ശലോമോന്‍ ആലയം പണിയുന്നു
6
അങ്ങനെ ശലോമോന്‍ ആലയം പണിയാന്‍ ആരംഭി ച് ചു.യിസ്രായേലുകാര്‍ഈജിപ്തുവിട്ടതിന്‍റെനാനൂറ്റിയെണ്‍പതാംവര്‍ഷമായിരുന്നുഅത്,ശലോമോന്‍യിസ്രായേല്‍ രാജാവായതിന്‍റെ നാലാം വര്‍ഷവുമായിരുന്നു അത്. വര്‍ഷത്തിന്‍റെരണ്ടാംമാസമായസീവ്മാസത്തിലായിരുന്നു അത്. അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും മുപ്പതുമുഴം ഉയരവുമുണ്ടായിരുന്നു. ആലയത്തിന്‍റെ മുഖമണ്ഡപത്തിന് ഇരുപതുമുഴം നീളവും പത്തുമുഴം വീ തിയുമുണ്ടായിരുന്നു.മുഖമണ്ഡപംആലയത്തിന്‍റെമുന്‍ഭാഗംമുഴുവനുംഉണ്ടായിരുന്നു.ആലയത്തിന്‍റെവീതിയ്ക്കു തുല്യമായിരുന്നു അതിന്‍റെ നീളം. ആലയത്തിന് ഇടു ങ്ങിയജനാലകളുണ്ടായിരുന്നു.പുറത്ത്വീതികുറഞ്ഞതും അകത്ത് വീതിയേറിയതുമായിരുന്നു അവ. ആലയത് തി ന്‍റെ പ്രധാനഭാഗത്തിനു ചുറ്റുമായി ഒരു നിര മുറികള്‍ നി ര്‍മ്മിച്ചു. ആ മുറികള്‍ നിലനിലയായിട്ടുമായിരുന്നു പ ണിതത്. അവ മൂന്നു നിലയുണ്ടായിരുന്നു. മുറികള്‍ ആ ലയഭിത്തിയോടു ചേര്‍ന്നിരുന്നു. എന്നാല്‍ അവയുടെ ഉത്തരങ്ങള്‍ ആ ഭിത്തിയിലേക്കു കയറ്റിയായിരുന്നില്ല നിര്‍മ്മിച്ചിരുന്നത്. മുകളിലേക്കു പോകുന്തോറും ആ ആലയഭിത്തിയുടെ കനം കുറഞ്ഞു വന്നു. അതിനാല്‍ ആ മുറികളുടെ ഒരു വശത്തുള്ള ഭിത്തി അതിന്‍റെ അടിയിലെ ഭിത്തിയേക്കാള്‍ കനം കുറഞ്ഞതായിരുന്നു. താഴത്തെ നി ലയിലുള്ള മുറികള്‍ക്ക് അഞ്ചുമുഴമായിരുന്നു വീതി. നടു വിലത്തെ നിലയിലെ മുറികള്‍ക്ക് ആറുമുഴം വീതി. അതി നു മുകളിലുള്ളമുറികള്‍ക്ക്ഏഴുമുഴംവീതിയുണ്ടായിരുന്നു. വലിയ കല്ലുകളുപയോഗിച്ചാണ് പണിക്കാര്‍ ഭിത്തി കള്‍ പണിതത്. മണ്ണില്‍നിന്ന് അവര്‍ക്കു കിട്ടിയ സ്ഥല ത്തു വച്ചു തന്നെ അവര്‍ കല്ലുകള്‍ മുറിച്ചു. അതിനാല്‍ ചുറ്റികകളുടെയോകോടാലികളുടെയോശബ്ദംആലയത്തിലുണ്ടായിരുന്നില്ല.
താഴത്തെ നിലയിലെ മുറികളിലേക്കുള്ള പ്രവേശനദ് വാരം ആലയത്തിന്‍റെ തെക്കുവശത്തായിരുന്നു. അകത്ത് രണ്ടുംമൂന്നുംനിലകളിലെമുറികളിലേക്കുഗോവണികളുമുണ്ടായിരുന്നു.
അങ്ങനെ ശലോമോന്‍ ആലയനിര്‍മ്മാണം പൂര്‍ത്തീ കരിച്ചു.ആലയത്തിന്‍റെഎല്ലാഭാഗങ്ങളുംദേവദാരുകൊണ്ടുള്ള പലക ഉപയോഗിച്ച് മൂടിയിരുന്ന. 10 ആലയത്തിനു ചുറ്റുമുള്ള മുറികളുടെ നിര്‍മ്മാണവും ശ ലോമോന്‍ പൂര്‍ത്തീകരിച്ചു. ഓരോ നിലയ്ക്കും അഞ് ചുമുഴം ഉയരമുണ്ടായിരുന്നു. ആ മുറികളിലെ ദേവദാരു തുലാങ്ങള്‍ ആലയത്തെ സ്പര്‍ശിച്ചു.
11 യഹോവ ശലോമോനോടു പറഞ്ഞു, 12 “നീ എന്‍റെ നിയമങ്ങളും കല്പനകളും അനുസരിച്ചാല്‍ ഞാന്‍ നിന്‍ റെ പിതാവിനോടു വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിനക് കുവേണ്ടി ചെയ്യും. 13 യിസ്രായേലുകാര്‍ക്കിടയില്‍ നീ നിര്‍മ്മിക്കുന്നഈആലയത്തില്‍ഞാന്‍വസിക്കുകയുംചെയ്യും.യിസ്രായേല്‍ജനതയെഞാനൊരിക്കലുംകൈവെടിയുകയില്ല.”
ആലയത്തിന്‍റെ വിശദവിവരങ്ങള്‍
14 അങ്ങനെ ശലോമോന്‍ ആലയനിര്‍മ്മാണം പൂര്‍ത് തീ കരിച്ചു. 15 കല്ലുകൊണ്ടുള്ള ഉള്‍ഭിത്തി ദേവദാരു പലക കള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. തറമുതല്‍ മച്ചുവരെ ആ പലകകള്‍ ഉണ്ടായിരുന്നു. ആലയത്തിന്‍റെ തറയിലെ കല്ലുകള്‍ സൈപ്രസ്തടി കൊണ്ടു പൊതിഞ്ഞിരുന്നു. 16 ആലയത്തിന്‍റെ അങ്ങേയറ്റത്ത് താഴെ ഇരുപതു മുഴം നീ ളത്തില്‍ ഒരു മുറിയും അവര്‍ പണിതു. ഈ മുറിയുടെ ഭിത് തികളിലും തറ മുതല്‍ മച്ചുവരെ ദേവദാരുപലകകള്‍ തറച് ചു. അതിവിശുദ്ധസ്ഥലം എന്നായിരുന്നു ആ മുറി വിളി ക്കപ്പെട്ടിരുന്നത്. 17 അതിവിശുദ്ധസ്ഥലത്തിനു മുന് പില്‍ ആയിരുന്നു ആലയത്തിന്‍റെ പ്രധാനഭാഗം. ആ മുറി ക്ക് നാല്പതു മുഴം നീളമുണ്ടായിരുന്നു. 18 ഈ മുറിയുടെ ഭിത്തികളിലും അവര്‍ ദേവദാരു പലകകള്‍ തറച്ചു. ഭിത്തി യിലെ ഒരു കല്ലുപോലും വെളിയില്‍ കാണാ മായിരു ന്നി ല്ല. പലകകളില്‍ അവര്‍ പുഷ്പങ്ങളുടെയും കായ്കനി കളുടെയും ചിത്രങ്ങള്‍ കൊത്തിവച്ചിരുന്നു.
19 ആലയത്തിന്‍റെ ഏറ്റവും പിന്‍ഭാഗത്ത് ശലോമോന്‍ ഒരു മുറി തയ്യാറാക്കി. ആ മുറി യഹോവയുടെ കരാറിന്‍റെ പെട്ടകത്തിനു വേണ്ടിയുള്ളതായിരുന്നു. 20 ആ മുറിക്ക് ഇരുപതു മുഴം നീളം,ഇരുപതുമുഴംവീതി,ഇരുപതുമുഴംഉയരം എന്നിങ്ങനെയായിരുന്നു അളവ്. 21 ഈ മുറി ശലോമോന്‍ സ്വര്‍ണ്ണം പൊതിഞ്ഞു. ഈ മുറിയുടെ മുന്പിലായി അവന്‍ ഒരു ധൂപയാഗപീഠവും പണിതു. യാഗപീഠം അവന്‍ സ്വര്‍ണ്ണംകൊണ്ടുപൊതിയുകയുംഅതിനെസ്വര്‍ണ്ണച്ചങ്ങലകൊണ്ട് വരിഞ്ഞുകെട്ടുകയും ചെയ്തു. ആ മുറിയില്‍കെരൂബുമാലാഖമാരുടെരണ്ടുപ്രതിമകളുണ്ടായിരുന്നു.ആപ്രതിമകളുംസ്വര്‍ണ്ണംപൂശിയവയായിരുന്നു.
22 ആലയം മുഴുവന്‍ സ്വര്‍ണ്ണംകൊണ്ടു പൊതി ഞ് ഞിരുന്നു.അതിവിശുദ്ധസ്ഥലത്തിനുമുന്പിലുള്ളയാഗപീഠവും സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞിരുന്നു.
23 പണിക്കാര്‍ ചിറകുകളുള്ള രണ്ടു കെരൂബുമാ ലാഖമാ രുടെപ്രതിമകളുംഉണ്ടാക്കി.ഒലീവുമരംകൊണ്ടാണ്അവര്‍ അതുണ്ടാക്കിയത്.ഈകെരൂബുമാലാഖമാരെഅതിവിശുദ്ധസ്ഥലത്തായിരുന്നുവച്ചിരുന്നത്.ഓരോകെരൂബുമാലാഖയ്ക്കും പത്തുമുഴം ഉയരമുണ്ടായിരുന്നു. 24-26 രണ്ടു കെ രൂബുമാലാഖമാരും ഒരേ വലിപ്പത്തില്‍ ഒരേ രീതിയില്‍ ഉണ്ടാക്കപ്പെട്ടു.ഓരോകെരൂബുമാലാഖമാര്‍ക്കുംരണ്ടു ചിറകുകള്‍ വീതമുണ്ടായിരുന്നു.ഓരോചിറകിനുംഅഞ്ചു മുഴം നീളമുണ്ടായിരുന്നു.ഒരുചിറകിന്‍റെഅറ്റംമുതല്‍മറ്റേ ചിറകിന്‍റെ അറ്റംവരെ പത്തു മുഴവുമായിരുന്നു. ഓരോ കെരൂബുമാലാഖയ്ക്കും പതിനഞ്ചടി വീതമായിരുന്നു ഉയരം. 27 അതിവിശുദ്ധസ്ഥലത്തായിരുന്നു ഈ കെരൂബു മാലാഖമാരെ വച്ചിരുന്നത്. അവ അടുത്തടുത്തായി നി ന്നു.മുറിയുടെമദ്ധ്യത്തില്‍അവയുടെചിറകുകളുടെഅഗ്രങ്ങള്‍ കൂട്ടിമുട്ടിയിരുന്നു. മറ്റു രണ്ടു ചിറകുകളുടെ അ ഗ്രങ്ങളും ഭിത്തികളില്‍ സ്പര്‍ശിച്ചിരുന്നു. 28 ഈ കെരൂ ബുമാലാഖമാര്‍സ്വര്‍ണ്ണത്തില്‍പൊതിയപ്പെട്ടിരുന്നു.
29 പ്രധാനമുറിക്കും അകത്തെമുറിക്കും ചുറ്റുമുള്ള ഭിത് തികളില്‍ കെരൂബുമാലാഖമാരുടെയും പനമരങ്ങളുടെയും പൂക്കളുടെയും ചിത്രങ്ങള്‍ കൊത്തിവച്ചിരുന്നു. 30 ഇരുമുറികളുടെയും തറയില്‍ സ്വര്‍ണ്ണം പൂശിയിരുന്നു.
31 പണിക്കാര്‍ ഒലിവുതടിയില്‍ രണ്ടു വാതിലുകള്‍ പ ണിതു.ആവാതിലുകള്‍അവര്‍അതിവിശുദ്ധസ്ഥലത്തിന്‍റെ പ്രവേശനദ്വാരത്തിങ്കല്‍ ഉറപ്പിച്ചു. വാതിലിന്‍റെ ചട്ടത്തിന് അഞ്ചുവശങ്ങളുണ്ടായിരുന്നു. 32 ഒലീവുതടിയിലാണ് അവര്‍ രണ്ടു വാതിലുകളും ഉണ്ടാക് കിയത്. കെരൂബുമാലാഖമാരുടെയും പനമരങ്ങളുടെയും പൂക്കളുടെയുംരൂപങ്ങള്‍അവര്‍വാതിലില്‍കൊത്തിവച്ചിരുന്നു.അനന്തരംഅവര്‍വാതിലുകള്‍സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
33 പ്രധാനമുറിയിലേക്കുള്ള കവാടത്തിനുള്ള കതകുക ളും അവര്‍ ഉണ്ടാക്കി. സമചതുരത്തിലുള്ളവാതില്‍ച്ചട്ടം ഒലീവുതടിയിലാണ് അവര്‍ നിര്‍മ്മിച്ചത്. 34 അനന്തരം പൈന്‍മരം കൊണ്ട് അവര്‍ വാതിലുകളുണ്ടാക്കി. 35 രണ്ടു വാതിലുകളുണ്ടായിരുന്നു.രണ്ടുപാളികളായിരുന്നുഓരോവാതിലും.കെരൂബുമാലാഖമാരുടെയുംപനമരങ്ങളുടെയുംപുഷ്പങ്ങളുടെയുംരൂപങ്ങള്‍വാതിലുകളില്‍കൊത്തിവയ്ക്കപ്പെട്ടിരുന്നു.അനന്തരംഅവര്‍അവയെസ്വര്‍ണ്ണംകൊണ്ട് പൊതിയുകയും ചെയ്തു.
36 അനന്തരം അവര്‍ നടുമുറ്റം ഉണ്ടാക്കി. ഈ മുറ്റത്തി നു ചുറ്റിലും അവര്‍ ഭിത്തികള്‍ കെട്ടി. ഓരോ ഭിത്തിയും മൂന്നുനിര ചെത്തുകല്ലുകള്‍ കൊണ്ടും ഒരുനിര ദേവദാ രുമരംകൊണ്ടുമാണ് നിര്‍മ്മിച്ചത്. 37 വര്‍ഷത്തിലെ രണ് ടാം മാസമായ സീവ്മാസത്തിലാണ് അവര്‍ ആലയം പണി തുടങ്ങിയത്.യിസ്രായേല്‍രാജാവെന്നനിലയില്‍ശലോമോന്‍റെ നാലാം വര്‍ഷവും. 38 എട്ടാം മാസമായ ബൂല്‍മാസത് തില്‍ആലയനിര്‍മ്മാണംകഴിഞ്ഞു.ശലോമോന്‍ജനങ്ങള്‍ക്കുമേല്‍ ഭരണമാരംഭിച്ച് പതിനൊന്നാംവര്‍ഷമായിരുന്നു അത്.ആലയംനിര്‍മ്മിക്കാന്‍ഏഴുവര്‍ഷമെടുത്തു.നിര്‍ദ്ദിഷ്ടരീതിയില്‍ത്തന്നെയായിരുന്നു ആലയം പണിതത്.