1 ശമൂവേല്‍
എല്‍ക്കാനയും കുടുംബവും ശീലോവില്‍ ആരാധന നടത്തുന്നു
1
എഫ്രയീമിലെ കുന്നിന്‍പ്രദേശത്ത് രാമയില്‍ നിന്നു ള്ള എല്‍ക്കാനാ എന്നൊരാള്‍ ജീവിച്ചിരുന്നു. സൂഫ് കുടുംബക്കാരനായിരുന്നു എല്‍ക്കാനാ. യെരോഹാമി ന്‍ റെ പുത്രനായിരുന്നു അവന്‍. എലീഹൂവിന്‍റെ പുത്ര നാ യിരുന്നു യെരോഹാം. എലീഹൂ തോഹൂവിന്‍റെ പുത്രന്‍. എഫ്രയീംഗോത്രത്തിലെ സൂഫിന്‍റെ പുത്രനായിരുന്നു തോഹൂ.
എല്‍ക്കാനയ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ഒരു ഭാര്യയുടെ പേര് ഹന്നാ എന്നും മറ്റേ ഭാര്യയുടെ പേര് പെനിന്നാ എന്നുമായിരുന്നു. പെനിന്നയ്ക്കു കുട്ടിക ളുണ്ടായിരുന്നു. ഹന്നയ്ക്കു കുട്ടികളുണ്ടായിരുന്നില്ല.
എല്ലാ വര്‍ഷവും എല്‍ക്കാനാ തന്‍റെ പട്ടണമായ രാമ യില്‍നിന്നും ശീലോവിലേക്കു പോകും. അവിടെയാ യി രുന്നു എല്‍ക്കാനാ സര്‍വ്വശക്തനായ യഹോവയെ ആരാ ധിച്ചിരുന്നതും അവനു ബലികളര്‍പ്പിച്ചിരുന്നതും. ശീലോവിലായിരുന്നു ഹൊഫ്നിയും ഫീനെഹാസും യ ഹോവയുടെ പുരോഹിതന്മാരായി സേവിച്ചിരുന്നത്. ഏലിയുടെ പുത്രന്മാരായിരുന്നു ഹൊഫ്നിയും ഫീനെ ഹാസും. എല്‍ക്കാനാ ബലിയര്‍പ്പിച്ചപ്പോഴൊക്കെ ഭക്ഷണത്തിന്‍റെ ഒരു വീതം അവന്‍ തന്‍റെ പത്നിയായ പെനിന്നയ്ക്കു നല്‍കിയിരുന്നു. പെനിന്നയുടെ കുട് ടി കള്‍ക്കും അവന്‍ അതിന്‍റെ പങ്കു നല്‍കിയിരുന്നു. ഹ ന് നയ്ക്കും ഒരു തുല്യപങ്ക് എല്‍ക്കാനാ നല്‍കി യിരുന്നു. ഹന്നയ്ക്കു കുട്ടികളുണ്ടാകാന്‍ യഹോവ അനുഗ്രഹി ച് ചില്ലെങ്കില്‍പ്പോലും എല്‍ക്കാനാ അങ്ങനെ ചെയ് തു. താന്‍ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ച ഭാര്യ ഹന്നാ ആയിരുന്നു എന്നതാണ് അവന്‍ അങ്ങനെ ചെയ്യുവാന്‍ കാരണം.
പെനിന്നാ ഹന്നയെ പ്രകോപിപ്പിക്കുന്നു
പെനിന്നാ എല്ലായ്പ്പോഴും ഹന്നയെ വല്ലാതെ പ്രകോപിപ്പിക്കുകയും മുഷിപ്പിക്കുകയും ചെയ്തു. ഹന്നയ്ക്കു കുട്ടികളുണ്ടാകാത്തതു കൊണ്ടാണ് പെനി ന്നാ അങ്ങനെ ചെയ്തിരുന്നത്. എല്ലാ വര്‍ഷവും അങ് ങനെ തന്നെ സംഭവിച്ചു. അവര്‍ ശീലോവില്‍ യഹോവ യുടെ ആലയത്തില്‍ പോകുന്പോഴൊക്കെ ഹന്നാ മുഷി ഞ്ഞിരുന്നു. ഒരു ദിവസം എല്‍ക്കാനാ ബലിയര്‍പ് പിക് കുകയായിരുന്നു. ഹന്നാ വ്യസനിക്കുകയും കരയാന്‍ തുടങ്ങുകയും ചെയ്തു. ഹന്നാ ഒന്നും കഴിക്കുന്നു ണ്ടാ യിരുന്നില്ല. അവളുടെ ഭര്‍ത്താവായ എല്‍ക്കാനാ അവ ളോടു പറഞ്ഞു, “ഹന്നാ, നീയെന്തിനാണ് കരയുന്നത്? നീയെന്താണൊന്നും കഴിക്കാത്തത്? നീയെന്തിനാ ണി ത്ര ദുഃഖിക്കുന്നത്? നിനക്കു നിന്‍റെ ഭര്‍ത്താവായ ഞാനു ണ്ടല്ലോ. പത്തു മക്കളേക്കാള്‍ ഭേദമാണു ഞാനെന്നു നീ കരുതുക.”
ഹന്നയുടെ പ്രാര്‍ത്ഥന
തിന്നുകയും കുടിക്കുകയും ചെയ്തതിനു ശേഷം ഹന് നാ എഴുന്നേറ്റു പ്രാര്‍ത്ഥിക്കാന്‍ പോയി. യഹോവയുടെ വിശുദ്ധമന്ദിരത്തിന്‍റെ കവാടത്തിനരികിലായി പുരോ ഹിതനായ ഏലി ഇരിപ്പുണ്ടായിരുന്നു. 10 ഹന്നാ വളരെ ദുഃഖിതയായിരുന്നു. യഹോവയോടു പ്രാര്‍ത്ഥിക്കവേ അവള്‍ വല്ലാതെ കരഞ്ഞു. 11 അവള്‍ ദൈവത്തിന് ഒരു നേര്‍ ച്ച നേര്‍ന്നു. അവള്‍ പറഞ്ഞു, “സര്‍വ്വശക്തനായ യ ഹോവേ, ഞാനെത്ര ദുഃഖിതയാണെന്നു കണ്ടാലും. എന് നെ മറക്കരുതേ. അങ്ങ് എനിക്കൊരു പുത്രനെ തന്നാല്‍ ഞാനവനെ നിനക്കു സമര്‍പ്പിക്കാം. അവന്‍ ഒരു നാസീര്‍ വ്രതക്കാരനായിരിക്കും. അവന്‍ വീഞ്ഞോ മദ്യമോ കഴി ക്കില്ല. ആരും അവന്‍റെ തലമുടി ഒരിക്കലും വെട്ടുക യു മില്ല* ആരും … വെട്ടുകയുമില്ല ദൈവത്തിനു വിശേഷ വാഗ്ദാനങ്ങള്‍ നേര്‍ന്നിരുന്നവരായിരുന്നു നാസീര്‍ വ്രതസ്ഥര്‍. അവര്‍ അവരുടെ മുടി മുറിക്കുകയോ മുന്തിരിഭക്ഷിക്കുകയോ വീഞ്ഞുകുടിക്കുകയോ ചെയ്തിരുന്നില്ല. സംഖ്യാ. 6:5 കാണുക. .” 12 ഹന്നാവളരെനേരംയ ഹോവയോടുപ്രാര്‍ത് ഥി ച്ചു.ഹന്നാപ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവേ ഏലി അ വളുടെ ചുണ്ടുകളില്‍ ശ്രദ്ധിക്കുകയായിരുന്നു. 13 ഹന്നാ അവളുടെ ഹൃദയം കൊണ്ടുപ്രാര്‍ത്ഥിക്കുകയായിരുന്നു. അവളുടെചുണ്ടുകള്‍ചലിക്കുന്നുണ്ടായിരുന്നുവെങ്കിലും അവള്‍ ശബ്ദം പുറപ്പെടുവിച്ചില്ല. അതിനാല്‍ ഹ ന്നാ കുടിച്ചിരിക്കാമെന്ന് ഏലി കരുതി. 14 ഏലി ഹന്ന യോടു പറഞ്ഞു, “നീഒരുപാട്കുടിച്ചിരിക്കുന്നു! വീഞ് ഞ് ഉപേക്ഷിക്കാന്‍ കാലമായി.” 15 ഹന്നാ മറുപടി പറഞ് ഞു, “പ്രഭോ ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചി ട്ടില് ല. മനസ്സാകെ കലങ്ങിയവളാണു ഞാന്‍. യഹോവയോ ട്ഞാന്‍എന്‍റെദുഃഖങ്ങള്‍പറയുകയായിരുന്നു. 16 ഞാന്‍ഒരു ചീത്തസ്ത്രീയാണെന്നു കരുതരുതേ. എനിക്ക് വളരെ പ്ര ശ്നങ്ങളുള്ളതു കൊണ്ടും ഞാന്‍ ദുഃഖിതയായതുകൊ ണ്ടു മാണ് ഇത്രയും ദീര്‍ഘനേരം ഞാന്‍ പ്രാര്‍ത്ഥിച്ചത്.”
17 ഏലി മറുപടി പറഞ്ഞു, “സമാധാനത്തില്‍ പോകുക. യിസ്രായേലിന്‍റെ ദൈവം നീ ആവശ്യപ്പെട്ടതൊക്കെ നിനക്കു നല്‍കട്ടെ.” 18 ഹന്നാപറഞ്ഞു,അ ങ്ങ്എന്നി ല്‍ സന്തുഷ്ടനാണെന്ന് ഞാന്‍ കരുതുന്നു.”അനന്തരം ഹന് നാ അവിടെനിന്നും പോയി ആഹാരം കഴിച്ചു. പിന്നീട് അവള്‍ക്ക് ദുഃഖമുണ്ടായില്ല.
19 പിറ്റേന്ന് അതിരാവിലെ എല്‍ക്കാനയുടെ കുടുംബം ഉണര്‍ന്നെണീറ്റു. അവര്‍ യഹോവയെ ആരാധിക്കുകയും രാമയിലെ വസതിയിലേക്കു മടങ്ങുകയും ചെയ്തു.
ശമൂവേലിന്‍റെ ജനനം
എല്‍ക്കാനാ തന്‍റെ ഭാര്യയായ ഹന്നയുമായി ലൈം ഗികബന്ധത്തിലേര്‍പ്പെടുകയും യഹോവ ഹന്നയെ ഓര്‍മ്മിക്കുകയും ചെയ്തു. 20 പിറ്റെ വര്‍ഷം ആ സമയത് തോടെ ഹന്നാ ഗര്‍ഭവതിയാവുകയും ഒരു പുത്രനെ പ്ര സവിക്കുകയും ചെയ്തു. ഹന്നാ പുത്രന് ശമൂവേല്‍ എ ന്നു പേരിട്ടു. അവള്‍ പറഞ്ഞു, “അവനെ ഞാന്‍ യ ഹോ വയോടു ചോദിച്ചുവാങ്ങിയതിനാല്‍ ശമൂവേല്‍ എന്നാ ണവനു പേര്.” 21 ആവര്‍ഷംബലി യുംനേര്‍ച്ചയും ദൈവ ത്തിനര്‍പ്പിക്കാന്‍ എല്‍ക്കാനാ ശീലോവിലേക്കു പോ യി. അവന്‍ തന്‍റെ കുടുംബത്തെയും കൂടെ കൊണ്ടു പോ യി. 22 പക്ഷേ ഹന്നാ പോയില്ല. അവള്‍ എല്‍ക്കാന യോ ടു പറഞ്ഞു, “കുട്ടിയുടെ മുലകുടി മാറുന്പോള്‍ അവനെ ഞാന്‍ ശീലോവിലേക്കു കൊണ്ടുപോകാം. അനന്തരം അവനെ ഞാന്‍ യഹോവയ്ക്കു സമര്‍പ്പിക്കും. അവന്‍ ഒരുനാസീര്‍ ആയിത്തീരും. അവന്‍ ശീലോവില്‍ത്തന്നെ കഴിയും.” 23 ഹന്നയുടെഭര്‍ത്താവാ യഎല്‍ക്കാനാഅ വളോ ടുപറഞ്ഞു, “നന്നെന്നുനിനക്കു തോന്നുന്നതുപോ ലെചെയ്യുക. കുട്ടിക്കു മുലകുടി മാറുംവരെ നീ വീട്ടില്‍ താമസിക്കുക. യഹോവഅവന്‍റെവാക് കു വാക്ക് ഏലി ഹന്നയ്ക്കു നല്‍കിയ അനുഗ്രഹങ്ങളെയായിരിക്കാം എല്‍ക്കാനാ ഇവിടെ പരാമര്‍ശിക്കുന്നത്. വചനം 17. പാലിക്കു മാ റാകട്ടെ.”അതിനാല്‍ ഹന്നാ തന്‍റെ പുത്രന്‍റെ മുലകുടി മാ റുംവരെ അവനെ പരിചരിച്ചു കൊണ്ട് വീട്ടില്‍ തങ്ങി.
ശമൂവേലിനെ ഹന്നാ ശീലോവിലേക്കു കൊണ്ടുപോകുന്നു
24 കുട്ടിയുടെ മുലകുടി മാറിയപ്പോള്‍ ഹന്നാ അവനെ ശീലോവിലെയഹോവയുടെഭവനത്തിലേക്കുകൊണ്ടുപോയി. മൂന്നു വയസ്സായ ഒരു കാള, ഇരുപത് പൌണ്ട് മാ വ്, ഒരു കുപ്പി വീഞ്ഞ് എന്നിവയും അവള്‍ കൂടെ കൊണ് ടുപോയി.
25 അവര്‍ യഹോവയുടെ സവിധത്തിലേക്കു പോയി. എല്‍ക്കാനാപതിവുപോലെകാളയെകൊന്ന്യഹോവയ്ക്ക് ബലിയര്‍പ്പിച്ചു. അനന്തരം ഹന്നാ, കുട്ടിയെ ഏലി യുടെ കയ്യിലേല്പിച്ചു. 26 ഹന്നാ ഏലിയോടു പറഞ് ഞു, “എന്നോടു ക്ഷമിക്കൂ പ്രഭോ. അങ്ങയുടെ അടു ത്തിരുന്ന് യഹോവയോടു പ്രാര്‍ത്ഥിച്ച അതേ സ്ത്രീ യാണ് ഞാന്‍. ഞാന്‍ പറയുന്നതു നേരാണെന്ന് ഞാന്‍ സത് യം ചെയ്യുന്നു. 27 ഞാന്‍ ഈ കുട്ടിക്കുവേണ്ടി പ്രാര്‍ത് ഥിക്കുകയും യഹോവ എന്‍റെ പ്രാര്‍ത്ഥനയോടു പ്രതി കരിക്കുകയുംചെയ്തു.യഹോവഎനിക്ക്ഈകുട്ടിയെ നല്‍ കി. 28 ഞാനിപ്പോള്‍ ഈ കുട്ടിയെ യഹോവയ്ക്കു നല്‍കു കയും ചെയ്യുന്നു. അവന്‍ ജീവിതകാലം മുഴുവന്‍ യഹോ വയെ ശുശ്രൂഷിക്കും.”അനന്തരംഹന്നാകുട്ടിയെ അവി ടെവിട്ടിട്ടുപോവുകയുംയഹോവയെആരാധിക്കുകയും ചെയ്തു.