ദാവീദ് പല യുദ്ധങ്ങളും ജയിക്കുന്നു
8
1 പിന്നീട് ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു. ഫെ ലിസ്ത്യരുടെ തലസ്ഥാനനഗരിയുടെ നിയന് ത്രണ ത് തില്‍ ഒരു വലിയ പ്രദേശം തന്നെയുണ്ടായിരുന്നു. ദാവീ ദ് ആ നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു.
2 മോവാ ബ്യരേയും ദാവീദ് തോല്പിച്ചു. ആ സമയത്ത് അദ്ദേഹം അവരെനിലത്തുകിടത്തി.എന്നിട്ടവന്‍അവരെകയറുകൊണ്ട് നിരയായി തിരിച്ചു. രണ്ടു നിര മോവാബ്യര്‍ കൊ ല്ലപ്പെട്ടു.എന്നാല്‍മൂന്നാംനിരയിലുണ്ടായിരുന്നവരെമുഴുവന്‍ജീവിക്കാനനുവദിച്ചു.അങ്ങനെ,മോവാബ്യര്‍ ദാവീദിന്‍റെ ദാസന്മാരായി. അവര്‍ അവനു കപ്പം കൊ ടു ത്തു.
3 രെഹോബിന്‍റെ പുത്രനായ ഹദദേസെര്‍ ആയിരുന്നു സേബയിലെ രാജാവ്. യൂഫ്രട്ടീസു നദിക്കടുത്തുള്ള പ്ര ദേശം കൈയടക്കാന്‍ പോകവേ ദാവീദ് ഹദദേസരിനെ തോ ല്പിച്ചു.
4 ദാവീദ് 1700 കുതിരപ്പടയാളികളെയും 20000 കാലാള്‍ഭടന്മാരെയും ഹദദേസെരില്‍നിന്നും പിടി ച്ചെ ടു ത്തു.നൂറെണ്ണമൊഴികെഎല്ലാതേര്‍ക്കുതിരകളെയുംദാവീദ് മുടന്തരാക്കി. നൂറുകുതിരകളെഅവന്‍സംരക്ഷിച്ചു.
5 ദമാസ്കസില്‍നിന്നുള്ള അരാമ്യര്‍ സോബാ രാജാവായ ഹദദേസെരിനെ സഹായിക്കാന്‍ വന്നു.എന്നാല്‍ആ22,000 അരാമ്യരെ ദാവീദ് തോല്പിച്ചു.
6 അനന്തരം ദാവീദ്, ദമാ സ്കസിലുംഅരാമിലുംസൈന്യവ്യൂഹങ്ങളെനിയോഗിച്ചു.അരാമ്യര്‍ദാവീദിന്‍റെദാസന്മാരാകുകയുംകപ്പംകൊണ്ടുവരികയും ചെയ്തു. പോയ സ്ഥലങ്ങളിലൊക്കെ യ ഹോവ ദാവീദിനു വിജയം സമ്മാനിച്ചു.
7 ഹദദേസെ രിന്‍ റെ ഭടന്മാരുടെ സ്വര്‍ണ്ണപരിചകള്‍ ദാവീദ് എടുത്തു. ദാ വീദ് അവ യെരൂശലേമിലേക്കെടുത്തു കൊണ്ടുപോന്നു.
8 ഹദദേസെരിന്‍റെ നഗരങ്ങളായിരുന്ന ബേതഹി ല്‍നിന് നും ബെരോതയില്‍ നിന്നും പിച്ചള കൊണ് ടുണ്ടാ ക് കിയ അനേകമനേകം സാധനങ്ങളും ദാവീദ് എടുത്തു.
9 ഹദദേസെരിന്‍റെ മുഴുവന്‍ സൈന്യത്തെയും ദാവീദ് തോല്പിച്ചെന്ന് ഹാമാത്തിലെ രാജാവായ തോയി അറി ഞ്ഞു.
10 അതിനാല്‍ തോയി തന്‍റെ പുത്രനായ യോ രാമി നെ ദാവീദിന്‍റെയടുത്തേക്കയച്ചു. ദാവീദ് ഹദദേ സെരി നെ യുദ്ധത്തില്‍ തോല്പിച്ചതിനാല്‍ യോരാം ദാവീ ദി നെ വണങ്ങുകയും അനുഗ്രഹിക്കുകയും ചെയ്തു. (ഹദദേ സെര്‍ മുന്പ് തോയ്ക്കെതിരെ യുദ്ധം ചെയ്തിരുന്നു.) യോരാം സ്വര്‍ണ്ണം, വെള്ളി, പിച്ചള എന്നിവകൊണ്ടു നിര്‍മ്മിച്ച സാധനങ്ങള്‍ കൊണ്ടു വ ന്നിരുന്നു.
11 ദാവീദ് ഈ സാധനങ്ങളെടുത്ത് യഹോവ യ് ക്കു സമര്‍പ്പിച്ചു. താന്‍ യഹോവയ്ക്കുസമര്‍പ്പിച്ച സാധനങ്ങളോടൊപ്പമാണ്അയാള്‍അതുംസമര്‍പ്പിച്ചത്.താന്‍തോല്പിച്ചരാജ്യങ്ങളില്‍നിന്നാണയാള്‍ഇതെല്ലാം കൈയടക്കിയത്.
12 അരാമ്യര്‍, മോവാബ്യര്‍, അമ്മോ ന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിവരെ ദാവീദ് തോല്പിച്ചു. രെഹോബിന്‍റെ പുത്രനും സോബയിലെ രാജാവുമായ ഹദദേസെരിനെയും ദാവീദ് തോല്പിച്ചു.
13 ഉപ്പുതാഴ്വരയില്‍വച്ച് ദാവീദ് 18,000 അരാമ്യരെ തോ ല്പിച്ചു. അവന്‍ ഭവനത്തിലേക്കു വന്നപ്പോള്‍ കീര്‍ത് തിമാനായിരുന്നു.
14 ഏദോമില്‍ ദാവീദ് സൈന്യ വ്യൂഹത് തെ നിയോഗിച്ചു. ഏദോംദേശം മുഴുവന്‍ അവന്‍ ഈ സൈ ന്യങ്ങളെ പാര്‍പ്പിച്ചു. എല്ലാ ഏദോമ്യരും ദാവീ ദി ന്‍റെ ദാസന്മാരായി. ദാവീദ് പോയ സ്ഥലങ്ങളിലെല്ലാം യഹോവ അയാള്‍ക്ക് വിജയം സമ്മാനിച്ചു.
ദാവീദിന്‍റെ ഭരണം
15 ദാവീദ് യിസ്രായേല്‍ മുഴുവനും ഭരിച്ചു. എല്ലാ ജന ങ്ങള്‍ക്കും ദാവീദ് നീതിനിഷ്ഠമായ തീര്‍പ്പുകളും ന്യായ വും നല്‍കി.
16 സെരൂയയുടെ പുത്രനായ യോവാ ബായിരു ന്നു സൈന്യാധിപന്‍. അഹീലൂദിന്‍റെ പുത്രനായ യെ ഹോശാഫാത് ആയിരുന്നു ചരിത്രകാരന്‍.
17 അഹീതൂ ബി ന്‍റെ പുത്രനായ സാദോക്, അബ്യാഥാരിന്‍റെ പുത്രനായ അഹീമേലെക്ക് എന്നിവരായിരുന്നു പുരോഹിതര്‍. സെ രായാ കാര്യദര്‍ശിയും
18 യഹോയാദയുടെ പുത്രനായ ബെ നായാവായിരുന്നു ക്രേത്യരുടെയും പ്ലേത്യരുടെയും ചു മതലക്കാരന്‍. ദാവീദിന്‍റെ പുത്രന്മാരായിരുന്നു പ്രധാ നനേതാക്കന്മാരായ പുരോഹിതന്മാര്‍.