ദൈവത്തിന്‍റെ വിശുദ്ധപെട്ടകം യെരൂശലേമിലേക്ക്
6
യിസ്രായേലിലെ മികച്ച പടയാളികളെ ദാവീദ് വീ ണ് ടും സംഘടിപ്പിച്ചു. അവര്‍ മുപ്പതിനായിരം പേരു ണ്ടായിരുന്നു. അനന്തരം ദാവീദും അവരും യെഹൂ ദയി ലെബാലേഎന്നസ്ഥലത്തേക്കുപോയി.അവര്‍ദൈവത്തിന്‍റെവിശുദ്ധപെട്ടകംയെഹൂദയിലെബാലേയില്‍നിന്നെടുക്കുകയും യെരൂശലേമിലേക്കു നീങ്ങുകയും ചെയ്തു. ജനങ്ങള്‍യഹോവയെആരാധിക്കാന്‍വിശുദ്ധപെട്ടകത്തിലേക്കു പോകും. യഹോവയുടെ സിംഹാസനതുല്യമാണ് വിശുദ്ധപെട്ടകം.വിശുദ്ധപെട്ടകത്തിനുമുകളില്‍കെരൂബുമാലാഖമാരുടെപ്രതിമകളുണ്ടായിരുന്നു.ഈമാലാഖമാരുടെമേല്‍ സര്‍വ്വശക്തനായ യഹോവ വസിക്കുന്നു. ദാവീദിന്‍റെയാളുകള്‍ കുന്നിന്‍ മുകളിലുള്ള അബീനാ ദാ ബിന്‍റെ വസതിയില്‍നിന്നും വിശുദ്ധപെട്ടകം കൊണ്ടു വന്നു. അനന്തരം അവര്‍ ദൈവത്തിന്‍റെവിശുദ്ധപെട്ടകം പുതിയ ഒരു വണ്ടിയില്‍വച്ചു. അബീനാദാബിന്‍റെ പു ത്രന്മാരായ ഉസ്സാ, അഹ്യോവ് എന്നിവരായിരുന്നു പുതിയ വണ്ടി ഓടിച്ചിരുന്നത്.
അങ്ങനെ അവര്‍ വിശുദ്ധപെട്ടകത്തെ കുന്നിന്‍മു ക ളിലുള്ള അബീനാദാബിന്‍റെ വസതിയില്‍നിന്നും കൊ ണ് ടുവന്നു.ഉസ്സാദൈവത്തിന്‍റെവിശുദ്ധപെട്ടകത്തോടൊപ്പംവണ്ടിയിലുണ്ടായിരുന്നു.അഹ്യോവിശുദ്ധപെട്ടകത്തിനു മുന്പില്‍ നടക്കുകയുമായിരുന്നു. ദാവീദും യിസ്രായേലുകാര്‍ മുഴുവനും യഹോവയ്ക്കു മുന്പില്‍ നൃ ത്തം ചെയ്യുകയും സൈപ്രസ് തടിയിലുണ്ടാക്കിയ സം ഗീതോപകരണങ്ങള്‍, കിന്നരം, വീണ, ചെണ്ട, ചപ്ളാ ക് കട്ട, ഇലത്താളം എന്നിവ വായിക്കുകയുമായിരുന്നു. ദാവീദിന്‍റെയാളുകള്‍ നാഖോന്‍റെ മെതിക്കള ത്തി ലെത് തിയപ്പോള്‍ കാളകള്‍ക്കു കാലിടറുകയും ദൈവത്തിന്‍റെ വിശുദ്ധപെട്ടകംവണ്ടിയില്‍നിന്ന്താഴെവീഴാന്‍തുടങ്ങുകയും ചെയ്തു. ഉസ്സാ വിശുദ്ധപെട്ടകം പിടിച്ചു. എന് നാല്‍ യഹോവ ഉസ്സയോട് വളരെ കോപിക്കുകയും അ യാളെ വധിക്കുകയും ചെയ്തു* എന്നാല്‍ ٹ ചെയ്തു ദൈവത്തിന്‍റെ വിശുദ്ധപെട്ടകമോ വിശുദ്ധകൂടാരത്തിലെ മറ്റേതെങ്കിലും ഉപകരണമോ ലേവ്യര്‍മാത്രമേ എടുക്കാവൂ. ഉസ്സാ ഒരു വേല്യനല്ലായിരുന്നു. സംഖ്യ.1:50 വായിക്കുക. . വിശുദ്ധപെട്ടകത്തില്‍ സ്പര്‍ശിക്കുക വഴി ദൈവത്തെ അവന്‍ ആദരിക്കു ന്നില് ലെന്നാണ് ഉസ്സാ കാട്ടിയത്. ഉസ്സാ വിശുദ്ധ പെട്ടക ത്തിനരികെ മരിച്ചു. യഹോവ ഉസ്സയെ വധിച്ചത് ദാവീദിനെ ഞെട്ടിച്ചു. ദാവീദ് ആ സ്ഥലത്തിനു “പേരെ സ്-ഉസ്സാ” പേരെസ് ഉസ്സാ “ഉസ്സയുടെ ശിക്ഷ” എന്നര്‍ത്ഥം. എന്നു പേരു നല്‍കി. ഇന്നും ആ സ്ഥലം “ പേരെസ്-ഉസ്സ” എന്ന പേരിലാണറിയപ്പെടുന്നത്.
ദാവീദ് അന്ന് യഹോവയെ വളരെ ഭയന്നു. ദാവീദ് ആ രാഞ്ഞു, “ദൈവത്തിന്‍റെ വിശുദ്ധപെട്ടകം എനിക് കെ ങ് ങനെ ഇവിടെ കൊണ്ടുവരാനാകും?” 10 അതിനാല്‍ യഹോ വയുടെ വിശുദ്ധപെട്ടകം ദാവീദിന്‍റെ നഗരത്തിലേക്കു കൊണ്ടുവരാന്‍ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് വിശു ദ്ധപെട്ടകത്തെ ഗത്യനായ ഓബേദ്-ഏദോമിന്‍റെ വസ തിയില്‍വച്ചു.ഗത്യനായഓബേദ്ഏദോമിന്‍റെവസതിയിലേക്കുദാവീദ്പെട്ടകംവഴിയില്‍നിന്നെടുത്തുകൊണ്ടുപോയി. 11 യഹോവയുടെ വിശുദ്ധപെട്ടകം മൂന്നു മാസ ത് തേക്ക്ഓബേദ്ഏദോമിന്‍റെവസതിയിലായിരുന്നു.യഹോവ ഓബേദ്-ഏദോമിനെയും അയാളുടെ കുടുംബത്തെയും അനുഗ്രഹിച്ചു.
12 പിന്നീടു ജനങ്ങള്‍ ദാവീദിനോടു പറഞ്ഞു, “യഹോ വ ഓബേദ്-ഏദോമിന്‍റെ കുടുംബത്തെ അനുഗ്രഹി ച്ചി രിക്കുന്നു.ദൈവത്തിന്‍റെവിശുദ്ധപെട്ടകംഅവിടെയുള്ളതിനാല്‍ അവനുള്ളതെല്ലാം അനുഗ്രഹീതം.”അതിനാല്‍ ദാ വീദ്പോയിദൈവത്തിന്‍റെവിശുദ്ധപെട്ടകംഓബേദ്ഏദോമിന്‍റെ വസതിയില്‍ നിന്നും കൊണ്ടുവന്നു. ദാവീദ് വളരെആഹ്ലാദചിത്തനുംആശാംക്ഷാഭരിതനുമായിരുന്നു. 13 യഹോവയുടെ വിശുദ്ധപെട്ടകം ചുമന്നവര്‍ ആറു ചു വടുവച്ചപ്പോള്‍ നില്‍ക്കുകയും ദാവീദ് ഒരു കാളയേയും ഒരു പശുക്കുട്ടിയേയും ബലിയര്‍പ്പിക്കുകയും ചെയ്തു. ദാവീദ്യഹോവയ്ക്കുമുന്പില്‍നൃത്തംവയ്ക്കുകയായിരുന്നു. 14 ദാവീദ് ഒരു ലിനന്‍ ഏഫോദണിഞ്ഞിരുന്നു. ദാവീ ദ്യഹോവയ്ക്കുമുന്പില്‍തന്‍റെമുഴുവന്‍ശക്തിയോടെയും നൃത്തം ചെയ്യുകയായിരുന്നു.
15 യഹോവയുടെ വിശുദ്ധപെട്ടകം നഗരത്തിലേക്കു കൊണ്ടുവരുന്നതിന്‍റെആഹ്ലാദത്തിമിര്‍പ്പില്‍ദാവീദും മുഴുവന്‍ യിസ്രായേലുകാരും ആക്രോശിക്കുകയും കാഹ ളം മുഴക്കുകയും ചെയ്തിരുന്നു. 16 ശെൌലിന്‍റെ പുത്രി മീഖള്‍ജനാലയിലൂടെപുറത്തേക്കുനോക്കുകയായിരുന്നു.യഹോവയുടെവിശുദ്ധപെട്ടകംനഗരത്തിലേക്കുകൊണ്ടുവരവേ ദാവീദ് യഹോവയുടെമുന്പില്‍ചാടുകയുംനൃത്തം വയ്ക്കുകയുമായിരുന്നു.ഇതുകണ്ടമീഖളിന്ദാവീദിനോട് അവജ്ഞതോന്നി.അയാള്‍സ്വയംഅപഹാസ്യനാകുന്നതായി അവള്‍ കരുതി. 17 ദാവീദ് വിശുദ്ധപെട്ടകത്തിനായി ഒരു കൂടാരംസ്ഥാപിച്ചു.യിസ്രായേലുകാര്‍യഹോവയുടെപെട്ടകംകൂടാരത്തിനുള്ളില്‍യഥാസ്ഥാനത്തുവച്ചു.അനന്തരംദാവീദ്യഹോവയ്ക്കുമുന്പില്‍ഹോമയാഗങ്ങളുംസമാധാനബലികളും അര്‍പ്പിച്ചു. 18 ഹോമയാഗങ്ങളും സമാ ധാനബലികളും അര്‍പ്പിച്ചതിനുശേഷം ദാവീദ് സര്‍വ്വ ശക്തനായദൈവത്തിന്‍റെനാമത്തില്‍ജനങ്ങളെഅനുഗ്രഹിച്ചു. 19 ദാവീദ് യിസ്രായേലിലെ എല്ലാ സ്ത്രീപുരു ഷ ന്മാര്‍ക്കുംഓരോഅപ്പക്കഷണവുംഉണക്കമുന്തിരിയടയും ഇറച്ചിക്കഷണവും നല്‍കി. തുടര്‍ന്ന് എല്ലാവരും വീടുകളിലേക്കു പോയി.
മീഖള്‍ ദാവീദിനെ ശകാരിക്കുന്നു
20 ദാവീദ് സ്വന്തം വസതിയെ അനുഗ്രഹിക്കാനായി പോയി. എന്നാല്‍ ശെൌലിന്‍റെ പുത്രി മീഖള്‍ അയാളെ കാണാനായിഇറങ്ങിവന്നു.മീഖള്‍പറഞ്ഞു,യിസ്രായേല്‍രാജാവിന് ഇന്ന് ഒരാത്മബഹുമാനമില്ലാതായിരിക്കുന്നു! അങ്ങ് അങ്ങയുടെ ദാസിമാരുടെ മുന്പില്‍വച്ച്സ്വന്തം വസ്ത്രങ്ങളഴിച്ചു. അങ്ങ് നാണമില്ലാതെ സ്വയം നഗ് നനാകുന്ന ഭോഷനെപ്പോലെയാണ്!” 21 അപ്പോള്‍ ദാവീ ദ് മീഖളിനോടു പറഞ്ഞു, “യഹോവ എന്നെയാണു തെര ഞ്ഞെടുത്തിരിക്കുന്നത്. നിന്‍റെ പിതാവിനെയോ അയാ ളുടെ കുടുംബത്തില്‍പ്പെട്ട ആരെയെങ്കിലുമോ അല്ല. തന്‍റെജനതയായയിസ്രായേലുകാരുടെനേതാവായിയഹോവ എന്നെ തെരഞ്ഞെടുത്തു. അതിനാല്‍ യഹോവയുടെ സവിധത്തിലുള്ള നൃത്തവും ആഘോഷവും ഞാന്‍ തുടരും. 22 കൂടുതല്‍ വിഷമമുണ്ടാക്കുന്നതായ കാര്യങ്ങള്‍ ഞാന്‍ ചിലപ്പോള്‍ ചെയ്തേക്കാം! ഒരുപക്ഷേ നീയെന്നെ ആദ രിക്കുന്നില്ലെന്നു വരാം. എന്നാല്‍ നീ പറയുന്ന പെ ണ്‍കുട്ടികള്‍ എന്നെച്ചൊല്ലി അഭിമാനിക്കുകയും എന് നെ ബഹുമാനിക്കുകയും ചെയ്യും!” 23 ശെൌലിന്‍റെ പുത് രി മീഖളിന് ഒരിക്കലും ഒരു കുട്ടിയുണ്ടായില്ല. അവള്‍ വന്ധ്യയായിത്തന്നെ മരിച്ചു.