21
വയലുകള്‍ നനയ്ക്കാന്‍ കര്‍ഷകര്‍ ചാലുകള്‍ കീറു ഘു. വ്യത്യസ്ത ചാലുകള്‍ അടച്ച് അവര്‍ വെള്ള ത്തിന്‍റെ ഗതി തിരിച്ചുവിടുഘു. രാജാവിന്‍റെ മനസ്സി നെ യഹോവയും അതേപോലെ നിയന്ത്രിക്കുഘു. രാജാ വിനെ തനിക്കിഷ്ടമുള്ളിടത്തേക്കു നയിക്കാന്‍ യഹോവ യ്ക്കു കഴിയും.
താന്‍ ചെയ്യുഘതെഥാം ശരിയെഘാരുവന്‍ കരുതുഘു. എഘാത മനുഷ്യരുടെ പ്രവൃത്തികളുടെ യഥാര്‍ത്ഥ കാര ണങ്ങള്‍ യഹോവ വിധിക്കുഘു.
ശരിയും ന്യായവുമായതു ചെയ്യുക. ബലികളെക്കാള്‍ യഹോവ സ്നേഹിക്കുഘത് അവയാണ്.
അഹന്തയോടെയുള്ള നോട്ടവും അഹന്തയുള്ള ചി ന്തകളും പാപമാകുഘു. ഒരുവന്‍റെ ദുഷ്ടതയെയാണതു കാണിക്കുഘത്.
ശ്രദ്ധയോടെയുള്ള പദ്ധതികള്‍ നേട്ടമുഐാക്കും. അ ശ്രദ്ധയോടെ കാര്യങ്ങള്‍ വേഗത്തിത ചെയ്യുഘവന്‍ ദരിദ്രനായിത്തീരും.
വഊനയിലൂടെ ധനികനായാത ആ സന്പത്തു വേഗം നശിക്കും. നിന്‍റെ സന്പത്തു നിഘ മരണത്തിലേക്കു നയിക്കും.
ദുഷ്ടര്‍ ചെയ്യുഘ തിങകള്‍ അവരെ നശിപ്പിക്കും. ശരിയായതു ചെയ്യാന്‍ അവര്‍ വിമുഖത കാട്ടുഘു.
ദുഷ്ടര്‍ അന്യരെ എപ്പോഴും ചതിക്കുഘു. എഘാത നീതിമാങാര്‍ വിശ്വസ്തരും നേരുള്ളവരുമാകുഘു.
വഴക്കുഐാക്കുഘ ഭാര്യയോടൊപ്പം വീട്ടിത കഴി യുഘതിലും ഭേദം മേതക്കൂരയിത കഴിയുഘതാണ്.
10 ദുഷ്ടര്‍ കൂടുതത തിങ ചെയ്യാനാഗ്രഹിക്കുഘു. അവ ര്‍ തനിക്കു ചുറ്റുമുള്ളവരോടു അല്പവും കരുണ കാട്ടു ക യുമിഥ.
11 ദൈവത്തെ പരിഹസിക്കുഘവനെ ശിക്ഷിക്കുക. ഭോഷന്‍ അതുകഐ് പാഠം പഠിക്കട്ടെ. അവര്‍ ജ്ഞാ നി കളാകും. അപ്പോളവര്‍ക്ക് കൂടുതത അറിവുഐാകും.
12 ദൈവം നഥവനാകുഘു. ദുഷ്ടരുടെ പ്രവൃത്തികള്‍ ദൈ വം അറിയുഘു. അവന്‍ അവരെ ശിക്ഷിക്കുകയും ചെയ് യും.
13 ദരിദ്രനെ സഹായിക്കാത്തവന് ആവശ്യം വരുന് പോ ള്‍പോലും സഹായം കിട്ടുകയിഥ.
14 ഒരുവന്‍ നിഘാടു കോപിച്ചാത അവന് രഹസ്യമായി ഒരു സമ്മാനം നതകുക. രഹസ്യമായി നതകുഘ സമ്മാനത് തിന് വലിയ കോപത്തെ തടയാനാകും.
15 നീതി നടപ്പാക്കുഘത് നീതിമാങാരെ സന്തോഷിപ് പിക്കുഘു. അതു ദുഷ്ടരെ ഭയപ്പെടുത്തുകയും ചെയ്യു ഘു.
16 ജ്ഞാനത്തിന്‍റെ വഴി വിട്ടുപോകുഘവന്‍ നാശത്തി ലേക്കാണു പോകുഘത്.
17 ആഹ്ലാദത്തെ പരമപ്രധാനമായി കരുതുഘവന്‍ ദരിദ് രനാകും. വീഞ്ഞും ഭക്ഷണവും സ്നേഹിക്കുഘവന്‍ ഒരി ക് കലും ധനികനാവുകയുമിഥ.
18 ദുഷ്ടങാര്‍, തങ്ങള്‍ നീതിമാനോടു ചെയ്ത തിങകള്‍ക്ക് പ്രായശ്ചിത്തം ചെയ്യേഐിവരും. വിശ്വസ്ത രഥാത്ത വര്‍ തങ്ങള്‍ വിശ്വസ്തരോടു ചെയ്ത തെറ്റുകള്‍ക്കെഥാം പ്രായശ്ചിത്തം ചെയ്യേഐിവരും.
19 ക്ഷിപ്രകോപിയും കലഹത്തെ സ്നേഹിക്കുഘവ ളു മായ ഭാര്യയൊടൊത്തു വസിക്കുഘതിനെക്കാള്‍ ഭേദമാ ണ് മരുഭൂമിയിത വസിക്കുഘത്.
20 ജ്ഞാനി തനിക്കാവശ്യമുള്ളതു സന്പാദിക്കുഘു. എഘാത ഭോഷന്‍ കിട്ടുഘപടി വേഗം അതുപ യോഗി ക് കുഘു.
21 എപ്പോഴും സ്നേഹവും കാരുണ്യവും കാട്ടുഘവന് നഥ ജീവിതവും സമൃദ്ധിയും ആദരവും കിട്ടും.
22 ജ്ഞാനിക്ക് എന്തു ചെയ്യുവാനും കഴിയും. കരുത്തര്‍ പ്രതിരോധിക്കുഘ നഗരത്തെ അവന് ആക്രമിക്കാന്‍ ക ഴിയും. തങ്ങളെ രക്ഷിക്കുമെഘ് അവര്‍ കരുതുഘ കോട്ട യെയും നശിപ്പിക്കാന്‍ അവനു കഴിയും.
23 സ്വന്തം വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കു ഘവന്‍ സ്വയം ആപത്തിതനിഘും രക്ഷിക്കുഘു.
24 താന്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനെഘ് അഹങ്കാരി ക രുതുഘു. സ്വന്തം പ്രവൃത്തികൊഐ് അവന്‍ തന്‍റെ ദു ഷ്ടത തെളിയിക്കുഘു.
25-26 മടിയന്‍ കൂടുതത കൂടുതത ആഗ്രഹിക്കുന്പോള്‍ അ വന്‍ സ്വയം നശിപ്പിക്കുകയാണ്. അവയ്ക്കായി അദ് ധ്വാനിക്കാന്‍ കൂട്ടാക്കാത്തതിനാലാണയാള്‍ സ്വയം ന ശിക്കുഘത്.എഘാതനീതിമാന്‍സമൃദ്ധമായുള്ളതിതനിഘും ദാനം ചെയ്യുഘു.
27 സ്വാര്‍ത്ഥലാഭത്തിനു വേഐി ദുഷ്ടങാര്‍ നടത്തുഘ വഴിപാടുകള്‍ യഹോവയെ സന്തോഷിപ്പിക്കുഘിഥ.
28 നുണ പറയുഘവന്‍ നശിപ്പിക്കപ്പെടും. ആ നു ണകള്‍ കേട്ടുകൊഐിരിക്കുഘവനും അവനോടൊപ്പം നശിപ്പിക്കപ്പെടും.
29 താന്‍ ശരിയാണെഘ് നീതിമാന്‍ എപ്പോഴുമറിയുഘു. എഘാത ദുഷ്ടനോ അതഭിനയിക്കണം.
30 യഹോവ എതിരുനിതക്കുഘ പദ്ധതി നടപ്പാക്കാ നും മാത്രം ജ്ഞാനമുളള ആരുമിഥ.
31 മനുഷ്യര്‍ക്ക് യുദ്ധത്തിനെഥാമൊരുക്കാനാകും, കു തിരകളെപ്പോലും. എഘാത യഹോവ വിജയം സമ്മാ നി ക്കാതെ അവര്‍ക്ക് വിജയിക്കാന്‍ സാധ്യമഥ.