3
1-2 യഹോവ യിസ്രായേലിന്‍റെ ഭൂമിയില്‍ നിന്ന് മറ്റു ജനതകളെപുറത്താക്കിയില്ല.യഹോവയ്ക്കുയിസ്രായേല്‍ജനതയെപരീക്ഷിക്കണമായിരുന്നു.ഈതലമുറയിലെയിസ്രായേലുകാര്‍ആരുംകനാന്‍ദേശംപിടിക്കുന്നതിനുള്ള യുദ്ധത്തില്‍ പങ്കെടുത്തവരല്ല. അതിനാല്‍ അവരുടെ രാജ്യത്തുതാമസിക്കുന്നതിന്യഹോവമറ്റുദേശങ്ങളിലെജനങ്ങളെഅനുവദിച്ചു(ആയുദ്ധങ്ങളില്‍പങ്കെടുക്കാത്തയിസ്രായേലുകാരെപഠിപ്പിക്കാനാണ്യഹോവയിതു ചെയ്തത്.)ആദേശത്തുതാമസിക്കാന്‍യഹോവഅനുവദിച്ച രാഷ്ട്രങ്ങളുടെ പേരുകള്‍: ഫെലിസ്ത്യരുടെ അഞ്ചു ഭരണാധിപന്മാര്‍, കനാന്യര്‍ മുഴുവന്‍, സീദോന്‍ജനത, ബാല്‍ഹെര്‍മ്മോന്‍പര്‍വ്വതംമുതല്‍ലെബാഹമാത്ത്വരെയുള്ള ലെബാനോന്‍ പര്‍വ്വതങ്ങളില്‍ വസിച്ചിരുന്ന ഹിവ്യര്‍. യിസ്രായേല്‍ജനതയെ പരീക്ഷിക്കുന്നതിന് യഹോവആരാഷ്ട്രങ്ങളെഅവിടെത്തന്നെപാര്‍പ്പിച്ചു.യഹോവഅവരുടെപൂര്‍വ്വികര്‍ക്കുമോശെയിലൂടെനല്‍കിയ കല്പനകള്‍ യിസ്രായേല്‍ജനത അനുസരിക്കുമോ എന്നറിയാനാഗ്രഹിച്ചു. യിസ്രായേല്‍ജനത, കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍,യെബൂസ്യര്‍ എന്നിവരോടൊത്തു വസിച്ചു. യിസ്രായേലുകാര്‍ അവരുടെപുത്രിമാരെവിവാഹംകഴിച്ചുതുടങ്ങി.യിസ്രായേലുകാര്‍ തങ്ങളുടെ പുത്രിമാരെ അവരുടെപുത്രന്മാരെ വിവാഹം കഴിക്കാന്‍ അനുവദിച്ചു. യിസ്രായേലുകാര്‍ ആ ജനങ്ങളുടെ ദൈവങ്ങളെ ആരാധിക്കാനും തുടങ്ങി.
ഒത്നീയേല്‍ ആദ്യ ന്യായാധിപന്‍
യിസ്രായേല്‍ജനത തിന്മ ചെയ്യുന്നത് യഹോവ ക ണ്ടു. അവര്‍ തങ്ങളുടെ ദൈവമാകുന്ന യഹോവയെ മറക് കുകയും വ്യാജദൈവങ്ങളായ ബാല്‍, അശേരാ എന്നി വ യെ ആരാധിക്കുവാന്‍ തുടങ്ങുകയും ചെയ്തു. യഹോവ യിസ്രായേല്‍ജനതയോടുകോപിച്ചു.യിസ്രായേല്‍ജനതയെ തോല്പിച്ച് അവരെ ഭരിക്കുന്നതിന് യഹോവ അ രാംനഹാരയീമിലെരാജാവായകൂശന്‍രിശാഥയീമിനെ അനു വദിച്ചു. യിസ്രായേല്‍ജനത എട്ടു വര്‍ഷം ആ രാജാവിന്‍ റെ ഭരണത്തിന്‍ കീഴിലായിരുന്നു. പക്ഷേ യിസ്രായേ ല്‍ ജനത സഹായത്തിനായി യഹോവയോടു നിലവിളിച്ചു. അവരെ രക്ഷിക്കാന്‍ യഹോവ ഒരാളെ അയച്ചു. ഒത്നീ യേല്‍ എന്നായിരുന്നു അയാളുടെ പേര്. കെനസ് എന്നു പേരുള്ള ഒരുവന്‍റെ പുത്രനായിരുന്നു അവന്‍. കാലേ ബി ന്‍റെ ഇളയസഹോദരനായിരുന്നു കെനസ്. ഒത്നീയേല്‍ യി സ്രായേല്‍ജനതയെ രക്ഷിച്ചു. 10 യഹോവയുടെ ആത്മാ വ് ഒത്നീയേലില്‍ വരികയുംഅവന്‍ യിസ്രായേല്‍ജന തയു ടെ ന്യായാധിപനായിത്തീരുകയും ചെയ്തു. ഒത്നീയേല്‍ യിസ്രായേല്‍ജനതയെ യുദ്ധത്തില്‍ നയിച്ചു. അരാമിലെ രാജാവായ കൂശന്‍ രിശാഥയീമിനെ തോല്പിക്കാന്‍ യ ഹോവ ഒത്നീയേലിനെ സഹായിച്ചു. 11 അങ്ങ നെ,കെന സിന്‍റെപുത്രനായഒത്നീയേല്‍മരിക്കുംവരെഅവിടെനാല്പതുവര്‍ഷത്തേക്കുസമാധാനംനിലനിന്നു.
ന്യായാധിപനായ ഏഹൂദ്
12 യിസ്രായേല്‍ജനത വീണ്ടും പാപം ചെയ്യുന്നത് യ ഹോവ കണ്ടു. അതിനാല്‍ യഹോവ, മോവാബിലെ രാ ജാവായഎഗ്ലോന്യിസ്രായേല്‍ജനതയെതോല്പിക്കാനുളള ശക്തി നല്‍കി. 13 എഗ്ലോന് അമ്മോന്യരുടെയും അമാ ലേക്യരുടെയുംസഹായംലഭിച്ചു.അവര്‍അവനോടുചേര്‍ന്ന്യിസ്രായേല്‍ജനതയോടുയുദ്ധംചെയ്തു.എഗ്ലോനും അവന്‍റെ സൈന്യവും യിസ്രായേല്‍ജനതയെ തോല്പി ക് കുകയും പനമരങ്ങളുടെ നഗരമായ യെരീഹോവില്‍ നിന് നും അവരെ പുറത്താക്കുകയും ചെയ്തു.
14 മോവാബിലെ രാജാവായ എഗ്ലോന്‍ യിസ്രായേല്‍ ജനതയെ പതിനെട്ട് വര്‍ഷം ഭരിച്ചു.
15 ജനങ്ങള്‍ യഹോവയോടു നിലവിളിച്ചു. യഹോവ ഒരാളെ യിസ്രായേല്‍ജനതയെ സഹായിക്കാന്‍ അയച്ചു. ഏഹൂദ് എന്നായിരുന്നു അയാളുടെ പേര്. ഏഹൂദ് ഒരു ഇട ങ്കയ്യനായിരുന്നു. ബെന്യാമീന്‍റെ ഗോത്രത്തില്‍ നി ന്നുള്ള ഗേരാ എന്നയാളായിരുന്നു ഏഹൂദിന്‍റെ പിതാവ്. യിസ്രായേലുകാര്‍ ഏഹൂദിനെ കുറെ നികുതി അടയ്ക്കാന്‍ മോവാബിലെ രാജാവായ എഗ്ലോന്‍ രാജാവിന്‍റെ അടത് തേക്കയച്ചു.
16 ഏഹൂദ് തനിക്കായി ഒരു വാള്‍ നിര്‍മ്മിച്ചു. ആ വാളിന് രണ്ടുവായ്ത്തലയുംപതിനെട്ടിഞ്ചുനീളവുമുണ്ടായിരുന്നു. ഏഹൂദ് ആ വാള്‍ തന്‍റെ വലതു തുടയില്‍ കെട്ടിയിട്ട് വസ്ത്രങ്ങള്‍ക്കടിയില്‍ മറച്ചു.
17 അങ്ങനെഏഹൂദ്,മോവാബിലെരാജാവായഎഗ്ലോന്‍റെഅടുത്തുവരികയുംനികുതിപ്പണംരാജാവിനുനല്‍കുകയുംചെയ്തു(എഗ്ലോന്‍വളരെതടിച്ചുകൊഴുത്തഒരാളായിരുന്നു.) 18 എഗ്ലോനുപണംകൊടുത്തതിനുശേഷംഏഹൂദ്, പണം ചുമന്നുകൊണ്ടുവന്നവരെതിരികെവീട്ടിലേക്കയച്ചു. അവര്‍ രാജാവിന്‍റെ കൊട്ടാരം വിട്ടു. 19 ഏഹൂദുംപുറ പ് പെട്ടു.അവന്‍ഗില്‍ഗാലിലെവിഗ്രഹങ്ങള്‍ക്കടുത്തെത്തിയപ്പോള്‍, അയാള്‍ രാജാവിനെ കാണാന്‍ പിന്തിരിഞ് ഞു. ഏഹൂദ്എഗ്ലോനോടുപറഞ്ഞു,അല്ലയോ രാജാവേ, എ നിക്ക് അങ്ങയ്ക്ക് ഒരു രഹസ്യസന്ദേശം തരാനുണ്ട്.”രാജാവ് ഏഹൂദിനോടു ശാന്തനായിരിക്കാന്‍ പറയുകയും അനന്തരം തന്‍റെ ഭൃത്യന്മാരോട് മുറിവിട്ടു പോകാന്‍ കല്പിക്കുകയും ചെയ്തു. 20 ഏഹൂദ്എഗ്ലോന്‍രാജാ വിന്‍ റെയടുത്തേക്കു പോയി. എഗ്ലോന്‍തന്‍റെവേന ല്‍ക്കാല കൊട്ടാരത്തിന്‍റെമുകളിലെ മുറിയില്‍ ഒറ്റയ്ക്കായി. അ പ്പോള്‍ ഏഹൂദു പറഞ്ഞു, “ദൈവത്തില്‍നിന്നും നിനക് കുള്ള ഒരു സന്ദേശമാണ് എന്‍റെപക്കലുള്ള ത്.രാജാവ്ത ന്‍ റെസിംഹാസനത്തില്‍നിന്നും എഴുന്നേറ്റ് ഏഹൂദിനോട് വളരെ അടുത്തുനിന്നു. 21 രാജാവ് സിംഹാസനത്തില്‍ നിന് നും എഴുന്നേറ്റപ്പോള്‍ ഏഹൂദ്ഇടതുകൈകൊ ണ്ട്തന്‍ റെവലതുതുടയില്‍കെട്ടിയിരുന്ന വാള്‍ ഊരിയെടുത്തു. എ ന്നിട്ട് ഏഹൂദ് ആ വാള്‍ രാജാവിന്‍റെ വയറ്റില്‍ കുത്തി യിറക്കി. 22 വാളിന്‍റെപിടി പോലുംരാജാവിന്‍റെവയ റ്റി ല്‍ആഴ്ന്നിറങ്ങി.രാജാവിന്‍റെകൊഴുപ്പ്വാളിനെമുഴുവന്‍പൊതിഞ്ഞു.അതിനാല്‍ഏഹൂദ്തന്‍റെവാള്‍എഗ്ലോന്‍റെശരീരത്തിലിട്ടിട്ടുപോയി.കുത്തേറ്റപ്പോള്‍എഗ്ലോന്തന്‍റെആമാശയത്തിന്‍റെ നിയന്ത്രണം വിടുകയും മലം പുറ ത്തേക്കു വരികയും ചെയ്തു. 23 ഏഹൂദ്മുറിയില്‍നി ന്നും പുറത്തിറങ്ങുകയും തനിക്കു പിന്നിലുള്ള എല്ലാ വാ തിലുകളും അടച്ചുപൂട്ടുകയും ചെയ്തു. 24 ഏഹൂദ്അവിടം വിട്ടതിനെതുടര്‍ന്ന്ഭൃത്യന്മാര്‍ മടങ്ങിവന്നു.മുറിയി ലേക്കുള്ളവാതിലുകള്‍പൂട്ടിയിരിക്കുന്നത് അവര്‍ കണ്ടു. അതിനാല്‍ ഭൃത്യന്മാര്‍ പറഞ്ഞു, രാജാവ് ചിലപ്പോള്‍ തന്‍റെ കുളിമുറിയില്‍ ആയിരിക്കും.” 25 അതിനാലവര്‍വള രെനേരംകാത്തിരുന്നു.രാജാവ്വാതിലുകള്‍ തുറന്നല്ല. ഒടുവില്‍ അവര്‍ക്കു വേവലാതിയായി. അവര്‍ താക് കോലെ ടുത്ത്മുറിതുറന്നു.അവര്‍അകത്തേക്കു കയറിയപ്പോള്‍ തങ്ങളുടെ രാജാവ് നിലത്തു മരിച്ചു കിടക്കുന്നതാണ് കണ്ടത്.
26 ഭൃത്യന്മാര്‍രാജാവിനെകാത്തുനില്‍ക്കവേഏഹൂദിനുരക്ഷപ്പെടാനുള്ളസമയംലഭിച്ചു.അവന്‍വിഗ്രഹങ്ങളെയും കടന്ന് സെയീരാ എന്നൊരു സ്ഥലത്തേക്കു പോയി.
27 അയാള്‍ സെയീരാ എന്നു പേരായ സ്ഥലത്തെത്തി. അനന്തരം എഫ്രയീമിലെ മലന്പ്രദേശത്ത് ഏഹൂദ് ഒരു കാഹളംമുഴക്കി.യിസ്രായേല്‍ജനതകാഹളംകേട്ട്മലയില്‍നിന്ന് ഏഹൂദിന്‍റെ നേതൃത്വത്തില്‍ ഇറങ്ങി വന്നു. 28 ഏ ഹൂദ് യിസ്രായേല്‍ജനതയോടു പറഞ്ഞു, “എനിക്കു പി ന്നാലെ വരിക! നമ്മുടെശത്രുക്കളായമോവാബുകാരെ തോല്പിക്കാന്‍യഹോവനമ്മെസഹായിച്ചിരിക്കുന്നു.”അതിനാല്‍യിസ്രായേല്‍ജനതഏഹൂദിനെപിന്തുടര്‍ന്നു.യോര്‍ദ്ദാന്‍നദി അനായാസം കടക്കാനാവുന്ന സ്ഥലങ് ങളുടെയെല്ലാം നിയന്ത്രണം ഏറ്റെടുക്കാന്‍ അവര്‍ ഏ ഹൂദിനെ അനുഗമിച്ചു. പിന്നെ, മോവാബിന്‍റെ നിയ ന്ത്രണം പിടിച്ചെടുക്കാന്‍ ആ ദേശത്തേക്കും പോയി. ആ സ്ഥലങ്ങള്‍ മോവാബുവരെയുണ്ടായിരുന്നു. യോ ര്‍ദ്ദാന്‍നദി കുറുകെ കടക്കാന്‍ യിസ്രായേല്‍ജനത ആരെ യുംഅനുവദിച്ചില്ല. 29 ശക്തരും ധൈര്യശാലികളുമായ പതിനായിരം മോവാബുകാരെ യിസ്രായേല്‍ജനത വധിച് ചു. ഒരു മോവാബുകാരന്‍പോലും രക്ഷപ്പെട്ടില്ല. 30 അങ്ങനെ ആ ദിവസംതന്നെയിസ് രായേല്‍ജനത മോവാ ബ്യരുടെമേല്‍ ഭരണമാരംഭിച്ചു.ആസ്ഥ ലത്ത്എണ്‍പ തുവര്‍ഷക്കാലത്തേക്കു സമാധാനം പുലരുകയും ചെയ്തു.
ന്യായാധിപനായ ശംഗര്‍
31 ഏഹൂദ് യിസ്രായേല്‍ജനതയെ രക്ഷിച്ചതിനുശേഷം മറ്റൊരാളുംയിസ്രായേലിനെസഹായിച്ചു.അനാത്തിന്‍റെ പുത്രനായ ശംഗരായിരുന്നു അത്. കാളത്തോട്ടികള്‍ ഉപയോഗിച്ച് അവന്‍ അറുന്നൂറു ഫെലിസ്ത്യരെ വധിച്ചു.