13
1 ജ്ഞാനിയായ മകന്‍ പിതാവു ചെയ്യാന്‍ പറയുഘത് ശ്രദ്ധയോടെ കേള്‍ക്കുഘു. എഘാത അഹങ്കാരി തഘ തിരുത്തുഘവരെ ശ്രവിക്കാന്‍ കൂട്ടാക്കിഥ.
2 നീതിമാങാര്‍ പറയുഘ നഥവാക്കുകള്‍ക്ക് ശരിയായ പ്രതിഫലം കിട്ടും. എഘാത ദുഷ്ടങാരെപ്പോഴും തിങ ചെയ്യുഘു.
3 പറയുഘ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗി ക്കു ഘവന്‍ തന്‍റെ ജീവന്‍ രക്ഷിക്കും. എഘാത വകതിരിവി ഥാതെ സംസാരിക്കുഘവന്‍ നശിപ്പിക്കപ്പെടും.
4 മടിയന് ആഗ്രഹങ്ങളുഐങ്കിലും അതൊഘും പൂര്‍ത് തീകരിക്കപ്പെടുകയിഥ. എഘാത നഘായി അദ്ധ്വാനി ക്കുഘവര്‍ക്ക് അവരാഗ്രഹിക്കുഘതു ലഭിക്കും.
5 നീതിമാങാര്‍ നുണകളെ വെറുക്കുഘു. ദുഷ്ടന്‍ അപമാ നിക്കപ്പെടും.
6 നീതിമാനും വിശ്വസ്തനുമായവനെ നങ സംരക്ഷി ക്കുഘു. പാപത്തെ സ്നേഹിക്കുഘവനെ തിങ കീഴടക് കുഘു.
7 ചിലര്‍ ധനികരെഘു നടിക്കുഘു. സത്യത്തിത അവര്‍ ക്കൊഘും തഘയിഥ. എഘാത ചിലര്‍ ദരിദ്രരെഘു നടി ക്കുഘു. അവരാകട്ടെ സന്പത്തുള്ളവരുമാകുഘു.
8 ധനികന് തന്‍റെ ജീവന്‍ രക്ഷിക്കാന്‍ മറുവില കൊടു ക്കേഐിവരും. എഘാത ദരിദ്രന് അത്തരം ഭീഷണി ഒരി ക്കലുമുഐാകിഥ.
9 നീതിമാന്‍ നഘായി പ്രകാശിക്കുഘ വിളക്കു പോ ലെയാണ്. ദുഷ്ടനാകട്ടെ അണയുഘ വിളക്കുപോലെയും.
10 അന്യരെക്കാള്‍ ശ്രേഷ്ഠന്‍ ചമയുഘവര്‍ കുഴപ്പങ്ങ ളുഐാക്കുകയേ ഉള്ളൂ. മറ്റുള്ളവര്‍ പറയുഘതു ശ്രവിക്കു ഘവരാകട്ടെ, വിവേകികളും.
11 വഊനയിലൂടെ പണം നേടിയാത അതുടനെ നഷ്ടമാ കും. എഘാത അദ്ധ്വാനിച്ചു പണമുഐാക്കുഘവന്‍റെ പണം കൂടുതത വളരും.
12 ആശയറ്റിടത്ത് മനോദുഃഖമുഐാകും. നിങ്ങളാഗ്ര ഹിക്കുഘതു സാധിച്ചാത നിങ്ങള്‍സന്തോഷംകൊഐു നിറയും.
13 അന്യര്‍ സഹായിക്കാന്‍ ശ്രമിക്കുന്പോള്‍ നിരസിക് കുഘവന്‍സ്വയംകുഴപ്പങ്ങളുഐാക്കുകയാണ്.അന്യന്‍റെവാക്കിനെആദരിക്കുഘവനാകട്ടെസമ്മാനിക്കപ്പെടും.
14 ജ്ഞാനിയുടെ ഉപദേശങ്ങള്‍ ജീവന്‍ നതകുഘു. ദുരിത കാലങ്ങളിത ആ വാക്കുകള്‍ നിങ്ങളെ സഹായിക്കും.
15 സതബുദ്ധിയുള്ളവനെ ആളുകളിഷ്ടപ്പെടുഘു. വിശ് വസിക്കാന്‍ കൊള്ളാത്തവന്‍റെ ജീവിതം കഷ്ടം.
16 ജ്ഞാനി എന്തും ആലോചിച്ചേ പ്രവര്‍ത്തിക്കൂ. ഭോഷനാകട്ടെ, തന്‍റെ ഭോഷത്തം സ്വന്തം പ്രവൃത്തിക ളിലൂടെ പ്രകടിപ്പിക്കുഘു.
17 ദൂതനെ ആശ്രയിക്കാന്‍ കൊളളാതെയായാത അയാള്‍ക് കു ചുറ്റും കുഴപ്പങ്ങളുഐാകും. എഘാത ഒരാള്‍ ആശ്ര യിക്കാന്‍ കൊള്ളാവുഘവനെങ്കിത അവിടെ സമാധാ നമു ഐാകും.
18 സ്വന്തം തെറ്റുകളിതനിഘും പഠിക്കാന്‍ തയ്യാറാകാ ത്തവന്‍ ദരിദ്രനും നാണം കെട്ടവനുമായിത്തീരും. എഘാ ത വിമര്‍ശിക്കപ്പെടുന്പോഴോ ശിക്ഷിക്ക പ്പെടു ന് പോഴോ ശ്രദ്ധിക്കുഘവന് നേട്ടമുഐാകും.
19 ഒരുവനെന്തെങ്കിലും ആഗ്രഹിക്കുകയും അപ്പോള്‍ അതു കിട്ടുകയും ചെയ്യുന്പോള്‍ അയാള്‍ സന്തോ ഷി ക്കും. എഘാത ഭോഷന്‍ തിങ ആഗ്രഹിക്കുകയും അതിത നിഘും വിട്ടുമാറാതിരിക്കുകയും ചെയ്യുഘു.
20 ജ്ഞാനികളുമായി സൌഹൃദം സ്ഥാപിക്കുക. നിങ്ങ ളും ജ്ഞാനികളായിത്തീരും. എഘാത ഭോഷങാരെ സുഹൃ ത്തുക്കളാക്കിയാത നിങ്ങള്‍ കുഴപ്പങ്ങളിത ചെഘു പെ ടും.
21 പാപികളെ അവര്‍ പോകുഘിടത്തൊക്കെ ദുരിത ങ് ങള്‍ വേട്ടയാടും. എഘാത നീതിമാങാര്‍ക്ക് നങ സംഭവി ക് കും.
22 നീതിമാന് തന്‍റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ന തകാനുള്ള ധനമുഐാകും. അവസാനം ദുഷ്ടങാര്‍ക് കുള്ള തെഥാം നീതിമാങാര്‍ക്കു ലഭിക്കും.
23 നഘായി വിളവുഐാകുഘ നഥ നിലം ഒരു ദരിദ്രനു ഐായിരുഘക്കാം. എഘാത തെറ്റായ തീരുമാനങ്ങളാത അവന്‍ പട്ടിണി കിടക്കുഘു.
24 ഒരുവന്‍ തന്‍റെ മക്കളെ സത്യമായും സ്നേഹിക്കു ഘു വെങ്കിത അവര്‍ തെറ്റു ചെയ്യുന്പോള്‍ അയാള്‍ തിരുത് തും. നീ നിന്‍റെ പുത്രനെ സ്നേഹിക്കുഘുവെങ്കിത അ വനു ശരിയായ പാത കാട്ടിക്കൊടുക്കുഘതിത നീ ശ്രദ് ധാലുവായിരിക്കും.
25 നീതിമാന് യഥാര്‍ത്ഥത്തിത ആഗ്രഹിക്കുഘതു ലഭി ക്കും. എഘാത ദുഷ്ടന് അവനാവശ്യമുള്ള ഏറ്റവും പ്രധാ ന വസ്തുപോലും കിട്ടുകയിഥ.