22
ധനികനായിരിക്കുഘതിലും ശ്രേഷ്ഠമാണ് ആദര ണീയനാകുഘത്. സതപേരാണ് സ്വര്‍ണ്ണ ത്തെ ക്കാളും വെള്ളിയെക്കാളും ശ്രേഷ്ഠം.
ധനികരും ദരിദ്രരും ഒരുപോലെയാണ്. യഹോവയാ ണ വരെയെഥാം സൃഷ്ടിച്ചത്.
ആപത്തുകള്‍ വരുഘതു കഐ് ജ്ഞാനികള്‍ ഒഴിഞ്ഞു മാറുഘു. എഘാത ഭോഷങാര്‍ നേരെ അതിലേക്കു ചെഘ് അതിലെ ദുരിതങ്ങള്‍ നേരിട്ടനുഭവിക്കുഘു.
യഹോവയെ ആദരിക്കുകയും വിനീതനാവുകയും ചെ യ്യുക. അപ്പോള്‍ നിങ്ങള്‍ക്കു സന്പത്തും മഹത്വവും സത്യജീവിതവുഐാകും.
ദുഷ്ടര്‍ പല ആപത്തുകളിലും കുടുങ്ങുഘു. എഘാത സ്വന്തം പ്രാണനെപ്പറ്റി ബോധമുള്ളവര്‍ ആപത്തു ക ളിത നിഘും അകഘു നിതക്കുഘു.
കുട്ടിയെ ചെറുപ്പത്തിതത്തഘ നേരായ മാര്‍ഗ്ഗം പ ഠിപ്പിക്കുക. അപ്പോള്‍, വളര്‍ഘു വലുതാകുന്പോള്‍, അവന്‍ ആ വഴിയിലൂടെത്തഘ ജീവിച്ചുകൊള്ളും.
ദരിദ്രര്‍ ധനികരുടെ അടിമകളാകുഘു. കടം വാങ്ങു ഘവന്‍ കടം കൊടുക്കുഘവന്‍റെ ദാസനാകുഘു.
ആപത്തു വിതയ്ക്കുഘവന്‍ ആപത്തു കൊയ്യും. അവസാനം താന്‍ അന്യര്‍ക്കു നതകിയ ആപത്തുക ളാ തത്തഘ അയാള്‍ നശിപ്പിക്കപ്പെടും.
ദാനം ചെയ്യുഘവന്‍ അനുഗ്രഹിക്കപ്പെടും. പാവങ് ങളുമായി ഭക്ഷണം പങ്കുവയ്ക്കുഘതിനാലാണവന്‍ അ നുഗ്രഹിക്കപ്പെടുക.
10 അന്യരെക്കാള്‍ ശ്രേഷ്ഠനാണു താനെഘു കരുതു ഘ വനെ തുരത്തുക. അവന്‍ പോകുന്പോള്‍ ദുരിതങ്ങളും അ വനോടൊപ്പം പോകും. അങ്ങനെ കലഹവും വീന്പു പറയലും അവസാനിക്കും.
11 ശുദ്ധഹൃദയത്തെയും കാരുണ്യവാക്കുകളെയും സ് നേ ഹിക്കുഘവന്‍ രാജാവിന്‍റെ സുഹൃത്താകും.
12 യഹോവ തഘ അറിയുഘവരെ കഐു രക്ഷിക്കുഘു. എഘാത തനിക്കെതിരായിരിക്കുഘവരെ അവന്‍ നശിപ് പിക്കുഘു.
13 മടിയന്‍ പറയുഘു, “എനിക്കിപ്പോള്‍ പണി യെടുക് കാന്‍ വയ്യ. പുറത്തൊരു സിംഹമുഐ്. അതെഘ കൊ ഥും.”
14 വ്യഭിചാരപാപം ഒരു കെണിയാണ്. ആ കെണിയിത വീഴുഘവനോട് യഹോവ കോപിക്കും.
15 കുട്ടികള്‍ മഐത്തരങ്ങള്‍ ചെയ്യുഘു. എഘാത നിങ് ങളവരെ ശിക്ഷിച്ചാത അതാവര്‍ത്തിക്കാതിരിക്കാന്‍ അ വര്‍ പഠിക്കും.
16 സ്വയം ധനികനാകുവാന്‍ അന്യരെ ഉപദ്രവിക്കുഘ തും ധനികനു സമ്മാനങ്ങള്‍ നതകുഘതും നിങ്ങളെ ദരിദ്ര രാക്കും.
മുപ്പതു ജ്ഞാനവചനങ്ങള്‍
17 ഞാന്‍ പറയുഘ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ജ്ഞാനികള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിഘ ഞാന്‍ പഠിപ്പിക്കാം. ഈ ഉപദേശങ്ങളിത നിഘും പഠിക്കുക. 18 ഇതെഥാം ഓര്‍ മ് മിക്കുഘതു നിനക്കു നഘ്. ഈ വാക്കുകള്‍ പറയാന്‍ കഴി ഞ്ഞാത അതു നിഘ സഹായിക്കും. 19 ഇക്കാര്യങ്ങള്‍ നി ഘ ഇപ്പോള്‍ പഠിപ്പിക്കാം. നീ യഹോവയിത ആശ് രയിക്കണം. 20 നിനക്കായി മുപ്പതു വചനങ്ങള്‍ ഞാ നെ ഴുതിയിരിക്കുഘു. ഉപദേശത്തിന്‍റെയും ജ്ഞാനത് തി ന്‍ റെയും വാക്കുകളാണിവ. 21 ഈ വാക്കുകള്‍ നിഘ സത്യവും പ്രധാനവുമായ കാര്യങ്ങള്‍ പഠിപ്പിക്കും. അപ്പോള്‍ നിഘ അയച്ചവനോടു നഥ മറുപടികള്‍ പറയാന്‍ നിനക് കു കഴിയും.
-1-
22 ദരിദ്രരിതനിഘും മോഷ്ടിക്കുഘത് എളുപ്പമാണ്. എഘാത അങ്ങനെ ചെയ്യരുത്. ആ ദരിദ്രരെ കോടതിയി ത മുതലെടുക്കുകയും ചെയ്യരുത്. 23 യഹോവ അവരുടെ ഭാഗത്താകുഘു. അവന്‍ അവരെ താങ്ങുകയും അവരിതനി ഘും കവര്‍ഘടുക്കുഘവരുടെ എഥാം എടുക്കുകയും ചെയ് യും.
-2-
24 വേഗം കോപിക്കുഘവനുമായി സൌഹൃദം പാടിഥ. വേഗം ക്രോധാവേശിതനാകുഘവന്‍റെ അടുത്തേക്കു പോ കരുത്. 25 അങ്ങനെ ചെയ്താത നീയും അവനെപ്പോലെ ആകാന്‍ പഠിക്കും. അപ്പോള്‍ അവനുള്ള ആപത്തുക ളൊ ക്കെ നിനക്കും ഉഐാകും.
-3-
26 അന്യരുടെ കടം വീട്ടാമെഘ് വാഗ്ദാനം ചെയ്യരുത്. 27 ആ കടം വീട്ടാന്‍ കഴിഞ്ഞിഥങ്കിത നിനക്കുള്ളതെഥാം നഷ്ടമാകും. എന്തിനാണു കിടക്കുഘ മെത്ത നഷ്ട മാക് കുഘത്?
-4-
28 നിന്‍റെ പൂര്‍വ്വികങാര്‍ പഐു വരച്ച അതിര്‍ത്തിരേ ഖ മാറ്റരുത്.
-5-
29 സമര്‍ത്ഥനായ തൊഴിലാളി രാജാവിനെ സേവിക്കാന്‍ അര്‍ഹനാകുഘു. പ്രമാണിമാരഥാത്തവര്‍ക്കുവേഐി അ യാള്‍ പണിയെടുക്കേഐതിഥ.