ന്യായാധിപയായ ദെബോരാ
4
ഏഹൂദിന്‍റെ മരണശേഷം, യഹോവ തിന്മയെന്നു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍യിസ്രായേല്‍ജനതവീണ്ടും ചെയ്തു. അതിനാല്‍യഹോവയിസ്രായേല്‍ജനതയെതോല്പിക്കാന്‍ കനാനിലെ രാജാവായ യാബീനെ അനുവദിച്ചു. ഹാസോര്‍ എന്നു പേരായ ഒരു നഗരത്തില്‍ അവന്‍ ഭരണം നടത്തി. യാബീന്‍രാജാവിന്‍റെ സൈന്യാധിപന്‍സീസെരാ എന്നൊരാളായിരുന്നു.ഹാരോശെത്ത്ഹഗ്ഗോയീംഎന്നൊരുപട്ടണത്തിലായിരുന്നുസീസെരാവസിച്ചിരുന്നത്. സീസെരയ്ക്ക്തൊള്ളായിരംഇരുന്പുരഥങ്ങളുണ്ടായിരുന്നു.അയാള്‍യിസ്രായേല്‍ജനതയോടുഇരുപതുവര്‍ഷക്കാലം വളരെ ക്രൂരമായി പെരുമാറുകയും ചെയ്തു. അതിനാല്‍ അവര്‍ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു. ദെബോരഎന്നുപേരായഒരുപ്രവാചകിഅവിടെയുണ്ടായിരുന്നു. ലപ്പീദോത്ത് എന്നു പേരായ ഒരാളുടെ ഭാര്യ യായിരുന്നു അവള്‍. അപ്പോള്‍ അവളായിരുന്നു യിസ്രാ യേലിലെ ന്യയാധിപ. ഒരുദിവസംദെബോരയുടെ പനമര ത്തിനുചുവട്ടിലിരിക്കുകയായിരുന്നുദെബോരാ. അപ് പോള്‍യിസ്രായേല്‍ജനതഅവളെസമീപിച്ച്സീസെരയോടുഎന്തുചെയ്യണമെന്നുചോദിച്ചു.ദെബോരയുടെപനമരംനിന്നിരുന്നത്എഫ്രയീമിലെകുന്നിന്‍പ്രദേശത്ത് രാമാ, ബേഥേല്‍ നഗരങ്ങള്‍ക്കിടയിലായിരുന്നു.
ദെബോരാ ബാരാക്ക് എന്നു പേരായ ഒരാള്‍ക്ക് ഒരു സ ന്ദേശം അയച്ചു. തന്നെ വന്നു കാണാന്‍ അവള്‍ അയാ ളോടു ആവശ്യപ്പെട്ടു. അബീനോവാ എന്നു പേരായഒ രാളുടെപുത്രനായിരുന്നുബാരാക്ക്.നഫ്താലിയുടെ പ്ര ദേശത്തുള്ള കേദെശ് എന്ന സ്ഥലത്തായിരുന്നു ബാരാക് ക് ജീവിച്ചിരുന്നത്. ദെബോരാബാരാക്കിനോടു പറഞ് ഞു,യിസ്രായേലിന്‍റെദൈവമാകുന്നയഹോവനിന്നോടുകല്പിക്കുന്നു,നഫ്താലിയുടെയുംസെബൂലൂന്‍റെയുംഗോത്രത്തില്‍നിന്ന്പതിനായിരംപേരെസംഘടിപ്പിക്കുക. അവരെതാബോര്‍പര്‍വ്വതത്തിലേക്കുനയിക്കുക. യാബീന്‍രാജാവിന്‍റെ സൈന്യാധിപന്‍ സീസെരയെ ഞാ ന്‍ നിന്‍റെ അടുത്തേക്കെത്തിക്കാം. സീസെരയേയും അവ ന്‍റെ രഥങ്ങളെയും അവന്‍റെ സൈന്യത്തെയും ഞാന്‍ കീ ശോന്‍നദിയിലേക്കു വരുത്താം. അവിടെവച്ച് സീസെ രയെതോല്പിക്കാന്‍ഞാന്‍നിന്നെസഹായിക്കാം.’” അപ് പോള്‍ ബാരാക്ക്, ദെബോരയോടു പറഞ്ഞു, “നീയും ഞ ങ്ങളോടൊപ്പം വരുമെങ്കില്‍ ഞാന്‍ പോയി ഇങ്ങനെ ചെയ്യാം. എന്നാല്‍ നീ എന്നോടൊപ്പം വരാതിരു ന് നാല്‍ ഞാന്‍ പോകില്ല.” ”തീര്‍ച്ചയായും ഞാന്‍ നിന് നോടൊത്തു വരാം.”ദെബോര മറുപടി പറഞ്ഞു. എന്നാ ല്‍ നിന്‍റെ മനോഭാവം മൂലം സീസെരാ തോല്പിക്കപ് പെടുന്പോള്‍ നീ ആദരിക്കപ്പെടില്ല. യഹോവ സീ സെരയെ തോല്പിക്കാന്‍ ഒരു സ്ത്രീയെ നിയോഗി ക് കും.”അതിനാല്‍ദെബോരാബാരാക്കിനോടൊപ്പം കേദെ ശുനഗരത്തിലേക്കു പോയി.
10 കേദെശുനഗരത്തില്‍,സെബൂലൂന്‍,നഫ്താലിഗോത്രക്കാരെബാരാക്ക്വിളിച്ചുകൂട്ടി.ഈഗോത്രങ്ങളില്‍നിന്നും പതിനായിരം പുരുഷന്മാരെ ബാരാക്ക് തന്‍റെ കൂടെ പോകാന്‍വിളിച്ചുകൂട്ടി.ദെബോരയുംബാരാക്കിനോടൊപ്പം പോയി. 11 കേന്യനായഹേബെര്‍എന്നുപേരായഒരാളുണ്ടായിരുന്നു. ഹേബെര്‍ മറ്റു കേന്യരെ വിട്ടുപോയി. (മോശെയുടെ ഭാര്യാസഹോദരനായിരുന്നഹോബാബിന്‍റെപിന്‍ഗാമികളായിരുന്നുകേന്യര്‍.)ഹേബെര്‍സാനന്നീംഎന്നസ്ഥലത്ത് ഓക്കുമരങ്ങളുടെ സമീപം തന്‍റെ വീടു ഉണ്ടാക്കി. സാനന്നീം കേദെശിനടുത്തുള്ള ഒരു സ്ഥലമായിരുന്നു.
12 അബീനോവാബിന്‍റെപുത്രനായബാരാക്ക്താബോര്‍പര്‍വ്വതത്തിലുണ്ടെന്ന്ആരോസീസെരയോടുപറഞ്ഞു. 13 അതിനാല്‍സീസെരാതന്‍റെതൊള്ളായിരംഇരുന്പുരഥങ്ങളുംസംഘടിപ്പിച്ചു.തന്‍റെസേനയേയുംഅയാള്‍സംഘടിപ്പിച്ചു. അവര്‍ ഹരോശെത്ത് ഹഗ്ഗോയീമില്‍നിന്നും കീശോന്‍നദിയിലേക്കു പോയി.
14 അപ്പോള്‍ ദെബോരാ ബാരാക്കിനോടു പറഞ്ഞു, “ഇന്ന് സീസെരയെ തോല്പിക്കാന്‍ യഹോവ നിന്നെ സഹായിക്കും. യഹോവ നിങ്ങള്‍ക്കു വഴി മുന്പു തന്നെ തെളിച്ചിരിക്കുന്നുവെന്ന്തീര്‍ച്ചയായുംനിനക്കറിയാം.”അതിനാല്‍ബാരാക്ക്പതിനായിരംപേരെതാബോര്‍പര്‍വ്വതത്തില്‍ നിന്നും താഴേക്കു നയിച്ചു. 15 ബാരാക്കും സൈന്യവുംസീസെരയെആക്രമിച്ചു.യുദ്ധത്തിനിടയില്‍ യഹോവ സീസെരയെയും അവന്‍റെ സൈന്യത്തെയും രഥങ്ങളെയും ആശയക്കുഴപ്പത്തിലാക്കി. എന്താണു ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാതെയായി. അതിനാല്‍ ബാരാക്കും സൈന്യവും സീസെരയെ തോല്പിച്ചു. പക്ഷേ സീസെരാ തന്‍റെ രഥത്തില്‍ നിന്നും ഇറങ്ങി ഓടി. 16 ബാരാക്ക്സീസെരയുടെസൈന്യത്തോടുഏറ്റുമുട്ടല്‍ തുടര്‍ന്നു.ബാരാക്കുംഅവന്‍റെസൈന്യവുംസീസെരയെയുംരഥങ്ങളെയുംസൈന്യത്തെയുംഹരോശെത്ത്ഹഗ്ഗോയീംവരെ ഓടിച്ചു. ബാരാക്കും സൈന്യവും തങ്ങളുടെ വാളുകള്‍കൊണ്ട് സീസെരയുടെ സൈന്യത്തെ വധിച്ചു. സീസെരയുടെ സൈന്യത്തില്‍ ഒരുവനെപ്പോലും ജീവനോടെ വിട്ടില്ല.
17 പക്ഷേ സീസെരാ ദൂരത്തേക്കോടിപ്പോയി. അവ ന്‍, യായേല്‍ എന്നുപേരായ സ്ത്രീ താമസിച്ച കൂടാരത് തിലേക്കു ചെന്നു. ഹേബെര്‍ എന്നു പേരായ ഒരാളുടെഭാര് യയായിരുന്നുയായേല്‍.അവന്‍ഒരുകേന്യനായിരുന്നു.ഹേബെറിന്‍റെകുടുംബംഹാസോരിലെരാജാവായയാബീനുമായി സമാധാനത്തിലായിരുന്നു. അതിനാലാണ് സീസെരാ യായേലിന്‍റെ കൂടാരത്തിലേക്കോടിയത്. 18 സീസെരാ വ രുന്നതുകണ്ട്യായേല്‍പുറത്തേക്കിറങ്ങിച്ചെന്നു. യാ യേല്‍ സീസെരയോടു പറഞ്ഞു, “പ്രഭോ, എന്‍റെ കൂടാര ത്തിനുള്ളിലേക്കു വന്നാലും. അകത്തേക്കു വരൂ. ഭയപ് പെടേണ്ട.”അതിനാല്‍ സീസെരാ യായേലിന്‍റെ കൂടാരത് തിലേക്കു പ്രവേശിക്കുകയും അവര്‍ അയാളെ ഒരു പരവ താനികൊണ്ട് മൂടുകയും ചെയ്തു.
19 സീസെരാ, യായേലിനോടു പറഞ്ഞു, “എനിക്കു ദാ ഹിക്കുന്നു. എനിക്കു കുടിക്കാന്‍ ദയവായി അല്പം വെ ള്ളം തരൂ.”മൃഗത്തിന്‍റെ തോലുകൊണ്ടുണ്ടാക്കിയ ഒരു കുപ്പിയായേലിനുണ്ടായിരുന്നു.അവള്‍ആകുപ്പിയില്‍ പാല്‍ സൂക്ഷിച്ചിരുന്നു. യായേല്‍ സീസെരയ്ക്ക് അതി ല്‍നിന്നും കുറെ പാല്‍ കൊടുത്തു. അനന്തരം അവള്‍ സീ സെരയെ മൂടി.
20 അനന്തരം സീസെരാ യായേലിനോടു പറഞ്ഞു, “നീ ചെന്ന് കൂടാരത്തിന്‍റെ കവാടത്തിങ്കല്‍ നില്‍ക്കുക. ആ രെങ്കിലും വന്ന് ‘അകത്താരെങ്കിലും ഉണ്ടോ?’ എന് നു നിന്നോടു ചോദിച്ചാല്‍, ‘ഇല്ല’ എന്നു മറുപടി പറയുക.”
21 പക്ഷേ യായേല്‍ ഒരു കൂടാരക്കുറ്റിയും ചുറ്റികയും കണ്ടെടുത്തു.അവള്‍ശാന്തയായിസീസെരയുടെഅടുത്തേക്കുപോയി.യായേല്‍സീസെരയുടെതലയില്‍കൂടാരക്കുറ്റിവച്ച്ചുറ്റികകൊണ്ടടിച്ചു.കൂടാരക്കുറ്റിസീസെരയുടെതലയിലൂടെതുളച്ചുകയറിനിലത്തുതറഞ്ഞുസീസെരാ മരണമടഞ്ഞു. 22 അപ്പോള്‍ത്തന്നെബാരാക്ക്സീസെരയെഅന്വേഷിച്ചവിടെയെത്തി.യായേല്‍ബാരാക്കിനെകാണാന്‍പുറത്തേക്കുചെന്നുപറഞ്ഞു,അകത്തേക്കുവരൂ.അങ്ങ്അന്വേഷിക്കുന്നവനെ ഞാന്‍കാണിച്ചുതരാം.”അതിനാല്‍ബാരാക്ക് യായേലിനോടൊപ്പം കൂടാരത്തിലേക്കു കയറി.അവിടെ, കൂടാരക്കുറ്റി തലയുടെ വശത്തുകൂടി തുളഞ്ഞുകയറി മ രിച്ചനിലയില്‍ സീസെരാ കിടക്കുന്നത് ബാരാക്ക് കണ് ടു.
23 അന്നു തന്നെ യിസ്രായേല്‍ജനതയ്ക്കു വേണ്ടി ദൈ വം കനാനിലെ രാജാവായ യാബീനെ തോല്പിച്ചു. 24 അ ങ്ങനെകനാനിലെരാജാവായയാബീനെതോല്പിക്കുംവരെ യിസ്രായേല്‍ജനത ശക്തമായി. അവസാനം യിസ്രാ യേ ല്‍ജനത കനാനിലെ രാജാവായ യാബീനെ തകര്‍ത്തു.