ജനതയെ യഹോവ ഈ നല്ല ഭൂമിയില്‍നിന്നും പിന്‍വലിക്കും. അവരുടെ പൂര്‍വ് വികര്‍ക്ക് അവന്‍ നല്‍കിയ ഭൂമിയാണത്. അവന്‍ അവരെ യൂ ഫ്രട്ടീസ്നദിയുടെമറുവശത്തേക്കുചിതറിക്കും.യഹോവ ജനങ്ങളോടുകോപിച്ചിരിക്കുന്നതിനാലാണിങ്ങനെയൊക്കെ സംഭവിക്കുന്നത്. അശേരയെ ആരാധിക്കാന്‍ അ വര്‍ പ്രത്യേകം തൂണുകളുണ്ടാക്കിയതാണ് യഹോവയെ കോപിപ്പിച്ചത്. 16 യൊരോബെയാം പാപം ചെയ്തു. അനന്തരംയൊരോബെയാംയിസ്രായേലുകാരെക്കൊണ്ടുംപാപംചെയ്യിച്ചു.അതിനാല്‍യഹോവയിസ്രായേല്‍ജനതയെ പരാജിതരാകാനിടയാക്കും.”
17 യൊരോബെയാമിന്‍റെ ഭാര്യ തിര്‍സ്സായിലേക്കു മ ടങ്ങി. അവള്‍ വീട്ടിലേക്കു പ്രവേശിക്കവേ അവളുടെ കു ട്ടി മരിച്ചു. 18 യിസ്രായേലുകാരെല്ലാം ചേര്‍ന്ന് അവ നെസംസ്കരിക്കുകയുംവിലപിക്കുകയുംചെയ്തു.സംഭവിക്കുമെന്ന്യഹോവതന്‍റെഭൃത്യനായഅഹീയാപ്രവാചകനിലൂടെ പറഞ്ഞതു പോലെ തന്നെയാണ് അതുണ്ടായത്.
19 യൊരോബെയാംരാജാവ് മറ്റു പല കാര്യങ്ങളും ചെ യ്തു.അയാള്‍യുദ്ധങ്ങള്‍ചെയ്യുന്നതുംജനങ്ങളെഭരിക്കുന്നതും തുടര്‍ന്നു. അയാളുടെ പ്രവൃത്തികളെല്ലാം ‘യി സ്രായേലിലെ രാജാക്കന്മാരുടെ ചരിത്രം’ എന്ന പു സ് തകത്തില്‍ എഴുതിവച്ചിട്ടുണ്ട്. 20 ഇരുപത്തിരണ്ടു വര്‍ ഷക്കാലം യൊരോബെയാം യിസ്രായേല്‍ ഭരിച്ചു. അന ന്തരം അയാള്‍ മരിക്കുകയും പൂര്‍വ്വികരോടൊപ്പം സം സ്കരിക്കപ്പെടുകയുംചെയ്തു.അയാളുടെപുത്രന്‍നാദാബ് അയാള്‍ക്കുശേഷം പുതിയ രാജാവാകുകയും ചെയ്തു.
21 ശലോമോന്‍റെ പുത്രനായ രെഹബെയാം യെഹൂദ യി ലെരാജാവായത്നാല്പത്തൊന്നാംവയസ്സിലായിരുന്നു. രെഹബെയാംപതിനേഴുവര്‍ഷംയെരൂശലേംനഗരംഭരിച്ചു. യഹോവ മഹത്വപ്പെടുത്തപ്പെടാന്‍ തെരഞ്ഞെടുത്ത നഗരമായിരുന്നുഅത്.യിസ്രായേലിലെമറ്റുസ്ഥലങ്ങള്‍ക്കിടയില്‍നിന്നുമാണ് അവന്‍ ഈനഗരംതെരഞ്ഞെടുത്തത്. അമ്മോന്യക്കാരിയായിരുന്ന നയമാ ആയിരുന്നു രെഹ ബെയാമിന്‍റെ അമ്മ.
22 യെഹൂദയിലെ ജനങ്ങളും പാപം ചെയ്യുകയും തെറ് റെന്നുയഹോവപറഞ്ഞകാര്യങ്ങള്‍ചെയ്യുകയുംചെയ്തു. യഹോവ അവരോടു കോപിക്കത്തക്കവിധത്തില്‍ കൂ ടുതല്‍ പ്രവൃത്തികള്‍ അവര്‍ ചെയ്തു. അവര്‍തങ്ങള്‍ക്കു മുന്പുജീവിച്ചിരുന്നതങ്ങളുടെപൂര്‍വ്വികന്മാരെക്കാളും ദുഷിച്ചവരായിരുന്നു. 23 അവര്‍ ഉന്നതസ്ഥലങ്ങളും സ്മാരകശിലകളും വിശുദ്ധതൂണുകളും നിര്‍മ്മിച്ചു. എ ല് ലാ ഉയര്‍ന്ന കുന്നുകളിലുംഎല്ലാപച്ചമരത്തണലിലും അവര്‍ അവ പണിതു. 24 സ്വന്തം ശരീരം വ്യഭിചാര ത്തി നായിവിറ്റുകൊണ്ട്മറ്റുദൈവങ്ങളെആരാധിക്കുന്നവരും അവിടെയുണ്ടായിരുന്നു* സ്വന്തം … ഉണ്ടായിരുന്നു ജനങ്ങള്‍ കനാന്യദേവന്മാരെ ആരാധിക്കുന്നത് ലൈംഗികപാപം ചെയ്യുന്പോലെയായിരുന്നു. . അങ്ങനെ യെഹൂദക്കാര്‍ അ നേകം തിന്മകള്‍ ചെയ്തു. അവര്‍ക്കു മുന്പേ ആ ദേശത്തു ജീവിച്ചിരുന്നവരുംഅതേപാപങ്ങള്‍ചെയ്തിരുന്നു.ദൈവംഅവരില്‍നിന്ന്ആസ്ഥലംപിടിച്ചെടുത്ത്യിസ്രായേല്‍ജനതയ്ക്കു നല്‍കി.
25 രെഹബെയാം രാജാവായതിന്‍റെ അഞ്ചാം വര്‍ഷം ഈ ജിപ്തിലെ ശീശക് രാജാവ് യെരൂശലേമിനെതിരെ യുദ്ധം ചെയ്തു. 26 യഹോവയുടെ ആലയത്തിലെയും രാജാവിന്‍റെ കൊട്ടാരത്തിലെയുംനിധിയെല്ലാംശീശക്കൊണ്ടുപോയി. അരാമിലെ രാജാവായ ഹദദെസെരില്‍നിന്നും ദാവീദു പിടിച്ചെടുത്ത സ്വര്‍ണ്ണപരിചകള്‍ പോലും അവന്‍ കൊണ്ടുപോയി.ദാവീദ്ഈപരിചകള്‍യെരൂശലേമിലേക്കു കൊണ്ടുപോയിരുന്നു.എന്നാല്‍ആസ്വര്‍ണ്ണപരിചകളെല്ലാം ശീശക് കൊണ്ടുപോയി. 27 അതിനാല്‍ രെഹബെ യാംരാജാവ്അവയുടെസ്ഥാനത്ത്കൂടുതല്‍പരിചകളുണ്ടാക്കിവെച്ചു. എന്നാല്‍ സ്വര്‍ണ്ണം കൊണ്ടല്ല, മറിച്ച് ഓടുകൊണ്ടാണ്ഈപരിചകള്‍നിര്‍മ്മിച്ചത്.കൊട്ടാരവാതിലുകളില്‍ കാവല്‍ നിന്നവര്‍ക്ക് അവന്‍ ഈ പരിചകള്‍ ന ല്‍കി. 28 രാജാവ് യഹോവയുടെ ആലയത്തിലേക്കു പോവു ന്പോഴൊക്കെഈപാറാവുകാരുംഅവനോടൊപ്പംപോയി. അവര്‍ പരിച കയ്യിലെടുത്തിരുന്നു. അതിനുശേഷം അവര്‍ അതു തങ്ങളുടെ പാറാവുമുറിയിലെ ഭിത്തിയില്‍ തിരികെ കൊണ്ടുവയ്ക്കുകയും ചെയ്യും.
29 രെഹബെയാംരാജാവു ചെയ്ത ഇക്കാര്യങ്ങളെല്ലാം ‘യെഹൂദയിലെരാജാക്കന്മാരുടെചരിത്രം’എന്നപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 30 രെഹബെയാമും യൊരോ ബെയാമുംതമ്മില്‍നിരന്തരംയുദ്ധംചെയ്തുകൊണ്ടിരുന്നു.
31 രെഹബെയാം മരിക്കുകയും അയാളുടെ പൂര്‍വ്വിക രോടൊപ്പം ദാവീദിന്‍റെ നഗരത്തില്‍ സംസ്കരി ക്ക പ് പെടുകയും ചെയ്തു. അമ്മോന്യക്കാരിയായിരുന്ന നയ മാ ആയിരുന്നു അവന്‍റെ മാതാവ്. രെഹബെയാമിന്‍റെ പു ത്രനായ അബീയാം അവനു ശേഷം അടുത്ത രാജാവായി.