ദാവീദും സംഘവും ഹെബ്രോനിലേക്കു നീങ്ങുന്നു
2
1 പിന്നീട് ദാവീദ് യഹോവയുടെ ഉപദേശമാരാഞ്ഞു. ദാ വീദു ചോദിച്ചു, “യെഹൂദ്യയിലെ ഏതെങ്കിലും ന ഗരത്തിലേക്കു ഞാന്‍ പോകണോ?”
യഹോവ ദാവീദിനോടു പറഞ്ഞു, “വേണം, പോകൂ.”ദാവീദു ചോദിച്ചു, “ഞാനെങ്ങോട്ടാണു പോകേണ്ടത്?”യഹോവ മറുപടി പറഞ്ഞു, “ഹെബ്രോനിലേക്ക്.”
2 അതിനാല്‍ ദാവീദും അയാളുടെ രണ്ടു ഭാര്യമാരും ഹെ ബ്രോനിലേക്കു നീങ്ങി. (യിസ്രെയേല്‍ക്കാരിയായ അ ഹീനോവാമും കര്‍മ്മേലുകാരനായ നാബാലിന്‍റെ വിധവ അബീഗയിലുമായിരുന്നു അയാളുടെ ഭാര്യമാര്‍.)
3 തന്‍റെ ജനങ്ങളെയും അവരുടെ കുടുംബങ്ങളെയും ദാവീദ് കൊ ണ്ടുവന്നു. ഹെബ്രോനിലും സമീപ നഗരങ്ങളിലുമായി അവര്‍ തങ്ങളുടെ ഭവനങ്ങള്‍ പണിതു.
യാബേശുകാരോട് ദാവീദ് നന്ദി പറയുന്നു
4 ഹെബ്രോനിലേക്കു വരികയും ദാവീദിനെ യെഹൂദ യിലെ രാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു. അന ന്തരംഅവര്‍ദാവീദിനോടുപറഞ്ഞു,യാബേശ്ഗിലെയാദുകാര്‍ ശെൌലിനെ സംസ്കരിച്ചു.”
5 യാബേശ്-ഗിലെയാദുകാരുടെയടുത്തേക്കു ദാവീദ് ദൂത ന്മാരെ അയച്ചു. ആ ദൂതന്മാര്‍ യാബേശുകാരോടു പറഞ് ഞു, “നിങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ. എന് തെന് നാല്‍ നിങ്ങള്‍ നിങ്ങളുടെ യജമാനനായ ശെൌലിനോട് അവന്‍റെചാരം* അവന്‍റെ ചാരം ശെൌലിന്‍റെയും യോനാഥാന്‍റെയും ശവശരീരങ്ങള്‍ ദഹിപ്പിച്ചു. 1 ശമൂ. 31:12 കാണുക. സംസ്കരിക്കുകവഴിദയകാട്ടിയിരിക്കുന്നു.
6 യഹോവ നിങ്ങളോടു കാരുണ്യവാനും വിശ്വസ് ത നുമായിരിക്കട്ടെ.ഞാനുംനിങ്ങളോടുകരുണയോടെപെരുമാറും.
7 ഇപ്പോള്‍ കരുത്തരും ധൈര്യശാ ലികളു മായിരി ക്കുക. നിങ്ങളുടെ യജമാനനായ ശെൌല്‍ മരണമടഞ്ഞു. എന്നാല്‍ യെഹൂദയുടെ കുടുംബം അവരുടെ രാജാവാകാന്‍ എന്നെ അഭിഷേകം ചെയ്തിരിക്കുകയാണ്.”
ഈശ്ബോശെത്ത് രാജാവാകുന്നു
8 നേരിന്‍റെ പുത്രനായ അബ്നേര്‍ ശെൌലിന്‍റെ സേനാ നായകനായിരുന്നു. ശെൌലിന്‍റെ പുത്രനായ ഈശ്ബോ ശെത്തിനെ അബ്നേര്‍ മഹനയീമിലേക്കു കൊണ്ടു പോ വുകയും
9 അവനെ ഗിലെയാദ്, ആശേര്‍, യെസ്രീല്‍, എഫ് ര യീം, ബെന്യാമീന്‍ എന്നിവരുടെയും മുഴുവന്‍ യിസ്രാ യേ ലുകാരുടെയും രാജാവാക്കുകയും ചെയ്തു.
10 ഈശ്ബോശെത്ത് ശെൌലിന്‍റെ പുത്രനായിരുന്നു. യിസ്രായേലിനുമേല്‍ഭരണമാരംഭിക്കുന്പോള്‍ഈശ്ബോശെത്തിന്നാല്പതുവയസ്സായിരുന്നു.അവന്‍രണ്ടവര്‍ഷക്കാലംഭരിച്ചു.എന്നാല്‍യെഹൂദാഗോത്രക്കാര്‍ദാവീദിനെയാണു പിന്തുടര്‍ന്നത്.
11 ഹെബ്രോനിലെ രാജാവാ യി രുന്നുദാവീദ്.ഏഴുവര്‍ഷവുംആറുമാസവുംദാവീദ്യെഹൂദാഗോത്രക്കാരെ ഭരിച്ചു.
മാരകമായ പോരാട്ടം
12 നേരിന്‍റെ പുത്രനായ അബ്നേരും ശെൌലിന്‍റെ പു ത്രനായ ഈശ്ബോശെത്തിന്‍റെ ഉദ്യോഗസ്ഥന്മാരും മഹ നയീം വിട്ട് ഗിബെയോനിലേക്കു പോയി.
13 സെരൂ യയു ടെ പുത്രനായ യോവാബുംദാവീദിന്‍റെഉദോഗസ്ഥന്മാരും ഗിബെയോനിലേക്കുപോയി.ഗിബെയോനിലെകുളത്തിനടുത്തുവച്ച്അവര്‍അബ്നേരിനെയുംഈശ്ബോശെത്തിന്‍റെ ഉദ്യോഗസ്ഥന്മാരെയും കണ്ടുമുട്ടി.അബ്നേരിന്‍റെ സംഘം കുളത്തിന്‍റെ ഒരു വശത്തിരുന്നു. യോവാബിന്‍റെ സംഘം കുളത്തിന്‍റെ മറുവശത്തും.
14 അബ്നേര്‍ യോവാബിനോടു പറഞ്ഞു, “നമുക്ക് ന മ് മുടെയുവഭടന്മാരെക്കൊണ്ട്ഒരുമത്സരംനടത്താം.”യോവാബു പറഞ്ഞു, “ശരി, നമുക്കൊരു പോരാട്ടം നട ത് താം.
15 യുവഭടന്മാര്‍ എഴുന്നേറ്റു. രണ്ടു സംഘവും പോ രാ ട്ടത്തിനുള്ള തങ്ങളുടെയാളുകളെ എണ്ണി. ശെൌലിന്‍റെ പുത്രനായഈശ്ബോശെത്തിനുവേണ്ടിപോരാടാന്‍ബെന്യാമീന്‍റെ ഗോത്രക്കാരായ പന്ത്രണ്ടുപേരെ അവന്‍ തെരഞ്ഞെടുത്തു.
16 ഓരോരുത്തരും തന്‍റെ ശത്രുവിന്‍റെ തലയില്‍ പിടികൂടുകയും അവന്‍റെ പാര്‍ശ്വത്തില്‍ തന്‍റെ വാളുകൊണ്ട്കുത്തുകയുംചെയ്തു.അതിനാല്‍അവരെല്ലാം ഒരുമിച്ചു നിലംപതിച്ചു. അതിനാലാണ് ആ സ്ഥലം “മൂര്‍ച്ചയുള്ള കത്തിയുടെനിലം”എന്നറിയപ്പെടുന്നത്. ഗിബെയോനിലാണ് ആ സ്ഥലം.
അബ്നേര്‍ അസാഹേലിനെ വധിക്കുന്നു
17 അനന്തരം പോരാട്ടം ഭീകരമായൊരു യുദ്ധമാ യിത് തീ ര്‍ന്നു. അന്ന് ദാവീദിന്‍റെ ഭടന്മാര്‍ അബ്നേരിനെയും യിസ്രായേലുകാരെയും പരാജയപ്പെടുത്തി.
18 സെരൂ യയ് ക്ക് യോവാബ്, അബീശായി, അസാഹേല്‍ എന്നിങ്ങനെ മൂന്നുപുത്രന്മാരുണ്ടായിരുന്നു.അസാഹേല്‍വേഗതയുള്ള ഒരു ഓട്ടക്കാരനായിരുന്നു. ഒരു കാട്ടുമാനിന്‍റെയത്ര വേഗമുണ്ടായിരുന്നു അസാഹേലിന്.
19 അസാഹേല്‍ നേരെ അബ്നേരിന്‍റെയടുത്തേക്കു ഓടിച്ചെല്ലുകയുംഅയാളെ ഓടിക്കാന്‍ തുടങ്ങുകയും ചെയ്തു.
20 അബ്നേര്‍ തിരിഞ് ഞു നോക്കി ചോദിച്ചു, “നീയാണോ അസാഹേല്‍?”അ സാഹേല്‍ പറഞ്ഞു, “അതെ, ഞാന്‍ തന്നെ.”
21 അസാഹേലിനെ മുറിവേല്പിക്കണമെന്ന് അബ്നേ രിനാഗ്രഹമില്ലായിരുന്നു. അതിനാല്‍ അബ്നേര്‍ അസാ ഹേലിനോടു പറഞ്ഞു, “എന്നെ ഓടിക്കുന്നതു നിര്‍ത് തിയിട്ട് യുവഭടന്മാരിലൊരാളുടെ പിന്നാലെ പോവുക. നിനക്കു അനായാസം അവന്‍റെ പടച്ചട്ട പിടിച് ചെടുക് കാം.”എന്നാല്‍ അസാഹേല്‍ അതിനു വിസമ്മതിച്ചു.
22 അബ്നേര്‍ അസാഹേലിനോടു വീണ്ടും പറഞ്ഞു, “ എന്നെ ഓടിക്കുന്നത് നിര്‍ത്തൂ. അല്ലെങ്കില്‍ എനിക്ക് നിന്നെ കൊല്ലേണ്ടിവരും. അപ്പോളെനിക്കു നിന്‍റെ സഹോദരന്‍ യോവാബിന്‍റെ മുഖത്തു നോക് കാനാ വില് ല.”
23 എന്നാല്‍ അസാഹേല്‍ അബ്നേരിനെ ഓടിക്കു ന്ന തവസാനിപ്പിച്ചില്ല.അതിനാല്‍അബ്നേര്‍തന്‍റെകുന്തത്തിന്‍റെപിന്നറ്റംഅസാഹേലിന്‍റെവയറ്റില്‍കുത്തിക്കയറ്റി.കുന്തംഅസാഹേലിന്‍റെവയറ്റില്‍ആഴത്തില്‍തുളച്ചുകയറിഅയാളുടെപുറത്തുകൂടിവെളിയില്‍വന്നു.അസാഹേല്‍ അവിടെവച്ചു തന്നെ മരിച്ചു.
യോവാബും അബീശായിയും അബ്നേരിനെ പിന്തുടരുന്നു
അസാഹേലിന്‍റെ ശരീരം നിലത്തു കിടന്നു. ആ വഴി ഓ ടിപ്പോയവരൊക്കെഅസാഹേലിന്‍റെമൃതദേഹംകാണാനായി നിന്നു.
24 എന്നാല്‍ യോവാബും അബീശായിയും അ ബ്നേരിനെഓടിച്ചു.അവര്‍ഗിബെയോന്‍മരുഭൂമിയിലേക്കുള്ളമാര്‍ഗ്ഗത്തില്‍ഗീഹിന്‍റെമുന്പിലുള്ളഅമ്മാകുന്നിലെത്തിയപ്പോള്‍സൂര്യന്‍ഏതാണ്ട്അസ്തമിച്ചതേയുള്ളൂ.
25 ബെന്യാമീന്‍ ഗോത്രക്കാര്‍ അബ്നേരിന്‍ റെയടുത് തേക്കു വന്നു.അവരെല്ലാംകുന്നിനുമുകളില്‍ഒന്നിച്ചു നിന്നു.
26 അബ്നേര്‍ യോവാബിനോടാക്രോശിച്ചു, “നമ്മള്‍ എന്നെന്നും പരസ്പരം യുദ്ധം ചെയ്ത് വധിക്കണോ? തീര്‍ച്ചയായും ഇത് ദുഃഖത്തിലേ അവസാനിക്കൂ എന്നു നിനക്കറിയാം.സ്വന്തംസഹോദരന്മാരെകൊല്ലുന്നതവസാനിപ്പിക്കാന്‍ ജനങ്ങളോടു പറയുക.”
27 അപ്പോള്‍ യോവാബു പറഞ്ഞു, “നീ അങ്ങനെ പറ ഞ്ഞതു നന്നായി. ദൈവം ജീവിക്കുന്നതുപോലെ സത് യമായുംനീഅങ്ങനെയൊക്കെപറഞ്ഞില്ലായിരുന്നുവെങ്കില്‍ പ്രഭാതത്തിലുംജനങ്ങള്‍തങ്ങളുടെസഹോദരനെ ഓടിക്കുകയായിരുന്നേനെ.”
28 അതിനാല്‍ യോവാബ് കാഹ ളംമുഴക്കുകയുംഅയാളുടെയാളുകള്‍യിസ്രായേലുകാരെഓടിക്കുന്നതവസാനിപ്പിക്കുകയുംചെയ്തു.യിസ്രായേലുകാരോടു വീണ്ടും ഏറ്റുമുട്ടാന്‍ അവര്‍ ശ്രമിച്ചില്ല.
29 അബ്നേരും അയാളുടെ ആളുകളും രാത്രി മുഴുവന്‍ യോ ര്‍ ദ്ദാന്‍താഴ്വരയിലൂടെനടന്നു.അവര്‍യോര്‍ദ്ദാന്‍നദികടക്കുകയും മഹനീയമിലെത്തുംവരെപകല്‍മുഴുവന്‍നടക്കുകയും ചെയ്തു.
30 അബ്നേരിനെ പിന്തുടരുന്നതു നിര്‍ത്തി യോവാബ് മടങ്ങിപ്പോയി. യോവാബ് തന്‍റെയാളുകളെയെല്ലാം ഒ ന്നിച്ചു കൂട്ടിയപ്പോള്‍ അസാഹേലടക്കം ദാവീദിന്‍റെ പത്തൊന്പത്ഉദ്യോഗസ്ഥന്മാരെതനിക്കുനഷ്ടമായെന്നു മനസ്സിലാക്കി.
31 പക്ഷേ ദാവീദിന്‍റെ ഉദ്യോ ഗ സ് ഥന്മാര്‍അബ്നേരിന്‍റെസംഘത്തില്‍പ്പെട്ടമുന്നൂറ്ററുപതു ബെന്യാമീന്‍ഗോത്രക്കാരെ വധിച്ചിരുന്നു.
32 ദാവീ ദിന്‍റെ ഉദ്യോഗസ്ഥന്മാര്‍ അസാഹേലിനെ കൊണ്ടു പോയി ബേത്ത്ലേഹെമിലുള്ള അയാളുടെ പിതാവിന്‍റെ ശവകുടീരത്തില്‍ സംസ്കരിച്ചു. യോവാബും സംഘവും രാത്രിമുഴുവന്‍സഞ്ചരിച്ചു.അവര്‍ഹെബ്രോനിലെത്തിയ ഉടനെയായിരുന്നു സൂര്യോദയം.