-19-
24
ദുഷ്ടരോട് അസൂയ പാടിഥ. അവരോടൊപ്പം നി ന്‍റെ സമയം പാഴാക്കരുത്. അവര്‍ ദുഷ്ടത ആസൂ ത്രണം ചെയ്യുഘു. കുഴപ്പങ്ങ ളുഐാക്കുഘതി നെപ് പറ്റി മാത്രമാണവരുടെ സംസാരം.
-20-
ജ്ഞാനത്തിലും ധാരണാശക്തിയിലുമാണു നഥ ഭവന ങ്ങള്‍ പണിയിക്കപ്പെടുഘത്. അപൂര്‍വ്വവും മനോ ഹരവുമായ നിധികള്‍കൊഐ് അറിവ് മുറികള്‍ നിറയ് ക്കു ഘു.
-21-
അറിവ് ഒരുവനെ കരുത്തനാക്കുഘു. അറിവ് മനുഷ്യ നു ശക്തിപകരുഘു. യുദ്ധം തുടങ്ങും മുന്പ് ശ്രദ്ധയോ ടെ ആസുത്രണം ചെയ്യണം. ജയം നേടണമെങ്കിത നിരവ ധി നഥ ഉപദേഷ്ടാക്കള്‍ വേണം.
-22-
ഭോഷങാര്‍ക്ക് ജ്ഞാനം മനസ്സിലാക്കാനാവിഥ. ജനം പ്രധാനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്പോള്‍ ഭോഷങാര്‍ ക്ക് ഒഘും പറയാനാവിഥ.
-23-
നീയെപ്പോഴും കുഴപ്പങ്ങള്‍ ആസുത്രണം ചെയ്താ ത ജനം നിഘ കുഴപ്പക്കാരനായി മുദ്രകുത്തും. അവര്‍ നി ഘ ശ്രദ്ധിക്കുകയുമിഥ. ഭോഷന്‍ ആലോചിക്കു ഘതെ ഥാം പാപം ചെയ്യാനാണ്. താന്‍ അന്യരെക്കാള്‍ ശ്രേഷ്ഠ നെഘു കരുതുഘവനെ ജനം വെറുക്കുഘു.
-24-
10 ആപത്തുകാലത്തു ക്ഷീണിതനായാത നീ യഥാര്‍ത് ഥ ത്തിത ബലഹീനന്‍.
-25-
11 ജനം ഒരുവനെ കൊഥാന്‍ ശ്രമിക്കുന്പോള്‍ നീയവനെ രക്ഷിക്കാന്‍ ശ്രമിക്കണം. 12 “അതെന്‍റെ പണിയഥ”എ ഘു നീ പറയരുത്. യഹോവ എഥാം അറിയുഘു. നീയെ ന്തുകൊഐതു ചെയ്യുഘുവെഘ് അവന്‍ അറിയുഘു. യഹോവ നിഘ നിരീക്ഷിക്കുഘു. നിന്‍റെ പ്രവൃ ത് തികള്‍ക്ക് യഹോവ പ്രതിഫലം തരികയും ചെയ്യും.
-26-
13 എന്‍റെ മകനേ, തേന്‍ കഴിക്കൂ. അതു നഥതാണ്. തേനട യിത നിഘുള്ള തേന്‍ മധുരമുള്ളതാകുഘു. 14 അതേപോലെ ജ്ഞാനം നിന്‍റെ പ്രാണനു നഥതാകുഘു. ജ്ഞാനമു ഐ ങ്കിത നിനക്കു പ്രതീക്ഷയുഐാകും. നിന്‍റെ പ്രതീക് ഷ ഒരിക്കലും അറ്റു പോവുകയുമിഥ.
-27-
15 നീതിമാന്‍റെ വസ്തുക്കള്‍ മോഷ്ടിക്കാനോ അയാളു ടെ ഭവനത്തെ ആക്രമിക്കാനോ നിതക്കുഘ കള്ളനെപ് പോലെയാകരുത്. 16 നീതിമാന്‍ ഏഴുതവണ വീണാലും വീ ഐും എഴുഘതക്കും. എഘാത ദുഷ്ടങാര്‍ എപ്പോഴും ആ പത്തുകളാത പരാജിതരാകും.
-28-
17 ശത്രുവിന് ആപത്തുഐാകുഘതിത ആഹ്ലാദിക്കരു ത്. അവന്‍ വീഴുന്പോള്‍ ആഹ്ലാദിക്കരുത്. 18 അങ്ങനെ ചെയ്താത യഹോവ അതു കാണുകയും നിഘാടു സംപ് രീ തനാകാതിരിക്കുകയും ചെയ്യും. അപ്പോള്‍ യഹോവ ശ ത്രുവിനെ സഹായിച്ചേക്കും.
-29-
19 ദുഷ്ടര്‍ നിഘ വ്യസനിപ്പിക്കാതിരിക്കട്ടെ. ദുഷ്ടരോട് അസൂയപ്പെടരുത്. 20 ആ ദുഷ്ടര്‍ക്ക് ആശയിഥ. അവരുടെ പ്രകാശം ഇരുളും.
-30-
21 മകനേ, യഹോവയും രാജാവുമായവനെ ആദരിക്കുക. അവര്‍ക്കെതിരായി നിതക്കുഘവരോടു ചേരരുത്. 22 എന്തുകൊഐഘാത അത്തരക്കാര്‍ വേഗം നശിപ് പിക് കപ്പെട്ടേക്കാം. ദൈവവും രാജാവും തങ്ങളുടെ ശത്രു വി ന് എത്രമാത്രം ആപത്തു വരുത്തുമെഘ് നിനക്ക റിയാ നാ വിഥ.
കൂടുതത സുഭാഷിതങ്ങള്‍
23 ജ്ഞാനികളുടെ വാക്കുകളാകുഘു ഇവ: ന്യായാധിപന്‍ നീതിമാനായിരിക്കണം. പരിചയമുള്ളതുകൊഐുമാത്രം അയാള്‍ ഒരുവനെ പിന്തുണയ്ക്കരുത്. 24 അപരാധിയെ വെറുതെ വിടുഘ ന്യായാധിപനെതിരെ ജനം തിരിയും. അന്യരാജ്യക്കാര്‍പോലും ആ ന്യായാധിപനെ പഴിക്കും. 25 എഘാത ന്യായാധിപന്‍ അപരാധിയെ ശിക്ഷിച്ചാത ആളുകള്‍ ന്യായാധിപനെ അഭിനന്ദിക്കും.
26 വിശ്വസ്തമായ മറുപടി എഥാവരെയും സന്തോഷിപ് പിക്കുഘ ഒഘാണ്. ചുഐുകളിലൊരു മുത്തം പോലെ യാണത്.
27 വയലുകളിത കൃഷി ചെയ്യുഘതിനുമുന്പ് വീടു പ ണിയരുത്. വാസസ്ഥലമുഐാക്കുഘതിനു മുന്പേ ആ ഹരത്തിനായി കൃഷി ചെയ്തുവെഘ് ഉറപ്പു വരുത്തുക.
28 മതിയായ കാരണമിഥാതെ ആര്‍ക്കുമെതിരെ സം സാ രിക്കരുത്. നുണ പറയുകയുമരുത്.
29 “എഘ അവന്‍ വേദനിപ്പിച്ചു, അതിനാത ഞാനവ നെയും അങ്ങനെ ചെയ്യും. എഘാടു ചെയ്ത അപരാധ ങ് ങള്‍ക്ക് ഞാനവനെ ശിക്ഷിക്കും”എഘു പറയരുത്.
30 ഞാനൊരു മടിയന്‍റെ പാടം കടഘുപോയി. ജ്ഞാനി യഥാത്ത ഒരുവന്‍റെ മുന്തിരിത്തോപ്പിനരികിലൂടെ ഞാ ന്‍ കടഘുപോയി. 31 ആ വയലുകളിലെങ്ങും കളകള്‍ വളരു കയാണ്. പ്രയോജനമിഥാത്ത സസ്യങ്ങള്‍ നിലത്തു വള രുഘു. വയലുകളുടെ ചുറ്റുമതിലുകള്‍ പിളര്‍ഘു വീഴാറാ യിരിക്കുഘു. 32 അതുകഐ് ഞാന്‍ അതെപ്പറ്റി ആലോ ചിച്ചു. അപ്പോള്‍ ഇതിത നിഘാക്കെ ഞാനൊരു പാഠം പഠിച്ചു: 33 അല്പംകൂടി ഉറങ്ങുക, അല്പംകൂടി വിശ്രമി ക്കുക. കൈകള്‍ കോര്‍ത്ത് ഒഘുകൂടി മയങ്ങുക. 34 ഇതെഥാം നിഘ വേഗം ദരിദ്രനാക്കും. കള്ളന്‍ കടഘുകയറി സകലതും മോഷ്ടിച്ചു കൊഐുപോയതു പോലെ അവന് ഒഘു മി ഥാതാകും.