ആഹാസ് യെഹൂദയുടെ രാജാവാകുന്നു
16
രെമല്യാവിന്‍റെ പുത്രനായ പേക്കഹിന്‍റെ യിസ് രായേല്‍ഭരണത്തിന്‍റെ പതിനേഴാം വര്‍ഷം യോഥാ മിന്‍റെ പുത്രനായ ആഹാസ് യിസ്രായേലിന്‍റെ രാജാവാ യി ഭരണമാരംഭിച്ചു. രാജാവാകുന്പോള്‍ ആഹാസിന് ഇരു പതു വയസ്സായിരുന്നു. അയാള്‍ പതിനാറു വര്‍ഷം യെരൂ ശലേമില്‍ ഭരണം നടത്തി. അയാള്‍ തന്‍റെ പൂര്‍വ്വികനായ ദാവീദിനെപ്പോലെയായിരുന്നില്ല. യഹോവയുടെ ദൃ ഷ്ടിയില്‍ ശരിയായ കാര്യങ്ങള്‍ ആഹാസ് ചെയ്തില്ല. യിസ്രായേല്‍രാജാക്കന്മാരെ പോലെയായിരുന്നു ആഹാ സ് ജീവിച്ചത്. അയാള്‍ തന്‍റെ പുത്രനെപ്പോലും അഗ് നിയില്‍ ബലികഴിപ്പിച്ചു* പുത്രനെ ٹ ബലികഴിപ്പിച്ചു “തന്‍റെ പുത്രനെ അഗ്നിയിലൂടെ കടത്തിവിട്ടു” എന്നര്‍ത്ഥം. . യിസ്രായേലുകാര്‍ വന്ന കാ ലത്ത് യഹോവ നിര്‍ബ്ബന്ധപൂര്‍വ്വം ഒഴിപ്പിച്ച ജന തകളുടെ കൊടും പാപങ്ങള്‍ തന്നെ ആഹാസ് ചെയ്തു. ഉ ന്നതസ്ഥലങ്ങളിലും കുന്നുകളിലും പച്ച മരങ്ങളുടെ ചുവട്ടിലും ആഹാസ് ബലികളും ധൂപങ്ങളും അര്‍പ് പിച് ചു.
അരാമിന്‍റെ രാജാവായ രെസീനും യിസ്രായേല്‍രാജാ വായ രെമല്യാവിന്‍റെ പുത്രനായ പേക്കഹും യെരൂശ ലേ മിനെതിരെ യുദ്ധത്തിനു വന്നു. രെസീനും പേക്കഹും ആ ഹാസിനെവളഞ്ഞെങ്കിലുംഅവനെതോല്പിക്കാനായില്ല. അക്കാലത്ത് അരാമ്യരാജാവായ രെസീന്‍ ഏലത്ത് തിരിച്ചുപിടിച്ചു.ഏലത്തിലെഎല്ലായെഹൂദക്കാരെയുംരെസീന്‍കൊണ്ടുപോയി.ഏലത്തില്‍സ്ഥിരതാമസമാക്കിയ അരാമ്യര്‍ ഇന്നും അവിടെ താമസിക്കുന്നു.
അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസേറിന്‍റെയടു ത് ത് ആഹാസ് ദൂതന്മാരെ അയച്ചു.സന്ദേശംഇതായിരുന്നു: “ഞാനങ്ങയുടെ ദാസന്‍. ഞാന്‍ അങ്ങയ്ക്ക് പുത്രനെപ് പോലെയാണ്. ഇവിടെ വന്ന് അരാമിലെയും യിസ്രായേ ലിലെയും രാജാക്കന്മാരില്‍നിന്നും എന്നെ രക്ഷിക്കേ ണമേ!” യഹോവയുടെ ആലയത്തിലും രാജാവിന്‍റെ കൊ ട്ടാരത്തിലെ ഖജനാവിലും ഉള്ള മുഴുവന്‍ സ്വര്‍ണ്ണവും വെള്ളിയും ആഹാസ് ശേഖരിച്ചു. എന്നിട്ട് ആഹാസ് അത് അശ്ശൂര്‍രാജാവിന് അയച്ചു കൊടുത്തു. അശ്ശൂ രി ലെ രാജാവ് ആഹാസിനെ ചെവിക്കൊണ്ടു. ദമ്മേശെ ക്കി നെതിരെ യുദ്ധം ചെയ്യാന്‍ അശ്ശൂരിലെ രാജാവ് പുറപ് പെട്ടു. രാജാവ് ആ നഗരം പിടിച്ചെടുക്കുകയും ദമ്മേശെ ക്കിലെ ജനങ്ങളെ കീരിലേക്കു തടവുകാരായി കൊണ്ടു പോവുകയും ചെയ്തു. രെസീനെ അദ്ദേഹം വധിക്കുകയും ചെയ്തു.
10 അശ്ശൂരിലെ തിഗ്ലത്ത്പിലേസേരിനെ കാണാന്‍ ആ ഹാസു രാജാവ് ദമ്മേശെക്കിലേക്കു പോയി. ദമ്മേശെ ക് കിലെ യാഗപീഠം ആഹാസ് കണ്ടു. യാഗപീഠത്തിന്‍റെ മാ തൃകയും ഘടനയും ആഹാസുരാജാവ് പുരോഹിതനായ ഊ രീയാവിന് അയച്ചു കൊടുത്തു. 11 അനന്തരം ഊരീയാവ്, ആഹാസുരാജാവ് ദമ്മേശെക്കില്‍നിന്നും അയച്ചു കൊ ടു ത്ത മാതൃകയനുസരിച്ച് യാഗപീഠം നിര്‍മ്മിച്ചു. ആ ഹാസുരാജാവ് ദമ്മേശെക്കില്‍നിന്നും മടങ്ങിയെത്തും മു ന്പുതന്നെ ഊരീയാവ് എന്ന പുരോഹിതന്‍ യാഗപീഠം നിര്‍മ്മിച്ചു.
12 ദമ്മേശെക്കില്‍നിന്നും മടങ്ങിയെത്തിയ രാജാവ് യാ ഗപീഠം കണ്ടു. അദ്ദേഹം അതില്‍ ബലികളര്‍പ്പിച്ചു. 13 യാഗപീഠത്തില്‍, ആഹാസ് തന്‍റെ ഹോമയാഗങ്ങളും ധാ ന്യബലികളും അര്‍പ്പിച്ചു. ആഹാസ് തന്‍റെ പാനീ യ യാഗം യാഗപീഠത്തിലൊഴിക്കുകയും സമാധാന ബലിയു ടെ രക്തം യാഗപീഠത്തില്‍ തളിക്കുകയും ചെയ്തു.
14 ആലയത്തിനു മുന്പില്‍ യഹോവയുടെ സമക്ഷത്തു നിന്നും ഓട്ടുയാഗപീഠം ആഹാസ് എടുത്തു. ആഹാസിന്‍ റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും ഇടയ് ക്കായിരുന്നു ആ യാഗപീഠം. ഓട്ടുയാഗപീഠം ആഹാസ് ത ന്‍റെ യാഗപീഠത്തിന്‍റെ വടക്കു വശത്തു വച്ചു. 15 പു രോഹിതനായ ഊരീയാവിന് ആഹാസ് ഒരു കല്പന നല്‍കി, പ്രഭാതത്തിലെ ഹോമയാഗങ്ങള്‍, സായാഹ്ന ധാന്യബ ലികള്‍, ഈ രാജ്യത്തെ ജനങ്ങളുടെ പാനീയയാഗങ്ങള്‍ എ ന്നിവഹോമിക്കുന്നതിന്വലിയയാഗപീഠംഉപയോഗിക്കുക.ഹോമയാഗങ്ങളുടെയുംബലികളുടെയുംരക്തംമുഴുവനും വലിയ യാഗപീഠത്തില്‍ തളിക്കുക. പക്ഷേ ഓരോ കാലത്തുംദൈവത്തില്‍നിന്നുള്ളചോദ്യങ്ങള്‍ചോദിക്കുന്നതിനായിരിക്കുംഓട്ടുയാഗപീഠംഞാനുപയോഗിക്കുക.” 16 പുരോഹിതനായ ഊരീയാവ് ആഹാസ്രാജാവിന്‍റെ എ ല്ലാ കല്പനകളും അനുസരിച്ചു.
17 വെങ്കലപ്പലകകള്‍ തറച്ച വണ്ടികളും പുരോ ഹിതന്മാര്‍ക്കു കൈകഴുകാനുള്ള തൊട്ടികളും അവിടെ യു ണ്ടായിരുന്നു. ആഹാസു രാജാവ് പലകകളും തൊട്ടികളും നീക്കം ചെയ്യുകയും വണ്ടികള്‍ തകര്‍ക്കുകയും ചെയ്തു. അദ്ദേഹം വലിയ വെള്ളത്തൊട്ടിയെ അതിനു കീഴെ നി ന് നിരുന്ന ഓട്ടുകാളകളുടെമേല്‍നിന്നും എടുക്കുകയും ചെ യ്തു. ആ വലിയ തൊട്ടി അവന്‍ കല്ലു നടവഴിയില്‍ വച് ചു. 18 ആഹാസ് മൂടിയ സ്ഥലം ശബ്ബത്തിനായി എടു ത് തു. പണിക്കാര്‍ അത് ആലയത്തിനുള്ളില്‍ നിര്‍മ്മിച്ചു. രാജാവിനുള്ള പുറത്തെ കവാടം ആഹാസ് നീക്കം ചെയ്തു. അശ്ശൂരിലെ രാജാവിനെ കരുതിയാണ് യഹോവയുടെ ആ ലയത്തില്‍നിന്നും ആഹാസ് നീക്കം ചെയ്തത്. 19 ആഹാ സിന്‍റെ എല്ലാ മഹദ്പ്രവൃത്തികളും ‘യെഹൂദയിലെ രാ ജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴു തി യിട്ടുണ്ട്. 20 ആഹാസ് മരണമടയുകയും തന്‍റെ പൂര്‍വ് വിക രോടൊപ്പം ദാവീദിന്‍റെ നഗരത്തില്‍ സംസ്കരി ക്കപ് പെടുകയും ചെയ്തു. ആഹാസിനുശേഷം ആഹാസിന്‍റെ പു ത്രനായ ഹിസ്കീയാവ് പുതിയ രാജാവായി.