സമാധാനബലികള്‍
3
1 “ഒരാള്‍ ഒരു വഴിപാട് സമാധാനബലിയായി നല്‍കുന് പോള്‍ ആ മൃഗം ആണോ പെണ്ണോ ആയിരിക്കാം. പക്ഷേ യാതൊരു കുറവും മൃഗത്തിനുണ്ടായിരിക്കരുത്.
2 അയാള്‍ മൃഗത്തിന്‍റെ തലയില്‍ കൈവച്ച് സമ്മേളനക് കൂടാരത്തിന്‍റെ കവാടത്തില്‍വച്ച് അതിനെ കൊല്ലണം. അനന്തരം പുരോഹിതന്മാരായ അഹരോന്‍റെ പുത്രന്മാ ര്‍ രക്തം യാഗപീഠത്തിലും അതിനുചുറ്റും തളിക്കണം.
3 അ ഗ്നിയിലൂടെ യഹോവയ്ക്കു നല്കുന്ന ഒരു ബലിയാണു സമാധാനബലി. മൃഗത്തിന്‍റെ ആന്തരികാവ യവങ്ങളി ലും അതിനു ചുറ്റിലുമുള്ള കൊഴുപ്പ് പുരോഹിതന്‍ അര്‍ പ്പിക്കണം.
4 വഴിപാടുകാരന്‍ രണ്ടു വൃക്കകളും അവയു ടെ പിന്നില്‍ താഴത്തുള്ള പേശിയുടെ സമീപമുള്ള, അവ യെ പൊതിയുന്ന കൊഴുപ്പും സമര്‍പ്പിക്കണം. കരളി ന്‍റെ കൊഴുപ്പുള്ള ഭാഗവും അയാള്‍ സമര്‍പ്പിക്കണം. വൃ ക്കകളോടൊപ്പം അയാള്‍ അതു വേര്‍പെടുത്തണം.
5 അന ന്തരം അഹരോന്‍റെ പുത്രന്മാര്‍ കൊഴുപ്പ് യാഗപീഠത് തിന്മേലുള്ള അഗ്നിയിലെ വിറകിന്മേല്‍വച്ച് ഹോമിക് കണം. അഗ്നിയിലൂടെയുള്ള ആ വഴിപാടിന്‍റെ ഗന്ധം യ ഹോവയെ പ്രസാദിപ്പിക്കുന്നു.
6 “ഒരാള്‍ ഒരു ചെമ്മരിയാടിനെയോ കോലാടിനെയോ യഹോവയ്ക്കു സമാധാനബലിയായി അര്‍പ്പിക് കുന് പോള്‍ അതൊരു ആണാടോ പെണ്ണാടോ ആയിരിക്കാം. പക്ഷേ അത് യാതൊരു കുറവുമുള്ളതായിരിക്കരുത്.
7 അവ ന്‍ ഒരു കുഞ്ഞാടിനെയാണു വഴിപാടായി അര്‍പ്പി ക്കു ന് നതെങ്കില്‍ അതിനെ യഹോവയുടെ തിരുമുന്പില്‍ കൊ ണ്ടുവരണം.
8 സമ്മേളനക്കൂടാരത്തിന്‍റെ മുന്പില്‍വച്ച് ആ മൃഗത്തിന്‍റെ തലയില്‍ കൈവച്ച് അതിനെ വധിക്ക ണം. അനന്തരം അഹരോന്‍റെ പുരോഹിതന്മാരായ പു ത് രന്മാര്‍ മൃഗത്തിന്‍റെ രക്തമെടുത്ത് യാഗപീഠത്തിലും അ തിന്‍റെ ചുറ്റിലും തളിക്കണം.
9 അയാള്‍ സമാധാനബ ലിയു ടെ ഒരു ഭാഗം അഗ്നിയിലൂടെ യഹോവയ്ക്കു വഴിപാടായി നല്‍കണം. അയാള്‍ കൊഴുപ്പ്, വാലിലെ മുഴുവന്‍ കൊഴു പ്പ്, മൃഗത്തിന്‍റെ ആന്തരാവയവങ്ങളിലും അതിന്‍റെ ചുറ്റിലുമുള്ള കൊഴുപ്പ് മുഴുവനും ബലിയര്‍ പ്പിക്ക ണം. അയാള്‍ അതിന്‍റെ വാല് നട്ടെല്ലിനോടുചേര്‍ത്തു മു റിച്ചെടുക്കണം.
10 അയാള്‍ രണ്ടു വൃക്കകളും അതിന്‍റെ താഴത്തെ പിന്‍പേശികളെ പൊതിയുന്ന കൊഴുപ്പും സമര്‍പ്പിക്കണം. കരളിന്‍റെ കൊഴുപ്പുള്ള ഭാഗവും അ യാള്‍ അര്‍പ്പിക്കണം. വൃക്കകളോടൊപ്പം അതും അ യാള്‍ വേര്‍പെടുത്തണം.
11 അനന്തരം പുരോഹിതന്‍ ഭക്ഷ ണബലിയായി അവ യാഗപീഠത്തില്‍വച്ച് ഹോമിക് ക ണം. അഗ്നിയിലൂടെ യഹോവയ്ക്കു നല്‍കുന്ന വഴിപാ ട് ആണ് സമാധാനബലി.
കോലാട് ഒരു സമാധാനബലിയായിട്ട്
12 “കോലാട് ബലിമൃഗമെങ്കില്‍ അയാള്‍ അതിനെ യ ഹോവയുടെ മുന്പില്‍ കൊണ്ടുവരണം.
13 അയാള്‍ ആടി ന്‍റെ തലയില്‍ തന്‍റെ കൈവച്ചുകൊണ്ട് സമ്മേ ളന ക് കൂടാരത്തിന്‍റെ മുന്പില്‍വച്ച് അതിനെ കൊല്ലണം. അ നന്തരം അഹരോന്‍റെ പുത്രന്മാര്‍ രക്തം എടുത്ത് യാഗ പീഠത്തിലും അതിന്‍റെ ചുറ്റിലും തളിക്കണം. സമാധാ ന ബലിയുടെ ഒരു ഭാഗം അയാള്‍ അഗ്നിയിലൂടെ യഹോവ യ് ക്കു ബലിയായി നല്‍കണം. മൃഗത്തിന്‍റെ ആന്തരിക ഭാഗ ങ്ങള്‍ക്കുമേലും അതിനു ചുറ്റിലും ഉള്ള കൊഴുപ്പ് അ യാള്‍ അര്‍പ്പിക്കണം.
14-15 അയാള്‍ രണ്ടു വൃക്കകളും താഴെ പിന്നിലെ പേശിക്കു സമീപം അതിനെ പൊതിയുന്ന കൊഴുപ്പും അര്‍പ്പിക്കണം. കരളിന്‍റെ കൊഴുപ്പുള്ള ഭാഗങ്ങളും അയാള്‍ അര്‍പ്പിക്കണം. വൃക്കക ളോ ടൊപ് പം അയാള്‍ അവ വേര്‍പെടുത്തണം.
16 അനന്തരം പുരോ ഹിതന്‍ ഭക്ഷണബലിയായി അവയെ യാഗപീഠത്തില്‍ ഹോമിക്കണം. അഗ്നിയിലൂടെ നല്‍കുന്ന ഒരു ബലി യാണ് സമാധാനബലി. അതിന്‍റെ ഗന്ധം യഹോവയെ പ്രസാദിപ്പിക്കുന്നു. അതിന്‍റെ നല്ല ഭാഗങ്ങള്‍ യഹോവയ്ക്കുള്ളതാകുന്നു.
17 നിങ്ങളുടെ എല്ലാ തല മുറകള്‍ക്കുമുള്ള സ്ഥിരമായ നിയമമാണിത്. എവിടെ ജീവി ച്ചാലും നിങ്ങള്‍ ഒരിക്കലും രക്തമോ കൊഴുപ്പോ ഭക് ഷിക്കരുത്.”