ആലയം പണിയാനുള്ള ദാവീദിന്‍റെ ആഗ്രഹം
7
1 ദാവീദ് തന്‍റെ പുതിയഭവനത്തില്‍ താമസമാരംഭി ച്ച പ്പോള്‍ യഹോവ അദ്ദേഹത്തിനു ചുറ്റുമുള്ള ശത്രു ക്കളില്‍നിന്നും സമാധാനം നല്‍കി.
2 ദാവീദുരാജാവ് പ്രവാ ചകനായ നാഥാനോടു പറഞ്ഞു, നോക്കൂ, ഞാന്‍ ദേവദാ രുമരം കൊണ്ടുള്ള കൂടാരത്തില്‍ താമസിക്കുന്നു. പക്ഷേ ദൈവത്തിന്‍റെ വിശുദ്ധപെട്ടകം ഇപ്പോഴും ഒരു കൂടാര ത്തിലാണ്. വിശുദ്ധപെട്ടകത്തിനായി നാം ഒരു മനോ ഹ രമന്ദിരം പണിയണം.”
3 നാഥാന്‍ ദാവീദുരാജാവിനോടു പറഞ്ഞു, “അങ് ങാഗ്ര ഹിക്കുന്നതുചെയ്യുക.യഹോവഅങ്ങയോടൊപ്പമാണ്.”
4 എന്നാല്‍ ആ രാത്രിയില്‍ യഹോവയുടെ വചനം നാ ഥാന്‍ കേട്ടു. യഹോവ പറഞ്ഞു,
5 “പോയിഎ ന്‍റെദാ സ നായ ദാവീദിനോടു ഇങ്ങനെ പറയുക, ‘യഹോവ പറയു ന്നതിങ്ങനെയാണ്: എനിക്കു വസിക്കാനുള്ള മന്ദിരം പ ണിയേണ്ടവന്‍ നീയല്ല.
6 യിസ്രായേലുകാരെ ഈജി പ്തി ല്‍നിന്നും മോചിപ്പിച്ചപ്പോള്‍ ഞാന്‍ മന്ദിരത്തില്‍ വസിക്കുകയായിരുന്നില്ല. ഞാനൊരു കൂടാരത്തില്‍ വ സിച്ചാണു സഞ്ചരിച്ചത്. കൂടാരത്തെ ഞാനെന്‍റെ ആ ലയമായുപയോഗിച്ചു.
7 ദേവദാരുമരംകൊണ്ട് എനിക്കു വസിക്കാന്‍ഒരുകൊട്ടാരംപണിയണമെന്ന്ഞാന്‍യിസ്രായേലിലെ ഒരു ഗോത്രക്കാരോടും ആവശ്യപ്പെട്ടില്ല!’
8 “എന്‍റെ ദാസനായ ദാവീദിനോടു നീ ഇങ്ങനെ പറയ ണം,സര്‍വ്വശക്തനായദൈവംഇങ്ങനെയാണരുളിച്ചെയ്തത്:പുല്‍മേടുകളില്‍ആടുകളെമേയിച്ചുനടന്നതിനിടയില്‍ ആണ് ഞാന്‍ നിന്നെ തെരഞ്ഞെടുത്തത്. നിന്നെ ഞാന്‍ ആജോലിയില്‍നിന്നുംതെരഞ്ഞെടുത്ത്എന്‍റെജനതയായ യിസ്രായേലുകാരുടെ നേതാവാക്കി.
9 നീ പോയ എല്ലാ യിടങ്ങളിലും ഞാന്‍ നിന്നോടൊപ്പമായിരുന്നു. നിന ക്കു വേണ്ടി ഞാന്‍ നിന്‍റെ ശത്രുക്കളെ തോല്പിച്ചു. ഭൂമിയിലെ എല്ലാ മഹാന്മാരെയും പോലെ നിന്നെയും ഞാന്‍ പ്രസിദ്ധനാക്കും.
10-11 യിസ്രായേലുകാരായ എന്‍റെ ജനതയ്ക്കായി ഞാനൊരു സ്ഥലവും തെരഞ്ഞെടുത്തു. യിസ്രായേലുകാരെ ഞാനവിടെ നട്ടു -അവര്‍ക്കു വസി ക് കാന്‍ ഞാനവിടെ സ്വന്തം ഭൂമി നല്‍കി. ഇനിയും അവര്‍ ഓ രോ സ്ഥലങ്ങളിലേക്കു നീങ്ങേണ്ടതില്ലാത്ത വിധ മാ ണ്ഞാനങ്ങനെചെയ്തത്.മുന്പ്,എന്‍റെയിസ്രായേല്‍ജനതയെനയിക്കാന്‍ഞാന്‍ന്യായാധിപന്മാരെഅയച്ചു.എന്നാല്‍ദുഷ്ടന്മാര്‍അവരെകണ്ടമാനംഉപദ്രവിച്ചു.ഇപ്പോളങ്ങനെ സംഭവിക്കില്ല. നിനക്കു ഞാന്‍ നിന്‍റെ മുഴുവന്‍ ശത്രുക്കളില്‍നിന്നുംസമാധാനംനല്‍കുന്നു.നിന്‍റെകുടുംബത്തെ ഞാന്‍ ഒരു രാജകുടുംബമാക്കും.
12 “നിന്‍റെ ജീവിതകാലം കഴിയുന്പോള്‍ നീ മരിക്കുക യും പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്യും.എന്നാല്‍അപ്പോഴേക്കുംനിന്‍റെസ്വന്തംപുത്രന്മാരില്‍ഒരുവനെഞാന്‍രാജാവാക്കും.അവന്‍റെസാമ്രാജ്യം ഞാന്‍ സ്ഥാപിക്കുകയും ചെയ്യും.
13 എന്‍റെ നാമത് തില്‍ അവന്‍ ഒരു ആലയം പണിയും. അവന്‍റെ രാജ്യത്തെ ഞാന്‍ നിത്യമായി ശക്തമാക്കും.
14 ഞാനവന്‍റെ പിതാവും അവനെന്‍റെപുത്രനുംആയിത്തീരും.അവന്‍പാപംചെയ്യുന്പോള്‍അവനെശിക്ഷിക്കാന്‍ഞാന്‍മറ്റുള്ളവരെഉപയോഗിക്കും. അവരായിരിക്കും എന്‍റെ ചാട്ടവാറുകള്‍.
15 എന്നാല്‍ ഞാനൊരിക്കലും അവനോടുള്ള സ്നേഹം അ വസാനിപ്പിക്കുന്നില്ല. ഞാനെന്നും അവനു വി ശ്വ സ്തനായിതുടരും.ശെൌലില്‍നിന്ന്ഞാനെന്‍റെസ്നേഹവുംകാരുണ്യവുംഎടുത്തുമാറ്റി.ഞാന്‍നിന്നിലേക്കുതിരിഞ്ഞപ്പോള്‍ശെൌലിനെഞാന്‍തള്ളിമാറ്റി.നിന്‍റെകുടുംബത്തോടു ഞാനതു ചെയ്യില്ല.
16 നിന്‍റെ രാജകുടുംബം തു ടരും. നിനക്കതില്‍ ആശ്രയിക്കാം! നിനക്കായി നിന്‍റെ രാ ജത്വം നിത്യമായിരിക്കും! നിന്‍റെ സിംഹാസനം നിത് യ മായിരിക്കും.”
17 നാഥാന്‍ ആ ദര്‍ശനത്തെപ്പറ്റി ദാവീദി നോടുപറഞ്ഞു.ദൈവംപറഞ്ഞതെല്ലാംഅവന്‍ദാവീദിനോടു പറഞ്ഞു.
ദാവീദ് ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു
18 അനന്തരം ദാവീദുരാജാവ് യഹോവയുടെ മുന്പില്‍ ചെന്നിരുന്നു. ദാവീദു പറഞ്ഞു, “എന്‍റെ യജമാനനായ യഹോവേ, ഞാനെന്തു കൊണ്ടാണ്അങ്ങയ്ക്കുഇത്രയും പ്രധാനിയായത്? എന്തുകൊണ്ടാണ് എന്‍റെ കുടുംബം പ് രധാനമായത്?
19 ഞാനൊരു ദാസനല്ലാതെ ഒന്നുമല്ല. അ ങ്ങാകട്ടെ എന്നോടു വളരെ കരുണാമയനുമാകുന്നു. പക് ഷേ എന്‍റെ വരുംതലമുറയെപ്പറ്റിയും അങ്ങ് ദയയോടെ സംസാരിച്ചു.എന്‍റെയജമാനനായയഹോവേ,അങ്ങ്ഒരിക്കലുംആരെപ്പറ്റിയുംഇങ്ങനെസംസാരിക്കാറില്ലല്ലോ.
20 എനിക്കെങ്ങനെ അങ്ങയോടു തുടര്‍ന്ന് സംസാ രി ക്കാനാകുന്നു? ഞാന്‍ വെറുമൊരു ദാസന്‍ മാത്രമാണെന്ന് എന്‍റെ യജമാനനായ യഹോവേ, അങ്ങറിയുന്നു.
21 അങ്ങ യുടെആഗ്രഹമനുസരിച്ചുചെയ്യുമെന്നുവാഗ്ദാനംചെയ്തിരിക്കുന്നതിനാല്‍ ഈ അത്ഭുതകൃത്യങ്ങള്‍ അങ്ങു പ്രവര്‍ത്തിക്കും. ഇക്കാര്യങ്ങളൊക്കെഅറിയാനെന്നെ അനുവദിക്കാന്‍ അങ്ങു നിശ്ചയിച്ചിട്ടുമുണ്ട്.
22 എന്‍ റെയജമാനനായ യഹോവേ, ഇതു കൊണ്ടുതന്നെ അങ്ങു മഹത്വമുള്ളവന്‍! അങ്ങല്ലാതെ മറ്റു ദൈവമില്ല! അ ങ് ങയുടെ പ്രവൃത്തികളെപ്പറ്റി കേട്ടിട്ടുള്ളതിനാല്‍ ഞങ് ങളതറിയുന്നു.
23 “അങ്ങയുടെ ജനതയായ യിസ്രാ യേലു കാരെ പ് പോലെമറ്റൊരുജനതഭൂമുഖത്തില്ല.അവരൊരുവിശിഷ്ടജനതയാണ്. അവര്‍ അടിമകളായിരുന്നു. എന്നാല്‍ അങ്ങ് അവരെഈജിപ്തില്‍നിന്നുംമോചിപ്പിച്ചുസ്വതന്ത്രമാക്കി.അങ്ങ്അവരെഅങ്ങയുടെജനതയാക്കി.യിസ്രായേലുകാര്‍ക്കായിഅങ്ങ്അത്ഭുതകൃത്യങ്ങള്‍ചെയ്തു.അങ്ങയുടെ ദേശത്തിനായി അങ്ങ് അത്ഭുതങ്ങള്‍ ചെയ്തു.
24 യിസ്രായേലുകാരെ നീ എന്നെന്നേക്കും നിന്‍റെ വളരെ വേണ്ടപ്പെട്ട ജനതയാക്കി. യഹോവേ, അങ്ങവരുടെ ദൈവമാകുകയും ചെയ്തു.
25 “യഹോവയായ ദൈവമേ, എനിക്കും എന്‍റെ കുടും ബ ത്തിനുംവേണ്ടി മഹാകാര്യങ്ങള്‍ ചെയ്യുമെന്ന് അങ്ങ് വാഗ്ദാനംചെയ്തു.എന്‍റെജനതയ്ക്കുവേണ്ടിയുംപ്രവര്‍ത്തിക്കുമെന്ന്അങ്ങ്വാഗ്ദാനംചെയ്തു.ദയവായിഅങ്ങയുടെ വാഗ്ദാനം പാലിക്കേണമേ - എന്‍റെ കുടുംബത്തെ എന് നെന്നേക്കുംരാജാക്കന്മാരുടെകുടുംബമാക്കിത്തീര്‍ക്കേണമേ!
26 അപ്പോള്‍ അങ്ങയുടെ നാമം എന്നെന്നേക്കും മ ഹത്വപ്പെടും.ജനംപറയും,സര്‍വ്വശക്തനായയഹോവയായ ദൈവം യിസ്രായേല്‍ ഭരിക്കുന്നു! അങ്ങയുടെ ദാസന്‍ ദാവീദിന്‍റെ കുടുംബം അങ്ങയുടെ ശുശ്രൂഷയില്‍ ഉറപ് പോടെ തുടരട്ടെ!’
27 “സര്‍വ്വശക്തനായ യഹോവേ, യിസ്രായേലിന്‍റെ ദൈവമേ, അങ്ങ് എനിക്കിതെല്ലാംവെളിവാക്കിത്തന്നു. അങ്ങുപറഞ്ഞു,നിന്‍റെകുടുംബത്തെഞാന്‍മഹത്തരമാക്കും.’ അതിനാലാണ് അങ്ങയുടെ ദാസനായ ഞാന്‍ അങ്ങ യോട് ഈ പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചത്.
28 എന്‍റെ യജമാനനായ യഹോവേ, അങ്ങാകുന്നു ദൈവം. അങ്ങയുടെ വാക്കുകള്‍ഞാന്‍വിശ്വസിക്കുന്നു.ഈനല്ല കാര്യങ്ങള്‍അങ്ങയുടെദാസനായഎനിക്കുസംഭവിക്കുമെന്നും അങ്ങു പറഞ്ഞു.
29 ഇപ്പോള്‍, ദയവായി എന്‍റെ കു ടുംബത്തെ അനുഗ്രഹിച്ചാലും. അങ്ങനെ അത് അങ്ങ യ് ക്കു മുന്പില്‍ നിത്യമായി നിലനില്‍ക്കട്ടെ. എന്‍റെ യജ മാനനായയഹോവേ,അങ്ങ്സ്വയംഅരുളിയതാണ്ഇക്കാര്യങ്ങള്‍.നിത്യമായൊരനുഗ്രഹംകൊണ്ട്അങ്ങുതന്നെയാണ് എന്‍റെ കുടുംബത്തെ അനുഗ്രഹിച്ചത്.”