11
1 ചിലര്‍ കള്ളത്തുലാസുപയോഗിക്കുഘു. മനു ഷ് യരെ വഊിക്കാനാണവരതു ഉപയോഗിക്കുഘത്. യഹോവ ആ കള്ളത്തുലാസുകളെ വെറുക്കുഘു. എഘാത ശരിയായ തുലാസുകള്‍ യഹോവയെ സന്തുഷ്ടനാക്കുഘു.
2 അഹങ്കാരത്തോടെ ആത്മപ്രശംസ നടത്തുഘവര്‍ അപ്രധാനരാകും. എഘാത വിനീതര്‍ ജ്ഞാനികളുമാകും.
3 നീതിമാങാരായ വിശ്വസ്തരെ വിശ്വാസ്യത നയി ക്കുഘു. എഘാത ദുഷ്ടങാര്‍ അന്യരെ ചതിക്കുന്പോള്‍ സ്വയം നശിക്കുഘു.
4 ദൈവം മനുഷ്യരുടെ ന്യായവിധി നടത്തുഘ ദിവസം പണം വിലകെട്ടതാകും. എഘാത ജനത്തെ നങ മരണത്തി തനിഘും രക്ഷിക്കും.
5 നീതിമാന്‍ വിശ്വസ്തനെങ്കിത അവന്‍റെ ജീവിതം അ നായാസമാകും. എഘാത ദുഷ്ടന്‍ സ്വന്തം ദുഷ്പ്രവൃ ത് തികളാത നശിപ്പിക്കപ്പെടും.
6 വിശ്വസ്തനെ നങ രക്ഷിക്കുഘു. എഘാത ദുഷ്ടര്‍ ത ങ്ങളാഗ്രഹിക്കുഘ തിങയിത കുടുക്കപ്പെടും.
7 ദുഷ്ടന്‍ മരിച്ചാത അവന് യാതൊരാശയുമിഥ. അവന്‍ ആശിച്ചതെഥാം പോയി - അതു മുഴുവന്‍ വിലകെ ട്ടതാ കുഘു.
8 നീതിമാന്‍ കുഴപ്പത്തിതനിഘും രക്ഷപ്പെടുഘു. ഏ തെങ്കിലും ദുഷ്ടന് ആ ദുരിതം സംഭവിക്കുകയും ചെയ് യും.
9 ദുഷ്ടന് തന്‍റെ വാക്കുകള്‍ കൊഐ് അന്യരെ മുറി വേ ല്പിക്കാനാവും. എഘാത നീതിമാങാര്‍ സ്വന്തം ജ്ഞാന ത്താത സംരക്ഷിക്കപ്പെടുഘു.
10 നീതിമാങാര്‍ വിജയിക്കുന്പോള്‍ നഗരമാകെ ആഹ്ലാ ദിക്കുഘു. ദുഷ്ടങാര്‍ നശിക്കുന്പോള്‍ ജനം ആഹ്ലാ ദി ച്ച് ആര്‍പ്പുവിളിക്കുഘു.
11 ഒരു നഗരത്തെ അതിത വസിക്കുഘ വിശ്വസ്തര്‍ അ നുഗ്രഹിക്കുന്പോള്‍ ആ നഗരം വിശിഷ്ടമാകുഘു. എഘാ ത ദുഷ്ടന്‍ പറയുഘ കാര്യങ്ങള്‍ക്ക് ഒരു നഗരത്തെ നശിപ് പിക്കാനാകും.
12 സുബോധമിഥാത്തവന്‍ തന്‍റെ അയതക്കാരെപ്പറ്റി ദൂഷണം പറയുഘു. എഘാത നിശബ്ദനാകേ ഐതെപ് പോഴെഘ് ജ്ഞാനി അറിയുഘു.
13 അന്യരെപ്പറ്റി രഹസ്യങ്ങള്‍ പറയുഘവനെ ആശ്ര യിക്കാന്‍ കൊള്ളിഥ. എഘാത പരദൂഷണം പ്രചരിപ്പി ക്കാത്തവന്‍ വിശ്വസനീയനുമാകുഘു.
14 ദുര്‍ബ്ബലനേതാക്കളുള്ള രാജ്യം വീഴും. എഘാത നഥ ഉപദേഷ്ടാക്കള്‍ ആ രാജ്യത്തെ സുരക്ഷിതമാക്കും.
15 അന്യന്‍റെ കടം വീട്ടാമെഘു വാഗ്ദാനം ചെയ്താത നിങ്ങള്‍ക്കു കഷ്ടം. അത്തരം ഇടപാടുകള്‍ ചെയ്യാതി രു ഘാത നിങ്ങള്‍ സുരക്ഷിതര്‍.
16 ദയാലുവും മാന്യയുമായ സ്ത്രീ ആദരവു നേടുഘു. ക യ്യൂക്കുള്ള പുരുഷങാര്‍ പണം മാത്രം നേടുഘു.
17 ദയാലു നേട്ടമുഐാക്കുഘു. ദുഷ്ടന്‍ സ്വയം കുഴപ്പ ങ്ങളുഐാക്കുഘു.
18 ദുഷ്ടന്‍ മനുഷ്യരെ വഊിച്ച് അവരുടെ പണം കവരു ഘു. എഘാത നീതിമാന്‍ ശരിയായതു ചെയ്യുകയും യഥാര്‍ ത്ഥ സമ്മാനം നേടുകയും ചെയ്യുഘു.
19 സത്യത്തിത നങ യഥാര്‍ത്ഥ ജീവന്‍ കൊഐു വരു ഘു. എഘാത ദുഷ്ടര്‍ തിങയ്ക്കു പിറകേ പോവുകയും മരണത്തെ വരിക്കുകയും ചെയ്യുഘു.
20 തിങ ചെയ്യാനിഷ്ടപ്പെടുഘവരെ യഹോവ വെറു ക്കുഘു. എഘാത ശരി ചെയ്യാന്‍ ശ്രമിക്കുഘവരിത അ വന്‍ സന്തുഷ്ടനാകുഘു.
21 ദുഷ്ടങാര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെഘത് ഉറപ്പാണ്. നീതിമാങാര്‍ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യും.
22 സുന്ദരിയായ സ്ത്രീ വിഡ്ഢിയെങ്കിത അവള്‍ പ ഘിയുടെ മൂക്കിലിട്ട സ്വര്‍ണ്ണവളയം പോലെ യാകു ഘു.
23 നീതിമാങാര്‍ക്ക് അവരാഗ്രഹിക്കുഘതു ലഭിക്കു ന് പോള്‍ അതു കൂടുതത നങയ്ക്കിടയാക്കുഘു. എഘാത ദു ഷ്ടര്‍ ആശിക്കുഘത് അവര്‍ക്കു ലഭിക്കുന്പോള്‍ അതു ദു രിതത്തിനു മാത്രം ഇട നതകുഘു.
24 ദാനം ചെയ്യുഘവന് കൂടുതത കിട്ടും. എഘാത ദാനം ചെയ്യാന്‍ മടിക്കുഘവന്‍ കൂടുതത ദരിദ്രനാകും.
25 ദാനം ചെയ്യുഘവനു നേട്ടമുഐാകും. അന്യരെ സ ഹായിച്ചാത കൂടുതത നേടാനാകും.
26 ധാന്യം മറ്റുള്ളവര്‍ക്കു വിതക്കാന്‍ മടിക്കുഘ അത് യാര്‍ത്തിക്കാരനോട് ആളുകള്‍ കോപിക്കുഘു. എഘാത അന്യര്‍ക്കു ഭക്ഷിക്കാന്‍ ധാന്യം വിതക്കുഘവന്‍ ജന ത് തിന്‍റെ ആഹ്ലാദം നേടുഘു.
27 നങ ചെയ്യാന്‍ ശ്രമിക്കുഘവനെ ജനം ആദരിക് കു ഘു. തിങ ചെയ്യുഘവനാകട്ടെ ദുരിതങ്ങളഥാതെ ഒഘും കിട്ടുഘിഥ.
28 സ്വന്തം സന്പത്തിത ആശ്രയിക്കുഘവന്‍ ജീവനി ഥാത്ത ഇലപോലെ നിലം പതിക്കും. എഘാത നീതിമാന്‍ പുതിയൊരു പച്ചിലപോലെ വളരും.
29 സ്വന്തം കുടുംബത്തിനു ദുരിതം വരുത്തുഘവന്‍ ഒ ഘും നേടിഥ. അവസാനം ആ ഭോഷന്‍ ജ്ഞാനിയുടെ ദാസ നുമാക്കപ്പെടും.
30 നീതിമാന്‍റെ പ്രവൃത്തികള്‍ ജീവന്‍റെ വൃക്ഷം പോ ലെയാകുഘു. ജ്ഞാനി ജനത്തിനു പുതുജീവന്‍ നതകുഘു.
31 നീതിമാങാര്‍ക്ക് ഭൂമിയിത പ്രതിഫലം കിട്ടുഘങ് കി ത ദുഷ്ടനും അവനര്‍ഹിക്കുഘ പ്രതിഫലം കിട്ടും.