25
അതിനാല്‍ ബാബിലോണിലെ രാജാവായ നെബൂഖ ദ്നേസര്‍ സൈന്യസമേതം യെരൂശലേമിനെതിരെ യുദ്ധത്തിനു വന്നു. സിദെക്കീയാവിന്‍റെ ഒന്‍പതാം ഭര ണവര്‍ഷത്തിലെ പത്താം മാസത്തിലെ പത്താം തീയ തി യാണ് അങ്ങനെ സംഭവിച്ചത്. ജനങ്ങള്‍ നഗരത് തിലേ ക് കും പുറത്തേക്കും പോകുന്നതു തടയാന്‍ നെബൂ ഖദ് നേ സര്‍ സൈന്യത്തെ നഗരത്തിനു ചുറ്റും നിര്‍ത്തി. അനന് തരം അയാള്‍ നഗരത്തിനു ചുറ്റും ചെളികൊണ്ട് ഒരു ഭിത് തി കെട്ടി. യെഹൂദാരാജാവെന്ന നിലയില്‍ സിദെക് കീ യാവിന്‍റെ പതിനൊന്നാം ഭരണവര്‍ഷം വരെ നെബൂ ഖദ് നേസര്‍ കാത്തിരുന്നു. നഗരത്തില്‍ ക്ഷാമം കൂടുതല്‍ രൂ ക്ഷമായിക്കൊണ്ടിരുന്നു. നാലാം മാസത്തിന്‍റെ ഒന് പ താം ദിവസമായപ്പോള്‍ നാട്ടുകാര്‍ക്ക് ഭക്ഷണമേ ഇല് ലാതായി.
നെബൂഖദ്നേസരിന്‍റെ സൈന്യം അവസാനം നഗര ഭി ത്തി തകര്‍ത്ത് അകത്തു കടന്നു. ആ രാത്രിയില്‍ സിദെ ക് കീയാരാജാവും അയാളുടെ ഭടന്മാരും ഓടിപ്പോയി. ഇര ട്ട ഭിത്തികളിലൂടെയുള്ള രഹസ്യകവാടത്തിലൂടെയാണ് അവര്‍ രക്ഷപ്പെട്ടത്. അത് രാജാവിന്‍റെ ഉദ്യാനത്തിന് അടുത്തായിരുന്നു. ശത്രുഭടന്മാര്‍ നഗരത്തിനു ചുറ്റിലും ഉണ്ടായിരുന്നുവെങ്കിലും സിദെക്കീയാവും അയാളുടെ ഭടന്മാരും മരുഭൂമിയിലേക്കുള്ള വഴിയിലൂടെ രക്ഷപ്പെ ട്ടു. ബാബിലോണ്‍ സൈന്യം സിദെക്കീയാരാജാവിനെ പിന്തുടരുകയും അയാളെ യെരീഹോവില്‍ വച്ച് പിടികൂ ടുകയും ചെയ്തു. സിദെക്കീയാവിന്‍റെ ഭടന്മാരെല്ലാം അയാളെ ഉപേക്ഷിച്ച് ഓടിപ്പോയി. ബാബിലോ ണ്‍ കാര്‍ സിദെക്കീയാരാജാവിനെ രിബ്ളയില്‍ ബാബിലോണ്‍ രാജാവിന്‍റെ അടുത്തേക്കു കൊണ്ടു പോയി. സിദെക് കീ യാവിനെ ശിക്ഷിക്കാന്‍ ബാബിലോണ്‍കാര്‍ നിശ്ച യി ച്ചു. സിദെക്കീയാവിന്‍റെ പുത്രന്മാരെ അയാളുടെ മു ന്പില്‍ വച്ച് അവര്‍ വധിച്ചു. അനന്തരം അവര്‍ സി ദെ ക്കീയാവിന്‍റെ കണ്ണുകള്‍ പൊട്ടിച്ചു. അവര്‍ അവനെ ചങ്ങലയ്ക്കിട്ട് ബാബിലോണിലേക്കു കൊ ണ്ടു പോയി.
യെരൂശലേം നശിപ്പിക്കപ്പെട്ടു
നെബൂഖദ്നേസരിന്‍റെ പത്തൊന്പതാം ഭരണവര്‍ഷ ത്തിലെ അഞ്ചാം മാസത്തിന്‍റെ ഏഴാം ദിവസം നെബൂ ഖദ്നേസരിന്‍റെ സേനാനായകനായ നെബൂസരദാന്‍ യെരൂ ശലേമിലേക്കു വന്നു. നെബൂസരദാന്‍ യഹോവയുടെ ആലയം, രാജകൊട്ടാരം, യെരൂശലേമിലെ ഭവനങ്ങള്‍ എ ന്നിവ അഗ്നിക്കിരയാക്കി. ഏറ്റവും വലിയ ഭവനങ്ങള്‍ പോലും അയാള്‍ നശിപ്പിച്ചു.
10 അനന്തരം നെബൂസരദാനോ ടൊപ്പമുണ്ടാ യിരു ന്ന ബാബിലോണിലെ സേന യെരൂശലേമിന്‍റെ നഗര ഭിത്തി തകര്‍ത്തു. 11 നഗരത്തില്‍ ഇനിയും അവശേഷി ച്ചവരെയെല്ലാം നെബൂസരദാന്‍ പിടികൂടി. കീഴടങ് ങാ ന്‍ ശ്രമിച്ചവരുള്‍പ്പടെ എല്ലാവരെയും നെബൂസരദാന്‍ തടവുകാരായി പിടിച്ചു. 12 നാട്ടുകാരില്‍ ഏറ്റവും ദരിദ് രരെ മാത്രമെ അയാള്‍ വിട്ടിരുന്നുള്ളൂ. മുന്തിരിയും മറ്റു ധാന്യങ്ങളും വളര്‍ത്താനാണ് അയാള്‍ അവരെ വിട്ടയ ച് ചത്.
13 യഹോവയുടെ ആലയത്തിലെ എല്ലാ വെങ്കലസാ മഗ്രികളും ബാബിലോണിലെ ഭടന്മാര്‍ കഷണങ്ങളാക് കി. വെങ്കലസ്തംഭങ്ങള്‍, വെങ്കലപീഠങ്ങള്‍, വലിയ വെങ്കലത്തൊട്ടി എന്നിവ അവര്‍ തകര്‍ത്തു. അനന്ത രം ആ വെങ്കലം മുഴുവനും അവര്‍ ബാബിലോണിലേക്കു കൊണ്ടുപോയി. 14 കലങ്ങള്‍, കോരികള്‍, വിളക്കുക ത്തി ക്കുവാനുള്ള ഉപകരണങ്ങള്‍, തവികള്‍, യഹോവയുടെ ആ ലയത്തില്‍ ഉപയോഗിച്ചിരുന്ന എല്ലാ വെങ്ക ലപ് പാത്രങ്ങളും ബാബിലോണ്‍കാര്‍ കൊണ്ടുപോയി. 15 തീക്കലശങ്ങളും പാത്രങ്ങളും എല്ലാം നെബൂസരദാന്‍ കൊണ്ടുപോയി. സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ എല് ലാ സാധനങ്ങളും അയാള്‍ സ്വര്‍ണ്ണത്തിനുവേണ്ടി എ ടുത്തു. വെള്ളിക്കുവേണ്ടി എല്ലാ വെള്ളി സാധനങ് ങ ളും എടുത്തു.
16-17 അങ്ങനെ നെബൂസരദാന്‍ ഈ സാധനങ്ങള്‍ എല് ലാം എടുത്തു:
രണ്ട് ഓട്ടു സ് തംഭങ്ങള്‍ (ഓരോ സ്തംഭത്തിനും ഇരു പത്തേഴടി ഉയരം. സ്തംഭങ്ങളുടെ മകുടങ്ങള്‍ക്ക് നാലര യ ടി ഉയരം. അവ വെങ്കലത്തില്‍ ഉണ്ടാക്കിയവയും വല യും മാതള നാരങ്ങയും കൊത്തി വയ്ക്കപ് പെട്ടവ യു മായിരുന്നു. എല്ലാ സ്തംഭത്തിനും ഒരേ ചിത്രപ് പണി യാണുള്ളത്.), വലിയ ഓട്ടു തൊട്ടി, യഹോവയുടെ ആല യത്തിലേക്കു ശലോമോന്‍ ഉണ്ടാക്കി വച്ച പീഠങ്ങള്‍. ഇവയിലെ വെങ്കലം തൂക്കമുള്ളവയായിരുന്നു.
ഈ സാധനങ്ങളുടെ ഓട് അളക്കാനാവുന്നതിലും ഭാര മേറിയവയായിരുന്നു.
യെഹൂദക്കാര്‍ തടവുകാരായി പിടിക്കപ്പെടുന്നു
18 ആലയത്തില്‍നിന്നും നെബൂസരദാന്‍ മഹാപുരോ ഹിതനായ സെരായാവ്, രണ്ടാം പുരോഹിതനായ സെഫന് യാവ്, കവാടത്തിലെ മൂന്നു പാറാവുകാര്‍ എന്നിവരെ പി ടികൂടി. 19 നഗരത്തില്‍നിന്നും നെബൂസരദാന്‍ സൈന് യത് തിന്‍റെ ചുമതലക്കാരനായ ഒരുദ്യോഗസ്ഥന്‍, രാജാ വിന്‍ റെ ഉപദേശകരില്‍ അപ്പോഴും നഗരത്തിലുണ്ടായിരുന്ന അഞ്ചുപേര്‍, സാധാരണ ജനങ്ങളുടെ കണക്കെ ടുപ് പി ന്‍റെയും പട്ടാളക്കാരുടെ നിയമനത്തിന്‍റെയും ചുമത ല ക്കാരനായിരുന്ന സൈന്യാധിപന്‍റെ ഒരു പ്രധാന കാര് യദര്‍ശി, യാദൃച്ഛികമായി അപ്പോള്‍ നഗരത്തി ലുണ് ടായിരുന്ന അറുപതു പേര്‍ എന്നിവരെയും അദ്ദേഹം പി ടികൂടി.
20-21 അനന്തരം നെബൂസരദാന്‍ ഇവരെയെല്ലാം ഹമാത് ത്പ്രദേശത്ത് രിബ്ളയില്‍ ബാബിലോ ണ്‍രാജാവി ന്‍റെ യടുത്തേക്കു കൊണ്ടുപോയി. ബാബിലോണ്‍രാജാവ് അവരെ അവിടെവച്ച് വധിച്ചു. യെഹൂദക്കാര്‍ അവരു ടെ ദേശത്തു നിന്നും തടവുകാരായി ദൂരേക്കു കൊണ്ടു പോകപ്പെടുകയും ചെയ്തു.
ഗെദല്യാവ്, യെഹൂദയിലെ ഗവര്‍ണര്‍
22 ബാബിലോണിലെ രാജാവായ നെബൂഖദ്നേസര്‍ ഏ താനും പേരെ യെഹൂദയില്‍ വിട്ടിരുന്നു. ശാഫാന്‍റെ പു ത്രനായ അഹീക്കാമിന്‍റെ പുത്രനായ ഗെദല്യാവ് എന് നൊരാള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. നെബൂ ഖദ്നേ സര്‍ ഗെദല്യാവിനെ യെഹൂദയിലെ ജനങ്ങളുടെ ഗവര്‍ ണ് ണറാക്കി.
23 നെഥന്യാവിന്‍റെ പുത്രനായ യിശ്മയേല്‍, കാരേഹി ന്‍റെ പുത്രനായ യോഹാനാന്‍, നെതോഫാത്യനായ തന്‍ ഹൂമെത്തിന്‍റെ പുത്രനായ സെരായ്യാവ്, മാഖാത്യന്‍റെ പുത്രനായ യാസന്യാവും ആയിരുന്നു പടനായകന്മാര്‍. ബാബിലോണ്‍രാജാവ് ഗെദല്യാവിനെ ഗവര്‍ണ്ണറാ ക്കി യ കാര്യം ഈ പടനായകരും അവരുടെയാളുകളും കേട്ടു. അ തിനാലവര്‍ ഗെദല്യാവിനെ കാണാന്‍ മിസ്പയിലേക്കു പോയി. 24 ഈ ഉദ്യോഗസ്ഥന്മാര്‍ക്കും അവരുടെ യാളുക ള്‍ക്കും ഗെദല്യാവ് വാഗ്ദാനങ്ങള്‍ നല്‍കി. ഗെദല്യാവ് അവരോടു പറഞ്ഞു, “ബാബിലോണിലെ ഉദ്യോഗ സ്ഥ ന്മാരെ ഭയപ്പെടരുത്. ഇവിടെ തങ്ങി ബാബി ലോണ്‍ രാ ജാവിനെ ശുശ്രൂഷിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് എല് ലാം നേരെയാകും.”
25 എലീശയുടെ പുത്രനായ നെഥന്യാവിന്‍റെ പുത്ര നായ യിശ്മയേല്‍രാജവംശത്തില്‍പ്പെട്ടവനായിരുന്നു. ഏഴാം മാസത്തില്‍ യിശ്മായേലും മറ്റ് പത്തുപേരും ഗെദ ല്യാവിനെ ആക്രമിക്കുകയും ഗെദല്യാവിനോടൊപ്പം മിസ്പയിലുണ്ടായിരുന്ന എല്ലാ യെഹൂദരെയും ബാ ബിലോണ്‍കാരെയും വധിക്കുകയും ചെയ്തു. 26 അപ് പോ ള്‍ സൈനികോദ്യോഗസ്ഥന്മാരും എല്ലാ ജനങ്ങളും ഈ ജിപ്തിലേക്കു ഓടിപ്പോയി. ഏറ്റവും ചെറിയവന്‍ മു ത ല്‍ ഏറ്റവും വലിയവന്‍ വരെ ബാബിലോണ്‍കാരെ ഭയന്ന് ഓടിപ്പോയി.
27 പിന്നീട്, എവീല്‍-മെരോദക് ബാബിലോണിലെ രാ ജാവായി. അയാള്‍ യെഹൂദയിലെ രാജാവായ യെ ഹോയാ ഖീനെ തടവറയില്‍ നിന്നും വിട്ടയച്ചു. യെഹോയാ ഖീ ന്‍ പിടിക്കപ്പെട്ടതിന്‍റെ മുപ്പത്തേഴാം വര്‍ഷമാ യിരു ന്നു അങ്ങനെ സംഭവിച്ചത്. എവീല്‍-മെരോദക് ഭരണ മാരംഭിച്ചതിന്‍റെ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തീ യതിയായിരുന്നു അത്. 28 എവീല്‍-മെരോദക് യെഹോ യാ ഖീനോട് ദയകാട്ടി. ബാബിലോണില്‍ തന്നോടൊ പ്പ മുള്ള മറ്റു രാജാക്കന്മാരെക്കാള്‍ പ്രധാനപ്പെട്ട ഒരു ഇ രിപ്പിടമാണയാള്‍ യെഹോയാഖീനു നല്‍കിയത്. 29 യെ ഹോയാഖീന്‍ തടവറയിലെ വസ്ത്രങ്ങള്‍ ധരിക്കണ മെന് ന നിബന്ധന എവീല്‍-മെരോദക് നിര്‍ത്തി. തന്‍റെ ബാക് കി ജീവിതകാലം മുഴുവനും എവീല്‍-മെരോദക്കിനോ ടൊ പ്പം അയാളുടെ മേശയിലിരുന്നാണ് യെഹോയാഖീന്‍ ആ ഹാരം കഴിച്ചത്. 30 അങ്ങനെ എവീല്‍-മെരോദക് രാജാവ് യെഹോയാഖീന് അയാളുടെ ശേഷിച്ച ജീവിതകാലം മു ഴുവനും ഭക്ഷണം നല്‍കി.