12
ഒരുവന്‍ ജ്ഞാനിയാകാന്‍ ആഗ്രഹി ക്കുഘുവെ ങ് കിത ആരെങ്കിലും തിരുത്തുന്പോള്‍ അവന്‍ കോ പിക്കിഥ. താന്‍ തെറ്റു ചെയ്യുഘുവെഘുള്ള ആരോപ ണം കേള്‍ക്കാനിഷ്ടപ്പെടാത്തവന്‍ ഭോഷന്‍ ആകുഘു.
നീതിമാനിത യഹോവ സന്തോഷിക്കുഘു. എഘാത ദുഷ്ടനെ യഹോവ കുറ്റക്കാരനെഘു വിധിക്കുഘു.
ദുഷ്ടങാര്‍ ഒരിക്കലും സുരക്ഷിതരഥ. എഘാത നീതി മാങാര്‍ സുരക്ഷിതരും സംരക്ഷിതരുമാകും.
നഥ ഭാര്യയെക്കൊഐ് ഭര്‍ത്താവ് സന്തുഷ്ടനും അഭി മാനിയുമാകുഘു.എഘാതസ്ത്രീഭര്‍ത്താവിനെനാണംകെടുത്തിയാതഅവള്‍അയാളുടെശരീരത്തിതഒരുഅസുഖംപോലെയായിരിക്കും.
നീതിമാങാര്‍ തങ്ങളുടെ പദ്ധതികളിത സത്യസന്ധ രാണ്. എഘാത ദുഷ്ടന്‍ പറയുഘവയിത ആശ്രയിക്കരുത്.
ദുഷ്ടങാര്‍ തങ്ങളുടെ വാക്കുകള്‍ കൊഐ് അന്യരെ മു റിവേല്പിക്കുഘു. എഘാത നീതിമാന്‍റെ വാക്കുകള്‍ക്ക് മനുഷ്യരെ അപകടങ്ങളിതനിഘും രക്ഷിക്കാന്‍ പോലും കഴിയും.
ഒഘും അവശേഷിക്കാതെ ദുഷ്ടങാര്‍ നശിപ്പി ക്ക പ് പെടുഘു. എഘാത നീതിമാന്‍ മരണാനന്തരവും വളരെക് കാലം അനുസ്മരിക്കപ്പെടുഘു.
ജനം ജ്ഞാനിയെ വാഴ്ത്തുഘു. എഘാത ഭോഷനെ അ വര്‍ ആദരിക്കുഘിഥ.
പ്രമാണി ചമഞ്ഞ് പട്ടിണി കിടക്കുഘവ നാകുഘതി ലും ഭേദം പ്രമാണിയാകാതെ അദ്ധ്വാനി ക്കുഘവനാകു ക യാണ്.
10 നീതിമാന്‍ തന്‍റെ മൃഗങ്ങളെ പരിപാലിക്കുഘു. എ ഘാത ദുഷ്ടന് ദയാലു ആകുവാന്‍ കഴിയിഥ.
11 തന്‍റെ ഭൂമിയിത പണിയെടുക്കുഘ കര്‍ഷകന് ആവ ശ്യത്തിന്ആഹാരംകിട്ടും.എഘാതപൊള്ളത്തരങ്ങള്‍ക്കായി സമയം കളയുഘവന്‍ ഭോഷന്‍.
12 ദുഷ്ടങാരെപ്പോഴും തിങ ചെയ്യാന്‍ ശ്രമിക്കുഘു. എഘാതനീതിമാങാര്‍ക്ക്വേരുകള്‍പോലെആഴത്തിലോടുഘ കരുത്തുഐ്.
13 ദുഷ്ടന്‍ ഭോഷത്തം പറയുകയും സ്വന്തം വാക്കുകളു ടെ കെണിയിത വീഴുകയും ചെയ്യുഘു. എഘാത നീതിമാ ന്‍ അത്തരം ദുരിതങ്ങളിത നിഘും രക്ഷപ്പെടുഘു.
14 ഒരുവന്‍ പറയുഘ നഥ വാക്കുകള്‍ക്ക് പ്രതിഫലം കിട് ടുഘു. അതേപോലെ തഘ അയാളുടെ പ്രവൃത്തികള്‍ അ യാള്‍ക്കു ലാഭം നതകുകയും ചെയ്യുഘു.
15 തന്‍റെ മാര്‍ഗ്ഗമാണു മികച്ചതെഘ് ഭോഷന്‍ എപ് പോഴും കരുതുഘു. എഘാത ജ്ഞാനിയാകട്ടെ അന്യന്‍റെ വാക്കുകള്‍ക്ക് എപ്പോഴും ചെവി കൊടുക്കുഘു.
16 ഭോഷന്‍ തന്‍റെ കോപം ആത്മനിയന്ത്രണമിഥാതെ പ്രകടിപ്പിക്കുഘു. എഘാത സമര്‍ത്ഥന്‍, അന്യര്‍ തെ റ്റു പറഞ്ഞാലും വേഗം അതിനെ ക്ഷമിക്കുഘു.
17 സത്യം പറയുഘവന്‍ തന്‍റെ വാക്കുകളിത വിശ്വസ നീയനാകുഘു. എഘാത നുണ പറയുഘവനെ അതു കുഴ പ് പങ്ങളിലേക്കു നയിക്കുഘു.
18 ചിന്തിക്കാതെ സംസാരിക്കുഘവന്‍റെ വാക്കുകള്‍ വാ ളെഘപോലെ മുറിവേല്പിക്കും. എഘാത ജ്ഞാനി തന്‍റെ വാക്കുകളിത ശ്രദ്ധാലുവായിരിക്കും. അവന്‍റെ വാക്കു കള്‍ക്ക് ആ മുറിവുകളെ ഉണക്കാന്‍ കഴിയും.
19 നുണ പറയുഘവന്‍റെ വാക്കുകള്‍ വേഗം നശിക്കുഘു. സത്യം എഘഘക്കും നിലനിതക്കുഘു.
20 ദുഷ്ടങാര്‍ എപ്പോഴും കുഴപ്പങ്ങളാഗ്രഹിക്കുഘു. എഘാത സമാധാനത്തിനു ശ്രമിക്കുഘവര്‍ സന്തുഷ്ടര്‍.
21 നീതിമാങാരെ യഹോവ സംരക്ഷിക്കും. ദുഷ്ടങാര്‍ ക് ക് ധാരാളം ദുരിതങ്ങളുഐാകും.
22 നുണയങാരെ യഹോവ വെറുക്കുഘു. എഘാത സത് യം പറയുഘവരെയും വിശ്വസ്തരെയും ചൊഥി യഹോവ സന്തോഷിക്കുഘു.
23 സമര്‍ത്ഥന്‍ തനിക്കറിയാവുഘതെഥാം വിളിച്ചു പറ യുഘിഥ. എഘാത ഭോഷന്‍ വിളിച്ചുകൂവുഘതെഥാം അ വന്‍റെ ഭോഷത്തത്തെ തെളിയിക്കുഘു.
24 കഠിനാദ്ധ്വാനികള്‍ക്ക് മറ്റു പണിക്കാരുടെ ചുമതല കൂടി ലഭിക്കും. എഘാത മടിയന് അടിമയെപ്പോലെ പ ണിയെടുക്കേഐിവരും.
25 ഹൃദയദുഃഖം ഒരുവന്‍റെ സന്തോഷം ഇഥാതാക്കുഘു. എഘാത നഥവാക്ക് ഒരുവനെ സന്തുഷ്ടനാക്കുഘു.
26 നീതിമാന്‍ സുഹൃത്തുക്കളെ ശ്രദ്ധയോടെ തെര ഞ് ഞെടുക്കുഘു. ദുഷ്ടങാരാകട്ടെ, എപ്പോഴും ദുഷിച്ച കൂട്ടുകെട്ടു കഐത്തുഘു.
27 മടിയന്‍ തനിക്കാവശ്യമായതു തേടിപ്പോവുകയിഥ. എഘാത അത്യദ്ധ്വാനിക്ക് സന്പത്ത് കരഗതമാകുഘു.
28 നേരായി ജീവിക്കുഘവന് സത്യജീവന്‍ ലഭിക്കുഘു. നിത്യജീവനിലേക്കുള്ള വഴി അതാകുഘു.