7
1 എലീശാ പറഞ്ഞു, “യഹോവയില്‍നിന്നുള്ള സന്ദേ ശം ശ്രദ്ധിക്കുക! യഹോവ പറയുന്നു: ‘നാളെ ഈ സമ യത്തോടെ ധാരാളം ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീണ്ടും കുറ ഞ്ഞ വിലയ്ക്കു ലഭിക്കും. ശമര്യ നഗരകവാടത്തിലെ ചന്തസ്ഥലത്ത് ഏതൊരാള്‍ക്കും ഒരു ശേക്കല്‍ കൊണ്ട് ഒരു കൂട നേര്‍ത്തമാവോ രണ്ടു കൂട യവമോ വാങ്ങി ക്കാ ന്‍ കഴിയും.’”
2 അനന്തരം രാജാവിനോട് അടുത്ത ഉദ്യോഗസ്ഥന്‍ ദൈവപുരുഷനോടു മറുപടി പറഞ്ഞു, “യഹോവ സ്വ ര്‍ഗ്ഗത്തില്‍ കുഴലുകളുണ്ടാക്കിയാല്‍പ്പോലും ഇങ്ങ നെ സംഭവിക്കില്ല!”എലീശാ പറഞ്ഞു, “നീ ഇത് നിന്‍റെ സ്വന്തം കണ്ണുകൊണ്ടു തന്നെ കാണും. എന്നാല്‍ ആ ഭക്ഷണത്തില്‍ അല്പം പോലും നിനക്കു കഴിക്കാ നാവി ല്ല.”
അരാമ്യപാളയം ശൂന്യമായിരിക്കുന്നത് കുഷ്ഠരോഗികള്‍ കണ്ടെത്തുന്നു
3 നഗരകവാടത്തിനടുത്ത് നാലു കുഷ്ഠരോഗികളു ണ്ടാ യിരുന്നു. അവര്‍ പരസ്പരം പറഞ്ഞു, “നമ്മളെന്തിനാ ണു മരണവും കാത്ത് ഇവിടെയിരിക്കുന്നത്?
4 ശമര്യയില്‍ ഒട്ടുംഭക്ഷണമില്ല.ഇവിടെതങ്ങിയാല്‍നമ്മളുംമരിക്കുകയേയൂള്ളൂ. അതിനാല്‍ നമുക്ക് അരാമ്യ പാളയത്തിലേക്കു പോകാം. അവര്‍ നമ്മെ ജീവിക്കാനനുവദിച്ചാല്‍ നമുക്കു ജീവിക്കാം. അവര്‍ നമ്മെ കൊല്ലുകയാണെങ്കില്‍ നമു ക് കങ്ങു മരിക്കാം.”
5 അതിനാല്‍ അന്നു വൈകിട്ട് നാലു കുഷ്ഠരോഗികളും അരാമ്യ പാളയത്തിലേക്കു പോയി. അവര്‍ അരാമ് യപാ ളയത്തിന്‍റെ അരികിലേക്കെത്തി. അവിടെ ആരുമു ണ്ടാ യിരുന്നില്ല!
6 യഹോവ അരാമ്യസേനയെ കുതിരകളു ടെ യും രഥങ്ങളുടെയും ഒരു വലിയ സൈന്യത്തിന്‍റെയും ശ ബ്ദം കേള്‍പ്പിച്ചു. അതിനാല്‍ അരാമ്യഭടന്മാര്‍ പരസ്പ രം പറഞ്ഞു, “യിസ്രായേല്‍ രാജാവ് ഹിത്യരാജാവിനെയും ഈജിപ്തുരാജാവിനെയും നമുക്കെതിരെ വരാന്‍ വാടകയ്ക് കെടുത്തിരിക്കുന്നു!”
7 ആ സായാഹ്നത്തില്‍ വളരെ നേര ത്തേ തന്നെ അരാമ്യര്‍ ഓടിപ്പോയി. അവര്‍ എല്ലാം ഉ പേക്ഷിച്ചു. തങ്ങളുടെ കൂടാരങ്ങള്‍, കുതിരകള്‍, കഴുതക ള്‍ എന്നിവയൊക്കെ ഉപേക്ഷിച്ച് പ്രാണനും കൊണ് ടാണവര്‍ ഓടിയത്.
കുഷ്ഠരോഗികള്‍ ശത്രുപാളയത്തില്‍
8 പാളയത്തിന്‍റെ അരികിലെത്തിയപ്പോള്‍ കുഷ്ഠ രോഗികള്‍ ഒരു കൂടാരത്തിലേക്കു കയറി തിന്നുകയും കുടിക്കുകയും ചെയ്തു.അനന്തരംനാലുകുഷ്ഠരോഗികളും വെള്ളി,സ്വര്‍ണ്ണം,വസ്ത്രങ്ങള്‍എന്നിവപാളയത്തില്‍നിന്നുംപുറത്തേക്കെടുത്തു.അവര്‍വെള്ളിയുംസ്വര്‍ണ്ണവും വസ്ത്രങ്ങളും ഒളിപ്പിച്ചുവച്ചു.അനന്തരംഅവര്‍ മടങ്ങിവന്ന്മറ്റൊരുകൂടാരത്തില്‍കയറി.കൂടാരത്തിനുള്ളിലുണ്ടായിരുന്നസാധനങ്ങളെല്ലാംഅവര്‍പുറത്തെടുത്തു. അതെല്ലാം അവര്‍ പുറത്തു കൊണ്ടുപോയി ഒളിപ് പിച്ചു.
9 അനന്തരം ഈ കുഷ്ഠരോഗികള്‍ പരസ്പരം പറ ഞ്ഞു, “നമ്മള്‍ തെറ്റാണു ചെയ്യുന്നത്! ഇന്നു നമുക്ക് സദ്വാര്‍ത്തയുണ്ട്. പക്ഷേ നമ്മള്‍ മൌനികളാണ്. സൂര് യോദയംവരെ കാത്തുനിന്നാല്‍നമ്മള്‍ശിക്ഷിക്കപ്പെടും. നമുക്കിപ്പോള്‍പോയിരാജകൊട്ടാരത്തില്‍വസിക്കുന്നവരോട് വിവരം പറയാം.”
കുഷ്ഠരോഗികള്‍ സദ്വാര്‍ത്ത പറയുന്നു
10 അതിനാല്‍ ഈ കുഷ്ഠരോഗികള്‍ നഗരത്തിലെ കാവല്‍ ക്കാരെ വിളിച്ച് അവരോടു പറഞ്ഞു, “ഞങ്ങള്‍ അരാമ് യപാളയത്തിലേക്കു പോയി. എന്നാല്‍ ഞങ്ങള്‍ ആരുടെ യും ശബ്ദം കേട്ടില്ല. അവിടെആരുമുണ്ടായിരുന്നില്ല. കുതിരകളെയും കഴുതകളെയും കെട്ടിയിടുകയും കൂടാരങ്ങ ള്‍നിലനില്‍ക്കുകയുംചെയ്തിരുന്നു.എന്നാല്‍ആളുകളെല്ലാം പോയിരുന്നു!”
11 അനന്തരം നഗരത്തിലെ കാവല്‍ക്കാര്‍ വിളിച്ചുകൂ വുകയും കൊട്ടാരവാസികളോട് ഇതു പറയുകയും ചെ യ് തു.
12 അപ്പോള്‍ രാത്രിയായിരുന്നുവെങ്കിലും രാജാവ് കിടക്കയില്‍നിന്നെഴുന്നേറ്റു. രാജാവ് തന്‍റെ ഉദ്യോ ഗ സ്ഥന്മാരോടു പറഞ്ഞു, “അരാമ്യഭടന്മാര്‍ നമ്മോ ടെ ന്താണു ചെയ്യുന്നതെന്ന് ഞാന്‍ നിങ്ങളോടു പറയാം. നമുക്കു വിശപ്പുണ്ടെന്നവര്‍ക്കറിയാം. വയലുകളില്‍ ഒളിച്ചിരിക്കാനാണവര്‍ പാളയം വിട്ടത്. ‘യിസ്രായേ ലു കാര്‍ നഗരം വിട്ടിറങ്ങി വരുന്പോള്‍ നമുക്കവരെ ജീവ നോടെ പിടികൂടാം. എന്നിട്ടു നമുക്കു നഗരത്തിലേക്കു പ്രവേശിക്കുകയും ചെയ്യാം’എന്നാണവര്‍കരുതുന്നത്.”
13 രാജാവിന്‍റെ ഉദ്യോഗസ്ഥന്മാരിലൊരാള്‍ പറഞ്ഞു, “നഗരത്തില്‍ ഇനിയും അവശേഷിച്ചിട്ടുള്ള കുതിരകളില്‍ അഞ്ചെണ്ണത്തെ ചിലര്‍ കൊണ്ടുവരട്ടെ. നഗരത്തില്‍ അവശേഷിക്കുന്നയിസ്രായേലുകാരെപ്പോലെകുതിരകള്‍ എന്തായാലും ഉടനെ ചാകും.എന്തുസംഭവിച്ചുവെന്നു നോക്കാന്‍ നമുക്കിവരെ പറഞ്ഞു വിടാം.”
14 അതിനാല്‍ ആളുകള്‍ കുതിരകളെയും രഥങ്ങളെയു മൊ രുക്കി. രാജാവ് അവരെ അരാമ്യസേനയ്ക്കു പിന്നാലെ അയച്ചു.രാജാവ്അവരോടുപറഞ്ഞു,പോയിഎന്താണുണ്ടായതെന്നു നോക്കുക.”
15 അവര്‍ യോര്‍ദ്ദാന്‍നദിവരെ അരാമ്യസേനയെ പിന് തുടര്‍ന്നു. വഴിയിലെന്പാടും വസ്ത്രങ്ങളും ആയുധ ങ്ങ ളും നിരന്നിരുന്നു. ഇവയെല്ലാം അരാമ്യര്‍ വെപ്രാള പ് പെട്ട്ഓടിയപ്പോള്‍വഴിയില്‍ഉപേക്ഷിച്ചവയാണ്.ദൂതന്മാര്‍ശമര്യയിലേക്കുമടങ്ങിച്ചെന്ന്രാജാവിനോടിതെല്ലാം പറഞ്ഞു.
16 അനന്തരം ആളുകള്‍ അരാമ്യപാളയത്തിലേക്കു ഓടി പ്പോയി അവിടെനിന്നും വിലപ്പെട്ടതെല്ലാം എടു ത് തു. എല്ലാവര്‍ക്കും സമൃദ്ധമായി കിട്ടി. അങ്ങനെ യ ഹോവപറഞ്ഞതുസംഭവിച്ചു.ഒരാള്‍ക്ക്ഒരുശേക്കല്‍കൊണ്ട് ഒരു കൂട നേര്‍ത്ത മാവോ രണ്ടു കൂട യവമോ വാങ്ങാ ന്‍ കഴിഞ്ഞു.
17 വളരെ അടുപ്പമുള്ള ഒരുദ്യോഗസ്ഥനെ രാജാവു പാ റാവുകാരനായി തെരഞ്ഞെടുത്തു. പക്ഷേ ജനങ്ങള്‍ ശത് രു പാളയത്തില്‍ നിന്നും ഭക്ഷണം നേടാന്‍ ഒടിപ്പോയി. അവര്‍ ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി. അവന്‍റെ മുക ളിലൂടെ നടന്നതിനാല്‍ അയാള്‍ മരിക്കുകയും ചെയ്തു. അ ങ്ങനെ രാജാവ് എലീശയുടെ വീട്ടിലേക്കു വന്നപ്പോള്‍ ദൈവപുരുഷന്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു.
18 എലീശാ ഇങ്ങനെ പറഞ്ഞിരുന്നു, “ശമര്യയിലെ നഗര കവാടത്തിലെ ചന്തസ്ഥലത്ത് ഒരാള്‍ക്ക് ഒരു കൂടനേര്‍ത്ത മാവോ രണ്ടുകൂട യവമോ വാങ്ങാന്‍ ഒരു ശേക്കല്‍ മതി എന്നു വരും.”
19 എന്നാല്‍ ആ ഉദ്യോഗസ്ഥന്‍ ദൈവപു രഷനോടു മറുപടി പറഞ്ഞു, “യഹോവ സ്വര്‍ഗ്ഗത്തില്‍ ജനാലകളുണ്ടാക്കിയാല്‍പ്പോലും അങ്ങനെ സംഭവിക്ക യില്ല.”എലീശാ ഉദ്യോഗസ്ഥനോട് ഇങ്ങനെ പറയുക യും ചെയ്തു, “നീയിത് നിന്‍റെ സ്വന്തം കണ്ണുകള്‍ കൊ ണ്ടുതന്നെ കാണും, പക്ഷേ ആ ഭക്ഷണത്തിലൊട്ടും തി ന്നാന്‍ നിനക്കാവില്ല.”
20 ഉദ്യോഗസ്ഥന് അങ്ങനെത ന്നെ സംഭവിക്കുകയും ചെയ്തു. ജനങ്ങള്‍ അയാളെ കവാട ത്തിങ്കല്‍ ഇടിച്ചുവീഴ്ത്തുകയും അവന്‍റെമേല്‍ നടന്നു പോകുകയും അവന്‍ മരിക്കുകയും ചെയ്തു.