11
1 ഗിലെയാദിന്‍റെഗോത്രക്കാരനായിരുന്നുയിഫ്താ ഹ്. അവന്‍ ശക്തനായൊരു പടയാളിയായിരുന്നു. പക്ഷേ യിഫ്താഹ് ഒരു വേശ്യയുടെ പുത്രനായിരുന്നു. ഗിലെയാദ് എന്നു പേരായ ഒരാളായിരുന്നു അവന്‍റെ പി താവ്.
2 ഗിലെയാദിന്‍റെ ഭാര്യയ്ക്ക് അനേകം പു ത്രന്മാ രുണ്ടായിരുന്നു. ആ പുത്രന്മാര്‍ വളര്‍ന്നു വന്നപ് പോ ള്‍അവര്‍ക്ക്യിഫ്താഹിനെഇഷ്ടമില്ലാതായി. അവര്‍ യിഫ് താഹിനെ അവന്‍റെ പട്ടണത്തില്‍നിന്നും ഓടിച്ചു. അവ ര്‍ അവനോടു പറഞ്ഞു, “ഞങ്ങളുടെ പിതാവിന്‍റെ ഭൂമി യില്‍നിന്നും ഒട്ടും നിനക്കു ലഭിക്കില്ല. നീ മറ്റൊരു ത് തിയുടെ മകനാണ്.”
3 അതിനാല്‍യിഫാതാഹ്തന്‍റെസഹോദരന്മാരില്‍നിന്നും ഓടിപ്പോയി. തോബിലാണ് അവന്‍ വസിച്ചത്. തോ ബില്‍ ഏതാനുംവിലകെട്ടവര്‍അവനെഅനുഗമിക്കാന്‍ തുട ങ്ങി.
4 കുറെക്കാലം കഴിഞ്ഞ് അമ്മോന്യര്‍ യിസ്രായേ ല്‍ജനതയുമായി യുദ്ധം ചെയ്തു.
5 അമ്മോന്യര്‍ യിസ് രാ യേലുകാരെ ആക്രമിച്ചതിനാല്‍ ഗിലെയാദിലെ മൂപ്പ ന്മാര്‍യിഫ്താഹിനെകാണാന്‍തോബുദേശത്തിലേക്കു പോയി. യിഫ്താഹ് തോബില്‍നിന്നും ഗിലെയാദി ലേ ക്കു മടങ്ങി വരണമെന്നായിരുന്നു അവരുടെ ആഗ്രഹം.
6 മൂപ്പന്മാര്‍ യിഫ്താഹിനോടു പറഞ്ഞു, “അമ്മോ ന്യ രോടുള്ള നമ്മുടെ യുദ്ധത്തില്‍ ഞങ്ങളെ നയിക്കാന്‍ നീ വരണം.
7 എന്നാല്‍ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാ രോടു പറഞ്ഞു, നിങ്ങള്‍ എന്നെ എന്‍റെ പിതാവിന്‍റെ വീട്ടില്‍നിന്നും ഓടിച്ചു. നിങ്ങളെന്നെ വെറുത്തു. പിന്നെ നിങ്ങള്‍ക്കു കുഴപ്പങ്ങളുണ് ടായപ്പോളെ ന് തിനാണ് എന്‍റെ അടുത്തേക്കു വന്നിരിക്കുന്നത്?”
8 ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടു പറ ഞ്ഞു, “ഞങ്ങളിപ്പോള്‍ നിന്നെ സമീപിച്ചതിനു കാ രണം അതാണ്. ദയവായി ഞങ്ങളോടൊത്തു വന്ന് അമ് മോന്യരോടു യുദ്ധം ചെയ്താലും. ഗിലെയാദില്‍ മുഴുവന്‍ വസിക്കുന്നവരുടെ നേതാവാകും നീ.”
9 അപ്പോള്‍യിഫാതാഹ്ഗിലെയാദിലെമൂപ്പന്മാരോടു പറഞ്ഞു, “ഞാന്‍ ഗിലെയാദിലേക്കു മടങ്ങിവന്ന് അമ് മോന്യരോടു യുദ്ധം ചെയ്യണമെന്ന നിങ്ങളുടെ ആഗ് രഹം കൊള്ളാം. പക്ഷേ യഹോവ എന്നെ ജയിക്കാന്‍ സ ഹായിച്ചാല്‍ ഞാനായിരിക്കും നിങ്ങളുടെ പുതിയ നേ താവ്.”
10 ഗിലെയാദില്‍നിന്നുള്ള മൂപ്പന്മാര്‍ യിഫ്താ ഹി നോടു പറഞ്ഞു, “ഞങ്ങള്‍ പറയുന്നതെല്ലാം യഹോവ കേള്‍ക്കുന്നുണ്ട്. നീ ഞങ്ങളോടാവശ്യ പ്പെട്ടതൊക് കെഞങ്ങള്‍ചെയ്യാമെന്നു വാഗ്ദാനം ചെയ്യുന്നു.”
11 അതിനാല്‍യിഫ്താഹ്ഗിലെയാദിലെമൂപ്പന്മാരോടൊത്തു പോയി. അവര്‍ യിഫ്താഹിനെ തങ്ങളുടെ നേതാവും സൈന്യാധിപനുമാക്കി.മിസ്പാനഗരത്തില്‍വച്ച്യഹോവയുടെ സമക്ഷത്തില്‍ യിഫ്താഹ് തന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചു.
അമ്മോന്യരാജാവിന് യിഫ്താഹിന്‍റെ സന്ദേശം
12 യിഫ്താഹ്അമ്മോന്യരുടെരാജാവിന്സന്ദേശമയച്ചു.ദൂതന്മാര്‍രാജാവിന്ഈസന്ദേശംനല്‍കി,അമ്മോന്യര്‍ക്കും യിസ്രായേലുകാര്‍ക്കുമിടയിലുള്ള പ്രശ്നം എന്താണ്? നിങ്ങളെന്തിനാണ് ഞങ്ങളുടെ സ്ഥലത്ത് യുദ്ധത്തിനു വന്നത്?”
13 അമ്മോന്യരുടെ രാജാവ് യിഫ്താഹിന്‍റെ ദൂത ന്മാരോടു പറഞ്ഞു, ഈജിപ്തില്‍നിന്നും വന്ന പ്പോള്‍ യിസ്രായേലുകാര്‍ ഞങ്ങളുടെ സ്ഥലം കൈയടക്കിയ തി നാലാണ് ഞങ്ങളവരോടു യുദ്ധം ചെയ്തത്.അര്‍ ന്നോന്‍ നദിമുതല്‍യാബോക്കുനദിയിലൂടെ യോര്‍ദ്ദാന്‍ന ദിവരെ യുള്ള സ്ഥലമാണവര്‍കയ്യടക്കിയത്. ഇപ്പോള്‍ ഞങ്ങളു ടെ സ്ഥലം സമാധാനപരമായി തിരിച്ചു തരാന്‍ യിസ് രാ യേലുകാരോടു പറയുക.”
14 അതിനാല്‍ യിഫ്താഹിന്‍റെ ദൂതന്മാര്‍ ഈ സന്ദേശം യിഫ്താഹിനു തിരികെ നല്‍കി. അനന്തരം യിഫ്താഹ് ദൂത ന്മാരെ വീണ്ടും അമ്മോന്യരുടെ രാജാവിന്‍റെ അടുക് ക ലേക്കു അയച്ചു.
15 അവര്‍ ഈസന്ദേശവുമായാണ് പോ യത് യിഫ്താഹു പറഞ്ഞത് ഇതാണ്: യിസ്രായേല്‍ ജനത മോവാബ്യരുടെയോ അമ്മോന്യരുടെയോ സ്ഥലം പി ടിച്ചെടുത്തിട്ടില്ല.
16 യിസ്രായേല്‍ ജനത ഈജിപ് തില്‍ നിന്ന് പുറത്തേക്കു വന്നപ്പോള്‍ അവര്‍ മരുഭൂമി യിലേ ക്കാണു പോയത്. യിസ്രായേല്‍ജനത ചെങ്കടലിലേക്കു പോയി. അനന്തരം അവര്‍ കാദേശിലേക്കു പോയി.
17 യി സ്രായേല്‍ജനത എദോമിലെ രാജാവിന്‍റെയടുത്തേക്കു ദൂ തന്മാരെ അയച്ചു. ദൂതന്മാര്‍ ഒരു ആനുകൂല്യം ആവശ്യ പ്പെട്ടു. അവര്‍ പറഞ്ഞു, “യിസ്രായേല്‍ ജനതയെ അങ് ങയുടെ നാട്ടിലൂടെ കടന്നുപോകാന്‍ അനുവദിച്ചാലും.”എന്നാല്‍ എദോംരാജാവ് അവരുടെ രാജ്യത്തു കൂടി കടന് നുപോകാന്‍ ഞങ്ങളെ അനുവദിച്ചില്ല. മോവാബിലെ രാജാവിനും ഞങ്ങള്‍ സന്ദേശമയച്ചു. എന്നാല്‍ മോവാ ബിലെ രാജാവും അവന്‍റെ ദേശത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചില്ല. അതിനാല്‍ യിസ്രാ യേല്‍ജ നത കാദേശില്‍ തങ്ങി.
18 അനന്തരം യിസ്രായേലുകാര്‍ മരുഭൂമിയിലൂടെയും എദോം,മോവാബുരാജ്യങ്ങളുടെഅതിര്‍ത്തികളിലൂടെയും അവയെചുറ്റിസഞ്ചരിച്ചു.യിസ്രായേലുകാര്‍മോവാബുദേശത്തിനു കിഴക്കുവശത്തുകൂടി സഞ്ചരിച്ചു. അവര്‍ മോവാബുദേശത്തിന്‍റെ അതിര്‍ത്തിയായ അര്‍ന്നോന്‍ നദിയുടെ മറുകരയില്‍ തങ്ങളുടെ പാളയം സ്ഥാപിച്ചു. അവര്‍ മോവാബിന്‍റെ അതിര്‍ത്തി മുറിച്ചു കടന്നില്ല.
19 അനന്തരം യിസ്രായേലുകാര്‍ അമോര്യരുടെ രാജാ വായ സീഹോന് ദൂതന്മാരെ അയച്ചു. ഹെശ്ബോ ന്‍നഗര ത്തിലെ രാജാവായിരുന്നു സീഹോന്‍. ദൂതന്മാര്‍ സീഹോ നോടു പറഞ്ഞു, “യിസ്രായേലുകാരെ നിങ്ങളുടെ നാട്ടി ലൂടെകടന്നുപോകാന്‍അനുവദിച്ചാലും. ഞങ്ങള്‍ക്ക് ഞ ങ്ങളുടെ നാട്ടിലേക്കു പോകണം.”
20 എന്നാല്‍ അമോര്യ രുടെ രാജാവായ സീഹോന്‍ തന്‍റെ അതിര്‍ത്തി മുറിച്ചു കടക്കാന്‍ യിസ്രായേലുകാരെ അനുവദിച്ചില്ല. സീ ഹോന്‍ തന്‍റെ ആളുകളെ മുഴുവന്‍ സംഘടിപ്പിച്ച് യഹ സില്‍ ഒരു പാളയമുണ്ടാക്കി. അനന്തരം അമോര്യര്‍ യി സ്രായേലുകാരുമായി യുദ്ധം ചെയ്തു.
21 പക്ഷേ യിസ് രായേലിന്‍റെ ദൈവമായ യഹോവ സീഹോനെയും സൈ ന്യത്തെയും തോല്പിക്കാന്‍ യിസ്രായേലുകാരെ സ ഹായിച്ചു. അതിനാല്‍ അമോര്യരുടെ സ്ഥലം യിസ്രാ യേലുകാരുടെ സ്വത്തായി.
22 അങ്ങനെ അമോര്യരുടെ ഭൂമി മുഴുവന്‍ യിസ്രായേലുകാര്‍ക്കു കിട്ടി. അര്‍ന്നോ ന്‍നദി മുതല്‍ യബ്ബോക്ക് നദി വരെ ആ ഭൂമി ഉണ്ടായി രുന്നു. ആ സ്ഥലം മരുഭൂമി മുതല്‍ യോര്‍ദ്ദാന്‍നദിവരെയും ഉണ്ടായിരുന്നു.
23 അമ്മോര്യരെ അവരുടെ നാട്ടില്‍നിന്നും ഓടിച്ചത് യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയായിരുന്നു. യഹോവ ആ സ്ഥലം യിസ്രായേലുകാര്‍ക്ക് നല്‍കുകയും ചെയ്തു. യിസ്രായേലുകാരെ ഇവിടെ നിന്നും ഓടിക്കാ മെന്ന് നീ കരുതുന്നുണ്ടോ?
24 തീര്‍ച്ചയായും നിങ്ങള്‍ ക്ക് നിങ്ങളുടെ ദേവനായ കെമോശ് നല്‍കിയ നാട്ടില്‍ താമസിക്കാം. അതിനാല്‍ ഞങ്ങളുടെ ദൈവമാകുന്ന യ ഹോവ ഞങ്ങള്‍ക്കു തന്ന സ്ഥലത്ത് ഞങ്ങളും താമസി ക്കും!
25 സിപ്പോരിന്‍റെ പുത്രനായ ബാലാക്കിനേ ക്കാ ള്‍* സിപ്പോരിന്‍റെ … ബാലാക്ക് അയാളുടെ കഥയ്ക്ക് സംഖ്യ. 22-24 കാണുക. കേമനാണോ നീ? മോവാബ് ദേശത്തെരാജാവായി രുന് നുഅവന്‍.അവന്‍യിസ്രായേലുകാരുമായി തര്‍ക്കിച്ചു വോ? യിസ്രായേലുകാരുമായി സത്യത്തില്‍ അവന്‍ യുദ് ധം ചെയ്തോ?
26 യിസ്രായേലുകാര്‍ ഹെശ്ബോന്‍ നഗരത്തിലും അതി നു ചുറ്റുമുള്ള പട്ടണങ്ങളിലും മൂന്നൂറോളം വര്‍ഷം താമ സിച്ചു. അരോവേര്‍ നഗരത്തിലും അതിനു ചുറ്റുമുള്ള പട്ടണങ്ങളിലുമായി യിസ്രായേല്‍ജനത മുന്നൂറോളം വ ര്‍ഷം താമസിച്ചു. അവര്‍ അര്‍ന്നോന്‍ നദിയുടെ തീരത് തുള്ള നഗരങ്ങളില്‍ മുന്നൂറോളം വര്‍ഷം താമസിച്ചു. ആ സമയമത്രയും എന്താണ് ഈ നഗരങ്ങള്‍ പിടിച്ചെ ടുക് കാന്‍ നിങ്ങള്‍ ശ്രമിക്കാഞ്ഞത്?
27 യിസ്രായേ ലുകാര്‍ നി ങ്ങള്‍ക്കെതിരെപാപംചെയ്തിട്ടില്ല. എന്നാല്‍ ഞങ്ങ ളോടു യുദ്ധം ചെയ്യുന്നതിലൂടെ നിങ്ങള്‍ കൊടിയ തി ന്മയാണ് യിസ്രായേലുകാരോടു ചെയ്യു ന്ന ത്.യി സ്രാ യേലുകാരാണോഅമ്മോന്യരാണോ ശരി എന്ന് യഥാര്‍ ത്ഥ ന്യായാധിപനായ യഹോവ നിശ്ചയിക്കട്ടെ!”
28 യി ഫ്താഹിന്‍റെഈസന്ദേശംചെവിക്കൊള്ളാന്‍ അമ്മോ ന്യ രുടെ രാജാവ് കൂട്ടാക്കിയില്ല.
യിഫ്താഹിന്‍റെ വാഗ്ദാനം
29 അനന്തരംയഹോവയുടെആത്മാവ്യിഫ്താഹിലേക്കു വന്നു. യിഫ്താഹ്, ഗിലെയാദിന്‍റെയും മനശ്ശെയുടെയും പ്രദേശത്തു കൂടി കടന്നുപോയി. അവന്‍ ഗിലെയാദിലെ മിസ്പാനഗരത്തിലേക്കു പോയി. ഗിലെയാദിലെ മിസ് പാനഗരത്തില്‍നിന്നും യിഫ്താഹ് അമ്മോന്യരുടെ നാ ട്ടിലേക്കു കടന്നുപോയി.
30 യിഫ്താഹ്യഹോവയോടു ഒരു വാഗ്ദാനം ചെയ്തു. അവന്‍ പറഞ്ഞു, അങ്ങ് അമ്മോ ന്യരെ തോല്പിക്കാന്‍ എന്നെ അനുവദിച്ചാലും,
31 ഞാ ന്‍ വിജയത്തോടെ മടങ്ങിവരുന്പോള്‍ എന്‍റെ വീട്ടില്‍ നിന്നും ആദ്യം പുറത്തേക്കു വരുന്നത് ഞാന്‍ അങ്ങയ് ക് കു നല്‍കാം. ഒരു ഹോമയാഗമായി ഞാനതു യഹോവയ്ക്കു നല്‍കാം.”
32 അനന്തരംയിഫ്താ ഹ്അമ്മോന്യരുടെ സ്ഥല ത്തേക്കു പോയി. അമ്മോന്യരുമായി യിഫ്താഹ് ഏറ്റുമു ട്ടി. അവരെ തോല്പിക്കാന്‍ യഹോവ അവനെ സഹാ യി ച്ചു.
33 അരോവേര്‍ നഗരം മുതല്‍ മിന്നീത്തുനഗരം വരെ അവ ന്‍ അവരെ തോല്പിച്ചു. യിഫ്താഹ് ഇരുപതു നഗരങ്ങള്‍ പിടിച്ചെടുത്തു. അനന്തരം അവന്‍ ആബേല്‍-കെരാമിംന ഗരം വരെ അമ്മോന്യരോടു യുദ്ധം ചെയ്തു. യിസ്രാ യേ ലുകാര്‍ അമ്മോന്യരെ തോല്പിച്ചു. അമ്മോന്യര്‍ക്ക് അത് വലിയൊരു പരാജയമായിരുന്നു.
34 യിഫ്താഹ് മിസ്പയിലേക്കു മടങ്ങിപ്പോയി. യി ഫ്താഹ് തന്‍റെ വീട്ടിലേക്കു പോയപ്പോള്‍ അവന്‍റെ പുത്രി അവനെ കാണാന്‍ വീട്ടില്‍നിന്ന് ഇറങ്ങിവന്നു. അവള്‍തന്പുരുമീട്ടുകയുംനൃത്തംചെയ്യുകയുമായിരുന്നു. അവന്‍റെ ഒരേയൊരു പുത്രിയായിരുന്നു അവള്‍. യിഫ് താഹ് അവളെ വളരെ സ്നേഹിച്ചിരുന്നു. യിഫ്താഹിന് മറ്റു പുത്രന്മാരോ പുത്രിമാരോ ഉണ്ടായിരുന്നില്ല.
35 തന്‍റെ വീട്ടില്‍ നിന്ന് ആദ്യം പുറത്തേക്കിറങ്ങി വന് നത് തന്‍റെ പുത്രിയാണെന്നു കണ്ട യിഫ്താഹ് തന്‍റെ ദുഃഖം പ്രകടിപ്പിക്കാന്‍ സ്വന്തം വസ്ത്രങ്ങള്‍ വലി ച്ചുകീറി. എന്നിട്ടവന്‍ പറഞ്ഞു, എന്‍റെ മകളേ!നീഎ ന്നെകഷ്ടത്തിലാക്കിയല്ലോ. നീ എന്നെ വളരെ വളരെ ദുഃഖിതനാക്കിയിരിക്കുന്നു.ഞാന്‍യഹോവയോടു ഒരു വാഗ്ദാനം ചെയ്തിരുന്നു. എനിക്കതു മാറ്റാനും പറ്റി ല്ല!”
36 അപ്പോള്‍യിഫ്താഹിന്‍റെപുത്രിഅവനോടു പറ ഞ്ഞു, അപ്പാ,അങ്ങ്യഹോവയോടൊരു വാഗ്ദാനം ചെ യ്തു. അതിനാല്‍ അങ്ങ് അത് പാലിക്കണം. അങ്ങ് ചെയ് യാമെന്നു പറഞ്ഞത് എന്തായാലും ചെയ്യുക. അങ്ങ യുടെ ശത്രുക്കളായഅമ്മോന്യരെതോല്പിക്കാന്‍ യ ഹോവയാണല്ലോ അങ്ങയെ സഹായിച്ചത്.”
37 അനന് തരംയിഫ്താഹിന്‍റെപുത്രിഅവളുടെപിതാവിനോടു പറ ഞ്ഞു, “എന്നാല്‍ എനിക്കുവേണ്ടി ഈ ഒരു കാര്യം ആ ദ്യംചെയ്യൂ.രണ്ടുമാസത്തേക്ക്ഒറ്റയ്ക്കായിരിക്കാന്‍ എന്നെ അനുവദിക്കൂ.എന്നെമലകളിലേക്കുപോകുവാന്‍ അനിവദിക്കൂ. ഞാന്‍ വിവാഹം കഴിക്കുകയോ കുട്ടികളെ പ്രസവിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ എന് നെ യും എന്‍റെ കൂട്ടുകാരെയും ഒന്നിച്ചു കരയാന്‍ പോകാന്‍ അനുവദിച്ചാലും.”
38 യിഫ്താഹുപറഞ്ഞു,പോയിഅങ്ങനെചെയ്തോളൂ.”യിഫ്താഹ് അവളെ രണ്ടു മാസത്തേക്ക് ദൂരേക്കയച്ചു. യിഫ്താഹിന്‍റെ പുത്രിയും അവളുടെ കൂട്ടുകാരും പര്‍വ് വതങ്ങളില്‍ താമസിച്ചു. അവള്‍ക്ക് വിവാഹം കഴിക് കാ നും കുട്ടികള്‍ക്കു ജന്മം നല്‍കുവാനും കഴിയാത്തതില്‍ അ വര്‍ കരഞ്ഞു.
39 രണ്ടു മാസങ്ങളുടെ അവസാനം യിഫ്താഹിന്‍റെ പുത്രി അവളുടെ പിതാവിന്‍റെയടുത്തേക്കു മടങ്ങി യെ ത്തി. യിഫ്താഹ് യഹോവയോടു വാഗ്ദാനം ചെയ്തത് പാലിച്ചു. യിഫ്താഹിന്‍റെ പുത്രി ഒരു കാലത്തും ആ രുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. അതി നാല്‍ ഇത് യിസ്രായേലില്‍ ഒരാചാരമായി മാറി.
40 എല്ലാ വര്‍ഷവും യിസ്രായേലിലെ സ്ത്രീകള്‍ ഗിലെയാദിലെ യിഫ്താഹിന്‍റെ പുത്രിയെ അനുസ്മരിച്ചു. എല്ലാ വര്‍ ഷവും നാലു ദിവസം യിസ്രായേല്‍സ്ത്രീ കള്‍യിഫ് താ ഹി ന്‍റെപുത്രിക്കുവേണ്ടി കരഞ്ഞു.യിഫ്താഹും എഫ്ര യീ മും