15
1 സമാധാനത്തോടെയുള്ള മറുപടി കോപത്തെ ഇ ഥാ താക്കുഘു. പരുക്കന്‍ മറുപടി കോപത്തെ ജ്വലി പ്പിക്കുഘു.
2 ജ്ഞാനി സംസാരിക്കുന്പോള്‍ മറ്റുള്ളവര്‍ കേള്‍ക്കാനി ഷ്ടപ്പെടുഘു. ഭോഷന്‍റെ വാക്കുകളാകട്ടെ വെറും പാഴ് വാക്കുകളും.
3 എഥായിടവും എന്തു നടക്കുഘുവെഘത് യഹോവ കാ ണുഘു. നീതിമാനും ദുഷ്ടനുമടക്കം എഥാവരെയും യഹോ വ നിരീക്ഷിക്കുഘു.
4 കാരുണ്യമുള്ള വാക്കുകള്‍ ജീവന്‍റെ വൃക്ഷം പോലെ യാകുഘു. എഘാത നുണപറയുഘ വാക്കുകള്‍ ഒരുവന്‍റെ ആത്മാവിനെ തകര്‍ക്കുഘു.
5 ഭോഷന്‍ സ്വന്തം പിതാവിന്‍റെ ഉപദേശം ചെവിക് കൊള്ളുഘിഥ. എഘാത ആരെങ്കിലും പഠിപ്പിക്കു ഘ തിനെ ജ്ഞാനി ശ്രദ്ധയോടെ കേള്‍ക്കും.
6 നീതിമാങാര്‍ പലകാര്യങ്ങളിലും സന്പഘരാണ്. എ ഘാത ദുഷ്ടന് തനിക്കുള്ളവയിത നിഘും ദുരിതങ് ങളു ഐാകുഘു.
7 ജ്ഞാനികള്‍ പുതുമയുള്ള വിവരങ്ങള്‍ നതകുഘു. ഭോഷ രാകട്ടെ കേള്‍ക്കാന്‍ കൊള്ളാത്ത കാര്യങ്ങള്‍ പറയുഘു.
8 ദുഷ്ടങാരുടെ വഴിപാടുകള്‍ യഹോവ വെറുക്കുഘു. എ ഘാത നീതിമാന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുഘതിത യഹോവ ആഹ്ലാദിക്കുഘു.
9 ദുഷ്ടങാരുടെ ജീവിതരീതി യഹോവ വെറുക്കുഘു. ന ങ ചെയ്യാന്‍ശ്രമിക്കുഘവരെയഹോവസ്നേഹിക്കുഘു.
10 തെറ്റായി ജീവിക്കാന്‍ തുടങ്ങുഘവന്‍ ശിക്ഷിക്കപ് പെടും.തിരുത്തപ്പെടാനിഷ്ടപ്പെടാത്തവന്‍നശിപ്പിക്കപ്പെടുകയും ചെയ്യും.
11 പാതാളത്തിലേതടക്കം എഥായിടവും സംഭവിക്കുഘ കാര്യങ്ങള്‍ യഹോവയറിയുഘു. അതിനാത മനുഷ്യരുടെ മനസ്സുകളിതനടക്കുഘകാര്യങ്ങളുംയഹോവയറിയുഘു.
12 ഭോഷന്‍ താന്‍ തെറ്റുകാരനെഘു പറയുഘതി ഷ്ടപ് പെടുഘിഥ. ജ്ഞാനികളോട് ഉപദേശം തേടാനും അയാള്‍ കൂട്ടാക്കുഘിഥ.
13 ആഹ്ലാദിക്കുഘവന്‍റെ മുഖം അവന്‍റെ ആഹ്ലാദം പ്രകടിപ്പിക്കും. എഘാത ഒരുവന്‍ ദുഃഖിതനെങ്കിത അവന്‍റെ ആത്മാവ് ആ ദുഃഖം പ്രകടിപ്പിക്കും.
14 ജ്ഞാനി കൂടുതത അറിവുനേടാന്‍ ശ്രമിക്കുഘു. മൂഢ നാകട്ടെ കൂടുതത ഭോഷത്തം നേടാനും.
15 ചില ദരിദ്രര്‍ എഥായ്പ്പോഴും ദുഃഖിതരാണ്, എഘാത മനസാ ആഹ്ലാദിക്കുഘവര്‍ക്ക് ജീവിതം എപ്പോഴും വ ലിയൊരു വിരുഘാണ്.
16 ധനവും ദുരിതങ്ങളുമുഐാകുഘതിലും മെച്ചം ദരി ദ്രനായിരുഘ് യഹോവയെ ആദരിക്കുഘതാകുഘു.
17 വെറുപ്പുള്ളിടത്തുനിഘും ധാരാളം ഭക്ഷിക്കുഘ തി ലും ഭേദം സ്നേഹമുള്ളിടത്തു നിഘ് അല്പം കഴിക്കു ഘ താകുഘു.
18 ക്ഷിപ്രകോപികള്‍ വേഗത്തിത ആപത്തു ഐാക്കു ഘു. എഘാത ക്ഷമാശീലന്‍ സമാധാനമുഐാക്കുഘു.
19 മടിയന് എഥായിടവും കുഴപ്പങ്ങളുഐാകും. എഘാത വിശ്വസ്തന്‍റെ ജീവിതം സുഖകരമായിരിക്കും.
20 ജ്ഞാനിയായ പുത്രന്‍ പിതാവിനു സമാധാനം നതകു ഘു. ഭോഷനാകട്ടെ തന്‍റെ അമ്മയ്ക്ക് അപമാനം വരുത്തു ഘു.
21 ഭോഷത്തം പ്രവര്‍ത്തിക്കുഘത് ഭോഷനെ സന്തോ ഷിപ്പിക്കുഘു. ജ്ഞാനിയാകട്ടെ ശ്രദ്ധയോടെ ശരി യായതു ചെയ്യുഘു.
22 മതിയായ ഉപദേശം കിട്ടാത്തവന്‍റെ പദ്ധതികള്‍ പൊ ളിയും. എഘാത ജ്ഞാനികള്‍ പറയുഘതു ചെവിക്കൊ ള്ളു ഘവന്‍ വിജയിക്കും.
23 നഥ മറുപടി നതകുഘവന്‍ സന്തോഷിക്കുഘു. ശരി യായ സമയത്തെ ശരിയായ വാക്ക് അതിവിശിഷ്ടം.
24 ജ്ഞാനിയുടെ പ്രവൃത്തികള്‍ ഭൂമിയിങലെ* ഭൂമിയിങലെ “മുകളിത” അതായത് “നിലത്തിനു മുകളിത” എഘര്‍ത്ഥം. ജീ വിത ത്തിലേക്കു നയിക്കുകയും മരണക്കുഴിയിലേക്കു പോ കുഘതിത നിഘും അയാളെ തടയുകയും ചെയ്യും.
25 അഹങ്കാരിക്കുള്ളതെഥാം യഹോവ നശിപ്പിക്കും. എഘാത വിധവയ്ക്കുള്ളതെഥാം യഹോവ സംരക്ഷിക്കു ഘു.
26 ദുഷ്ടചിന്തകളെ യഹോവ വെറുക്കുഘു. എഘാത കാരുണ്യമുള്ളവാക്കുകളിതയഹോവസന്തോഷിക്കുഘു.
27 വഊനയിലൂടെ നേടുഘവന്‍ തന്‍റെ കുടുംബത്തിലേക് കുദുരിതംകൊഐുവരുഘു.എഘാതവിശ്വസ്തനായിരിക്കുഘവന് ഒരാപത്തും വരികയിഥ.
28 മറുപടി പറയുംമുന്പ് നീതിമാങാര്‍ ആലോചിക്കു ഘു. എഘാത ദുഷ്ടങാര്‍ ആലോചിക്കും മുന്പേ സംസാ രിക്കുഘു; അതവര്‍ക്കു ദുരിതങ്ങളുഐാക്കുകയും ചെ യ്യുഘു.
29 യഹോവ ദുഷ്ടങാരിതനിഘും വളരെ അകലെയാ കു ഘു. എഘാത നീതിമാങാരുടെ പ്രാര്‍ത്ഥന അവന്‍ എപ് പോഴും കേള്‍ക്കുഘു.
30 പുഊിരിക്കുഘവന്‍ അന്യരെ സന്തോഷിപ്പിക്കു ഘു. നഥ വാര്‍ത്ത മനഃസുഖം നതകുഘു.
31 തെറ്റു ചെയ്തുവെഘ് ആരെങ്കിലും ചൂഐിക്കാണി ക്കുന്പോള്‍ ശ്രദ്ധിക്കുഘവന്‍ വളരെ വിവേകിയാകുഘു.
32 എഘാത പഠിക്കാന്‍ വിസമ്മതിക്കുഘവന്‍ സ്വയം മുറിവേല്പിക്കുക മാത്രമാണ്. എഘാത സ്വന്തം തെറ്റ് അന്യന്‍ ചൂഐിക്കാണിക്കുന്പോള്‍ അതു ചെവിക് കൊ ള്ളുഘവന്‍ കൂടുതത കൂടുതത മനസ്സിലാക്കും.
33 യഹോവയെ ആദരിക്കുഘവന്‍ ജ്ഞാനിയാകാന്‍ പഠിക് കുഘു. യഹോവയെ സത്യമായും ആദരിക്കും മുന്പ് വി നീതനായിത്തീരണം.