ബോഖീമിലെ യഹോവയുടെ ദൂതന്‍
2
യഹോവയുടെ ദൂതന്‍ ഗില്‍ഗാല്‍നഗരത്തില്‍നിന്നും ബോഖീംനഗരത്തിലേക്കുകയറിപ്പോയി.യഹോവയില്‍നിന്നുള്ളഒരുസന്ദേശംദൂതന്‍യിസ്രായേല്‍ജനതയോടു പറഞ്ഞു. സന്ദേശം ഇതായിരുന്നു: “നിങ്ങളെ ഞാന്‍ ഈജിപ്തില്‍നിന്നുംകൊണ്ടുവന്നു.നിങ്ങളുടെപൂര്‍വ്വികന്മാരോടുഞാന്‍വാഗ്ദാനംചെയ്തഭൂമിയിലേക്കുനിങ്ങളെഞാന്‍നയിച്ചു.നിങ്ങളുമായുള്ളകരാര്‍ഞാനൊരിക്കലും ലംഘിക്കില്ലെന്ന് നിങ്ങളോടു ഞാന്‍ പറഞ്ഞു. പക് ഷേ മറിച്ച് ആ ഭൂമിയില്‍ വസിക്കുന്നവരുമായി നിങ്ങ ള്‍കരാറൊന്നുംഉണ്ടാക്കരുത്.അവരുടെയാഗപീഠങ്ങള്‍ നി ങ്ങള്‍ തകര്‍ക്കണം. ഞാന്‍ നിങ്ങളോടങ്ങനെ പറഞ്ഞു. പക്ഷേ നിങ്ങളെന്നെ അനുസരിച്ചില്ല!
”ഇപ്പോള്‍ ഞാന്‍ നിങ്ങളോട് ഇങ്ങനെ പറയുന്നു, ‘അവരെഞാന്‍ഒരിക്കലുംഈഭൂമിയില്‍നിന്നുംഓടിച്ചുവിടുകയില്ല. അവര്‍ നിങ്ങള്‍ക്കൊരു പ്രശ്നമായിത്തീരും. അവര്‍നിങ്ങള്‍ക്ക്കെണികള്‍പോലെയായിരിക്കും.അവരുടെവ്യാജദൈവങ്ങള്‍നിങ്ങളെകുരുക്കാനുള്ളവലയുമായിരിക്കും.’”
ദൂതന്‍യിസ്രായേല്‍ജനതയ്ക്ക്യഹോവയില്‍നിന്നുള്ള ഒരു സന്ദേശം നല്‍കിയതിനുശേഷം ജനങ്ങള്‍ ഉച്ചത്തില്‍ നിലവിളിച്ചു. അതിനാല്‍ യിസ്രായേല്‍ജനത, തങ്ങള്‍ ക ഞ്ഞ ആ സ്ഥലത്തിനു ബോഖീം എന്നു പേരിട്ടു. ബോ ഖീമില്‍ യിസ്രായേല്‍ജനത യഹോവയ്ക്കു ബലികളര്‍പ് പിച്ചു.
അനുസരണക്കേടും പരാജയവും
അനന്തരംയോശുവഅവരെവീട്ടിലേക്കുപറഞ്ഞയച്ചു.അതിനാല്‍ഓരോഗോത്രക്കാരുംഅവരവരുടെപ്രദേശങ്ങളിലേക്കു താമസിക്കാന്‍ പോയി. യോശുവജീവിച്ചിരുന്നകാലംവരെയിസ്രായേല്‍ജനത യഹോവയെശുശ്രൂഷിച്ചു.യോശുവയുടെമരണശേഷംജീവിച്ചിരുന്നമൂപ്പന്മാരുടെ ജീവിതകാലത്തും അവര്‍ യഹോവയെശുശ്രൂഷിക്കുന്നതുതുടര്‍ന്നു.യിസ്രായേലുകാര്‍ക്കുവേണ്ടി യഹോവചെയ്തമഹാകാര്യങ്ങളെല്ലാം ഈ വൃദ്ധന്മാര്‍ കണ്ടു. നൂന്‍റെ പുത്രനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസ്സില്‍ മരിച്ചു. യിസ്രായേല്‍ജനതയോശുവയെഅവനുനല്‍കപ്പെട്ട സ്ഥലമായതിമ്നാത്ത്ഹേരേസില്‍സംസ്കരിച്ചു.ഗായശുപര്‍വ്വതത്തിനുവടക്ക്എഫ്രയീമിന്‍റെമലന്പ്രദേശത്തായിരുന്നു അത്.
10 ആ തലമുറയുടെ മുഴുവന്‍ മരണശേഷം,അടുത്തതലമുറ വളര്‍ന്നു.ഈപുതിയതലമുറയ്ക്ക്യഹോവയെപ്പറ്റിയോ യിസ്രായേല്‍ജനതയ്ക്കുവേണ്ടിയുള്ള യഹോവയുടെ പ്രവൃത്തികളെപ്പറ്റിയോ ഒന്നുമറിയില്ലായിരുന്നു. 11 അതിനാല്‍യിസ്രായേലുകാര്‍തിന്മകള്‍ചെയ്യാനുംവ്യാജദൈവമായ ബാലിനെ ആരാധിക്കാനും തുടങ്ങി. യഹോവ തിന്മയെന്നു കരുതിയ കാര്യങ്ങള്‍ അവര്‍ ചെയ്തു. 12 യ ഹോവ യിസ്രായേല്‍ ജനതയെ ഈജിപ്തില്‍നിന്നും പുറ ത്തേക്കുനയിച്ചു.അവരുടെപൂര്‍വ്വികര്‍യഹോവയെആയിരുന്നുആരാധിച്ചിരുന്നത്.എന്നാല്‍യിസ്രായേല്‍ജനതയഹോവയെആരാധിക്കുന്നത്അവസാനിപ്പിച്ചു. അ വര്‍ക്കു ചുറ്റുംവസിക്കുന്നവരുടെവ്യാജദൈവങ്ങളെ യിസ്രായേല്‍ജനതആരാധിക്കാന്‍തുടങ്ങി.അതുയഹോവയെ കോപാകുലനാക്കി. 13 യിസ്രായേല്‍ജനത യഹോവ യെ ആരാധിക്കുന്നത് ഉപേക്ഷിക്കുകയും ബാലിനെയും അസ്തോരെത്തിനെയും ആരാധിക്കാന്‍ തുടങ്ങുകയും ചെ യ്തു.
14 യിസ്രായേല്‍ജനതയോട് യഹോവ കോപിച്ചു. അ തിനാല്‍യഹോവയിസ്രായേല്‍ജനതയെആക്രമിക്കുന്നതിനും അവരുടെസ്വത്തുക്കള്‍പിടിച്ചെടുക്കുന്നതിനും ശത്രുക്കളെഅയച്ചു.യിസ്രായേലുകാരെതോല്പിക്കാന്‍ അവര്‍ക്കുചുറ്റുംജീവിച്ചിരുന്നശത്രുക്കളെയഹോവ അനുവദിച്ചു.യിസ്രായേല്‍ജനതയ്ക്ക്തങ്ങളുടെശത്രുക്കളില്‍നിന്നും സ്വയം രക്ഷിക്കാനായില്ല. 15 യിസ്രായേലുകാര്‍യുദ്ധത്തിനായിപോയപ്പോഴൊക്കെഅവര്‍ക്കുപരാജയമായിരുന്നു.യഹോവഅവരുടെപക്ഷത്തല്ലായിരുന്നതിനാലാണ് അവര്‍ പരാജയപ്പെട്ടത്. അവര്‍ക്കുചുറ്റുംതാമസിക്കുന്നവരുടെദേവന്മാരെആരാധിക്കാന്‍തുടങ്ങിയാല്‍അവര്‍ക്കുപരാജയമുണ്ടാകുമെന്ന് യഹോവഅവരെതാക്കീതുചെയ്തിരുന്നു.യിസ്രായേലുകാര്‍ വളരെ യാതനകളനുഭവിച്ചു. 16 അനന്തരംയ ഹോവന് യായാധിപന്മാരെന്നറിയപ്പെടുന്നനേതാക്കളെതെരഞ്ഞെടുത്തു.ഈനേതാക്കള്‍യിസ്രായേലുകാരെഅവരുടെസ്വത്തുക്കള്‍അപഹരിച്ചശത്രുക്കളില്‍നിന്നും രക്ഷി ച് ചു. 17 പക്ഷേ യിസ്രായേല്‍ജനത, തങ്ങളു ടെനേതാക് കളെ അനുസരിച്ചില്ല.യിസ്രായേലുകാര്‍ ദൈവത്തെ വിശ്വ സിക്കാതെ അന്യദൈവങ്ങള്‍ക്കു പുറകെപോ യി.മുന് പ് യിസ്രായേലുകാരുടെപൂര്‍വ്വികന്മാര്‍യഹോവയുടെകല്പനകള്‍അനുസരിച്ചു.എന്നാലിപ്പോള്‍ യിസ്രായേല്‍ജ നതയ്ക്ക് മനം മാറ്റമുണ്ടാവുകയും യഹോവയെ അനുസ രിക്കുന്നത് അവര്‍ നിര്‍ത്തുകയും ചെയ്തു.
18 യിസ്രായേലിന്‍റെ ശത്രുക്കള്‍ നിരവധി പ്രാവശ്യം അവരോടു ദ്രോഹം ചെയ്തു. അതിനാല്‍യിസ്രായേലുകാര്‍ സഹായത്തിനായിനിലവിളിച്ചു.ഓരോതവണയുംയഹോവയ്ക്കു അവരോട് ദയതോന്നി.അപ്പോഴൊക്കെഅവന്‍ ജനങ്ങളെശത്രുക്കളില്‍നിന്നുംരക്ഷിക്കാന്‍ഓരോന്യായാധിപന്മാരെഅയച്ചു.യഹോവഎപ്പോഴുംആന്യായാധിപന്മാരോടൊപ്പമുണ്ടായിരുന്നു. അതിനാല്‍ ഓരോ പ്രാവശ്യവും യിസ്രായേലുകാര്‍ ശത്രുക്കളില്‍നിന്നും രക്ഷപ്പെട്ടു. 19 എന്നാല്‍ഓരോ ന്യായാധിപനും മരിച് ചപ്പോള്‍ യിസ്രായേലുകാര്‍വീണ് ടുംപാപംചെ യ്യാനും വ്യാജദൈവങ്ങളെ ആരാധിക്കാനും ശുശ്രൂഷിക്കാനും തു ടങ്ങി. തങ്ങളുടെ പൂര്‍വ്വികര്‍ ചെയ്തതിനെക്കാള്‍ മോ ശമായി അവര്‍പെരുമാറിത്തുട ങ്ങി.യിസ്രായേലു കാര്‍ക ഠിനഹൃദയരായിരുന്നു. തങ്ങളുടെ തിന്മ നിറഞ്ഞ മാര്‍ഗ് ഗങ്ങള്‍ കൈവിടാന്‍ അവര്‍ വൈമുഖ്യം കാട്ടി.
20 അതിനാല്‍യഹോവയിസ്രായേല്‍ജനതയോടുകോപിച്ച്ഇങ്ങനെപറഞ്ഞു,ഞാന്‍അവരുടെപൂര്‍വ്വികരുമായുണ്ടാക്കിയ കരാര്‍ ഈ ജനത ലംഘിച്ചിരിക്കുന്നു. അവര്‍ എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല. 21 അതിനാല്‍ഞാനിനി യൊരിക്കലും മറ്റു രാഷ്ട്രങ്ങളെ തോല്പിച്ച് അവര്‍ക് കു വഴി തെളിക്കില്ല. യോശുവ മരിച്ചപ്പോള്‍ മറ്റു ജ നങ്ങളൊക്കെ ഈ സ്ഥലത്ത് ജീവിച്ചിരുന് നു.അവരെ ഇവിടെതുടരാന്‍ഞാന്‍അനുവദിക്കുകയും ചെയ്യും. 22 യി സ്രായേല്‍ജനതയെപരീക്ഷിക്കാന്‍ഞാന്‍അവരെഉപയോഗിക്കും.യിസ്രായേല്‍ജനതതങ്ങളുടെപൂര്‍വ്വികന്മാര്‍ചെയ്തതുപോലെയഹോവയുടെകല്പനകളെകാത്തുകൊള്ളുമോ എന്ന് എനിക്കറിയണം.” 23 ആജനതകളെഅവിടെ തങ്ങാന്‍ യഹോവ അനുവദിച്ചു. അവരെയഹോവആ രാ ജ്യത്തുനിന്നുംവേഗംപുറത്താക്കിയില്ല. അവരെ തോ ല്പിക്കാന്‍ യോശുവയുടെ സേനയെ യഹോവ അനുവദി ച്ചതുമില്ല.