17
സമാധാനത്തോടെയിരുഘ് ഒരു ഉണങ്ങിയ അപ്പം തിഘുഘത് വിവാദങ്ങള്‍ക്കിടയിത ഒരു വീടു നിറ യെ ഭക്ഷണം കഴിക്കുഘതിലും ശ്രേഷ്ഠമാകുഘു.
സമര്‍ത്ഥനായ ദാസന് യജമാനന്‍റെ വിഡ്ഢിയായ മക ന്‍റെ മേത നിയന്ത്രണം ലഭിക്കും. ജ്ഞാനിയായ ആ ദാസ ന്‍ ഒരു പുത്രനെപ്പോലെ പരിഗണിക്കപ്പെടുകയും സ്വത്തിത വീതം കിട്ടുകയും ചെയ്യും.
സ്വര്‍ണ്ണവും വെള്ളിയും ശുദ്ധീകരിക്കാന്‍ അഗ്നി യിലിടുഘു. എഘാത മനുഷ്യഹൃദയങ്ങളെ ശുദ്ധീ കരി ക്കുഘത് യഹോവയാകുഘു.
ദുഷ്ടന്‍ അന്യര്‍ പറയുഘതിങകള്‍ കേള്‍ക്കുഘു. നുണ പറയുഘവരും നുണകള്‍ ശ്രദ്ധിക്കുഘു.
ചിലര്‍ ദരിദ്രരെ കളിയാക്കുഘു. പ്രശ്നങ്ങളുള്ളവരെ അവര്‍ പരിഹസിക്കുഘു. തങ്ങളെ സൃഷ്ടിച്ച ദൈവ ത് തെ അവര്‍ ബഹുമാനിക്കുഘിഥഘാണതു കാണിക്കുഘത്. ആ ദുഷ്ടങാര്‍ ശിക്ഷിക്കപ്പെടും.
പേരക്കുട്ടികള്‍ വൃദ്ധരെ സന്തോഷിപ്പിക്കുഘു. കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളിത അഭിമാനി ക്കു ഘു.
ഭോഷന്‍ അധികം സംസാരിക്കുഘതു ബുദ്ധിയഥ. അ തേപോലെ ഭരണാധിപന്‍ നുണപറയുഘതും ബുദ്ധിയഥ.
കൈക്കൂലി ആകര്‍ഷകമാണെഘു കരുതുഘവരുഐ്. എവിടെച്ചെഘാലും അവരങ്ങനെയായിരിക്കും.
നിഘാടു തെറ്റു ചെയ്യുഘവനോടു ക്ഷമിക്കുഘത് നിനക്കു സുഹൃത്തുക്കളെ ഉഐാക്കും. എഘാത അവന്‍ റെ തെറ്റുകളെപ്പറ്റി നീ വീഐും ഓര്‍മ്മിച്ചിരുഘാത അതു നിങ്ങളുടെ സൌഹൃദത്തിനു മുറിവേല്പിക്കും.
10 സമര്‍ത്ഥന്‍ താന്‍ ചെയ്യുഘ തെറ്റുകളിത നിഘും പ ഠിക്കുഘു. ഭോഷനാകട്ടെ നൂറു പാഠങ്ങളുഐായാലും ഒ ഘും പഠിക്കുകയിഥ.
11 ദുഷ്ടന് തെറ്റു ചെയ്യാന്‍ മാത്രമാണാഗ്രഹം. അവ സാനം, ദൈവം അവനെ ശിക്ഷിക്കാന്‍ ഒരു ദൂതനെ അയ യ് ക്കും.
12 കുട്ടി മോഷ്ടിക്കപ്പെട്ടതിത കോപിച്ചുനിത ക് കുഘ തള്ളക്കരടിയെ കാണുഘത് അപകടകരമാണ്. എങ് കിലും ഭോഷത്തം കാണിക്കാന്‍ മാത്രം തിരക്കു കൂട്ടുഘ വിഡ്ഢിയെ കാണുഘതിലും ഭേദമാണത്.
13 നിനക്കു നങചെയ്യുഘവരോടു തിങയൊഘും ചെ യ്യരുത്. നീ അങ്ങനെ ചെയ്താത ബാക്കി ജീവിതകാലം നിനക്കു ദുരിതമുഐാകും.
14 തര്‍ക്കം തുടങ്ങുഘത് ഒരു അണക്കെട്ടു പൊട്ടി ച് ചു വിടുഘതുപോലെയാണ്. അതിനാത വഷളാകും മുന്പ് വഴക്കു നിര്‍ത്തുക.
15 തെറ്റു ചെയ്യാത്തവന്‍ ശിക്ഷിക്കപ്പെടുഘതും തെ റ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടാത്തതും യഹോവ വെ റുക്കുഘു.
16 ഭോഷനു പണമുഐങ്കിത അത് നിരര്‍ത്ഥകമാകുഘു. എന്തെഘാത,ജ്ഞാനിയാകാന്‍ആപണംഅയാളുപയോഗിക്കുഘിഥ.
17 സുഹൃത്ത് എപ്പോഴും സ്നേഹിക്കുഘു. യഥാര്‍ത്ഥ സഹോദരന്‍എഥായ്പ്പോഴുംകുഴപ്പങ്ങളുഐാകുന്പോഴും നിഘ സഹായിക്കുകയും ചെയ്യും.
18 അന്യന്‍റെ കടത്തിന്‍റെ ഉത്തരവാദിത്വം ഒരു ഭോഷന്‍ മാത്രമേ ഏറ്റെടുക്കൂ.
19 തര്‍ക്കിക്കുഘത് ആസ്വദിക്കുഘവന്‍ പാപവും ആ സ്വദിക്കുഘു. ആത്മപ്രശംസ നടത്തുഘവന്‍ സ്വയം കു ഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്.
20 വക്രഹൃദയമുള്ളവന് നേട്ടങ്ങളൊഘുമുഐാകിഥ. നുണ പറയുഘവന് കുഴപ്പങ്ങളുഐാകും.
21 ഭോഷനായ പുത്രനുള്ള പിതാവ് വളരെ ദുഃഖിക്കും. ഭോഷന്‍റെ പിതാവ് സന്തോഷിക്കുകയിഥ.
22 സന്തോഷം നഥ മരുഘു പോലെയാകുഘു. ദുഃഖമാ കട്ടെ രോഗം പോലെയും.
23 ദുഷ്ടന്‍ അന്യരെ ചതിക്കാന്‍ രഹസ്യമായി പണം പ റ്റുഘു.
24 ജ്ഞാനി എപ്പോഴും ഏറ്റവും നഥതു പ്രവര്‍ത്തി ക് കുഘതിനെപ്പറ്റി ആലോചിക്കുഘു. എഘാത ഭോഷന്‍ എപ്പോഴും വിദൂരസ്ഥലങ്ങളെ സ്വപ്നം കാണുഘു.
25 ഭോഷനായ പുത്രന്‍ തന്‍റെ പിതാവിന് ദുഃഖമു ഐാ ക്കുഘു. ഭോഷനായ പുത്രന്‍ തനിക്കു ജങമേകിയ അമ് മയ്ക്കും ദുഃഖമുഐാക്കുഘു.
26 നിരപരാധിയെ ശിക്ഷിക്കുഘതു തെറ്റാകുഘു. വി ശ്വസ്തരായ നേതാക്കളെ ശിക്ഷിക്കുഘതു തെറ്റാ കു ഘു.
27 ജ്ഞാനി വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുഘു. ജ് ഞാനി വേഗത്തിത കോപിക്കുഘിഥ.
28 ശാന്തനായിരുഘാത ഭോഷനും ജ്ഞാനിയെപ്പോലെ തോഘിക്കും. ഒഘും മിഐാതിരുഘാത താന്‍ ജ്ഞാനിയാ ണെഘ് ജനം ധരിക്കുഘു.