ശലോമോന്‍റെ കൊട്ടാരം
7
ശലോമോന്‍രാജാവ് തനിക്കായി ഒരു കൊട്ടാരവും നി ര്‍മ്മിച്ചു. ശലോമോന്‍റെ കൊട്ടാരം പണിയാന്‍ പതി മൂന്നു വര്‍ഷമെടുത്തു. “ലെബാനോന്‍റെ വനം”എന്നു വിളിക്കപ്പെടുന്നമന്ദിരംകൂടിശലോമോന്‍നിര്‍മ്മിച്ചു. അതിനു നൂറുമുഴം നീളവും അന്പതുമുഴം വീതിയും മുപ് പതുമുഴം ഉയരവുമുണ്ടായിരുന്നു. അതിനു നാലുനിര ദേ വദാരുകൊണ്ടുള്ള തൂണുകളും ഓരോതൂണിന്‍റെ മുകളില്‍ ഓരോദേവദാരുതൊപ്പിയുംവീതംപിടിപ്പിച്ചിരുന്നു. തൂണുകള്‍ക്കു മുകളിലൂടെ ദേവദാരുകൊണ്ടുള്ള ഉത്തര ങ് ങളും ഉറപ്പിച്ചിരുന്നു. അവയിലായിരുന്നു മച് ചിനു ള്ള ദേവദാരുപലകകള്‍ പിടിപ്പിച്ചിരുന്നത്. ഓരോഭാഗം തൂണുകള്‍ക്കും പതിനഞ്ച് ഉത്തരങ്ങള്‍ വീതമു ണ്ടായി രുന്നു. ആകെ നാല്പത്തഞ്ച് ഉത്തരങ്ങള്‍. ചുമരുകളുടെ ഓരോ വശത്തും മൂന്നുനിര ജനാലകളും ഉണ്ടായിരുന്നു. അവയെല്ലാം നേര്‍ക്കുനേരെ ആയിരുന്നു. ഓരോ അറ്റത് തുംമൂന്നുവാതിലുകള്‍വീതമുണ്ടായിരുന്നു.എല്ലാവാതില്‍പ്പാളികളും ചട്ടങ്ങളും സമചതുരത്തിലുമായിരുന്നു. ശലോമോന്‍ “സ്തൂപമണ്ഡപങ്ങളും”പണിതു. അതിനു അന്പതുമുഴംനീളവുംമുപ്പതുമുഴംവീതിയുംഉണ്ടായിരുന്നു.അതിന്‍റെമുന്‍വശത്ത്സ്തംഭങ്ങളില്‍താങ്ങിനിര്‍ത്തിയിരുന്ന ഒരു മേല്‍ക്കട്ടിയും ഉണ്ടായിരുന്നു.
ശലോമോന്‍ ഒരു സിംഹാസനമുറിയും പണിയിച്ചു. അതിലിരുന്നായിരുന്നു അവന്‍ നീതിനിര്‍വ്വഹണം നട ത്തിയത്. അതിനെ അവന്‍ “വിധി മണ്ഡപം”എന്നു വിളി ച്ചു. ആ മുറിയുടെ തറമുതല്‍ മച്ചുവരെ ദേവദാരു പലക കള്‍ തറച്ചിരുന്നു.
ശലോമോന്‍ താമസിച്ചിരുന്ന ഭവനം വിധിമ ണ്ഡ പത്തിന്‍റെ ഉള്ളിലായിരുന്നു. വിധിമണ്ഡപംപോലെ ത ന്നെയായിരുന്നു ആ ഭവനവും നിര്‍മ്മിച്ചിരുന്നത്. ഈ ജിപ്തിലെ രാജാവിന്‍റെ പുത്രിയായ തന്‍റെ ഭാര്യയ്ക്കും അവന്‍അതേപോലൊരുഭവനംപണികഴിപ്പിച്ചിരുന്നു.
ഈ കെട്ടിടങ്ങളെല്ലാം വിലയേറിയ കല്ലുകള്‍ കൊ ണ്ടുണ്ടാക്കിയവയായിരുന്നു.ഈര്‍ച്ചവാളുകൊണ്ടായിരുന്നുഅവശരിയായവലിപ്പത്തില്‍മുറിച്ചെടുത്തിരുന്നത്.അവയുടെമുന്പിലുംപുറകിലുംചെത്തിമിനുക്കിയിരുന്നു. അടിത്തട്ടുമുതല്‍ ഭിത്തിയുടെ മുകള്‍നിര വരെ ഈ വിലയേറിയകല്ലുകള്‍കൊണ്ടാണ്നിര്‍മ്മിച്ചത്.മുറ്റത്തിനുചുറ്റുമുള്ളഭിത്തിപോലുംവിലയേറിയകല്ലുകള്‍കൊണ്ടുണ്ടാക്കിയവയാണ്. 10 അടിത്തറ വിലയേറിയ വലിയ കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരുന്നു. അവയില്‍ ചില കല്ലുകള്‍ക്ക് പത്തു മുഴവും മറ്റു ചിലവയ്ക്ക് എട്ടു മുഴ വും നീളമുണ്ടായിരുന്നു. 11 ആ കല്ലുകളുടെ മുകളില്‍ മറ് റുവിലയേറിയകല്ലുകളുംദേവദാരുകൊണ്ടുള്ളഉത്തരങ്ങളും ഉണ്ടായിരുന്നു. 12 കൊട്ടാരമുറ്റം, ആലയമുറ്റം, ആല യത്തിലെ മുഖമണ്ഡപം എന്നിവയ്ക്കു ചുറ്റുമെല്ലാം ചുവരുകള്‍ഉണ്ടായിരുന്നു.ആചുവരുകള്‍മൂന്നുനിരകല്ലുകള്‍കൊണ്ടുംഒരുനിരദേവദാരുതടികൊണ്ടുമാണ്നിര്‍മ്മിക്കപ്പെട്ടത്.
13 ടൈഗറിലെ ഹൂരാം എന്നൊരാള്‍ക്ക് ശലോമോ ന്‍രാ ജാവ് ഒരു സന്ദേശമയച്ചു. ഹൂരാമിനെ ശലോമോന്‍ യെ രൂശലേമിലേക്കു കൊണ്ടുവന്നു. 14 നഫ്താലിയുടെ ഗോ ത്രത്തില്‍പ്പെട്ടഒരുയിസ്രായേലുകാരിയായിരുന്നുഹൂരാമിന്‍റെഅമ്മ.അവന്‍റെപരേതനായപിതാവ്ടൈറുകാരനുമായിരുന്നു.ഹൂരാംഓടുകൊണ്ട്സാധനങ്ങള്‍ഉണ്ടാക്കുന്നതില്‍അതിവദ്ഗദനുംപരിചയസന്പന്നനായപണിക്കാരനുമായിരുന്നു.ശലോമോന്‍രാജാവ്ഹൂരാമിനോട്വരാന്‍ആവശ്യപ്പെടുകയും അയാളതു സ്വീകരിക്കുകയും ചെയ്തു. അങ്ങനെശലോമോന്‍രാജാവ്ഹൂരാമിനെഎല്ലാഓട്ടുപണികളുടെയുംചുമതലക്കാരനാക്കി.ഓടുകൊണ്ടുള്ളഎല്ലാ സാധനങ്ങളും അയാളാണ് ഉണ്ടാക്കിയത്.
15 ഹൂരാം രണ്ട് ഓട്ടു തൂണുകളുണ്ടാക്കി. ഓരോ തൂണി നും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു. തൂണുകള്‍ പൊള്ളയും മൂന്നിഞ്ചു കന ത് തിലുള്ള ലോഹം കൊണ്ടുണ്ടാക്കിയതുമായിരുന്നു. 16 അഞ്ചുമുഴം വീതം ഉയരമുള്ള രണ്ടു മകുടങ്ങളും അയാ ളുണ്ടാക്കി. ആ മകുടങ്ങള്‍ അയാള്‍ സ്തൂപങ്ങളുടെ മുക ളിലുറപ്പിച്ചു. 17 അനന്തരം അയാള്‍ സ്തംഭങ്ങളുടെ മു കളിലെ മകുടങ്ങള്‍ക്ക് ചങ്ങലകള്‍ കൊണ്ടുള്ള രണ്ടു വ ലകളുണ്ടാക്കി. 18 അനന്തരം അയാള്‍ നീര്‍മാതളപ് പഴം പോലുള്ള രൂപങ്ങളുടെ രണ്ടുനിര ഓടുകൊ ണ്ടുണ്ടാ ക് കി. സ്തൂപങ്ങളുടെ മുകളിലുള്ള മകുടങ്ങളെ മൂടുന്നതിന് അവര്‍ ഈ ഓട്ടുനീര്‍മാതളപ്പഴങ്ങള്‍ ഉപയോഗിച്ചു. 19 അഞ്ചുമുഴം ഉയരമുള്ള തൂണുകളുടെ മകുടങ്ങള്‍ക്ക് പൂ ക്കളുടെ രൂപമായിരുന്നു. 20 സ്തംഭങ്ങളുടെ മുക ളിലാ യി രുന്നു മകുടങ്ങള്‍. അവ വലപ്പണിയുടെ മുകളിലാ യിരു ന്നു. അവിടെ മകുടങ്ങള്‍ക്കു ചുറ്റിലുമായി നിര നിര യാ യിഇരുപതുനീര്‍മാതളപ്പഴങ്ങളുണ്ടായിരുന്നു. 21 ഈ ര ണ്ട് ഓട്ടു സ്തംഭങ്ങളും ഹൂരാം ആലയത്തിന്‍റെ മു ഖമ ണ് ഡപത്തില്‍വെച്ചു.ഒരുസ്തംഭംപ്രവേശനദ്വാരത്തിന്‍റെ തെക്കുവശത്തുംമറ്റേത്വടക്കുവശത്തുംവെച്ചു. യാ ഖീ ന്‍ എന്നായിരുന്നു തെക്കേ സ്തംഭത്തിന്‍റെ പേര്. വട ക് കേ സ്തംഭത്തിന്‍റേത് ബോവസ് എന്നും. 22 പുഷ്പാകൃതിയിലുള്ള മകുടങ്ങള്‍ അവര്‍ സ്തംഭങ്ങളുടെ മുകളിലാണു വച്ചിരുന്നത്. അങ്ങനെ രണ്ടു സ്തംഭ ങ്ങ ളുടെയും മേലുള്ള പണികള്‍ അവസാനിച്ചു.
23 അനന്തരം ഹൂരാം ഓടുകൊണ്ട് വൃത്താകൃ തിയി ലൊരു കുളം നിര്‍മ്മിച്ചു. ആ കുളത്തിന് അവര്‍ “കടല്‍”എന്ന്പേരിട്ടു.കുളത്തിന്മുപ്പതുമുഴംചുറ്റളവുണ്ടായിരുന്നു.അതിന്പത്തുമുഴംവ്യാസവുംഅഞ്ചുമുഴംആഴവുമുണ്ടായിരുന്നു. 24 കുളത്തിന്‍റെ പുറംവക്കില്‍ ഒരു ചുറ്റുണ് ടായിരുന്നു.ആചുറ്റിനുതാഴെരണ്ടുനിരയില്‍ചുറ്റുംകായ്കനികള്‍വാര്‍ത്തിരുന്നു.അത്കുളത്തിനോടുചേര്‍ത്തഒറ്റക്കഷണമായിട്ടായിരുന്നു വാര്‍ത്തിരുന്നത്. 25 പന്ത്രണ്ട് ഓട്ടുകാളകള്‍ആകുളംചുമന്നിരുന്നു.ഈപന്ത്രണ്ടുകാളകളുംകുളത്തില്‍നിന്നുംപുറത്തേക്കുനോക്കിക്കൊണ്ടാണുനിന്നിരുന്നത്.മൂന്നെണ്ണംവടക്കോട്ടുംമൂന്നെണ്ണംകിഴക്കോട്ടുംമൂന്നെണ്ണംതെക്കോട്ടുംമൂന്നെണ്ണം പടിഞ്ഞാട്ടും നോക്കിയിരുന്നു. 26 കുളത്തിന്‍റെ വശങ് ങള്‍ക്ക്മൂന്നിഞ്ചുകനമുണ്ടായിരുന്നു.കുളത്തിന്‍റെചുറ്റിന്ഒരുകോപ്പയുടെചുറ്റിന്‍റെയോപൂവിന്‍റെഇതളുകളുടെയോ രൂപമായിരുന്നു. കുളത്തില്‍ പതിനോരായിരം ഗാ ലന്‍ വെള്ളം കൊള്ളുമായിരുന്നു.
27 അനന്തരം ഹൂരാം ഓടുകൊണ്ടുള്ള പത്തു വണ്ടി ക ളുണ്ടാക്കി. ഓരോന്നിനും നാലുമുഴം നീളവും നാലുമുഴം വീതിയും മൂന്നു മുഴം ഉയരവുമുണ്ടായിരുന്നു. 28 ചട്ടങ്ങള്‍ക്കകത്തു പിടിപ്പിച്ച ചതുരപ്പല കകള്‍ കൊണ്ടാണ് വണ്ടികളുണ്ടാക്കിയത്. 29 പലകകളിലും ചട് ടങ്ങളിലും ഓടുകൊണ്ടുണ്ടാക്കിയ സിംഹങ്ങളും കാള കളും കെരൂബുമാലാഖകളുമുണ്ടായിരുന്നു. കാളകളുടെയും സിംഹങ്ങളുടെയും മുകളിലും താഴെയും അലങ് കാരപ്പ ണികള്‍ ചെയ്തിരുന്നു. 30 വണ്ടിയ്ക്കും നാല് ഓട്ടുചക്ര ങ്ങളുംഓടുകൊണ്ടുള്ളഅച്ചുതണ്ടുകളുമുണ്ടായിരുന്നു. നാലുമൂലയിലും ഓരോ തൊട്ടിയ്ക്കുള്ള കാലുകളും ഉറ പ്പിച്ചിരുന്നു. ആ കാലുകളിലും ഓടുകൊണ്ടുള്ള പൂ ക്കളുടെ ചിത്രപ്പണികളുണ്ടായിരുന്നു. 31 തൊട്ടിയുടെ മുകളില്‍ ഒരു ചട്ടമുണ്ടായിരുന്നു. അത് തൊട്ടിയുടെ മു കളില്‍ഒരുമുഴംഉയര്‍ന്നുനിന്നു.തൊട്ടിയുടെവട്ടത്തിലുള്ള വായ്ക്ക്ഒന്നരമുഴംവ്യാസമുണ്ടായിരുന്നു.ചട്ടത്തില്‍ ഓടുകൊണ്ടുള്ളചിത്രപ്പണികള്‍കൊത്തിയിരുന്നു.ചട്ടം വൃത്തത്തിലല്ല സമചതുരത്തിലായിരുന്നു. 32 ചട്ടത്തിനടിയില്‍ നാല് ചക്രങ്ങളുണ്ടായിരുന്നു. ഈ ചക്രങ്ങള്‍ക്ക് ഒന്നരമുഴം വ്യാസമുണ്ടായിരുന്നു. ചക്ര ങ്ങള്‍ക്കിടയിലുള്ള അച്ചുതണ്ടുകള്‍ വണ്ടിയോടു ചേര്‍ ത്ത് ഒറ്റക്കഷണമായിട്ടായിരുന്നു ഉണ്ടാക്കിയിരുന്നത്. 33 ചക്രങ്ങള്‍ ഒരു രഥത്തിന്‍റെ ചക്രങ്ങള്‍പോലെയായിരുന്നു. ചക്രങ്ങളിലെ അച്ചു തണ്ടുകളും പട്ടകളും അഴികളും ചക്രച്ചുഴികളും എല്ലാം ഓടുകൊണ്ടുണ്ടാക്കിയവയായിരുന്നു.
34 ഓരോ വണ്ടിയുടെയും നാലുമൂലകളില്‍ നാലുതാ ങ് ങുകള്‍ ഉണ്ടായിരുന്നു. അവ വണ്ടിയോടു ചേര്‍ത്ത് ഒറ്റ ക്കഷണമായി ഉണ്ടാക്കിയിരുന്നു. 35 ഓരോ വണ്ടി യു ടേ യും മുകളില്‍ ചുറ്റുമായി ഓടുകൊണ്ടുള്ള ഒരു പട്ട തറ ച് ചിരുന്നു.അതുംവണ്ടിയോടുചേര്‍ത്ത്ഒറ്റക്കഷണമാക്കിയിരുന്നു. 36 വണ്ടിയുടെ വശങ്ങളിലും ചട്ടങ്ങളിലും ഓ ടില്‍ കൊത്തിച്ച കെരൂബുമാലാഖമാരുടെയും സിം ഹങ് ങളുടെയും പനമരങ്ങളുടെയും ചിത്ര ങ്ങളു ണ്ടായിരു ന്നു.ഈചിത്രങ്ങളെല്ലാംസ്ഥലംലഭ്യമായതനുസരിച്ച്വണ്ടിയിലെല്ലായിടത്തുംഉണ്ടായിരുന്നു.വണ്ടിക്കു ചുറ്റുമുള്ളചട്ടങ്ങളിലുംപൂക്കള്‍കൊത്തിവെച്ചിരുന്നു. 37 ഹൂരാം പത്തു വണ്ടികളുണ്ടാക്കി. അവയെല്ലാം ഒരു പോലെയുമായിരുന്നു.ഓരോവണ്ടിയുംഓടുകൊണ്ടുണ്ടാക്കിയതായിരുന്നു.ഓടുരുക്കിഒരുഅച്ചിലേക്കൊഴിച്ചു. അതിനാല്‍ എല്ലാവണ്ടികള്‍ക്കും ഒരേ വലിപ്പവും രൂപവുമായിരുന്നു.
38 പത്തു തൊട്ടികളും ഹൂരാം ഉണ്ടാക്കി. പത്തു വണ് ടികളില്‍ ഓരോന്നിനും ഓരോ തൊട്ടിവീതം. ഓരോ തൊട്ടിക്കുംനാലുമുഴംവ്യാസമുണ്ടായിരുന്നു.അവയിലൊരോന്നിലുംഇരുനൂറ്റിമുപ്പതുഗാലന്‍വെള്ളംകൊള്ളുമായിരുന്നു. 39 ഹൂരാം അഞ്ചു വണ്ടികള്‍ ആലയത്തിന്‍റെ തെക്കുവശത്തും മറ്റേ അഞ്ചെണ്ണം വടക്കു വശത്തും ഇട്ടു. വലിയ കുളംഅവന്‍ആലയത്തിന്‍റെതെക്കുകിഴക്കേ മൂലയ്ക്കുമായിരുന്നു സ്ഥാപിച്ചത്. 40-45 കുടങ്ങള്‍, കോ രികകള്‍, കിണ്ണങ്ങള്‍ എന്നിവ ഹൂരാം നിര്‍മ്മിച്ചു. ശ ലോമോന്‍രാജാവ്ആവശ്യപ്പെട്ടതനുസരിച്ചാണ്അയാള്‍ ഈ സാധനങ്ങളെല്ലാം ഉണ്ടാക്കിയത്. യഹോവയുടെ ആലയത്തിനുവേണ്ടി ഹൂരാംനിര്‍മ്മിച്ചസാധനങ്ങളുടെ പട്ടിക:
രണ്ടു സ്തംഭങ്ങള്‍. സ്തംഭങ്ങളുടെ മുകളിലുള്ള തൊ ട്ടിപോലുള്ള രണ്ടു മകുടങ്ങള്‍. മകുടങ്ങള്‍ക്കു ചുറ്റും വയ്ക്കാനുള്ള രണ്ടു വലകള്‍. രണ്ടു വലകള്‍ക്കുള്ള നാ നൂ റു നീര്‍മാതളപ്പഴങ്ങള്‍. സ്തംഭങ്ങളുടെ മുകളിലെ മകു ട ങ്ങള്‍ക്കുള്ള തൊട്ടികള്‍ മറയ്ക്കുന്നതിനുള്ള ഓരോ വ ല യിലും രണ്ടു നിരകളായി നീര്‍മാതളപ്പഴങ്ങള്‍. ഒരു വണ് ടിയില്‍ ഒരു തൊട്ടിവീതം എന്ന കണക്കിനു പത്തു വണ് ടികള്‍. പന്ത്രണ്ടു കാളകള്‍ ചുമക്കുന്ന വലിയ കുളം. കല ങ്ങള്‍, ചെറിയ കോരികകള്‍, ചെറിയ കിണ്ണങ്ങള്‍കൂടാതെ യഹോവയുടെ ആലയത്തിനാവശ്യമായ എല്ലാ പാത്രങ്ങളും.
ശലോമോന്‍രാജാവ് ആവശ്യപ്പെട്ട എല്ലാ സാ ധന ങ്ങളും ഹൂരാം ഉണ്ടാക്കി. മിനുസപ്പെടുത്തിയ ഒടുകൊ ണ്ടാണവയെല്ലാം ഉണ്ടാക്കിയത്. 46-47 ഈ സാധനങ്ങള്‍ ഉണ്ടാക്കാനുപയോഗിച്ച ഓട് ശലോമോന്‍ ഒരിക്കലും തൂക്കിനോക്കിയിരുന്നില്ല. അവ അത്രമാത്രം ഉണ്ടാ യിരുന്നു. അതിനാല്‍ ഓടിന്‍റെ ആകെ തൂക്കം ഒരിക്കലും അറിയാനായില്ല. യോര്‍ദ്ദാന്‍നദിക്കു സമീപം സുക്കോ ത്തിനും സാരെഥാനിനും ഇടയിലുള്ള സമതലത്തില്‍വച്ച് ഇവ ഉണ്ടാക്കണമെന്നു ശലോമോന്‍രാജാവു കല്പി ച് ചിരുന്നു. നിലത്തുവച്ചിരുന്ന അച്ചുകളില്‍ ഓട് ഉരു ക്കിയൊഴിച്ചാണവര്‍ അവ ഉണ്ടാക്കിയത്.
48-50 ആലയത്തിലേക്കു സ്വര്‍ണ്ണംകൊണ്ടുള്ള അനേ കം സാധനങ്ങള്‍ കൂടി ഉണ്ടാക്കണമെന്ന് ശലോമോന്‍ കല്പിച്ചു. സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിക്കാന്‍ ശലോ മോന്‍ കല്പിച്ച സാധനങ്ങള്‍ ഇവയൊ ക്കെയായി രുന് നു:
സ്വര്‍ണ്ണയാഗപീഠം; സ്വര്‍ണ്ണ മേശ (ഈ മേശമേല്‍ വെച്ചായിരുന്നു വിശുദ്ധ അപ്പം ദൈവത്തിന ര്‍പ്പി ച്ചിരുന്നത്); തങ്കം കൊണ്ടുള്ള വിളക്കുകാലുകള്‍ (അതിവിശുദ്ധസ്ഥലത്തിനു മുന്നില്‍ തെക്കുവശത്ത് അഞ്ചും വടക്കുവശത്ത് അഞ്ചുംവീതം); സ്വര്‍ണ്ണപുഷ്പങ്ങള്‍, വിളക്കുകള്‍, ചവണകള്‍; തങ്കക് കോപ്പകള്‍, കത്രികകള്‍, ചെറുതളികകള്‍, കല്‍ക്കരി എടുക് കാനുള്ള പാത്രങ്ങള്‍; അകത്തെ മുറിയായ അതിവിശു ദ്ധ സ്ഥലത്തേക്കും ആലയത്തിന്‍റെ പ്രധാനമു റിയി ലേ ക് കുമുള്ള വാതിലുകളുടെ വിജാഗിരികള്‍, ആലയത്തിന്‍റെ പ്രവേശനകവാടത്തിലെ വാതിലുകള്‍.
51 അങ്ങനെ യഹോവയുടെ ആലയത്തിനു വേണ്ടി ചെ യ്യാനാഗ്രഹിച്ചതെല്ലാം ശലോമോന്‍ രാജാവ് ചെയ്തു തീര്‍ത്തു. ഈ പ്രത്യേകകാര്യത്തിന് തന്‍റെ പിതാവായ ദാവീദ് സന്പാദിച്ചുവച്ച എല്ലാ സാധനങ്ങളും അപ് പോള്‍ ശലോമോന്‍രാജാവിനു കിട്ടി. അവന്‍ ഈ സാധ ന ങ്ങള്‍ ആലയത്തിലേക്കു കൊണ്ടുവന്നു. സ്വര്‍ണ്ണവും വെള്ളിയുംഅയാള്‍യഹോവയുടെആലയത്തിലെഖജനാവില്‍ സൂക്ഷിച്ചു.