ശിംശോന്‍റെ ജനനം
13
1 യിസ്രായേലുകാര്‍ വീണ്ടും തിന്മ ചെയ്യുന്നത് യഹോവ കണ്ടു.അതിനാല്‍അവരുടെമേല്‍നാല്പതു വര്‍ഷംഭരണംനടത്താന്‍യഹോവഫെലിസ്ത്യരെഅനുവദിച്ചു.
2 സോരാഥുനഗരക്കാരനായമനോഹാഎന്നൊരാളുണ്ടായിരുന്നു.ദാന്‍റെഗോത്രക്കാരനായിരുന്നു അയാള്‍. മനോ ഹയ്ക്ക് ഒരു ഭാര്യയുണ്ടായിരുന്നു. അവള്‍ വന്ധ്യയാ യിരുന്നു.
3 യഹോവയുടെ ദൂതന്‍ മനോഹയുടെ ഭാര്യയ് ക്ക് പ്രത്യക്ഷപ്പെട്ടു. അവന്‍ പറഞ്ഞു, “നീ വന്ധ്യ യാണ്, പക്ഷേനീഗര്‍ഭംധരിക്കുകയുംനിനക്കൊരു പുത്ര നുണ്ടാകുകയും ചെയ്യും.
4 വീഞ്ഞോ മദ്യമോ നീ കുടി ക്കരുത്. അശുദ്ധായ* അശുദ്ധമായ അഥവാ “അസ്വീകാര്യം.” ശുദ്ധമല്ലാത്തതോ ദൈവാരധനയ്ക്ക് ഉപയോഗിക്കാനാവാത്തതോ ആയത്. ശുദ്ധവും അശുദ്ധവുമായ കാര്യങ്ങളെച്ചൊല്ലി പഴയനിയമത്തിലുള്ള ചട്ടങ്ങള്‍ക്ക് ലേവ്യ 11-15 കാണുക. ഭക്ഷണം കഴിക്കരുത്.
5 എന്തുകൊ ണ്ടെന്നാല്‍ നീ ഗര്‍ഭിണിയാണ്. നിനക്കൊരു പുത്രനു ണ്ടാകും. അവന്‍ വിശിഷ്ടമായ രീതിയില്‍ അവന്‍റെ ജനന ത്തിന് മുന്പുതന്നെ ദൈവത്തിന് സമര്‍പ്പിക് കപ് പെ ടും: അവന്‍ ഒരു നാസീര്‍ ആയിരിക്കും. അതിനാല്‍ നീ ഒരി ക്കലും അവന്‍റെ മുടി മുറിക്കരുത്. അവന്‍റെജന നത്തി നുമുന്പുതന്നെഅവന്‍ദൈവത്തിന്‍റേതായിരിക്കും. ഫെ ലിസ്ത്യരുടെ ശക്തിയില്‍ നിന്നവന്‍ യിസ്രായേലുകാരെ രക്ഷിക്കും.”
6 അനന്തരം അവള്‍ തന്‍റെ ഭര്‍ത്താവിന്‍റെ അ ടുക്കലേക്കു പോകുകയും ഉണ്ടായ കാര്യങ്ങള്‍ അയാ ളോടു പറയുകയും ചെയ്തു. അവള്‍ പറഞ്ഞു, “ഒരു ദൈ വപുരുഷന്‍ എന്‍റെ അടുത്തേക്കു വന്നു. അയാള്‍ ദൈ വത്തിന്‍റെ ഒരു ദൂതനെപ്പോലെ കാണപ്പെട്ടു. അവന്‍ എന്നെ ഭയപ്പെടുത്തി. അവന്‍ എവിടെ നിന്നാ ണ്വ ന്നതെന്ന്ഞാനവനോടുചോദിച്ചില്ല. അവന്‍ എന് നോട് അവന്‍റെ പേരു പറഞ്ഞില്ല.
7 പക്ഷേ, അവ നെ ന്നോടു പറഞ്ഞു, ‘നീ ഗര്‍ഭിണിയാണ്, നീ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്യും. വീഞ്ഞോ മറ്റു മദ്യമോ കുടിക്കരുത്. അശുദ്ധ ഭക്ഷണം കഴിക്കരുത്. കാരണം ആ ശിശു വിശിഷ്ടമായ ഒരു രീതിയില്‍ ദൈവത്തിനു സമര്‍ പ്പിക്കപ്പെടും. ജനിക്കുന്നതിനു മുന്പു മുതല്‍ മര ണംവരെയും അവന്‍ ദൈവത്തിന്‍റേതാണ്.’”
8 അനന്ത രംമനോഹയഹോവയോടു പ്രാര്‍ത്ഥിച്ചു, “യഹോവേ, ദയവായി ആ ദൈവപുരുഷനെ വീണ്ടും ഞങ്ങളുടെ അടുത് തേക്ക് അയയ്ക്കുക. ഉടനെ പിറക്കാനിരിക്കുന്ന ശിശു വിനുവേണ്ടി ഞങ്ങള്‍ എന്തുചെയ്യണ മെന്ന്അവ ന്‍ഞ ങ്ങളെപഠിപ്പിക്കട്ടെ.”
9 മനോഹയുടെ പ്രാര്‍ത്ഥന ദൈവംകേട്ടു.ദൈവത്തിന്‍റെ ദൂതന്‍ ആ സ്ത്രീയുടെ അടുത് തേക്കു വീണ്ടും വന്നു. അവള്‍ ഒരു വയലില്‍ ഇരിക്കുക യായിരുന്നു. അവളുടെ ഭര്‍ത്താവായമ നോഹഅവളോ ടൊപ്പംഉണ്ടായിരുന്നില്ല.
10 അതിനാല്‍ അവള്‍ തന്‍റെ ഭര്‍ത്താവിനോടു പറയാനോടി. “അയാള്‍ തിരികെ വന്നി രിക്കുന്നു! മുന്പൊരു ദിവസം എന്‍റെ അടുത്തുവന്ന വന്‍ ഇതാ ഇവിടെയെത്തിയിരിക്കുന്നു!”
11 മനോഹ എഴുന്നേറ്റു തന്‍റെ ഭാര്യയോടൊപ്പം പോയി. അയാളുടെ അടുത്തെത്തിയപ്പോല്‍ അവന്‍ ചോദിച്ചു, “മുന്പ് എന്‍റെ ഭാര്യയോടു സംസാരിച്ച അതേ ആളു തന്നെയാണോ അങ്ങ്?”ദൂതന്‍ പറഞ്ഞു, “അതേ.”
12 അതിനാല്‍ മനോഹ ചോദിച്ചു, “അങ്ങു പറയുന്നതുപോലെ സംഭവിക്കുമെന്ന് ഞാന്‍ കരുതു ന്നു. കുട്ടി ഏതുതരം ജീവിതമായിരിക്കും നയിക്കുക? എന്തായിരിക്കും അവന്‍റെ പ്രവൃത്തി?”
13 യഹോവയുടെ ദൂതന്‍ മനോഹയോടു പറഞ്ഞു, “ ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിന്‍റെ ഭാര്യ ചെയ്യ ണം.”
14 ”ഒരു മുന്തിരിവള്ളിയില്‍ ഉണ്ടാകുന്നതൊന്നും അവള്‍ തിന്നരുത്. വീഞ്ഞോ മദ്യമോ അവള്‍ കുടക്കരുത്. അശുദ്ധഭക്ഷണമൊന്നും അവള്‍ തിന്നരുത്. അവളോടു ഞാന്‍ ചെയ്യാന്‍ കല്പിച്ചതെല്ലാം അവള്‍ ചെയ്യണം.”
15 അനന്തരം മനോഹ യഹോവയുടെ ദൂതനോടു പറഞ്ഞു, “കുറച്ചുസമയംഅങ്ങ്ഞങ്ങളോടൊപ്പമുണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങയ്ക്കുവേണ്ടി ഒരു കോലാട്ടിന്‍കുട്ടിയെ പാകപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്ര ഹിക്കുന്നു.”
16 യഹോവയുടെ ദൂതന്‍മനോഹയോടു പറ ഞ്ഞു, “നീഎന്നെപോകാനനുവദിച്ചില്ലെങ്കിലും നി ങ്ങളുടെ ഭക്ഷണം ഞാന്‍ കഴിക്കില്ല. എന്നാല്‍ എന്തെ ങ്കിലുംതയ്യാറാക്കാന്‍നിനക്കാഗ്രഹമുണ്ടെങ്കില്‍ അ ത്ഒരു ഹോമയാഗമായി യഹോവയ്ക്കു സമര്‍പ്പിക്കുക. അവന്‍ യഥാര്‍ത്ഥത്തില്‍ യഹോവയുടെ ദൂതനായിരു ന്നെ ന്ന്മനോഹയ്ക്ക്അറിയില്ലായിരുന്നു.
17 അപ്പോള്‍ മനോഹ യഹോവയുടെ ദൂതനോടു പറ ഞ്ഞു, “നിന്‍റെ പേരെന്താണ്. നീ പറഞ്ഞതെല്ലാം സം ഭവിക്കുന്പോള്‍ നിന്നെ മഹത്വപ്പെടുത്താമല്ലോ എ ന്നതുകൊണ്ടാണ്ഞങ്ങളത്അറിയാനാഗ്രഹിക്കുന്നത്.”
18 യഹോവയുടെ ദൂതന്‍പറഞ്ഞു,നീഎന്തിനാണെന്‍റെ പേ രു ചോദിക്കുന്നത്? നിനക്ക് അത് വിശ്വസിക്കുക അത് ഭുതകരമായിരിക്കും.”
19 അനന്തരം മനോഹ ഒരു കാലാട് ടിന്‍കുട്ടിയെ ഒരു പാറയില്‍ ബലിയര്‍പ്പിച്ചു. അവന്‍ ആടിനെ ബലിയര്‍പ്പിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ ത്തിക്കുന്നവനായദൈവത്തിന്ഒരുധാന്യബലിയര്‍പ്പിക്കുകയും ചെയ്തു.
20 മനോഹയുംഅവന്‍റെഭാര്യയും സംഭ വങ്ങളൊക്കെ നിരീക്ഷിക്കുകയായിരുന്നു. യാഗപീഠ ത്തില്‍നിന്നും ആകാശത്തിലേക്കു തീനാളങ്ങള്‍ ഉയര്‍ന് നപ്പോള്‍ യഹോവയുടെ ദൂതന്‍ അഗ്നിയില്‍ സ്വര്‍ഗ്ഗ ത്തിലേക്കു കയറിപ്പോയി! ഇതു കണ്ടപ്പോള്‍ മനോ ഹയും ഭാര്യയും ദൈവത്തിനു മുന്പില്‍ വണങ്ങി നമസ് കരിച്ചു.
21 അയാള്‍യഹോവയുടെദൂതനായിരുന്നുവെന്ന് മനോഹയ്ക്ക് ഒടുവില്‍ മനസ്സിലായി. ആ ദൂതന്‍ വീ ണ് ടും അവര്‍ക്കു പ്രത്യക്ഷപ്പെട്ടില്ല.
22 മനോഹ തന്‍റെ ഭാര്യയോടു പറഞ്ഞു, “നമ്മള്‍ ദൈവത്തെ കണ്ടു! ഇതു മൂലം തീര്‍ച്ചയായും നമ്മള്‍ മരിക്കും!”
23 എന്നാല്‍ അവന്‍റെ ഭാര്യ അവനോടു പറഞ്ഞു, “യ ഹോവയ്ക്കു നമ്മെ കൊല്ലണമെന്നില്ല. അവന് നമ് മെ കൊല്ലണമെന്നുണ്ടായിരുന്നെങ്കില്‍ നമ്മുടെ ഹോമയാഗമോധാന്യബലിയോഅവന്‍സ്വീകരിക്കുമായിരുന്നില്ല. ഇതൊന്നും അവന്‍ നമ്മെ കാണിക്കു കയു മില്ലായിരുന്നു. ഇക്കാര്യങ്ങള്‍ അവന്‍ നമ്മോടു പറയു കയുമില്ലായിരുന്നു.”
24 അങ്ങനെ ആ സ്ത്രീയ്ക്ക് ഒരാണ്‍കുട്ടി പിറന്നു. അ വള്‍ അവന് ശിംശോന്‍ എന്നു പേരിട്ടു. ശിംശോന്‍ വളരുക യും യഹോവ അവനെ അനുഗ്രഹിക്കുകയും ചെയ്തു.
25 അ വന്‍ മഹനേദാനിലായിരുന്നപ്പോള്‍ യഹോവയുടെ ആത് മാവ് അവനില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സോരായ് ക് കും എസ്തായോലിനും ഇടയ്ക്കുള്ള നഗരമായിരുന്നു അ ത്.