8
എഫ്രയീമുകാര്‍ ഗിദെയോനോട് വളരെ കോപിച്ചു. ഗിദെയോനെ കണ്ടപ്പോള്‍ എഫ്രയീമുകാര്‍ അവ നോടു ചോദിച്ചു, “നീ എന്തിനാണ് ഞങ്ങളോട് ഇങ് ങനെ പെരുമാറിയത്? മിദ്യാന്യര്‍ക്കെതിരെ നീ യുദ്ധത് തിനു പുറപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് നീ ഞങ്ങ ളെ വിളിക്കാതിരുന്നത്?” പക്ഷേ ഗിദെയോന്‍ എഫ്രയീ മുകാരോടു മറുപടി പറഞ്ഞു, “നിങ്ങള്‍ ചെയ്തിട്ടുള് ളിടത്തോളമൊന്നും നല്ലതായിട്ടുള്ളത് ഞാന്‍ ചെയ്തി ട്ടില്ല. നിങ്ങള്‍ എഫ്രയീമുകള്‍ക്കു എന്‍റെകുടും ബമാ യഅബീയേസെരിനെക്കാള്‍വിളവുകിട്ടി.വിളവെടുപ്പുസമയത്ത്എന്‍റെകുടുംബക്കാര്‍ശേഖരിക്കുന്നതിലുമധികം മുന്തിരി നിങ്ങള്‍ ഉപേക്ഷിച്ചു പോകുന്നു! അതല് ലേ ശരി? അങ്ങനെതന്നെനിങ്ങള്‍ക്കിപ്പോള്‍ഒരുനല്ലവിളവണ്ടായിരിക്കുന്നു. മിദ്യാന്‍നേതാക്കളായ ഓരേബിനെയും സേബിനെയുംപിടികൂടാന്‍ദൈവംനിങ്ങളെഅനുവദിച്ചു! എന്‍റെവിജയത്തെനിങ്ങളുടെവിജയവുമായിഎനിക്കെങ്ങനെ തുലനം ചെയ്യാന്‍ കഴിയും?”ഗിദെയോന്‍റെ മറുപടി കേട്ടപ്പോള്‍ എഫ്രയീമുകാര്‍ക്കു ആദ്യമുണ്ടായിരുന്ന ദേഷ്യം കുറഞ്ഞു.
രണ്ടു മിദ്യാന്‍രാജാക്കന്മാരെ ഗിദെയോന്‍ പിടിക്കുന്നു
അനന്തരം ഗിദെയോനും അവന്‍റെ കൂട്ടരായ മൂന്നൂ റുപേരും യോര്‍ദ്ദാന്‍നദിയിലേക്കിറങ്ങി നദിയുടെ മറുകര കടന്നു പോയി. പക്ഷേ അവര്‍ക്കു ക്ഷീണവും വിശപ് പുമുണ്ടായി. ഗിദെയോന്‍സുക്കോത്ത്നഗരക്കാരോടുപറഞ്ഞു,എന്‍റെ ഭടന്മാര്‍ക്ക്എന്തെങ്കിലുംതിന്നാന്‍കൊടുക്കൂ.എന്‍റെ ഭടന്മാര്‍വളരെക്ഷീണിച്ചിരിക്കുന്നു.ഞങ്ങളിപ്പോഴുംമിദ്യാന്‍രാജാക്കന്മാരായസേബഹിനെയുംസല്‍മുന്നയെയും ഓടിക്കുകയാണ്.” പക്ഷേസുക്കോത്തുനഗരത്തിന്‍റെനേതാക്കള്‍ഗിദെയോനോടു പറഞ്ഞു, ഞങ്ങളെന്തിനാണ് നിന്‍റെ ഭടന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നത്? നിങ്ങളിനിയും സേബഹിനെയും സല്‍മുന്നയെയും പിടിച്ചിട്ടില്ല.”
അപ്പോള്‍ ഗിദെയോന്‍ പറഞ്ഞു, “നിങ്ങള്‍ ഞങ്ങ ള്‍ക്കു ഭക്ഷണം തരാന്‍ വിസമ്മതിക്കുന്നു. സേബഹി നെയും സല്‍മുന്നയെയും പിടിക്കാന്‍ യഹോവ ഞങ്ങളെ സഹായിക്കും. അതിനു ശേഷം ഞാനിവിടെ തിരിച്ചു വരും. അപ്പോള്‍ ഞാന്‍ മരുഭൂമിയിലെ മുള്ളും മുള്‍ച്ചെടി യും കൊണ്ട് നിങ്ങളുടെ തൊലി കീറും.”
ഗിദെയോന്‍ സുക്കോത്തുനഗരത്തില്‍ നിന്നും പെ നൂവേല്‍നഗരത്തിലേക്കുപോയി.സുക്കോത്തുകാരോടു ചോദിച്ചതുപോലെ പെനൂവേലുകാരോടും ഗിദെയോ ന്‍ആഹാരംചോദിച്ചു.പക്ഷേസുക്കോത്തുകാര്‍ നല്‍കി യഅതേമറുപടിയാണ്പെനൂവേല്‍നഗരവാസികളും ഗിദെ യോനു നല്‍കിയത്. അതിനാല്‍ഗിദെയോന്‍പെനൂവേല്‍വാസികളോടു പറഞ് ഞു, “ഞാന്‍ വിജയം നേടിക്കഴിഞ്ഞ് ഇവിടെ മടങ്ങിവന്ന് ഈ ഗോപുരം മറിച്ചിടും.”
10 സേബഹും സല്‍മുന്നയും അവരുടെ സൈന്യവും കര്‍ ക്കോനഗരത്തിലുണ്ടായിരുന്നു. അവരുടെ സൈന്യത് തില്‍ പതിനയ്യായിരം പേരുണ്ടായിരുന്നു. കിഴക്കന്‍ ദി ക്കുകാരുടെ സൈന്യത്തില്‍ ആകെ അവശേഷിച് ചവരാ യിരുന്നു അവര്‍. ആ സൈന്യത്തിലെ ഒരു ലക്ഷത്തി ഇരുപതിനായിരം ഭടന്മാര്‍ ഇതിനകം വധിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
11 ഗിദെയോനുംസൈന്യവുംസാര്‍ത്ഥവാഹപാതയിലൂടെ പോയി. നോബഹ്, യൊഗ്ബെഹാ നഗരങ്ങള്‍ക്കു കിഴ ക്കായിരുന്നു ആ പാത. ഗിദെയോന്‍ കര്‍ക്കോര്‍ നഗരത് തില്‍വന്ന്ശത്രുവിനെആക്രമിച്ചു.ശത്രുസൈന്യം ഈ ആക്രമണം പ്രതീക്ഷിച്ചില്ല.
12 മിദ്യാന്യരുടെരാജാക്കന്മാരായസേബഹുംസല്‍മുന്നയും ദൂരേക്കോടിപ്പോയി. പക്ഷേ ഗിദെയോന്‍ ആ രാജാക്കന്മാരെ പിന്തുടര്‍ന്നു പിടികൂടി. ഗിദെയോനും സൈന്യവും ശത്രുക്കളെ തോല്പിച്ചു.
13 അനന്തരം യോവാശിന്‍റെ പുത്രനായ ഗിദെയോന്‍ യുദ്ധത്തില്‍നിന്നും മടങ്ങിയെത്തി. ഹേരെസുചുരം എന് നു പേരായ മലഞ്ചരിവിലൂടെയാണവര്‍ മടങ്ങിവന്നത്.
14 ഗിദെയോന്‍ സുക്കോത്തു നഗരത്തില്‍നിന്ന് ഒരു യുവാവിനെ പിടികൂടി. ഗിദെയോന്‍ അവനോട് ചില ചോ ദ്യങ്ങള്‍ ചോദിച്ചു. ചെറുപ്പക്കാരന്‍, ഗിദെയോ നുവേ ണ്ടി ഏതാനും പേരുകള്‍ എഴുതി. സുക്കോത്തിലെ നേതാ ക്കളുടെയും മൂപ്പന്മാരുടെയും പേരുകളായി രുന്നുഅ വന്‍ഗിദെയോന്എഴുതിക്കൊടുത്തത്. എഴുപത്തിയേഴു പേരുകള്‍ അവന്‍ എഴുതിക്കൊടുത്തു.
15 അനന്തരംഗിദെയോന്‍സുക്കോത്തുനഗരത്തിലേക്കു വന്നു. അവന്‍ നഗരവാസികളോടു പറഞ്ഞു, “ഇതാ സേ ബഹും സല്‍മുന്നയും. ‘നിന്‍റെ ക്ഷീണിച്ച ഭടന്മാര്‍ക്ക് ഞങ്ങളെന്തിന് ആഹാരം തരണം?’ എന്നു നിങ്ങള്‍ എന് നെ പരിഹസിച്ചു ചോദിച്ചു.” 16 സുക്കോത് തുനഗരത് തിലെ മൂപ്പന്മാരെ ഗിദെയോന്‍ മരുഭൂമിയിലെ മുള്ളു കൊണ്ടും മുള്‍ച്ചെടികൊണ്ടും അടിച്ചു. 17 പെനു വേ ലിലെ ഗോപുരം തള്ളിയിടുകയും ചെയ്തു ഗിദെയോന്‍. അനന്തരം ആ നഗരത്തില്‍ താമസിക്കുന്നവരെ അവന്‍ വധിച്ചു.
18 അനന്തരംഗിദെയോന്‍,സേബഹിനോടുംസല്‍മുന്നയോടും പറഞ്ഞു, താബോര്‍പര്‍വ്വതത്തില്‍ നിങ്ങള്‍ ചില രെ കൊന്നു. അവര്‍ എന്തുപോലെയായിരുന്നു?”സേബ ഹും സല്‍മുന്നയും മറുപടി പറഞ്ഞു, “അവര്‍ നിന്നെ പ് പോലെയായിരുന്നു. അവരിലോരോരുത്തരും ഓരോ രാ ജകുമാരന്മാരെപ്പോലെ കാണപ്പെട്ടു.” 19 ഗിദെ യോ ന്‍പറഞ്ഞു,അവര്‍എന്‍റെസഹോദരന്മാരായിരുന്നു! എന്‍ റെ അമ്മയുടെ പുത്രന്മാര്‍. നിങ്ങള്‍ അവരെ കൊല്ലാ തിരുന്നുവെങ്കില്‍ഞാനിപ്പോള്‍നിങ്ങളെയും വധിക്കി ല്ലായിരുന്നു.”
20 അപ്പോള്‍ഗിദെയോന്‍തന്‍റെമൂത്തപുത്രനായിരുന്ന യേഥെരിന്‍റെനേരെതിരിഞ്ഞുപറഞ്ഞു,ആരാജാക്കന്മാരെ വധിക്കുക.”പക്ഷേ വെറും ഒരു കുട്ടിയായിരുന്ന യേ ഥെര്‍ ഭയന്നു. അതിനാല്‍ അവന്‍ തന്‍റെ വാള്‍ പുറത്തെ ടുത് തില്ല.
21 അതിനാല്‍ സേബഹും സല്‍മുന്നയും ഗിദെയോനോടു പറഞ്ഞു, “വരൂ, നീ തന്നെ ഞങ്ങളെ വധിക്കൂ. നീ ഒരു പുരുഷനും ആ പണി ചെയ്യാന്‍ ശക്തനുമാണ്.”അതിനാ ല്‍ ഗിദെയോന്‍ എഴുന്നേറ്റ് സേബഹിനേയും സല്‍മുന്ന യേയും വധിച്ചു. അനന്തരം ഗിദെയോന്‍ അവരുടെഒട് ടകങ്ങളുടെകഴുത്തില്‍നിന്നുംചന്ദ്രാകൃതിയിലുള്ള അല ങ്കാരം എടുത്തുമാറ്റി.
ഗിദെയോന്‍ ഒരു ഏഫോദുണ്ടാക്കുന്നു
22 യിസ്രായേലുകാര്‍ ഗിദെയോനോടു പറഞ്ഞു, “മിദ് യാന്യരില്‍നിന്നും നീ ഞങ്ങളെ രക്ഷിച്ചു. അതിനാ ലിപ്പോള്‍ ഞങ്ങളെ ഭരിക്കുക. നീയും നിന്‍റെ പുത്രനും പൌത്രനും ഞങ്ങളെ ഭരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.” 23 എന്നാല്‍ ഗിദെയോന്‍ യിസ്രായേല്‍ജന ത യോടുപറഞ്ഞു,യഹോവയായിരിക്കും നിങ്ങളുടെ ഭര ണാധിപന്‍.ഞാന്‍നിങ്ങളെഭരിക്കുകയില്ല. എന്‍റെ പു ത്രനും നിങ്ങളെ ഭരിക്കില്ല. 24 യിസ്രായേലുകാര്‍ പരാജ യപ്പെടുത്തിയവര്‍ക്കിടയില്‍ ചിലര്‍ യിശ്മായേ ല്യരാ യിരുന്നു. യിശ്മായേല്യര്‍ സ്വര്‍ണ്ണകാതുവളയങ്ങള്‍ ധരിച്ചിരുന്നു. അതിനാല്‍ ഗിദെയോന്‍ യിസ്രായേലു കാരോടു പറഞ്ഞു, “നിങ്ങള്‍ ഈയൊരു കാര്യം എനിക് കുവേണ്ടി ചെയ്തുതരണം. യുദ്ധത്തിനിടയില്‍ നിങ്ങളെ ടുത്ത കാതുവളയങ്ങളില്‍ ഓരോന്ന് നിങ്ങളൊരോ രുത് തരും എനിക്കു തരണം.”
25 അതിനാല്‍ യിസ്രായേല്‍ജനത ഗിദെയോനോടു പറഞ് ഞു,നിനക്കുവേണ്ടതെന്തുംഞങ്ങള്‍സന്തോഷത്തോടെ തരും.”അതിനാലവര്‍ ഒരു മേല്‍ക്കുപ്പായം നിലത്തിട്ടു. ഓരോരുത്തനും ഒരു കാതുവളയം വീതം ആ കുപ്പായത് തി ലേക്കിട്ടു. 26 ആകാതുവളയങ്ങള്‍ഒരുമിച്ചുകൂട്ടിയപ്പോള്‍നാല്പത്തിമൂന്നുപൌണ്ടുണ്ടായിരുന്നു.യിസ്രായേല്‍ജനതഗിദെയോനുനല്‍കിയമറ്റുസമ്മാനങ്ങള്‍അതില്‍പ്പെടുകയില്ല.ചന്ദ്രന്‍റെയുംകണ്ണുനീര്‍ത്തുള്ളികളുടെയുംആകൃതിയിലുള്ളആഭരണങ്ങള്‍അവര്‍അവനുനല്‍കി.ധൂമ്രവര്‍ണ്ണത്തിലുള്ളനീളന്‍കുപ്പായങ്ങളുംഅവര്‍നല്‍കി.മിദ്യാന്യരുടെ രാജാക്കന്മാര്‍ ധരിച്ചിരുന്നവയാണ് ഇതെല്ലാം. മിദ്യാന്യരാജാക്കന്മാരുടെ ഒട്ടകങ്ങളുടെ ചങ്ങലകളും അവര്‍ അവനു നല്‍കി.
27 ഗിദെയോന്‍ സ്വര്‍ണ്ണം, ഒരു എഫോദുണ്ടാക്കാന്‍ ഉപയോഗിച്ചു. അവന്‍ എഫോദ് തന്‍റെ ജന്മപട്ടണമായ ഒഫ്രയില്‍ വച്ചു. യിസ്രായേല്‍ ജനത മുഴുവന്‍ എഫോ ദി നെ ആരാധിച്ചു. അങ്ങനെ യിസ്രായേലുകാര്‍ ദൈവത് തെ വിശ്വസിക്കാതെ എഫോദിനെ ആരാധിച്ചു. ഗിദെ യോനെയും അവന്‍റെ കുടുബത്തെയും പാപത്തില്‍ കുരുക് കുന്ന ഒരു കെണിയായിത്തീര്‍ന്നു എഫോദ്.
ഗിദെയോന്‍റെ മരണം
28 മിദ്യാന്യരെ യിസ്രായേലുകാരുടെ ഭരണത്തിന്‍ കീഴി ലാക്കി. മിദ്യാന്യര്‍ പിന്നെ ഒരു കുഴപ്പവും ഉണ്ടാക് കിയില്ല. ഗിദെയോന്‍ ജീവിച്ചിരുന്ന കാലത്ത്, നാല്പ തു വര്‍ഷത്തേക്കു അവിടെ സമാധാനം പുലര്‍ന്നു. 29 യോ വാശിന്‍റെ പുത്രനായ യെരൂബ്ബാല്‍ (ഗിദെയോന്‍) വീട് ടിലേക്കു പോയി. 30 ഗിദെയോന് സ്വന്തമായി എഴുപത് പുത്രന്മാരുണ്ടായിരുന്നു. അനേകം ഭാര്യമാരു ണ്ടായിരു ന്നതുകൊണ്ടാണ് അവന് ഇത്രയധികം പുത്രന്മാരു ണ്ടാ യത്. 31 ഗിദെയോന് ശേഖേമില്‍ ഒരു വെപ്പാട് ടിയുണ്ടാ യിരുന്നു. ആ വെപ്പാട്ടിയില്‍ അവന് ഒരു പുത്ര നു ണ് ടായിരുന്നു. അബീമേലെക്ക് എന്നായിരുന്നു ആ പു ത് രന് പേര് ഇട്ടത്. 32 അങ്ങനെ യോവാശിന്‍റെ പുത്രനായ ഗിദെയോന്‍ വയോവൃദ്ധനായി മരിച്ചു. അവന്‍റെ പി താവായയോവാശിന്‍റെസ്വന്തമായകല്ലറയിലായിരുന്നുഗിദെയോനെസംസ്കരിച്ചത്.അബിയേസ്രര്‍കുടുംബം ജീവിക്കുന്ന ഒഫ്രാനഗരത്തിലാണ് ഈ കല്ലറ.
33 ഗിദെയോന്‍മരിച്ചയുടനെതന്നെ,യിസ്രായേല്‍ജനത ദൈവത്തില്‍ വിശ്വസിക്കാതിരിക്കുകയും ബാലിനെ പി ന്തുടരുകയും ചെയ്തു. അവര്‍ ബാല്‍ബെരീത്തിനെ തങ്ങ ളുടെ ദൈവമാക്കി. 34 യിസ്രായേല്‍ജനതയ്ക്കു ചുറ്റും ജീ വിച്ച ശത്രുക്കളില്‍ നിന്നെല്ലാം അവരെ രക്ഷി ച്ചി ട്ടുപോലും തങ്ങളുടെ ദൈവമാകുന്ന യഹോവയെ യിസ് രായേല്‍ജനത ഓര്‍മ്മിച്ചില്ല. 35 അവര്‍ക്കാ യിഅനേ കംന ന്മകള്‍ചെയ്തുവെങ്കില്‍പോലും യിസ്രായേല്‍ജനത യെ രൂബ്ബാലിന്‍റെ കുടുംബത്തോടു വിശ്വസ്തത പു ലര്‍ത് തിയില്ല.