ലയീശുനഗരം ദാന്‍ പിടിച്ചെടുക്കുന്നു
18
1 ആ സമയം യിസ്രായേലുകാര്‍ക്ക് ഒരു രാജാവു ണ്ടാ യിരുന്നില്ല. ദാന്‍റെ ഗോത്രക്കാര്‍ അപ്പോഴും അവര്‍ക്ക് താമസിക്കാനൊരിടം തേടി നടക്കുകയായി രു ന്നു. അവര്‍ക്കിതുവരെ സ്വന്തം ദേശം ലഭിച്ചി ല്ല. യി സ്രായേലിലെമറ്റുഗോത്രക്കാര്‍ക്കെല്ലാം ഇതിനോടകം സ്വന്തം ദേശം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ ദാന്‍ഗോ ത്രക്കാര്‍ക്ക് ഇതേവരെ തങ്ങളുടെ സ്ഥലം ലഭിച്ചില്ല.
2 അതിനാല്‍ദാന്‍ഗോത്രക്കാര്‍കുറച്ചുസ്ഥലംകണ്ടുപിടിക്കാന്‍ അഞ്ചു ഭടന്മാരെ അയച്ചു. അവര്‍ താമസത്തിനു നല്ല ഒരു സ്ഥലം അന്വേഷിച്ചു നടന്നു. സോര, എ സ് തായോല്‍ എന്നീ നഗരക്കാരായിരുന്നു അവരഞ്ചു പേ രും.സകലദാന്‍കുടുംബങ്ങളില്‍നിന്നുമുള്ളവരായിരുന്നതു കൊണ്ടാണവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. പോയി സ് ഥലപരിശോധനനടത്തുക”എന്നവരോടുപറയപ്പെട്ടു.അഞ്ചുപേരുംഎഫ്രയീംമലന്പ്രദേശത്തെത്തി. അവര്‍ മീ ഖാവിന്‍റെഭവനത്തിലെത്തിഅവിടെരാത്രികഴിച്ചുകൂട്ടി.
3 ആഅഞ്ചുപേരും മീഖാവിന്‍റെഭവനത്തോ ടടുത്തപ് പോള്‍ ലേവ്യ യുവാവിന്‍റെ ശബ്ദം കേട്ടു. അവന്‍റെ ശബ് ദം തിരിച്ചറിഞ്ഞ അവര്‍ മീഖാവിന്‍റെ വസതിയില്‍ നിന് നു. അവര്‍ ആ ചെറുപ്പക്കാരനോടു ചോദിച്ചു, “നിന് നെ ആരാണിങ്ങോട്ടു കൊണ്ടുവന്നത്? നീ ഇവിടെ എ ന്താണു ചെയ്യുന്നത്? നിനക്കിവിടെ എന്താണു കാര് യം?”
4 യുവാവ് അവരോട് മീഖാവ് തനിക്കു ചെയ്തു തന്ന കാര്യങ്ങളെല്ലാം പറഞ്ഞു, മീഖാവ് എന്ന ശന്പളക് കാ രനാക്കി.”ചെറുപ്പക്കാരന്‍ പറഞ്ഞു, “ഞാനവന്‍റെ പു രോഹിതനാണ്.”
5 അതിനാലവര്‍ അവനോടു ചോദിച്ചു, “ദയവായി ഞ ങ്ങള്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ ദൈവത്തോടു ചോ ദിക്കുക -ഞങ്ങള്‍ക്കുചിലകാര്യങ്ങള്‍അറിയേണ്ടതുണ്ട്. ഒരു താമസസ്ഥലത്തിനു വേണ്ടിയുള്ള ഞങ്ങളുടെ അന് വേഷണം വിജയകരമാകുമോ?”
6 പുരോഹിതന്‍ അഞ്ചു പേരോടും പറഞ്ഞു, “ഉവ്വ്, സമാധാനമായി പോകൂ. യ ഹോവ നിങ്ങളെ വഴി തെളിക്കും.”
7 അതിനാല്‍ അഞ്ചു പേരും പുറപ്പെട്ടു. അവര്‍ ലയീ ശുനഗരത്തിലെത്തി.ആനഗരവാസികള്‍സുരക്ഷിതരായിരുന്നുവെന്ന് അവര്‍ കണ്ടു. സീദോന്‍കാരായിരുന്നു അവ രെ ഭരിച്ചിരുന്നത്. സമാധാനവും ശാന്തിയും എക്കാര് യത്തിലുമുണ്ടായിരുന്നു.എല്ലാകാര്യത്തിലും അവര്‍ ക്ക്സമൃദ്ധിയുണ്ടായിരുന്നു.അവരെഉപദ്രവിക്കാന്‍ അ ടുത്തെങ്ങും ശത്രുക്കളുമുണ്ടായിരുന്നില്ല. അവര്‍ സീ ദോന്‍നഗരത്തില്‍നിന്നും വളരെ അകന്നു കഴിഞ്ഞിരു ന് നു. അവര്‍ക്ക് അരാമ്യരുമായി ഒരു കരാറും ഉണ്ടായി രുന് നില്ല.
8 അഞ്ചുപേരുംസോര,എസ്തായോല്‍ നഗരങ്ങ ളി ലേക്ക് മടങ്ങിയെത്തി. അവരുടെ ബന്ധുക്കള്‍ അവ രോ ടു ചോദിച്ചു, “നിങ്ങളെന്തു മനസ്സിലാക്കി?”
9 അഞ്ചു പേരും മറുപടി പറഞ്ഞു, “ഞങ്ങള്‍ വളരെ ന ല്ല കുറച്ചു സ്ഥലങ്ങള്‍ കണ്ടു. ഒട്ടും വൈകാതെ നമ്മ ളവയെ ആക്രമിക്കണം! നമുക്കു പോയി ആ സ്ഥലം പി ടിക്കാം.
10 നിങ്ങള്‍ അങ്ങോട്ടു വരുന്പോള്‍ അവിടെ ധാ രാളം സ്ഥലമുള്ളതായി കാണാം. അവിടെ എല്ലാം സമൃദ്ധ മായി ഉണ്ട്. അന്നാട്ടുകാര്‍ ഒരാക്രമണം പ്രതീക്ഷിക് കു ന്നില്ലെന്നും നിങ്ങള്‍ക്കു കാണാം. തീര്‍ച്ചയായും ദൈ വം ആ സ്ഥലം നമുക്കു തന്നതാണ്.”
11 അതിനാല്‍ ദാന്‍റെ ഗോത്രക്കാരായ അറുന്നൂറു പേര്‍ സോര, എസ്തായേല്‍ നഗരങ്ങള്‍ വിട്ടു. അവര്‍ യുദ്ധ സന് നദ്ധരായിരുന്നു.
12 ലയീശുനഗരത്തിലേക്കുള്ള യാത്രമ ദ്ധ്യേ അവര്‍ യെഹൂദയിലെ കിര്യത്ത് യയാരീം എന്ന സ് ഥലത്ത് നിന്നു. അവരവിടെ ഒരു പാളയം സ്ഥാപിച്ചു. അതിനാല്‍ കിര്യത്ത് യയാരീമിന് പടിഞ്ഞാറുള്ള സ്ഥലം ഇക്കാലം വരെ മഹനെദാന്‍ എന്നാണ് നാമകരണം ചെയ് യ പ്പെട്ടത്.
13 അവിടെ നിന്നുംഅ റുന്നൂറുപേരും എഫ്രയീ മിലെമലന്പ്രദേശത്തു കൂടി സഞ്ചരിച്ചു. അവര്‍ മീഖാ വിന്‍റെ വീട്ടിലെത്തി.
14 അതിനാല്‍ലയീശുദേശ ത്ത്നേ ര ത്തെസ്ഥലപരിശോധനയ്ക്കു പോയ അഞ്ചുപേര്‍ ത ങ് ങളുടെ ബന്ധുക്കളോടു പറഞ്ഞു, “ഈ വീടുകളില്‍ ഒന് നില്‍ ഒരു ഏഫോദ് ഉണ്ട്. അവിടെ ഗൃഹബിംബവും ഒരു കൊത്തു വിഗ്രഹവും ഒരു വെള്ളി വിഗ്രഹവും ഉണ്ട്. എന്താണു ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയില്ലേ. പോയി അവ എടുക്കുക.”
15 അതിനാല്‍ ലേവ്യയുവാവ് താമസിച്ചിരുന്ന മീഖാ വിന്‍റെ ഭവനത്തില്‍ അവര്‍ നിന്നു. അവര്‍ ചെറുപ്പ ക് കാരനോടു കുശലാന്വേഷണം നടത്തി.
16 ദാന്‍റെ ഗോ ത്ര ക്കാരായ അറുന്നൂറു പേരും പടിവാതില്‍ക്കല്‍ നിന്നു. അ വരെല്ലാം തങ്ങളുടെ ആയുധങ്ങളുമേന്തി യുദ്ധത് തി നൊരുങ്ങിയിരുന്നു.
17-18 അഞ്ചു ചാരന്മാരും വീട്ടിനു ള്ളിലേക്കു പോയി. പുരോഹിതന്‍ പുറത്ത് യുദ്ധസന്ന ദ്ധരായിരുന്ന അറുന്നൂറു പേരുടെ അടുത്തു നിന്നു. ചാര ന്മാര്‍ കൊത്തുവിഗ്രഹം, ഏഫോദ്, ഗൃഹബിംബം, വെള്ളി വിഗ്രഹം എന്നിവ എടുത്തു. ലേവ്യപുരോഹിതന്‍ ചോ ദിച്ചു, “നിങ്ങളെന്താണു ചെയ്യുന്നത്?”
19 അഞ്ചു പേ രും മറുപടി പറഞ്ഞു, “മിണ്ടരുത്! ഒറ്റ വാക്കുപോലും പറയരുത്. ഞങ്ങളോടൊപ്പം വരിക. ഞങ്ങളുടെ പിതാ വും പുരോഹിതനുമാകുക. ഒരാളുടെ മാത്രം പുരോഹിത നാകുന്നതാണോ യിസ്രായേലിലെ ഒരുഗോത്രത് തിന്‍റെ മുഴുവന്‍പുരോഹിതനാകുന്നതാണോ നിനക്കു നല്ലത്? നീ തന്നെ നിശ്ചയിക്കുക.”
20 അത് ലേവ്യനെ വളരെ സന്തോഷിപ്പിച്ചു. അതി നാലവന്‍ ഏഫോദ്, ഗൃഹബിംബം, വെള്ളിവിഗ്രഹം എന് നിവയെടുത്തു. അവന്‍ ദാന്‍റെ ഗോത്രക്കാരായ അവരോ ടൊപ്പം പോയി.
21 അനന്തരംദാന്‍റെഗോത്രക്കാരായ അ റുന്നൂറുപേര്‍ ലേവ്യപുരോഹിതനോടൊപ്പം തിരി ഞ് ഞ് മീഖാവിന്‍റെ ഭവനം വിട്ടു. അവര്‍ തങ്ങളുടെ കൊച് ചുകുട്ടികള്‍, മൃഗങ്ങള്‍ എന്നിവയെ അവരുടെ മുന്പില്‍ നിര്‍ത്തി.
22 ദാന്‍റെ ഗോത്രക്കാര്‍ അവിടെനിന്നും വളരെ ദൂരം പോയി. എന്നാല്‍ മീഖാവിന്‍റെ അയല്‍വാസികള്‍ ഒത്തു ചേര്‍ന്നു. അനന്തരം അവര്‍ ദാന്‍ഗോത്രക്കാരെ പിന്‍തു ടര്‍ന്നു പിടികൂടി.
23 മീഖാവിന്‍റെ ആളുകള്‍ ദാന്‍റെ നേരെ അട്ടഹസിച്ചു. ദാന്‍റെ ആളുകള്‍തിരിഞ്ഞുനിന്നു. അവര്‍ മീഖാവിനോടു ചോദിച്ചു, “എന്താണു പ്രശ്നം? നിങ് ങളെന്തിനാണ് ആക്രോശിക്കുന്നത്?”
24 മീഖാവ് മറുപടി പറഞ്ഞു, “നിങ്ങള്‍ ദാന്യര്‍ എന്‍റെ വിഗ്രഹങ്ങള്‍ എടുത്തു. ആ വിഗ്രഹങ്ങള്‍ ഞാനെനിക്കു വേണ്ടിഉണ്ടാക്കിയവയാണ്.നിങ്ങളെന്‍റെപുരോഹിതനെയും എടുത്തു. എനിക്കിനി എന്താണ് മിച്ചമുള്ളത്. ‘എ ന്താണു പ്രശ്നം?’ എന്നു നിങ്ങള്‍ക്ക് എങ്ങനെ എ ന് നോടു ചോദിക്കാന്‍ കഴിയും?
25 ദാന്‍റെ ഗോത്രക്കാര്‍ മറു പടിപറഞ്ഞു,ഞങ്ങളോടുതര്‍ക്കിക്കാതിരിക്കുന്നതാണ് നിനക്കു നല്ലത്. ഞങ്ങളില്‍ ചിലര്‍ ചൂടന്മാരാണ്. നീ ഞങ്ങളോടാക്രോശിച്ചാല്‍ അവര്‍ ചിലപ്പോള്‍ നി ന്നെ ആക്രമിച്ചെന്നു വരാം. നീയും നിന്‍റെ കുടും ബക് കാരും കൊല്ലപ്പെട്ടുവെന്നും വരാം.”
26 അപ്പോള്‍ ദാന്യര്‍ തിരിഞ്ഞ് അവരുടെ വഴിയെ പോയി. അവര്‍ തന്നെ സംബന്ധിച്ചിടത്തോളം വളരെ ശക്തന്മാരാണെന്ന് മീഖാവിന് മനസ്സിലായി. അതിനാ ലവന്‍ തന്‍റെ വീട്ടിലേക്കു മടങ്ങി.
27 അതിനാല്‍ ദാന്‍റെ ആളുകള്‍ മീഖാവ് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ എടുത്തു. മീ ഖാവിനോടൊപ്പമുണ്ടായിരുന്ന പുരോഹിതനെയും അവരെടുത്തു. അനന്തരം അവര്‍ ലയീശിലേക്കു വന്നു. അവര്‍ ലയീശുകാരെ ആക്രമിച്ചു. സമാധാനത്തില്‍ കഴി ഞ്ഞിരുന്ന അവര്‍ ഒരാക്രമണം പ്രതീക്ഷിച് ചിരു ന്നി ല്ല. ദാന്‍റെ ആളുകള്‍ അവരെ വാളുകൊണ്ട് വധിച്ചു. എ ന്നിട്ടവര്‍ നഗരം ചുട്ടെരിച്ചു.
28 ലയീശുകാര്‍ക്ക് അവരെ രക്ഷിക്കാനാരും ഉണ്ടായിരുന്നില്ല. സീദോന്‍കാര്‍ അവ രെ രക്ഷിക്കുമെന്നു വച്ചാല്‍ അവര്‍ വളരെ ദൂരെയാണ് താമസിക്കുന്നതു പോലും. അരാമ്യരുമായിട്ടാകട്ടെ ല യീശുകാര്‍ക്ക് ഒരിടപാടും ഉണ്ടായിരുന്നില്ല. അതിനാ ലവര്‍ ഇവരെ സഹായിക്കാനെത്തിയതുമില്ല. ബേത് ത് രെഹോബിന്‍റെപട്ടണത്തിലെതാഴ്വരയിലായിരുന്നു ലയീശുനഗരം. ദാന്‍റെ ആള്‍ക്കാര്‍ അവിടെ പുതിയ ഒരു നഗ രം പണിതു. ആ നഗരം അവരുടെ സ്വന്തം നഗരമായി.
29 ദാ ന്‍റെ ആളുകള്‍ ആ നഗരത്തിനൊരു പുതിയ പേരിട്ടു. ലയീ ശ് എന്നായിരുന്നു അതിന്‍റെ പേരെങ്കിലും അവര്‍ അത് ദാന്‍റെ പേരിലേക്കു മാറ്റി. യിസ്രായേലിന്‍റെ പുത്രന്മാ രിലൊരുവനും തങ്ങളുടെ പൂര്‍വ്വികനുമായ ദാന്‍റെ പേര് അവരതിനു നല്‍കി.
30 ദാന്‍റെ ഗോത്രക്കാര്‍ ദാന്‍നഗരത്തില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. ഗേര്‍ശോമിന്‍റെ പുത്രനായ യോനാഥാനെ അവര്‍പുരോഹിതനാക്കി.മോശെയുടെപുത്രനായിരുന്നു ഗേര്‍ശോന്‍. യോനാഥാനും അവന്‍റെ പുത്രന്മാരും യിസ് രായേലുകാര്‍ ബാബിലോണിലേക്കു തടവുകാരായി കൊ ണ്ടുപോകപ്പെടുംവരെ ദാന്‍ ഗോത്രക്കാരുടെ പുരോ ഹിതന്മാരായിരുന്നു.
31 ദാന്‍റെ ജനത മീഖാവ് ഉണ്ടാ ക് കി യിരുന്നവിഗ്രഹങ്ങളെയാണ്ആരാധിച്ചിരുന്നത്.ദൈവത്തിന്‍റെആലയംശീലോവില്‍ഉണ്ടായിരുന്നത്ര കാലം മു ഴുവന്‍ അവര്‍ ആ വിഗ്രഹത്തെ ആരാധിച്ചു.