ശിംശോന്‍റെ ഫെലിസ്ത്യര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു
15
ഗോതന്പിന്‍റെ വിളവെടുപ്പു സമയമായപ്പോള്‍ ശിംശോന്‍ തന്‍റെ ഭാര്യയെ സന്ദര്‍ശിക്കാന്‍ പോ യി. അവന്‍ ഒരു കുഞ്ഞാടിനെ സമ്മാനമായി കയ്യിലെ ടു ത്തു. അവന്‍ പറഞ്ഞു, ഞാനെന്‍റെഭാര്യയുടെ മുറിയിലേ ക്കു പോകുന്നു.”എന്നാല്‍ അവളുടെ പിതാവ് ശിംശോ നെ അകത്തു കടത്തിവിട്ടില്ല. അവളുടെ പിതാവ് ശിം ശോനോടുപറഞ്ഞു,നീഅവളെവെറുത്തുവെന്ന് ഞാന്‍ ക രുതി. അതിനാല്‍ ഞാനവളെ മണവാളതോഴന് വിവാഹം കഴിച്ചുകൊടുത്തു. അവളുടെ അനിയത്തി കൂടുതല്‍ സു ന്ദരിയാണ്. നീ അവളെ എടുത്തുകൊള്ളുക.”
എന്നാല്‍ ശിംശോന്‍ അവനോടു പറഞ്ഞു, “ഇപ്പോ ള്‍ എനിക്കു നിങ്ങള്‍ ഫെലിസ്ത്യരെ ഉപദ്രവിക്കാന്‍ തക് കകാരണമായി. ഒരുത്തരും എന്നെ കുറ്റപ്പെടു ത്തുക യി ല്ല.” അതിനാല്‍ ശിംശോന്‍ പുറത്തേക്കു പോയി മുന്നൂ റ് കുറുക്കന്മാരെ പിടിച്ചു. അവന്‍ ഈരണ്ട് കുറുക്ക ന്മാ രെ അവയുടെ വാലുകള്‍ കൂട്ടിക്കെട്ടി ജോഡികളാക്കി. എന്നിട്ട് അവന്‍ ഓരോ ജോഡി കുറുക്കന്മാരുടെയും വാ ലുകളുടെ ഇടയില്‍ ഓരോ പന്തം വെച്ചുകെട്ടി. കുറു ക്കന്മാരുടെവാലുകള്‍ക്കിടയിലുള്ള പന്തങ്ങള്‍ ശിംശോ ന്‍ കത്തിച്ചു. എന്നിട്ടവന്‍ കുറുക്കന്മാരെ ഫെലിസ് ത് യരുടെ ധാന്യവയലുകളിലേക്കു ഓടിച്ചുവിട്ടു. അങ്ങ നെ അവന്‍ അവരുടെ വയലുകളില്‍ വളരെചെടികളും കൊ യ്തധാന്യക്കറ്റകളുംകത്തിച്ചുകളഞ്ഞു.അവരുടെമുന്തിരിത്തോപ്പുകളുംഒലീവുമരങ്ങളും അവന്‍ കത്തിച്ചു. ഫെലിസ്ത്യര്‍ ചോദിച്ചു, “ആരാണിതു ചെയ്തത്?”ചി ലര്‍ അവരോടു പറഞ്ഞു, “തിമ്നക്കാരന്‍റെ ജാമാതാവായ ശിംശോനാണിത് ചെയ്തത്. അവനിങ്ങനെ ചെയ്യാന്‍ കാ രണം അവന്‍റെ അമ്മായിയപ്പന്‍ അവന്‍റെ ഭാര്യയെ മണ വാളന്‍റെ തോഴനു കൊടുത്തതാണ്.”അതിനാല്‍ ഫെലി സ്ത്യര്‍ ശിംശോന്‍റെ ഭാര്യയെയും അവളുടെ പിതാവി നെ യും ചുട്ടുകൊന്നു. അനന്തരം ശിംശോന്‍ഫെ ലിസ്ത് യരോടു പറഞ്ഞു, നിങ്ങള്‍ ഈ തിന്മ എന്നോടു ചെയ് തു. അതിനാല്‍ ഞാനിനി നിങ്ങളോടും അങ്ങനെ ചെയ് യും. എന്‍റെ പ്രതികാരം ഞാന്‍ നിങ്ങളുടെമേല്‍ തീര്‍ക്കും!” അനന്തരം ശിംശോന്‍ ഫെലിസ്ത്യരെ ആക്രമിച്ചു. അവന്‍ അവരില്‍ നിരവധി പേരെയും കൊന്നു. എന്നിട്ട വന്‍ ഒരു ഗുഹയില്‍ പോയി തങ്ങി. ഏതാമിലെ പാറ എന് നു പേരായ സ്ഥലത്തായിരുന്നു ആ ഗുഹ. ഫെലിസ് ത്യ ര്‍ യെഹൂദയിലേക്കു പോയി. ലേഹി എന്നു പേരായ ഒരു സ്ഥലത്തിനടുത്ത് അവര്‍ നിന്നു. അവരുടെ സൈന്യം അ വിടെ പാളയമടിക്കുകയും യുദ്ധത്തിനു തയ്യാറെ ടുക്കു കയും ചെയ്തു. 10 യെഹൂദയുടെ ഗോത്രക്കാര്‍ അവരോടു ചോദിച്ചു, “നിങ്ങള്‍ ഫെലിസ്ത്യര്‍ എന്തിനാണിവിടെ ഞങ്ങളോടു യുദ്ധം ചെയ്യാന്‍ വന്നിരിക്കുന്നത്?”അവ ര്‍ മറുപടി പറഞ്ഞു, “ശിംശോനെ തെരഞ്ഞാണ് ഞങ്ങള്‍ വന്നത്. ഞങ്ങള്‍ക്കവനെ തടവുകാരനാക്കണം. അവന്‍ ഞ ങ്ങളോടു ചെയ്ത ദുഷ്ടതകള്‍ക്ക് ഞങ്ങള്‍ക്കവനെ ശിക് ഷിക്കണം.” 11 അനന്തരം യെഹൂദയുടെ ഗോത്രത് തില്‍ പ് പെട്ട മൂവായിരം പേര്‍ ശിംശോന്‍റെ അടുത്തേക്കു പോ യി. ഏതാമിലെ പാറയ്ക്കടുത്തുള്ള ഗുഹയിലേക്കാണവര്‍ പോയത്. അവര്‍ അവനോടു ചോദിച്ചു, “നീ എന്താണ് ഞങ്ങളോടു ചെയ്തത്. ഫെലിസ്ത്യരാണ് ഞങ്ങളെ ഭരി ക്കുന്നതെന്ന് നിനക്കറിയില്ലായിരുന്നോ?”ശിം ശോ ന്‍ മറുപടി പറഞ്ഞു, അവരെന്നോടു ചെയ്ത കാര്യങ്ങ ള്‍ക്ക് അവരെ ശിക്ഷിക്കുക മാത്രമേ ഞാന്‍ ചെയ്തിട് ടുള് ളൂ.”
12 അപ്പോള്‍ അവര്‍ ശിംശോനോടു പറഞ്ഞു, “ഞങ്ങ ള്‍ നിന്നെ പിടിച്ചുകെട്ടാന്‍ വന്നതാണ്. ഞങ്ങള്‍ നിന് നെ ഫെലിസ്ത്യരെ ഏല്പിക്കാന്‍ പോകുന്നു.”ശിംശോ ന്‍യെഹൂദയില്‍നിന്നുവന്നവരോടു പറഞ്ഞു,നിങ് ങളെ ന്നെഉപദ്രവിക്കുകയില്ലെന്നെനിക്ക് ഉറപ്പു തരണം. 13 യെഹൂദക്കാര്‍ പറഞ്ഞു, “ഞങ്ങള്‍ സമ്മതിക്കുന്നു. ഞ ങ്ങള്‍ നിന്നെ പിടിച്ചുകെട്ടി ഫെലിസ്ത്യര്‍ക്കു കൊ ടുക്കുക മാത്രമേ ചെയ്യൂ. ഞങ്ങള്‍ നിന്നെ കൊല്ലു കയില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. അങ്ങനെ രണ്ടു പുതിയ കയറുകള്‍ കൊണ്ട് അവര്‍ ശിംശോനെ പിടിച്ചു കെട്ടി. അവര്‍ അവനെ പാറയിലെ ഗുഹയില്‍നിന്നു കൊ ണ്ടുപോയി.
14 ശിംശോന്‍ ലേഹിയിലേക്കു വന്നപ്പോള്‍ ഫെലിസ് ത്യര്‍ അവനെ കാണാന്‍ വന്നു. അവര്‍ ആഹ്ലാദിച്ച് അട്ട ഹസിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ യഹോവയുടെ ആത്മാവ് മഹാശക്തിയോടെ ശിംശോന്‍വരികയും ശിം ശോന്‍കയറുകള്‍പൊട്ടിക്കുകയും ചെയ്തു. കത്തിയ ചര ടുകള്‍പോലെ കയറുകള്‍ ദുര്‍ബ്ബലമായിപ്പോയി. ഉരുകി വീണതുപോലെ കയറുകള്‍ അവന്‍റെ കയ്യില്‍നിന്നും താ ഴെ വീണു. 15 ശിംശോന്‍ ഒരു ചത്ത കഴുതയുടെ താടിയെല്ല് കണ്ടെടുത്തു. ആ താടിയെല്ലുകൊണ്ടവന്‍ ആയിരം ഫെ ലിസ്ത്യരെ കൊന്നു. 16 അനന്തരം ശിംശോന്‍ പറഞ്ഞു, ഒരു കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ ഞാ ന്‍ കൊന്നു! ഒരു കഴുതയുടെ താടിയെല്ലുകൊണ്ട് അവ രെ ഞാന്‍ വലിയൊരു കൂനയാക്കി. 17 ശിംശോന്‍ ഇത്രയും പറഞ്ഞ് താടിയെല്ല് നിലത്തിട്ടു. അതിനാല്‍ ആ സ്ഥല ത്തിനു രാമത്ത് ലേഹി എന്നു പേരിട്ടു. 18 ശിംശോന് വള രെ ദാഹിച്ചു. അതിനാലവന്‍ യഹോവയോടു കേണു. അ വന്‍ പറഞ്ഞു, “ഞാന്‍ അങ്ങയുടെ ഭൃത്യന്‍. അങ്ങ് എ നിക്ക് ഈ മഹാവിജയം നല്‍കി. ദയവായി ഞാനിപ്പോള്‍ ദാഹിച്ചു മരിക്കാനിടയാകരുതേ. പരിച്ഛേദി ക്കപ് പെ ടാത്തവരാല്‍ ഞാന്‍ പിടിക്കപ്പെടാ തെയുമിരിക്കേ ണ മേ.” 19 ലേഹിയില്‍ നിലത്ത് ഒരു ദ്വാരമുണ്ടായിരുന്നു. ദൈവം ആദ്വാരത്തെപിള ര്‍ന്നു.അതില്‍നി ന്ന്ജലംപ്ര വഹിച്ചു. ശിംശോന്‍ ആ ജലം കുടിച്ച് ആശ്വസിച്ചു. അവന് വീണ്ടും ശക്തി അനുഭവപ്പെട്ടു. അതിനാലവന്‍ ആ നീരുറവയെ ഏന്‍ഹക്കോരേ* ഏന്‍ഹക്കാരേ “വിളിക്കുന്നവന്‍റെ ഉറവ” എന്നര്‍ത്ഥം. എന്നു വിളിച്ചു. ഇന്നും ലേഹിനഗരത്തില്‍ അതുണ്ട്. 20 അങ്ങനെ ശിംശോന്‍ ഇരു പതുവര്‍ഷക്കാലം യിസ്രായേലുകാരുടെ ന്യായാധിപ നാ യിരുന്നു. ഫെലിസ്ത്യരുടെ കാലത്തായിരുന്നു അത്.