ശെൌലിന്‍റെ കുടുംബത്തിനു പ്രശ്നങ്ങളുണ്ടാകുന്നു
4
1 അബ്നേര്‍ ഹെബ്രോനില്‍ മരണമടഞ്ഞുവെന്ന് ശെൌലിന്‍റെപുത്രനായഈശ്ബോശെത്ത്കേട്ടു.ഈശ്ബോശെത്തും അവന്‍റെ മുഴുവന്‍ജനതയുംവളരെഭയന്നു.
2 ശെൌലിന്‍റെ പുത്രനായ ഈശ്ബോശെത്തിനെ കാണാന്‍ രണ്ടുപേര്‍പോയി.ആരണ്ടുപേരുംസേനാനായകന്മാരായിരുന്നു.രേഖാബ്,ബാനാഎന്നിവരായിരുന്നുഅവര്‍.രിമ്മോന്‍റെ പുത്രന്മാരായിരുന്നു അവര്‍.(ബെരോത്തു കാര നായിരുന്നു രിമ്മോന്‍. ബെരോത്ത് പട്ടണം ബെന്യാ മീ ന്‍ഗോത്രക്കാര്‍ക്കുള്ളതായിരുന്നതിനാല്‍ അവര്‍ ബെന് യാമീന്‍കാരായിരുന്നു.
3 പക്ഷേ എല്ലാ ബെരോത്യരും ഗിത്ഥയീമിലേക്കു ഓടിപ്പോയി. അവരിന്നും അവിടെ ത്തന്നെ വസിക്കുകയാണ്.)
4 ശെൌലിന്‍റെ പുത്രനായ യോനാഥാന് മെഫീ ബോ ശെത്ത് എന്നൊരു പുത്രനുണ്ടായിരുന്നു. ശെൌലും യോനാഥാനും കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത യിസ്രെ യേലില്‍നിന്നുവന്നപ്പോള്‍മെഫീബോശെത്തിന്അഞ്ചുവയസ്സായിരുന്നുപ്രായം.ശത്രുക്കള്‍വരുന്നുണ്ടെന്ന് മെഫീബോശെത്തിന്‍റെ ആയ ഭയന്നു. അതിനാലവള്‍ അവനെയുമെടുത്ത്ദൂരേക്കോടി.എന്നാല്‍ഓടിപ്പോകുംവഴി അവള്‍ കുട്ടിയെ താഴെയിട്ടു. അതിനാലവന്‍റെ രണ്ടു കാലുകളും തളര്‍ന്നുപോയി.
5 ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാ ബുംബാനയുംഉച്ചയ്ക്കുഈശ്ബോശെത്തിന്‍റെവീട്ടിലേക്കുപോയി. ചൂടായിരുന്നതിനാല്‍ ഈശ്ബോശെത്ത് വിശ്രമിക്കുകയായിരുന്നു.
6-7 അല്പം ഗോതന്പ് വാങ്ങു ന്നതിനെന്നനാട്യത്തിലാണ്രേഖാബുംബാനയുംആവീട്ടിലേക്കുപോയത്.ഈശ്ബോശെത്ത്തന്‍റെകിടപ്പുമുറിയില്‍കിടക്കയില്‍ശയിക്കുകയായിരുന്നു.രേഖാബുംബാനയും ഈശ്ബോശെത്തിനെ കുത്തിക്കൊന്നു. അനന്തരം അവര്‍അയാളുടെതലവെട്ടികൈയിലെടുത്തു.യോര്‍ദ്ദാന്‍താഴ്വരയിലൂടെയുള്ള വഴിയേ അവര്‍ രാത്രി മുഴുവന്‍ നടന് നു.
8 അവര്‍ ഹെബ്രോനിലെത്തി, ഈശ്ബോശെത്തിന്‍റെ തല അവര്‍ ദാവീദിനു സമര്‍പ്പിച്ചു.
രേഖാബും ബാനയും ദാവീദുരാജാവിനോടു പറഞ്ഞു, “അങ്ങയുടെ ശത്രുവായ, ശെൌലിന്‍റെ പുത്രന്‍, ഈ ശ് ബോശെത്തിന്‍റെ ശിരസ്സിതാ. അവന്‍ അങ്ങയെ വധി ക്കാന്‍ ശ്രമിച്ചു. യഹോവ അങ്ങയ്ക്കുവേണ്ടി ശെൌ ലിനെയും കുടുംബത്തെയും ഇന്നു ശിക്ഷിച്ചു.”
9 എന് നാല്‍ ദാവീദ് രേഖാബിനോടും അവന്‍റെ സഹോദരന്‍ ബാ നയോടും പറഞ്ഞു, “യഹോവ ജീവിക്കുംപോലെ സത് യമായും അയാളാണ് എല്ലാ കുഴപ്പങ്ങളില്‍നിന്നും എ ന്നെ രക്ഷിച്ചത്.
10 എന്നാല്‍ മുന്പൊരിക്കല്‍ ഒരു ന ല്ല വാര്‍ത്ത എന്നോടു പറയുന്നു എന്നു ധരിച്ച് ഒ രാ ള്‍ എന്നോടു പറഞ്ഞു, ‘നോക്കൂ! ശെൌല്‍ മരിച്ചു!’ ഈ വാര്‍ത്ത കൊണ്ടുവന്നതിന് ഞാനയാള്‍ക്ക് പ്ര തി ഫ ലം നല്‍കുമെന്നാണ് അയാള്‍ ധരിച്ചത്. എന്നാല്‍ ഞാ ന യാളെ പിടികൂടി സിക്ളാഗില്‍ വച്ച് വധിച്ചു.
11 അതിനാല്‍ ഞാന്‍ നിന്നെയും കൊന്ന് ഈ ഭൂമിയില്‍ നിന് നും നീക്കം ചെയ്യണം. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ നീതിമാനായ ഒരാളെ അയാളുടെ വീട്ടില്‍ സ്വന്തം കിടക്ക യില്‍ ഉറങ്ങിക്കിടക്കുന്പോള്‍ വധിച്ചു.”
12 അതിനാല്‍ രേഖാബിനെയും ബാനയെയും വധിക്കാന്‍ ദാവീദുരാജാവ് യുവഭടന്മാരോടു കല്പിച്ചു. യുവഭടന് മാ ര്‍ രേഖാബിന്‍റെയും ബാനയുടെയും കൈകാലുകളരിഞ്ഞ് ഹെബ്രോനിലെ കുളത്തിനരികെ കെട്ടിത്തൂക്കി. അനന് തരംഅവര്‍ഈശ്ബോശെത്തിന്‍റെതലയെടുത്ത്ഹെബ്രോനില്‍അബ്നേരിനെസംസ്കരിച്ചിടത്തുതന്നെസംസ്കരിച്ചു.