യഹോവ ഏലീയാവിനെ കൊണ്ടുപോകുന്നു
2
1 യഹോവ ഏലീയാവിനെ ഒരു ചുഴലിക്കാറ്റിലൂടെ സ് വര്‍ഗ്ഗത്തിലേക്കുകൊണ്ടുപോകുവാനുള്ളസമയമടുത്തു. ഏലീയാവ് എലീശയോടൊപ്പം ഗില്‍ഗാലിലേക്കു പോയി.
2 ഏലീയാവ് എലീശയോടു പറഞ്ഞു, “ദയവായി ഇവി ടെതങ്ങുക.കാരണം,ബേഥേലിലേക്കുപോകുവാന്‍യഹോവ എന്നോടു പറഞ്ഞു.”എന്നാല്‍ എലീശാ പറഞ്ഞു, “ ജീവിക്കുന്ന യഹോവയാണെ, നീയാണെ, ഞാന്‍ നിന്നെ വിട്ടുപോകില്ല.”അതിനാല്‍രണ്ടുപേരുംബേഥേലിലേക്കിറങ്ങിപ്പോയി.
3 ബേഥേലിലുള്ള പ്രവാചകന്മാരുടെ സംഘം എലീശ യുടെ അടുത്തേക്കുവന്ന് അവനോടു ചോദിച്ചു, “യ ഹോവ നിന്‍റെ യജമാനനെ ഇന്ന് നിന്നില്‍നിന്നും കൊ ണ്ടുപോകുമെന്ന് നിനക്കറിയാമോ?”എലീശ പറഞ്ഞു, “ഉവ്വ്, എനിക്കതറിയാം. അതേപ്പറ്റി ഒന്നും പറയേ ണ് ട.”
4 ഏലീയാവ് എലീശയോടു പറഞ്ഞു, “ദയവായി ഇവി ടെ തങ്ങുക. യെരീഹോവിലേക്കു പോകുവാന്‍ യഹോവ എന്നോടു പറഞ്ഞിരിക്കുന്നു.”
എന്നാല്‍ എലീശാ പറഞ്ഞു, “യഹോവയാണെ സത് യം നിന്നെ ഞാന്‍ വിട്ടുപോകില്ല!”അങ്ങനെ അവര്‍ രണ്ടുപേരും യെരീഹോവിലേക്കു പോയി.
5 യെരീ ഹോ വിലെ പ്രവാചകസംഘം എലീശയുടെ അടുത്തുവന്ന് അ വനോടു ചോദിച്ചു, “യഹോവ നിന്‍റെ യജമാനനെ ഇന് ന് നിന്‍റെയടുക്കല്‍നിന്നും കൊണ്ടുപോകുമെന്നത് നി നക്കറിയില്ലേ?”
എലീശാ മറുപടി പറഞ്ഞു, “ഉവ്വ്, എനിക്കതറിയാം. അതേപ്പറ്റി ഒന്നും പറയേണ്ട.”
6 ഏലീയാവ് എലീശ യോടു പറഞ്ഞു, “ദയവായി ഇവിടെ തങ്ങുക. കാരണം, യോര്‍ദ്ദാന്‍നദിയിലേക്കു പോകുവാന്‍ യഹോവ എന് നോടു പറഞ്ഞിരിക്കുന്നു.”
എലീശാ മറുപടി പറഞ്ഞു, “ജീവിക്കുന്ന യഹോവ യാണെ, നീയാണെ ഞാന്‍ സത്യം ചെയ്യുന്നു. നിന്നെ വിട്ട് ഞാനെങ്ങും പോകില്ല!”അങ്ങനെ അവര്‍ രണ് ടുപേരും യാത്ര തുടര്‍ന്നു.
7 പ്രവാചകസംഘത്തില്‍നിന്നും അന്‍പതുപേര്‍ അവ രെ പിന്തുടര്‍ന്നിരുന്നു. ഏലീയാവും എലീശയും യോര്‍ ദ്ദാന്‍നദിയ്ക്കടുത്തു നിന്നു. അന്‍പതുപേര്‍ അവരില്‍ നി ന്നും വളരെ അകലെയും നിന്നു.
8 ഏലീയാവ് തന്‍റെ കുപ് പായം അഴിക്കുകയും അതു മടക്കി അതുകൊണ്ട് വെള്ളത് തില്‍ അടിക്കുകയും ചെയ്തു. വെള്ളം ഇടത്തോട്ടും വലത് തോട്ടുംവേര്‍പിരിഞ്ഞു.അപ്പോള്‍ഏലീയാവുംഎലീശയും കരപ്രദേശത്തുകൂടെ നദി കടന്നു.
9 അവര്‍ നദി കടന്നതിനുശേഷം ഏലീയാവ് എലീശയോ ടു ചോദിച്ചു, “ദൈവം എന്നെ നിന്നില്‍നിന്നും കൊ ണ്ടുപോകുന്നതിനു മുന്പ് ഞാന്‍ നിനക്കെന്താണു ചെ യ്തു തരേണ്ടത്?”എലീശാ പറഞ്ഞു, “അങ്ങയുടെ ആത് മാവിന്‍റെ ഇരട്ടി പങ്ക് എന്നിലുണ്ടാവണം.”
10 ഏലീയാവു പറഞ്ഞു, “പ്രയാസമുള്ള ഒരു കാര്യമാ ണു നീ ആവശ്യപ്പെട്ടത്. ഞാന്‍ നിന്നില്‍നിന്നും എടു ക്കപ്പെടുന്പോള്‍ നീ എന്നെ കണ്ടാല്‍ അത് സംഭവിക് കും.എന്നാല്‍ഞാന്‍നിന്നില്‍നിന്നെടുക്കപ്പെടുന്പോള്‍ നീഎന്നെകണ്ടില്ലെങ്കില്‍അങ്ങനെസംഭവിക്കുകയുമില്ല.”
ദൈവം ഏലീയാവിനെ സ്വര്‍ഗ്ഗത്തിലേക്കെടുക്കുന്നു
11 ഏലീയാവും എലീശയും വര്‍ത്തമാനം പറഞ്ഞുകൊ ണ്ട് ഒരുമിച്ചു നടക്കുകയായിരുന്നു. പെട്ടെന്ന് ഏതാ നും കുതിരകളും ഒരു രഥവും വന്ന് ഏലീയാവിനെ എലീശ യില്‍നിന്നും വേര്‍പെടുത്തി. കുതിരകളും രഥവും അഗ്നി പോലെയായിരുന്നു! അനന്തരം ഏലീയാവ് ഒരു ചുഴലി ക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി.
12 എലീശാ അതു കാണുകയും ഇങ്ങനെ ആക്രോശിക്കു കയും ചെയ്തു, “എന്‍റെ പിതാവേ! എന്‍റെ പിതാവേ! യിസ് രായേലിന്‍റെ രഥവും അവന്‍റെ കുതിരപ്പടയാളികളും!”എ ലീശാ പിന്നീടൊരിക്കലും ഏലീയാവിനെ കണ്ടില്ല. ത ന്‍റെ ദു:ഖം പ്രകടിപ്പിക്കാന്‍ എലീശാ സ്വന്തം വസ്ത്ര ങ്ങള്‍ വലിച്ചു കീറി.
13 ഏലീയാവിന്‍റെ കുപ്പായം നില ത്തു വീണത് എലീശാ എടുത്തു. എലീശാ വെള്ളത്തില ടി ച്ചുകൊണ്ടു പറഞ്ഞു, “ഏലീയാവിന്‍റെ ദൈവമാകുന്ന യഹോവ എവിടെ?”
14 എലീശാ വെള്ളത്തില്‍ അടിച്ച പ് പോള്‍വെള്ളംവേര്‍തിരിഞ്ഞ്ഇടത്തുംവലത്തുമായി.അപ്പോള്‍ എലീശാ നദി കടന്നു പോയി.
പ്രവാചകന്മാര്‍ ഏലീയാവിനെ ആവശ്യപ്പെടുന്നു
15 യെരീഹോവിലെ പ്രവാചകസംഘം എലീശയെ കണ് ടപ്പോള്‍ പറഞ്ഞു, “ഏലീയാവിന്‍റെ ആത്മാവിപ്പോള്‍ എലീശയിലുണ്ട്!”അവര്‍ എലീശയെ കാണാന്‍ വന്നു. അ വര്‍ എലീശയുടെ മുന്പില്‍ നിലത്തു നമസ്കരിച്ചു.
16 അ വര്‍ അവനോടു പറഞ്ഞു, “നോക്കൂ, നമുക്ക് ശക്തരായ അന്‍പതു ഭടന്മാരുണ്ട്. ദയവായി അങ്ങയുടെ യജമാനനെ തേടി പോകാന്‍ അവരെ അനുവദിച്ചാലും. യഹോവയുടെ ആത്മാവ്അവനെഎടുത്തുകൊണ്ടുപോയിഏതെങ്കിലും പര്‍വ്വതത്തിന്മേലോ താഴ്വരയിലോ ഇട്ടിരിക്കാം.”
പക്ഷേ എലീശാ മറുപടി പറഞ്ഞു, “വേണ്ട, ഏലീയാ വിനെ തെരഞ്ഞ് ആരെയും അയയ്ക്കരുത്!”
17 എലീശയ്ക്കു ദേഷ്യം വരുന്നതുവരെ അവര്‍ അവ നോടു യാചിച്ചു.അനന്തരംഎലീശാപറഞ്ഞു,കൊള്ളാം, ഏലീയാവിനെ തെരഞ്ഞ് ആളുകളെ അയയ്ക്കുക.”
പ്രവാചകസംഘം ഏലീയാവിനെ തെരഞ്ഞ് അന്‍പതു പേരെഅയച്ചു.മൂന്നുദിവസംതെരഞ്ഞെങ്കിലുംഅവര്‍ക്ക് ഏലീയാവിനെ കണ്ടെത്താനായില്ല.
18 അതിനാല്‍ അവ ര്‍ എലീശാ താമസിച്ചിരുന്ന യെരീഹോവിലേക്കു പോ യി. തങ്ങള്‍ക്ക് ഏലീയാവിനെകണ്ടെത്താനായില്ലെന്ന് അവര്‍ അവനോടു പറഞ്ഞു. എലീശാ അവരോട്, “പോ ക ണ്ടെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞതാണ്”എന്നു പറ ഞ്ഞു.
എലീശാ വെള്ളത്തെ നല്ലതാക്കുന്നു
19 നഗരവാസികള്‍ എലീശയോടു പറഞ്ഞു, “പ്രഭോ, ഈ നഗരം ഒരു നല്ല സ്ഥലത്താണെന്ന് അങ്ങയ്ക്കു കാണാം.എന്നാല്‍വെള്ളംചീത്തയാണ്.അതുകൊണ്ടാണിവിടെ വിളവുകള്‍ വളരാത്തത്.”
20 എലീശാ പറഞ്ഞു, “എനി ക്ക് ഒരു പുതിയ പാത്രം കൊണ്ടുതരിക. അതില്‍ കുറേ ഉ പ്പും ഇടണം.”
ജനങ്ങള്‍ പാത്രം കൊണ്ടുവന്ന് എലീശയ്ക്കു കൊടു ത്തു.
21 വെള്ളം ഭൂമിയില്‍നിന്നും ഒഴുകാന്‍ തുടങ്ങു ന്നിട ത്തേക്കു എലീശാ പോയി. എലീശാ ഉപ്പ് വെള്ളത് തി ലേക്കെറിഞ്ഞു. അവന്‍ പറഞ്ഞു, “യഹോവ ഇപ്രകാരം പറയുന്നു, ‘ഞാന്‍ ഈ വെള്ളത്തെ ശുദ്ധമാക്കുന്നു! ഇപ് പോള്‍ മുതല്‍ ഈ വെള്ളം ഏതെങ്കിലും മരണത്തിനോ ഭൂ മിയില്‍വിളവുകള്‍വളരാതിരിക്കുന്നതിനോഇടയാക്കുകയില്ല.’”
22 വെള്ളം ശുദ്ധമായി. വെള്ളം ഇന്നും നല്ലതു തന്നെ.എലീശാപറഞ്ഞതുപോലെയാണതുസംഭവിച്ചത്.
ചില കുട്ടികള്‍ എലീശയെ പരിഹസിക്കുന്നു
23 എലീശാ ആ നഗരത്തില്‍നിന്നും ബേഥേലിലേക്കു പോയി. എലീശാ മലകയറി നഗരത്തിലേക്കു പോകവേ ഏതാനും ആണ്‍കുട്ടികള്‍ നഗരത്തില്‍നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു.അവര്‍എലീശയെപരിഹസിക്കാന്‍ തുടങ്ങി. അവര്‍ അവനോടു പറഞ്ഞു, “മൊട്ടത്തലയാ കയറിപ്പോകൂ! മൊട്ടത്തലയാ കയറിപ്പോകൂ!”
24 എലീശാ തിരിഞ്ഞു നോക്കിയപ്പോള്‍ അവരെ ക ണ്ടു. അവര്‍ക്കു നാശം വരുത്താന്‍ അവന്‍ യഹോവ യോ ടപേക്ഷിച്ചു.അപ്പോള്‍രണ്ടുകരടികള്‍കാട്ടിനുള്ളില്‍നിന്നുചാടിവന്ന്കുട്ടികളെആക്രമിച്ചു.നാല്പത്തിരണ്ടു ബാലന്മാരാണ് കരടികളാല്‍ കടിച്ചു കീറപ്പെട്ടത്.
25 എലീശാ ബേഥേല്‍ വിട്ട് കര്‍മ്മേല്‍പര്‍വ്വതത്തിലേ ക്കു പോയി. അവിടെനിന്നും എലീശാ ശമര്യയിലേക്കു മടങ്ങി.