ഒരു ലേവ്യനും അവന്‍റെ ദാസിയും
19
1 അക്കാലത്ത് യിസ്രായേലുകാര്‍ക്ക് ഒരു രാജാവു ണ് ടായിരുന്നില്ല.എഫ്രയീംമലന്പ്രദേശത്ത് വളരെ പിന്നിലായിഒരുലേവ്യന്‍താമസിച്ചിരുന്നു. അയാള്‍ക്ക് അയാളുടെഭാര്യയെപ്പോലെഒരുദാസിയുണ്ടായിരുന്നു. യെഹൂദയിലെ ബേത്ത്ലേഹെംനഗരത്തില്‍ നിന്നുള്ള വളാ യിരുന്നു ആ വെപ്പാട്ടി.
2 എന്നാല്‍ ആ ദാസി ലേവ്യ നു മായി ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അവള്‍അയാ ളെഉ പേക്ഷിച്ച്യെഹൂദയിലെബേത്ത്ലേഹെമിലുള്ള തന്‍റെ പിതാവിന്‍റെ അടുത്തേക്കു പോയി. നാലു മാസത്തേക്ക് അവളവിടെ താമസിച്ചു.
3 അപ്പോള്‍ അവളുടെ ഭര്‍ത്താവ് അവളുടെ പിന്നാലെ ചെന്ന് അവളെ അനുനയിപ്പിച്ചു കൊണ്ടുവരാന്‍ ആഗ്രഹിച്ചു. അയാള്‍ തന്‍റെ ഭൃത്യനെ യും രണ്ടു കഴുതകളെയും കൂടെ കൊണ്ടുപോയിരുന്നു. ലേവ്യന്‍റെ വരവുകണ്ട് അവളുടെപിതാവ്അ വനെആ ശം സിക്കാന്‍പുറത്തേക്കിറങ്ങി വന്നു. പിതാവിന് വളരെ സന്തോഷമായിരുന്നു.
4 ആ സ്ത്രീയുടെ പിതാവ്ലേവ്യ നെതന്‍റെവീട്ടിനുള്ളിലേക്കു നയിച്ചു. ലേവ്യന്‍റെ അമ് മായിയപ്പന്‍ അയാളെ അവിടെ തങ്ങാന്‍ ക്ഷണിച്ചു. അ തിനാല്‍ ലേവ്യന്‍ മൂന്നു ദിവസം അവിടെ താമസിച്ചു. അയാള്‍ തന്‍റെ അമ്മായിയ പ്പന്‍റെഗൃഹത് തില്‍തിന്നു ക യുംകുടിക്കുകയും ഉറങ്ങുകയും ചെയ്തു.
5 നാലാം ദിവസം അതിരാവിലെ അവര്‍ എഴുന്നേറ്റു. ലേ വ്യന്‍ പുറപ്പെടാന്‍ തയ്യാറായി. എന്നാല്‍ യുവതിയുടെ പിതാവ് തന്‍റെ ജാമാതാവിനോടു പറഞ്ഞു, ആദ്യം എന് തെങ്കിലും കഴിക്കൂ. കഴിച്ചതിനുശേഷം നിനക്കു പോ കാം.
6 അതിനാല്‍ ലേവ്യനും അയാളുടെ അമ്മായിയപ്പ നുംഒരുമിച്ച്തിന്നാനുംകുടിക്കാനുമിരുന്നു. അതിനുശേ ഷം യുവതിയുടെ പിതാവ് ലേവ്യനോടു പറഞ്ഞു,ദ യവാ യിവിശ്രമിക്കുകയുംആഹ്ലാദിക്കുകയും ചെയ്യുക.”അ ങ്ങനെ രണ്ടുപേരും ഒരുമിച്ച് ആഹാരം കഴിച്ചു.
7 ലേവ് യന്‍ പോകാന്‍ എഴുന്നേറ്റു. പക്ഷേ രാത്രിയില്‍ തങ്ങാന്‍ അയാളുടെ അമ്മായിയപ്പന്‍ അയാളെ വീണ്ടും നിര്‍ബ്ബ ന്ധിച്ചു.
8 അഞ്ചാം ദിവസം അതിരാവിലെലേവ്യന്‍എഴുന്നേറ്റു. അവന്‍ പോകാന്‍ തയ്യാറായിരുന്നു. എന്നാല്‍ ആ സ്ത്രീ യുടെ പിതാവ് തന്‍റെ ജാമാതാവിനോടു പറഞ്ഞു, ആദ്യം എന്തെങ്കിലുംതിന്നുക.വിശ്രമിച്ച്സായാഹ്നം വരെ ഇവിടെ തങ്ങുക.”അതിനാല്‍ അവരിരുവരും വീണ്ടും ഒരു മിച്ച് ആഹാരം കഴിച്ചു.
9 അനന്തരം ലേവ്യനും തന്‍റെ ദാസിയും അവന്‍റെ ഭൃത്യനും പുറപ്പെടാന്‍ എഴുന്നേറ്റു. എന്നാല്‍ യുവതിയുടെ പിതാവുപറഞ് ഞു,ഇപ് പോള്‍ഏ താണ്ട്ഇരുട്ടായിരിക്കുന്നു. പകല്‍ ഏതാണ്ട് കഴിഞ്ഞു. അതിനാല്‍ രാത്രി ഇവിടെ തങ്ങി ആഹ്ലാദിക്കുക. നാളെ അതിരാവിലെ നിങ്ങള്‍ക്കെഴുന്നേറ്റ് നിങ്ങളുടെ വഴിക്ക് പോകാം.”
10 പക്ഷേ ലേവ്യന്‍ മറ്റൊരു രാത്രികൂടി തങ് ങാന്‍ ആഗ്രഹിച്ചില്ല. അവന്‍ തന്‍റെ രണ്ടു കഴുതക ളെ യും ദാസിയെയുംകൂട്ടി യെരൂശലേമെന്ന യെബൂ സ്യന ഗരംവരെ യാത്ര ചെയ്തു.
11 പകല്‍ ഏതാണ്ട് കഴിഞ്ഞി രു ന്നു. അവര്‍ യെബൂസ്യ നഗരത്തിന്‍റെഅടു ത്തെത്തി യി രുന്നു. അതിനാല്‍ ഭൃത്യന്‍ തന്‍റെ യജമാനനായ ലേവ്യ നോടു പറഞ്ഞു, “നമുക്ക് ഈ യെബൂസ്യന ഗരത്തി ല്‍ നില്‍ക്കാം. രാത്രിയില്‍ നമുക്കിവിടെ തങ്ങാം.”
12 എന്നാല്‍ അവന്‍റെ യജമാനനായ ലേവ്യന്‍ പറഞ്ഞു, “വേണ്ട നമുക്ക് അപരിചിതമായ ഒരു നഗരത്തിലേക്കു പോകണ്ട. അവര്‍ യിസ്രായേലുകാരല്ല, നമുക്ക്
ഗിബെയാനഗരത്തിലേക്കു പോകാം.”
13 ലേവ്യന്‍ പറ ഞ്ഞു,വരൂ,നമുക്ക്ഗിബെയയിലേക്കോരാമയിലേക്കോ പോകാം. നമുക്ക് ആ നഗരങ്ങളിലൊന്നില്‍ രാത്രി കഴി ക്കാം.”
14 അതിനാല്‍ലേവ്യ നുംഅവനോടൊപ് പമുണ് ടാ യിരുന്നവരും യാത്ര തുടര്‍ന്നു. അവര്‍ ഗിബെയാനഗര ത് തിലേക്കു പ്രവേശിക്കവേ സൂര്യന്‍ അസ്തമിച്ചു. ബെ ന്യാമീന്‍ ഗോത്രക്കാരുടെ പ്രദേശത്തായിരുന്നു ഗിബെ യാ.
15 അതിനാലവര്‍ ഗിബെയയില്‍നിന്നു. രാത്രി ആ നഗ രത്തില്‍ തങ്ങാന്‍ അവര്‍ പരിപാടിയിട്ടു. അവര്‍ നഗരച ത്വരത്തില്‍ ചെന്നിരുന്നു. എന്നാല്‍ രാത്രി കഴിച്ചു കൂട്ടാന്‍ ആരും അവരെ ഒരു വീട്ടിലേക്കും ക്ഷണിച് ചി ല്ല.
16 അന്നു സന്ധ്യയ്ക്ക് ഒരു വൃദ്ധന്‍ വയലുകളി ല്‍നി ന്നും നഗരത്തിലേക്കു വന്നു. എഫ്രയീമിലെ കുന്നിന്‍ പുറത്തായിരുന്നു അയാളുടെ വീട്. എന്നാലിപ്പോള്‍ ഗി ബെയാനഗരത്തിലാണ് അയാള്‍ താമസം. ഗിബെയ ക്കാര്‍ ബെന്യാമീന്‍റെഗോത്രത്തില്‍നിന്നുള്ളവരായിരുന്നു.
17 വൃദ്ധന്‍ സഞ്ചാരിയായ ലേവ്യനെ പൊതുചത്വര ത് തില്‍വച്ച് കണ്ടു. വൃദ്ധന്‍ ചോദിച്ചു, “നീ എങ്ങോ ട് ടു പോകുന്നു? നീ എവിടെ നിന്നു വരുന്നു?”
18 ലേവ്യ ന്‍ മറുപടി പറഞ്ഞു, “ഞങ്ങള്‍ യെഹൂദയിലെ ബേത്ത്ലേ ഹെമില്‍നിന്നാണ്വരുന്നത്.ഞങ്ങള്‍വീട്ടിലേക്കുപോകുകയാണ്. ഞാന്‍ എഫ്രയീമിലെ കുന്നിന്‍പ്രദേശത്തിന്‍റെ ഏറ്റവുംപുറകിലുള്ളവനാണ്.ഞാന്‍യെഹൂദയിലെബേത്ത്ലേഹെമിലായിരുന്നു.ഇപ്പോള്‍ഞാന്‍എന്‍റെവീട്ടിലേക്കു പോകുന്നു. പക്ഷേ ഇന്നു രാത്രി തങ്ങാന്‍ ആരും ഞ ങ്ങളെ ക്ഷണിച്ചില്ല.
19 ഞങ്ങളുടെ കഴുതകള്‍ക്കുള്ള വൈക്കോലും ഭക്ഷണവും ഞങ്ങള്‍ക്കു ലഭിച്ചു കഴിഞ് ഞു. എനിക്കും ഈ യുവതിക്കും എന്‍റെ ഭൃത്യനും വേണ്ട അപ്പവും വീഞ്ഞും ഉണ്ട്. ഞങ്ങള്‍ക്കിനി ഒന്നും വേ ണ് ട.”
20 വൃദ്ധന്‍ പറഞ്ഞു, “നിങ്ങള്‍ക്ക്എന്‍റെവീട്ടിലേക്കു സ്വാഗതം. നിങ്ങള്‍ക്കു വേണ്ടത് ഞാന്‍ തരാം. രാത്രി ഈ പൊതുചത്വരത്തില്‍ തങ്ങരുതെന്നു മാത്രം!”
21 അനന്തരം വൃദ്ധന്‍ ലേവ്യനെയും അവനോടൊപ്പം ഉണ്ടായിരുന്നവരെയുംതന്‍റെവീട്ടിലേക്കുകൂട്ടിക്കൊണ്ടുപോയി.അയാള്‍അവരുടെകഴുതകളെതീറ്റി.അവര്‍തങ്ങളുടെകാലുകള്‍കഴുകി.അപ്പോളവര്‍ക്ക് തിന്നാനും കുടി ക്കാനുമുള്ളത് കിട്ടി.
22 ലേവ്യനും കൂട്ടരും അവിടെ ആഹ്ലാദിക്കവേ, ആ ന ഗരത്തില്‍നിന്നുള്ള ചിലര്‍ ആ വീടു വളഞ്ഞു. അവര്‍ വള രെ ദുഷ്ടന്മാരായിരുന്നു. അവര്‍ വാതിലില്‍ മുട്ടാന്‍ തുട ങ്ങി.അവര്‍വീട്ടുടമയായവൃദ്ധനോടുആക്രോശിച്ചു, “നിന്‍റെ വീട്ടില്‍ വന്നിരിക്കുന്നവരെ പുറത്തേക്കു കൊണ്ടുവരിക. ഞങ്ങള്‍ക്കവനെ പ്രാപിക്കണം.”
23 വൃദ് ധന്‍പുറത്തേക്കുചെന്ന്ദുഷ്ടന്മാരോടുസംസാരിച്ചു. അയാള്‍ പറഞ്ഞു, അരുതു സുഹൃത്തുക്കളേ, അത്തരം തി ന്മകള്‍ ചെയ്യരുത്! അയാള്‍ എന്‍റെ അതിഥിയാണ്. ആ കൊടും പാപം ചെയ്യരുത്.
24 ഇതാ എന്‍റെ മകള്‍. അവള്‍ ഇ തുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ല. അവളെ ഞാന്‍ നിങ്ങള്‍ക്കു നല്‍കാം. അയാളുടെ ദാസിയെയും ഞാന്‍ പുറ ത്തു കൊണ്ടുവരാം. നിങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ അവ രോടുചെയ്യാം.നിങ്ങള്‍ക്ക്അവരെപീഡിപ്പിക്കാം. പക് ഷേ ഈ മനുഷ്യനോടു ഇത്തരം കൊടുംപാപം ചെയ്യ രു ത്.”
25 എന്നാല്‍ ആ ദുഷ്ടന്മാര്‍ വൃദ്ധനെ ഗൌനി ച്ചില് ല. ലേവ്യന്‍ തന്‍റെ ദാസിയെ പുറത്ത് ആ ദുഷ്ടന്മാര്‍ ക്ക് വിട്ടുകൊടുത്തു.അവര്‍അവളെഉപദ്രവിക്കുകയും രാത്രി മുഴുവന്‍ ബലാത്സംഗം ചെയ്യുകയും ചെയ്തു. അനന്തരം പ്രഭാതത്തില്‍അവര്‍അവളെവിട്ടയച്ചു.
26 പ്രഭാതത് തില വള്‍ തന്‍റെ യജമാനന്‍റെയടുത്തേക്കു മടങ്ങിവന്നു. അവ ള്‍ മുന്‍കവാടത്തില്‍ തന്നെ വീണു. നേരം വെളിച്ചമാ കു ന്നതുവരെ അവള്‍ അവിടെ കിടന്നു.
27 ലേവ്യന്‍ അതിരാവിലെ ഉണര്‍ന്നു. വീട്ടിലേക്ക് പോകാന്‍ അയാള്‍ വാതില്‍ തുറന്നു. അപ്പോള്‍ ഉമ്മറപ് പടിയില്‍ ഒരു കൈവന്നു പതിച്ചു. അത് അവന്‍റെ വെ പ്പാട്ടിയുടേതായിരുന്നു. അവള്‍ വാതിലിനെതിരെ നി ലംപതിച്ചിരുന്നു.
28 ലേവ്യന്‍ അവളോടു പറഞ്ഞു, “എ ഴുന്നേല്‍ക്കൂ, നമുക്കു പോകാം!”പക്ഷേഅവള്‍ മറുപടി പറഞ്ഞില്ല,അവള്‍മരിച്ചിരുന്നു. ലേവ്യന്‍ തന്‍റെ ദാ സിയെ കഴുതപ്പുറത്തു കയറ്റി വീട്ടിലേക്കു പോയി.
29 വീട്ടിലെത്തിയപ്പോള്‍ അവന്‍ തന്‍റെ ദാസിയെ ഒരു കത്തി കൊണ്ട് പന്ത്രണ്ട് കഷണങ്ങളാക്കി. അനന്തരം ആ സ്ത്രീയുടെ പന്ത്രണ്ടു കഷണങ്ങളെയും അവന്‍ യിസ്രായേല്‍ജനതവസിക്കുന്നപ്രദേശങ്ങളിലേക്കയച്ചു.
30 ഇതു കണ്ടവരെല്ലാം പറഞ്ഞു, “യിസ്രായേലില്‍ ഇതിനു മുന്പ് ഇങ്ങനെയൊന്നുമുണ്ടായിട്ടില്ല. ഞ ങ്ങള്‍ഈജിപ്തില്‍നിന്ന്പുറപ്പെട്ടശേഷംഇത്തരത്തിലൊന്നും കണ്ടിട്ടില്ല. ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്ത് എന്താണു ചെയ്യേണ്ടതെന്ന് ഞങ്ങളോടു പറ യുക.”