19
1 നുണ പറയുകയും മനുഷ്യരെ വഊിക്കുകയും ചെ യ്യുഘ ഭോഷനായിരിക്കുഘതിലും ഭേദം ദരിദ്രനും വിശ്വസ്തനുമായിരിക്കുഘതാണ്.
2 എന്തിനെയെങ്കിലും പറ്റി ആവേശം കൊള്ളുഘത് ന ഘഥ. എന്താണു ചെയ്യുഘതെഘതിനെപ്പറ്റി നഥ ബോധം വേണം. എടുത്തുചാടി ഒഘും ചെയ്യരുത്. അത് നിങ്ങള്‍ തെറ്റായി പ്രവര്‍ത്തിക്കാനിടയാക്കും.
3 ഒരുവന്‍റെ സ്വന്തം ഭോഷത്തം അയാളുടെ ജീവിതം ത കര്‍ക്കും. പക്ഷേ അവന്‍ യഹോവയെ പഴിക്കും.
4 ധനികന് ധാരാളം സുഹൃത്തുക്കളുഐാകും. ദരിദ്രനെ, തനിക്കുള്ള സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചു പോകും.
5 മറ്റൊരാള്‍ക്കെതിരെ നുണ പറയുഘവന്‍ ശിക്ഷി ക്ക പ്പെടും. നുണ പറയുഘവന്‍ സുരക്ഷിതനായിരിക്കിഥ.
6 ധാര്‍മ്മികനോടു സൌഹൃദം സ്ഥാപിക്കാന്‍ അനേകര്‍ കൊതിക്കും. സമ്മാനങ്ങള്‍ നതകുഘവനോടു കൂട്ടു കൂടാ ന്‍ എഥാവരും ആഗ്രഹിക്കുഘു.
7 ദരിദ്രനോടു സ്വന്തം വീട്ടുകാര്‍പോലും എതിരാകു ഘു. സുഹൃത്തുക്കളെഥാം അവനിത നിഘകലും. അയാള്‍ അവരോടു സഹായം യാചിച്ചാതപ്പോലും അവരവന്‍റെ അടുത്തേക്കു പോകിഥ.
8 സ്വയം ഇഷ്ടപ്പെടുഘവന്‍ ജ്ഞാനിയാകാന്‍ കഠിനാ ദ്ധ്വാനം ചെയ്യും. മനസ്സിലാക്കാന്‍ അവന്‍ നഘായി ശ്രമിക്കുകയും അതിനു ഫലമുഐാവുകയും ചെയ്യും.
9 കള്ളസ്സാക്ഷി ശിക്ഷിക്കപ്പെടും! നുണ പറയുഘ വന്‍ നശിപ്പിക്കപ്പെടും.
10 ഭോഷന്‍ ധനികനാവുകയിഥ. അടിമ രാജകുമാരിയെ ഭരിക്കുന്പോലെയായിരിക്കുമത്.
11 ജ്ഞാനിയെ ജ്ഞാനം ക്ഷമാശീലനാക്കുഘു. തഘാടു തെറ്റു ചെയ്യുഘവരോട് അവന്‍ ക്ഷമിക്കുഘത് അത്ഭു തകരം.
12 ക്രുദ്ധനായ രാജാവിന്‍റെ വാക്കുകള്‍ സിംഹത്തിന്‍റെ ഗര്‍ജ്ജനം പോലെയാകുഘു. എഘാത അദ്ദേഹത്തിന്‍റെ ആശംസകളാകട്ടെ പുഥിങത ചാറുഘ ചെറുമഴ പോലെയും.
13 ഭോഷനായ പുത്രന്‍ തന്‍റെ പിതാവിന് ആപത്പ്രളയം തഘ കൊഐുവരുഘു. നിരന്തരം ആവലാതിപ്പെടുഘ ഭാര്യയാകട്ടെ നിലയ്ക്കാതെ ഇറ്റുവീഴുഘ വെള്ളം പോ ലെയും.
14 മനുഷ്യര്‍ക്ക് മാതാപിതാക്കളിത നിഘു വീടുകളും പ ണവും കിട്ടുഘു. എഘാത യഹോവയിത നിഘുള്ള സമ്മാ നമാണ് നഥ ഭാര്യ.
15 മടിയന് സമൃദ്ധമായി ഉറക്കം കിട്ടിയെഘു വരാം. പക് ഷേ അവന്‍റെ വിശപ്പ് വളരെ വലുതായിരിക്കും.
16 നിയമം അനുസരിക്കുഘവന്‍ സ്വയം സംരക്ഷി ക്കു ഘു. എഘാത അത് പ്രധാനമഥഘു കരുതുഘവന്‍ വധി ക്ക പ്പെടും.
17 ദരിദ്രര്‍ക്കു പണം കൊടുക്കുഘത് യഹോവയ്ക്കു കടം കൊടുക്കുന്പോലെയാകുഘു. അവരോടു കരുണ കാട്ടിയതിനു യഹോവ പ്രതിഫലം തരും.
18 നിങ്ങള്‍ മകനെ പഠിപ്പിക്കുകയും അവനു തെറ്റു പറ്റുന്പോള്‍ തിരുത്തുകയും ചെയ്യുക. അങ്ങനെ ചെ യ്യാന്‍ വിസമ്മതിച്ചാത, നിങ്ങളവനെ സ്വയം നശി ക്കാന്‍ വിടുകയായിരിക്കും.
19 ക്ഷിപ്രകോപിക്ക് അതിന്‍റെ വില നതകേഐിവരും. നിങ്ങളവനെകുഴപ്പങ്ങളിതനിഘുംമാറ്റിനിര്‍ത്തിയാലും അവന്‍ വീഐും വീഐും അതുതഘ ചെയ്തു കൊഐ യിരിക്കും.
20 ഉപദേശം കേള്‍ക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ജ്ഞാനികളാകും.
21 മനുഷ്യര്‍ക്ക് ധാരാളം ആശയങ്ങളുഐാകും. പക്ഷേ യഹോവയുടെ പദ്ധതിയേ വിജയിക്കൂ.
22 ഓരോരുത്തര്‍ക്കും വിശ്വസ്തനും നേരുള്ളവനുമാക ണമെഘാണ് ആഗ്രഹം - അവിശ്വസ്തനാകുഘതിലും ഭേദം ദരിദ്രനാകുഘതാകുഘു.
23 യഹോവയെ ആദരിക്കുഘവന് നഥാരു ജീവിതം. അ യാള്‍ സ്വന്തം ജീവിതത്തിത സംതൃപ്തനാകുഘു. ആപത് തുകളെപ്പറ്റിയുള്ള പേടിയും അയാള്‍ക്കു വേഐ.
24 സ്വന്തം കാര്യം നോക്കാന്‍ പോലും കഴിയാത്തത്ര മടിയങാരാണു ചിലര്‍. സ്വന്തം കിണ്ണത്തിതനിഘും ഭക് ഷണമെടുത്തു വായിത വയ്ക്കാന്‍ പോലും ശ്രമിക്കാ ത് തത്ര മടിയങാര്‍!
25 ഒഘിനോടും ആദരവു കാണിക്കാത്തവര്‍ ശിക്ഷിക്ക പ്പെടണം. ഭോഷനെ അവന്‍റെ പാഠം ബലമായി പഠിപ്പി ക്കണം. എഘാത ജ്ഞാനിയെ പഠിപ്പിക്കാന്‍ അല്പം പോലും ശ്രമിക്കേഐതിഥ.
26 പിതാവിതനിഘും എഥാം മോഷ്ടിച്ചിട്ട് അമ്മയെ ഓടിച്ചുവിടുഘ പുത്രന്‍ എപ്പോഴും വെറുക്കപ് പെ ടുഘ നാണം കെട്ടവനാകുഘു.
27 ഉപദേശങ്ങള്‍ ശ്രദ്ധിക്കുഘതു നിര്‍ത്തുഘവന്‍ വൃത് തികെട്ട തെറ്റുകള്‍ വരുത്തിക്കൊഐയിരിക്കും.
28 കള്ളസ്സാക്ഷി ന്യായത്തെ ഒരു തമാശയാക്കുഘു! ദു ഷ്ടങാര്‍ പറയുഘത് കൂടുതത തിങ കൊഐുവരുഘു.
29 താന്‍ അന്യനെക്കാള്‍ ശ്രേഷ്ഠനെഘു കരുതുഘവന്‍ ശിക്ഷിക്കപ്പെടും. ആ ഭോഷന്‍ ശിക്ഷിക്കപ്പെടണം.