ശലോമോന്‍റെ സൂഭാഷിതങ്ങള്‍
10
ശലോമോന്‍റെ സുഭാഷിതങ്ങള്‍ (ജ്ഞാനഭാഷണങ് ങള്‍) ആണിവ: ജ്ഞാനിയായ പുത്രന്‍ തന്‍റെ പിതാ വിനെ സന്തോഷിപ്പിക്കുഘു. എഘാത ഭോഷനായ പു ത്രന്‍ അമ്മയെ ഏറ്റവും ദുഃഖിപ്പിക്കുഘു.
തിങ ചെയ്തു കിട്ടുഘ പണം ഉപയോഗശൂന്യമാകും. എഘാത നങ ചെയ്താത അതു മരണത്തിത നിഘു നിഘ രക്ഷിക്കും.
നീതിമാങാരെ യഹോവ കാക്കുഘു. അവര്‍ക്കാവ ശ്യ മായ ഭക്ഷണം അവന്‍ നതകുഘു. എഘാത ദുഷ്ട ജനങ്ങളു ടെ ആഗ്രഹങ്ങള്‍ യഹോവ സാധിച്ചുകൊടുക്കുകയിഥ.
മടിയന്‍ ദരിദ്രനായിത്തീരും. അദ്ധ്വാനിക്കുഘവന്‍ ധനികനുമാകും.
മിടുക്കന്‍ യഥാസമയം വിളവെടുക്കും. വിളവെടുപ്പു കാലത്ത് കിടഘുറങ്ങുകയും വിളവെടുക്കാതിരിക്കുകയും ചെയ്യുഘവന്‍ നാണം കെടും.
നീതിമാനെ അനുഗ്രഹിക്കാന്‍ ജനം ദൈവത്തോടു പ്രാര്‍ത്ഥിക്കുഘു. ദുഷ്ടങാരും അങ്ങനെ പറഞ്ഞേക് കാം, പക്ഷേ അത് അവരുടെ ദുഷ്ടപദ്ധതികളുടെ മറമാ ത്ര മായിരിക്കും.
നീതിമാങാര്‍ നഥ ഓര്‍മ്മകള്‍ അവശേഷിപ്പിക്കും. ദു ഷ്ടങാരാകട്ടെ ഉടന്‍ തഘ മറക്കപ്പെടും.
ആരെങ്കിലും എന്തെങ്കിലും ചെയ്യാനാവ ശ്യപ് പെട്ടാത ജ്ഞാനികള്‍ അനുസരിക്കുഘു. പക്ഷേ ഭോഷന്‍ തര്‍ക്കിച്ച് സ്വയം കുഴപ്പങ്ങള്‍ വരുത്തിവയ്ക്കുഘു.
നഥവനും വിശ്വസ്തനുമായവന്‍ സുരക്ഷിതന്‍. എഘാ ത ചതിയനായ വക്രബുദ്ധിക്കാരന്‍ പിടിക്കപ്പെടും.
10 സത്യം മറച്ചുവയ്ക്കുഘവന്‍ കുഴപ്പങ്ങളുഐാ ക് കുഘു. തുറഘു പറയുഘവന്‍ സമാധാനം ഉഐാക്കുഘു.
11 നീതിമാന്‍റെ വാക്കുകള്‍ ജീവിതം മെച്ചമാക്കുഘു. എഘാത ദുഷ്ടന്‍റെ വാക്കുകള്‍ അവന്‍റെ ഉള്ളിലെ തിങയെ വെളിവാക്കുഘതേയുള്ളൂ.
12 വെറുപ്പ് തര്‍ക്കമുഐാക്കുഘു. എഘാത മനുഷ്യര്‍ ചെയ്യുഘ തെറ്റായ എഥാ കാര്യങ്ങളും സ്നേഹം പൊ റുക്കുഘു.
13 ജ്ഞാനികള്‍ കേള്‍ക്കാന്‍കൊള്ളുഘ കാര്യങ്ങള്‍ പറയു ഘു. എഘാത ഭോഷങാര്‍ ഒരു പാഠം പഠിക്കുമ്മുന്പേ ശിക് ഷിക്കപ്പെടുഘു.
14 ജ്ഞാനികള്‍ ശാന്തരാണ്. അവര്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുഘു. എഘാത ഭോഷങാര്‍ സംസാരി ക്കുകയും സ്വയം കുഴപ്പങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യുഘു.
15 ധനികരെ സന്പത്തു സംരക്ഷിക്കുഘു. ദാരിദ്ര്യം ദരിദ്രനെ നശിപ്പിക്കുഘു.
16 ഒരുവന്‍ നങ ചെയ്താത അയാള്‍ക്കതിന്‍റെ പ്രതിഫലം കിട്ടും. അവന് ജീവന്‍ ലഭിക്കുഘു. തിങ ശിക്ഷയെ വരു ത്തിവയ്ക്കുഘു.
17 സ്വന്തം ശിക്ഷകളിതനിഘും പഠിക്കുഘവന് മറ്റു ള്ളവര്‍ക്കും ജീവനേകാന്‍ കഴിയും. എഘാത പഠിക്കാന്‍ കൂ ട്ടാക്കാത്തവന്‍ മനുഷ്യരെ തെറ്റായ മാര്‍ഗ്ഗത്തിലേ ന യിക്കൂ.
18 തന്‍റെ വെറുപ്പു മറച്ചുവയ്ക്കുഘവന്‍ നുണ പറയു കയാവും. എഘാത പരദുഷണം പ്രചരിപ്പിക്കാനേ ഒരു ഭോഷന്‍ ശ്രമിക്കൂ.
19 വായാടി സ്വയം കുഴപ്പങ്ങളിത ചാടുഘു. ജ്ഞാനി ശാന്തനായിരിക്കാന്‍ പഠിക്കുഘു.
20 നീതിമാന്‍റെ വാക്കുകള്‍ ശുദ്ധവെള്ളി പോലെ യാകു ഘു. എഘാത ദുഷ്ടന്‍റെ ചിന്തകള്‍ വിലകെട്ടതാകുഘു.
21 നീതിമാന്‍റെ വാക്കുകള്‍ അനവധി പേരെ സഹായിക് കും. എഘാത ഭോഷന്‍റെ ഭോഷത്തം അവനെ കൊഥും.
22 യഹോവയിത നിഘുള്ള ഒരനുഗ്രഹം നിങ്ങള്‍ക്ക് യ ഥാര്‍ത്ഥ സന്പത്തു നതകും. അതോടൊപ്പം ദുരിതങ്ങ ളൊഘുമുഐായിരിക്കുകയുമിഥ.
23 ഭോഷങാര്‍ തെറ്റു ചെയ്യുഘതിലാഹ്ലാദിക്കുഘു. എഘാത വിവേകി ജ്ഞാനത്തിത ആഹ്ലാദിക്കും.
24 ദുഷ്ടന്‍ താന്‍ ഭയക്കുഘ കാര്യങ്ങളാത പരാജ യപ് പെടും. നീതിമാനാകട്ടെ അവനാഗ്രഹിക്കുഘതു കിട്ടും.
25 ദുഷ്ടങാര്‍ സ്വന്തം കുഴപ്പങ്ങളാത നശിക്കും. എ ഘാത നീതിമാങാര്‍ എഘഘക്കും കരുത്തരായി തുടരും.
26 നിങ്ങള്‍ക്കായി മടിയനെക്കൊഐ് ഒഘും ചെയ് യി ക്കരുത്. നിങ്ങളുടെ വായിത പുളിരസം പോലെയോ ക ണ്ണുകളിത പുകപോലെയോ അയാള്‍ നിങ്ങളെ ശുണ്ഠി പിടിപ്പിക്കും.
27 യഹോവയെ ആദരിച്ചാത നിങ്ങള്‍ ദീര്‍ഘകാലം ജീ വിക്കും. എഘാത ദുഷ്ടങാരുടെ ആയുസ്സിത നിഘും വര്‍ഷങ്ങള്‍ കുറയും.
28 നീതിമാങാര്‍ ആഗ്രഹിക്കുഘതു തഘ ആഹ്ലാദം നത കുഘവയാകുഘു. ദുഷ്ടങാര്‍ ആഗ്രഹിക്കുഘവ വിനാശം വിതയ്ക്കും.
29 നീതിമാങാരെ യഹോവ സംരക്ഷിക്കുഘു. എഘാത തെറ്റു ചെയ്യുഘവരെ യഹോവ നശിപ്പിക്കുഘു.
30 നീതിമാങാര്‍ എപ്പോഴും സുരക്ഷിതരായിരിക്കും. എഘാത ദുഷ്ടങാര്‍ നാട്ടിത നിഘും തുരത്തപ്പെടും.
31 നീതിമാങാര്‍ വിവേകത്തോടെ സംസാരിക്കുഘു. എ ഘാത ദുരിതങ്ങളുഐാക്കുഘവര്‍ പറയുഘതു കേള്‍ക്കാന്‍ പോലും ജനം കൂട്ടാക്കിഥ.
32 നീതിമാങാര്‍ക്ക് നേരായതു സംസാരിക്കാനറിയാം. എ ഘാത ദുഷ്ടങാര്‍ ദുരിതങ്ങള്‍ വരുത്തുഘതു സംസാരി ക്കു ഘു.