മറ്റു നിയമങ്ങള്‍
22
“നിങ്ങളുടെ അയല്‍ക്കാരന്‍റെ പശുവോ ആടോ അ ലഞ്ഞു നടക്കുന്നതു കണ്ടാല്‍ നിങ്ങളത് അവഗ ണിക്കരുത്. തീര്‍ച്ചയായും ഉടമസ്ഥന് നിങ്ങളതിനെ എ ത്തിച്ചുകൊടുക്കണം. ഉടമ നിങ്ങളുടെ അടുത്തല്ല താമസമെങ്കിലും ആരടേതാണ് ആ മൃഗമെന്ന് നിങ്ങള്‍ ക്കറിയില്ലെങ്കിലും നിങ്ങളതിനെ നിങ്ങളുടെ വീട്ടി ലേക്ക് കൊണ്ടുപോകണം. ഉടമസ്ഥന്‍ അതിനെ അന്വേ ഷിച്ചു വരുന്നതു വരെ അതിനെ നിങ്ങള്‍ സൂക്ഷി ക്ക ണം. എന്നിട്ടത് അയാള്‍ക്കു തിരികെ കൊടുക്കണം. അയ ല്‍ക്കാരന്‍റെ കഴുതയെയോ വസ്ത്രമോ മറ്റെന്തെങ് കി ലുമോ നഷ്ടപ്പെട്ടാല്‍ ഇങ്ങനെ തന്നെ നിങ്ങള്‍ ചെയ് യണം. അയല്‍ക്കാരനെ നിങ്ങള്‍ സഹായിക്കണം.
“അയല്‍ക്കാരന്‍റെ കഴുതയോ പശുവോ വഴിയില്‍ വീ ണാല്‍ നിങ്ങളതു കണ്ടില്ലെന്നു നടിക്കരുത്. അതിനെ എഴുന്നേല്പിക്കാന്‍ നിങ്ങളവനെ സഹായിക്കണം.
“ഒരു സ്ത്രീ പുരുഷന്മാരുടെ വസ്ത്രങ്ങളണിയരുത്. പുരുഷന്‍ സ്ത്രീകളുടെ വസ്ത്രങ്ങളും ധരിക്കരുത്. അത് നിങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കു വെറുപ്പുള വാക്കുന്നതാണ്.
“നിങ്ങള്‍ ഒരു വഴിയേ നടക്കുന്പോള്‍ മരത്തിലോ തറ യിലോ ഒരു പക്ഷിക്കൂടു കണ്ടെന്നു വരാം. തള്ളപ്പ ക് ഷി ചിലപ്പോള്‍ കുഞ്ഞുങ്ങളോടൊത്ത് ഇരിക്കുക യാ വും. അല്ലെങ്കില്‍ മുട്ടയ്ക്കു മുകളില്‍. അപ്പോള്‍ നിങ് ങള്‍ ആ തള്ളപക്ഷിയെ അതിന്‍റെ കുഞ്ഞുങ്ങ ളോടൊ പ് പം എടുക്കരുത്. കുഞ്ഞുങ്ങളെ നിങ്ങള്‍ക്കെടുക്കാം. പ ക്ഷേ തള്ളയെ വിടണം. ഈ നിയമങ്ങള്‍ നിങ്ങള്‍ അനു സരിച്ചാല്‍ നിങ്ങള്‍ക്ക് കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. നിങ്ങള്‍ വളരെക്കാലം ജീവിക്കുകയും ചെയ് യും. “നിങ്ങള്‍ ഒരു പുതിയ വീടു പണിയുന്പോള്‍ മട്ടു പ്പാവിനു മതില്‍ പണിയണം. അപ്പോള്‍ ഒരാള്‍ വീട്ടി ല്‍നിന്നു വീണു മരിച്ചു എന്നു നിങ്ങളെ കുറ്റപ് പെടു ത്തില്ല.
ഒരുമിച്ചു വയ്ക്കരുതാത്ത സാധനങ്ങള്‍
“മുന്തരിവള്ളികള്‍ നടുന്ന അതേ പാടത്ത് ധാന്യം വി തയ്ക്കരുത്. എന്തുകൊണ്ടെന്നാല്‍ അവ ഉപയോഗ ശൂ ന്യമാകുകയും* ഉപയോഗശൂന്യമാകുകയും “അവ വിശുദ്ധമായിത്തീരും” എന്നു വാച്യാര്‍ത്ഥം. അവ ദൈവത്തിന്‍റേതു മാത്രമാണ്. അതിനാല്‍ മനുഷ്യര്‍ അവ ഉപയോഗിക്കരുത് എന്നര്‍ത്ഥം. നിങ്ങള്‍ക്കു മുന്തിരിയോ വിതച്ച വി ത്തില്‍നിന്നുള്ള ധാന്യമോ ഉപയോഗിക്കാന്‍ കഴിയാ താ വുകയും ചെയ്യും. 10 “കാളയെയും കഴുതയെയും ചേര്‍ത്തു കെട്ടി നിലം ഉഴുവാന്‍ പാടില്ല. 11 “കന്പിളിയും ലിനനും ചേര്‍ത്തു നെയ്ത വസ്ത്രങ്ങളും നിങ്ങള്‍ ധരിക്കരുത്. 12 “അനേകം നൂല്‍ക്കഷണങ്ങള്‍ ചേര്‍ത്തു കെട്ടുക. അന ന് തരം ഇവ നിങ്ങളുടെ നീളന്‍ കുപ്പായത്തിനു നാലു മൂല കളില്‍ തൊങ്ങലായി തൂക്കിയിടുക.
വിവാഹ നിയമങ്ങള്‍
13 “ഒരുവന്‍ ഒരു പെണ്‍കുട്ടിയെ വിവാഹം “കഴിക്കുക യും അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനു ശേഷം തനിക്കവളെ ഇഷ്ടമില്ലെന്നവന്‍ നിശ്ചയിച്ചാ ല്‍, 14 ‘ഞാന്‍ ഈ സ്ത്രീയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ അവള്‍ കന്യകയല്ലെ ന് നു കണ്ടു’ എന്ന് അയാള്‍ നുണ പറഞ്ഞു എന്നു വരാം. അങ്ങനെ അവള്‍ക്കെതിരെ നുണ പറഞ്ഞുകൊണ്ട് ജനങ് ങള്‍ അവളെപ്പറ്റി ദുഷിച്ചു ചിന്തിച്ചേക്കാം. 15 അ ങ് ങനെ സംഭവിച്ചാല്‍ അവളുടെ മാതാപിതാക്കള്‍ പട്ടണ ത് തിലെ സമ്മേളനസ്ഥലത്ത് നേതാക്കളുടെ മുന്പില്‍ അവള്‍ കന്യകയായിരുന്നുവെന്നതിന് തെളിവു കൊണ്ടു വര ണം. 16 പെണ്‍കുട്ടിയുടെ പിതാവ് നേതാക്കളോടു പറ യ ണം, ‘ഞാന്‍ എന്‍റെ മകളെ ഇയാള്‍ക്കു ഭാര്യയായി കൊ ടുത്തു, പക്ഷേ ഇപ്പോള്‍ ഇയാള്‍ക്ക് അവളെ വേണ്ട. 17 ഇ യാള്‍ എന്‍റെ മകള്‍ക്കെതിരെ നുണ പ്രചരിപ്പിച്ചു. അ യാള്‍ പറഞ്ഞു, ‘നിങ്ങളുടെ മകള്‍ കന്യകയാ ണെന്ന തി ന് ഞാന്‍ തെളിവൊന്നും കണ്ടില്ല.’ പക്ഷേ എന്‍റെ മക ള്‍ കന്യകയാണെന്നതിന് തെളിവിതാ. ‘ എന്നിട്ട് നേതാ ക്കളെ വസ്ത്രം വസ്ത്രം അവളുടെ വിവാഹരാത്രിയിലെ കിടക്കവിരി. കാണിക്കണം. 18 അപ്പോള്‍ പട്ടണ നേ താക്കള്‍ അവളുടെ ഭര്‍ത്താവിനെ പിടിച്ചു ശിക്ഷി ക്ക ണം. 19 അവര്‍ അവനു നാല്പതു ഔണ്‍സ് വെള്ളി ശിക്ഷ യായി വിധിക്കണം. അവര്‍ ആ പണം പെണ്‍കുട്ടിയുടെ പിതാവിനെ ഏല്പിക്കണം. കാരണം, ഒരു യിസ്രാ യേലു കാരി പെണ്‍കുട്ടിയെ അവളുടെ ഭര്‍ത്താവ് അപമാനിച്ചു. പെണ്‍കുട്ടി അയാളുടെ ഭാര്യയായി തുടരുകയും വേണം. അവന്‍ അവളെ ജീവിതത്തിലൊരിക്കലും ഉപേക്ഷിക്കു വാനും പാടില്ല.
20 “പക്ഷേ അവളെപ്പറ്റി ഭര്‍ത്താവു പറഞ്ഞ കാര്യ ങ്ങളും ശരിയാണെന്നു വരാം. ഭാര്യയുടെ മാതാപിതാ ക്ക ള്‍ക്ക് അവള്‍ കന്യകയാണെന്നു തെളിയിക്കാന്‍ കഴിഞ്ഞെ ന്നു വരില്ല. അങ്ങനെ വന്നാല്‍, 21 പട്ടണനേതാക്കള്‍ പെണ്‍കുട്ടിയെ അവളുടെ പിതാവിന്‍റെ വീടിന്‍റെ വാതി ല്‍ക്കല്‍ കൊണ്ടുവരണം. എന്നിട്ട് പട്ടണത്തിലെ പുരു ഷന്മാര്‍ അവളെ കല്ലെറിഞ്ഞു കൊല്ലണം. എന്തു കൊണ്ടെന്നാല്‍ അവള്‍ യിസ്രായേലില്‍ ലജ്ജാകരമായ സംഗതി ചെയ്തിരിക്കുന്നു. അവള്‍ സ്വപിതാവിന്‍റെ വ സതിയില്‍ വേശ്യയെപ്പോലെ പെരുമാറി. ആ തിന്മ യെ നിങ്ങള്‍ നിങ്ങളുടെ ജനതയ്ക്കിടയില്‍നിന്നും നീക്കം ചെയ്യണം.
ലൈംഗികപാപങ്ങള്‍
22 “ഒരു പുരുഷന്‍ വിവാഹിതയായൊരു സ്ത്രീയുമായി ലൈംഗികപാപം ചെയ്തുവെന്നു കണ്ടാല്‍ രണ്ടുപേരും മരിക്കണം. ആ തിന്മയെ നിങ്ങള്‍ യിസ്രായേ ലില്‍നിന് നും ഇല്ലായ്മ ചെയ്യണം.
23 “മറ്റൊരാള്‍ക്കുവേണ്ടി നിശ്ചയിക്കപ്പെട്ട ഒരു കന്യകയുമായി ഒരുവന്‍ ലൈംഗികബന്ധ ത്തിലേര്‍പ് പെ ട്ടുവെന്നിരിക്കട്ടെ. നഗരത്തിലാണങ്ങനെ സംഭവിച്ച തെങ്കില്‍, 24 നിങ്ങള്‍ അവരിരുവരെയും ആ നഗരകവാടത് തിലെ പൊതുസ്ഥലത്തേക്കു കൊണ്ടുവന്ന് കല്ലെറി ഞ്ഞു കൊല്ലണം. മറ്റൊരുവന്‍റെ ഭാര്യയെ ലൈംഗിക പാപത്തിനുപയോഗിച്ചതിനാല്‍ നിങ്ങള്‍ ആ പുരുഷ നെ വധിക്കണം. നഗരത്തിലായിരുന്നിട്ടും സഹായത് തിനു വിളിക്കാത്തതിനാല്‍ പെണ്‍കുട്ടിയും വധിക്കപ് പെടണം. ആ തിന്മയെ നിങ്ങള്‍ നിങ്ങളുടെ ജനതയില്‍നി ന്നും ഇല്ലായ്മചെയ്യണം.
25 “പക്ഷേ ഒരുവന്‍ വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍ കുട്ടിയെ വയലില്‍വച്ചു കണ്ട് അവളെ ബലാത്സംഗം ചെയ്താല്‍ അയാള്‍ കൊല്ലപ്പെടണം. 26 പെണ്‍കുട്ടിയെ നിങ്ങള്‍ ഒന്നും ചെയ്യരുത്. മരണശിക്ഷയ്ക്കു വിധേയ യാകേണ്ട കുറ്റമൊന്നും അവള്‍ ചെയ്തില്ല. ഇത്, ഒരുവ ന്‍ തന്‍റെ അയല്‍വാസിയെ ആക്രമിച്ചു കൊല്ലുന്ന തുപോലെയാണ്. 27 അയാള്‍ ആ പെണ്‍കുട്ടിയെ പുറത്തു വയലില്‍വച്ചു കണ്ടു. അവന്‍ അവളെ ആക്രമിച്ചു. അ വള്‍ സഹായത്തിനു വിളിച്ചിരിക്കണം. പക്ഷേ അവളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ അ വള്‍ ശിക്ഷാര്‍ഹയല്ല.
28 “വിവാഹം നിശ്ചയിച്ചിട്ടില്ലാത്ത ഒരു കന്യക യെ ഒരുവന്‍ ബലം പ്രയോഗിച്ച് ലൈംഗികബ ന്ധത് തിനുപയോഗിക്കുകയും മറ്റുള്ളവര്‍ അതു കാണുകയും ചെയ്താല്‍ 29 അയാള്‍ പെണ്‍കുട്ടിയുടെ പിതാവിന് ഇരുപത് ഔണ്‍സ് വെള്ളി കൊടുക്കണം. പെണ്‍കുട്ടി അയാളുടെ ഭാര്യയാകുകയും ചെയ്യും. കാരണം, അവന്‍ അവളെ ലൈം ഗികപാപത്തിനുപയോഗിച്ചു. അവന്‍ അവളെ ഒരിക്ക ലും ഉപേക്ഷിക്കരുത്.
30 “സ്വന്തം പിതാവിന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഒരുവന്‍ തന്‍റെ പിതാവിന് നാ ണക്കേടുണ്ടാക്കരുത്.”