ശിംശോന്‍റെ വിവാഹം
14
1 ശിംശോന്‍തിമ്നാനഗരത്തിലേക്കിറങ്ങിപ്പോയി.അവന്‍ അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു.
2 വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവന്‍ തന്‍റെ മാതാ പിതാക്കളോടു പറഞ്ഞു, “തിമ്നയില്‍ ഞാനൊരു ഫെലി സ്ത്യക്കാരിയെ കണ്ടു. നിങ്ങള്‍ അവളെ എനിക്കു ഭാര്യ യായി തരണം. എനിക്കവളെ വിവാഹം കഴിക്കണം.”
3 അവ ന്‍റെ മാതാപിതാക്കള്‍ മറുപടി പറഞ്ഞു, “നീ ഒരു ഫെലി സ്ത്യക്കാരിയെ വിവാഹം കഴിക്കാനാഗ്ര ഹിക്കുന്നു വോ? നിനക്ക് വാവാഹം കഴിക്കുവാന്‍യി സ്രായേ ലില്‍ഒ രുപെണ്‍കുട്ടിയില്ലയോ? അവര്‍ പരിച്ഛേദിക്ക പ്പെ ട്ടവര്‍ കൂടെയല്ല.”പക്ഷേ ശിംശോന്‍ പറഞ്ഞു, “അവളെ എനിക്കായി നേടുക! അവളെയാണ് എനിക്കു വേണ്ടത്!”
4 യഹോവയുടെ ആഗ്രഹം അതായിരുന്നുവെന്ന് ശിംശോ ന്‍റെ മാതാപിതാക്കള്‍ക്കറിയില്ലായിരുന്നു. ഫെലിസ്ത് യര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ യഹോവ ഒരു മാര്‍ഗ്ഗം അന്വേഷിക്കുകയായിരുന്നു. അപ്പോള്‍ ഫെ ലിസ്ത്യര്‍ യിസ്രായേലുകാര്‍ക്കുമേല്‍ ഭരണം നടത്തുക യായിരുന്നു.
5 ശിംശോന്‍ തന്‍റെ മാതാപിതാക്ക ളൊന്നി ച്ച്തിമ്നാനഗരത്തിലേക്കിറങ്ങിപ്പോയി.ആനഗരത്തിനടുത്തുള്ളമുന്തിരിത്തോപ്പുകള്‍വരെ അവര്‍ പോയി. അവിടെ ഒരു സിംഹക്കുട്ടി പെട്ടെന്ന് അലറിക്കൊണ്ട് ശിംശോന്‍റെമേല്‍ ചാടി വീണു!
6 യഹോവയുടെ ആത്മാവ് മഹാശക്തിയോടെ ശിംശോനിലേക്കു വന്നു. അവന്‍ വെറുംകൈകൊണ്ട് സിംഹത്തെ വലിച്ചുകീറി. അതവന് അനായാസം കഴിഞ്ഞു.അതൊരു കുഞ്ഞാടിനെ പിളര്‍ ക് കുന്നതുപോലെ എളുപ്പമായിരുന്നു. എന്നാല്‍ താനെ ന്താണു ചെയ്തതെന്ന് ശിംശോന്‍ തന്‍റെ മാതാപിതാ ക്ക ളോടു പറഞ്ഞില്ല.
7 അതിനുശേഷംശിംശോ ന്‍നഗര ത്തി ലേക്കിറങ്ങിച്ചെന്ന് ഫെലിസ്ത്യക്കാരിയുമായി സം സാരിച്ചു. അവള്‍ അവനെ സന്തോഷിപ്പിച്ചു.
8 കുറെ ദിവസങ്ങള്‍ക്കുശേഷം ആ ഫെലിസ്ത്യക്കാരിയെ വിവാ ഹം ചെയ്യാന്‍ ശിംശോന്‍ മടങ്ങിവന്നു. വഴിയില്‍ ചത്ത സിംഹത്തെ കാണാനവന്‍ പോയി. സിംഹത്തിന്‍റെ ശരീര ത്തില്‍ ഒരു പറ്റം തേനീച്ചകള്‍ ഇരിക്കുന്നത് അവന്‍ കണ് ടു. അവ കുറെ തേനുണ്ടാക്കിയിരുന്നു.
9 ശിംശോന്‍ തന്‍റെ കൈകള്‍ കൊണ്ട് കുറെ തേനെടുത്തു. അവന്‍ തേനുംകഴി ച് ചുകൊണ്ട്നടന്നു.മാതാപതാക്കളുടെ അടുത്തെത് തിയ പ്പോളവന്‍ അവര്‍ക്കും കുറെ തേന്‍ കൊടുത്തു. അവ രും അത് കഴിച്ചു. പക്ഷേ, ചത്ത ഒരു സിംഹത്തിന്‍ റെമേല്‍ നിന്നാണ് താന്‍ ആ തേന്‍ എടുത്തതെന്ന് അവന്‍ അവ രോ ടു പറഞ്ഞില്ല.
10 ശിംശോന്‍റെ പിതാവ് ഫെലിസ്ത്യക്കാരിയെ കാണാ ന്‍ പോയി. വരന്‍ ഒരു വിരുന്ന് ഒരുക്കുക എന്നതായിരു ന്നു ആചാരം. അതിനാല്‍ ശിംശോന്‍ ഒരു വിരുന്നു നല്‍കി.
11 അവന്‍ വിരുന്നൊരുക്കുന്ന കാര്യമറിഞ്ഞ് ഫെലിസ് ത്യര്‍ മുപ്പതു പുരുഷന്മാരെ അവനോടൊപ്പമാ യിരി ക്കാന്‍ അയച്ചു.
12 അപ്പോള്‍ ശിംശോന്‍ ആ മുപ്പതു പേരോടു പറഞ് ഞു, “ഞാന്‍ നിങ്ങളോടൊരു കഥ പറയട്ടെ. ഈ വിരുന്ന് ഏഴു ദിവസത്തേക്ക് നീണ്ടു നില്‍ക്കും. അതിനിടയ്ക്ക് ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കുക. ഈ കടംകഥ യ്ക്ക് ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ ഞാന്‍ നിങ്ങള്‍ക്ക് മുപ്പതു ലിനന്‍ കുപ്പായങ്ങളും മുപ്പതു മാറ്റവസ്ത്രങ്ങളും തരാം.
13 പക്ഷേ ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ മുപ്പതു ലി നന്‍ കുപ്പായങ്ങളും മുപ്പതു മാറ്റവസ്ത്രങ്ങളും എനി ക്കു തരണം.”അതിനാല്‍ മുപ്പതു പേരും പറഞ്ഞു, “നി ന്‍റെ കഥ കേള്‍ക്കട്ടെ.”
14 ശിംശോന്‍ അവരോടു ഈ കടംക ഥ പറഞ്ഞു, “തിന്നുന്നവനില്‍ നിന്ന് തിന്നാനെന്തോ ഉണ്ടായി. ശക്തനില്‍ നിന്ന് എന്തോ മധുരമുണ്ടായി.”മുപ്പതു പേരും അതിനുത്തരം കണ്ടുപിടിക്കാന്‍ മൂന്നു ദിവസം ശ്രമിച്ചുവെങ്കിലും അവര്‍ക്കതിനു കഴിഞ് ഞി ല്ല.
15 നാലാം ദിവസം അവര്‍ ശിംശോന്‍റെ ഭാര്യയുടെ അ ടുത്തെത്തി. അവര്‍ പറഞ്ഞു, “ഞങ്ങളെ തെണ്ടിക ളാക് കാനാണോനിങ്ങള്‍ക്ഷണിച്ചുവരുത്തിയത്. നീ നിന്‍റെ ഭര്‍ത്താവില്‍നിന്ന് ഈ കടംകഥയുടെ ഉത്തരം കൌശല ത് തോടെ ചോര്‍ത്തിയെടുക്കണം. ഇതിന്‍റെഉത് തരംനീഞ ങ് ങള്‍ക്കുവാങ്ങിത്തന്നില്ലെങ്കില്‍ നിന്നെയും നിന്‍റെ പിതൃഭവനത്തിലെല്ലാവരെയും ഞങ്ങള്‍ ചുട്ടുകൊ ല് ലും.”
16 അതിനാല്‍ ശിംശോന്‍റെ ഭാര്യ അവന്‍റെയടുത്തെത്തി കരഞ്ഞുതുടങ്ങി. അവള്‍ പറഞ്ഞു, “അങ്ങെന്നെ വെറു ക്കുന്നു. അങ്ങ് യഥാര്‍ത്ഥത്തില്‍ എന്നെ സ്നേഹിക്കു ന്നില്ല. അങ്ങ് എന്‍റെ ആളുകളോടു ഒരു കടംകഥ പറഞ് ഞു, അതിന്‍റെ ഉത്തരം എന്നോടു പറഞ്ഞിട്ടുമില്ല.”അതിനാല്‍ ശിംശോന്‍ അവളോടു മറുപടി പറഞ്ഞു, എന്‍ റെ മാതാപിതാക്കളോടുപോലും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെന്തിനു നിന്നോടു ഞാന്‍ അതു പറയണം?”
17 ശിം ശോന്‍റെ ഭാര്യ ഏഴു ദിവസത്തെ വിരുന്നിന്‍റെ ബാക്കി ദിവസങ്ങള്‍ മുഴുവന്‍ കരഞ്ഞു. അതിനാല്‍ ഏഴാം ദിവസം അവസാനം അവന്‍ ആ കടംകഥയുടെ ഉത്തരം അവളോടു പറഞ്ഞു. അവള്‍ അവനെ അത്രമാത്രം ശല്യപ്പെ ടു ത് തിയതിനാലാണ് അവന്‍ അവളോടതു പറഞ്ഞത്. അനന്ത രം അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്ന് കടംകഥയു ടെ ഉത്തരം അവര്‍ക്കു പറഞ്ഞുകൊടുത്തു.
18 അതിനാല്‍ ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനുമുന്പ് ഫെ ലിസ്ത്യര്‍ ശിംശോന്‍റെ അടുത്തെത്തി ഉത്തരം പറഞ്ഞു, “തേനിനേക്കാള്‍ മധുരമുള്ളതെന്ത്? സിംഹത്തേക്കാള്‍ ശക് തമായതെന്ത്?”അപ്പോള്‍ ശിംശോന്‍ അവരോടു പറഞ് ഞു, “നിങ്ങള്‍ എന്‍റെ പശുവിനെഉപയോ ഗിച്ച്ഉഴുതി ല് ലായിരുന്നുവെങ്കില്‍ നിങ്ങള്‍എന്‍ റെകടംകഥയ്ക്ക്ഉത് തരംകണ്ടുപിടിക്കുമായിരുന്നില്ല!”
19 ശിംശോന് വളരെ കോപമുണ്ടായി. യഹോവയുടെ ആത്മാവ് മഹാശക്തിയോടെ ശിംശോനിലേക്കു വന്നു. അവന്‍ അസ്കലോന്‍നഗരത്തിലേക്കിറങ്ങിപ്പോയി. അവന്‍ ആ നഗരത്തില്‍ മുപ്പതു ഫെലിസ്ത്യരെ വധി ച്ചു. എന്നിട്ട് അവന്‍ മൃതശരീരങ്ങളില്‍നിന്നും മുഴു വന്‍ വസ്ത്രങ്ങളും സ്വത്തും എടുത്തു. അവന്‍ ആ വസ് ത്രങ്ങള്‍ കൊണ്ടുവന്ന് തന്‍റെ കടംകഥയ്ക്ക് ഉത്തരം പറ ഞ്ഞവര്‍ക്ക് കൊടുത്തു. എന്നിട്ടവന്‍ തന്‍റെ പിതൃ ഭവ നത്തിലേക്കു പോയി.
20 ശിംശോന്‍ തന്‍റെ ഭാര്യയെ കൂടെ കൊണ്ടുപോയില്ല. വിവാഹവേളയിലെ മണവാളന്‍റെ തോഴന്‍ അവളെ എടുത്തുവച്ചു.