ഹന്നാ നന്ദി പറയുന്നു
2
ഹന്നാ പറഞ്ഞു, “എന്‍റെ ഹൃദയം യഹോവയില്‍ സ ന്തുഷ്ടമായി!എന്‍റെശക്തിദൈവത്തി ല്‍വര്‍ദ്ധിച് ചി രിക്കുന്നു! ഞാനെന്‍റെശത്രുക്കളെപരിഹസിക്കുന്നു* ഞാനെന്‍റെ … പരിഹസിക്കുന്നു “എന്‍റെ വായ് എന്‍റെ ശത്രുക്കളുടെനേര്‍ക്കു തുറന്നു മലര്‍ത്തിയിരിക്കുന്നു” എന്നര്‍ത്ഥം. . നിന്‍റെ രക്ഷയില്‍ ഞാനേറെ സന്തോഷിക്കുന്നു! യ ഹോവയെപ്പോലെ മറ്റൊരു വിശുദ്ധദൈവമില്ല. നീ യല്ലാതെ ദൈവമില്ല! നമ്മുടെ ദൈവത്തെപ്പോലെ മറ് റൊരു പാറയില്ല. വീന്പിളക്കല്‍ തുടരരുത്! അഹങ്കാര വാക്കുകള്‍ പറയരുത്! കാരണം, യഹോവയായ ദൈവം എല് ലാം അറിയുന്നു, ദൈവം ജനങ്ങളെ നയിക്കുകയും വിധി ക്കുകയും ചെയ്യുന്നു. ശക്തരായ ഭടന്മാരുടെ വില്ലു കളൊടിയുന്നു! ദുര്‍ബ്ബലര്‍ ശക്തരാവുകയും ചെയ്യു ന്നു! സമൃദ്ധമായി ഭക്ഷണമുണ്ടായിരുന്നവര്‍ ഭക്ഷണ ത്തിനായി ഇപ്പോള്‍ പണിയെടുക്ക ണം. എന്നാല്‍വിശ ന്നിരുന്നവര്‍ക്കിപ്പോള്‍ തിന്നു കൊഴുക്കാം! കുട്ടിക ളുണ്ടാകാത്തവള്‍ ഏഴു പ്രസവിക്കുന്നു! എന്നാല്‍ ഒരു പാടുകുട്ടികളുള്ളവള്‍ക്കു ദു:ഖം. എന്തെന്നാല്‍ അവള്‍ക്ക് മക്കള്‍ നഷ്ടമാകുന്നു. യഹോവ മനുഷ്യരെ മരിക്കാ നിടയാക്കുന്നു, അവന്‍ അവരെ ജീവിക് കാനുമിട യാക്കു ന്നു. മനുഷ്യരെ യഹോവ പാതാളത്തിലാക്കുകയും അ വിടെനിന്ന് ഉയിര്‍പ്പിക്കുകയും ചെയ്യുന്നു.
യഹോവ ചിലരെ ദരിദ്രരാക്കുന്നു, ചിലരെ ധനിക രുമാക്കുന്നു. ചിലരെ യഹോവ താഴ്ത്തുന്നു. ചിലരെ അവന്‍ ഉയര്‍ത്തുന്നു. യഹോവ ദരിദ്രരെ പൊടിയി ല്‍നി ന്നുയര്‍ത്തുന്നു. അവരുടെ ദു:ഖങ്ങളവന്‍ ദുരീകരിക്കു ന്നു.യഹോവദരിദ്രരെപ്രധാനികളാക്കുന്നു. അവരെ അ വന്‍രാജകുമാരന്മാരോടൊപ്പംഇരുത്തുന്നു. വിശിഷ്ടാ തിഥികളുടെ സ്ഥലത്ത് അവരെ ഇരുത്തുന്നു. യഹോവ ലോകത്തെ മുഴുവന്‍ സൃഷ്ടിച്ചു! ലോകം മുഴുവന്‍ അവ ന്‍റേതാകുന്നു! തന്‍റെ വിശുദ്ധരെ യഹോവ സംരക്ഷി ക്കുന്നു.അവര്‍ക്ക്വീഴ്ചവരാതെഅവന്‍പരിപാലിക്കുന്നു. പക്ഷേ ദുഷ്ടന്മാര്‍ നശിപ്പിക്കപ്പെടും. അവര്‍ ഇരു ട്ടിലേക്കു പതിക്കും. അവരുടെ ശക്തി അവരെ വിജയി പ്പിക്കില്ല. 10 അവന്‍റെ ശത്രുക്കളെ യഹോവ നശിപ് പിക്കുന്നു. അവര്‍ക്കെതിരെ അത്യുന്നതനായ ദൈവംസ് വര്‍ഗ്ഗത്തില്‍ഇടിമുഴക്കും.വിദൂരദേശങ്ങളില്‍പ്പോലും യഹോവ ന്യായവിധി നടത്തും. തന്‍റെരാജാവിന് അവന്‍ ശക്തി നല്കും. തന്‍റെ വിശുദ്ധരാജാവിനെ അവന്‍ ശക്ത നാക്കും.”
11 എല്‍ക്കാനയും കുടുംബവും രാമയിലുള്ള തങ്ങളുടെ വസതിയിലേക്കു പോയി.കുട്ടിശീലോവില്‍താമസിച്ച് പുരോഹിതനായ ഏലിയുടെ കീഴില്‍ യഹോവയെ ശുശ്രൂ ഷിച്ചു.
ഏലിയുടെ ദുഷ്ടരായ പുത്രന്മാര്‍
12 ഏലിയുടെ പുത്രന്മാര്‍ ദുഷ്ടരായിരുന്നു. അവര്‍ യ ഹോവയെ വകവച്ചില്ല. 13 പുരോഹിതന്മാര്‍ ജനങ്ങ ളോടെങ്ങനെ പെരുമാറണമെന്നൊന്നും അവര്‍ കാര്യ മാക്കിയില്ല.പുരോഹിതര്‍ജനങ്ങളോടുചെയ്യേണ്ടത്ഇതാണ്:ഓരോതവണയുംഒരാള്‍ഒരുബലിഅര്‍പ്പിക്കുന്പോള്‍ പുരോഹിതന്‍ ആ മാംസം ഒരു കലത്തിലെ തിളയ്ക്കു ന്നവെള്ളത്തിലിടും.അനന്തരംപുരോഹിതന്‍റെ ഭൃത്യന്‍ മൂന്നു മുനയുള്ള ഒരു മുള്ളെടുക്കണം. 14 അനന്തരംപുരോ ഹിതന്‍റെഭൃത്യന്‍ആമുള്ളുപയോഗിച്ച് കലത്തില്‍നിന് നോ തൂക്കുപാത്രത്തില്‍നിന്നോ കുറച്ചു മാംസം കു ത് തിയെടുക്കണം. മുള്ളുകൊണ്ടു ഭൃത്യന്‍കു ത്തിയെടു ക് കുന്നമാംസമേപുരോഹിതനര്‍ഹമായിട്ടുള്ളൂ.ശീലോവില്‍ബലിയര്‍പ്പിക്കാന്‍വരുന്നസകല യിസ്രായേലു കാരോ ടും പുരോഹിതന്‍ അങ്ങനെയാണു ചെയ്യേണ്ടത്.
15 എന്നാല്‍ ഏലിയുടെ പുത്രന്മാര്‍ അങ്ങനെയല്ല ചെയ്തത്.കൊഴുപ്പ്യാഗപീഠത്തില്‍ഹോമിക്കുന്നതിനു മുന്പുതന്നെ പുരോഹിതന്‍റെ ഭൃത്യന്‍ വഴിപാട് അര്‍പ് പിക്കാന്‍വന്നവരുടെഅടുത്തേക്കുചെല്ലും.പുരോഹിതന്‍റെ ദാസന്‍ പറയും, പുരോഹിതനുപൊരിക്കാന്‍ കുറച് ചുമാംസംതരിക.പുഴുങ്ങിയമാംസംനിങ്ങളില്‍നിന്നും പുരോഹിതന്‍ സ്വീകരിക്കില്ല.” 16 ബലിയര്‍ പ്പിക്കു ന്നവന്‍ ഇങ്ങനെ പറയാം, “ആദ്യം കൊഴുപ്പ് ദഹിപ് പി ക്കുക. എന്നിട്ട്നിനക്കുവേണ്ടത്ര എടുക്കാം.”അങ്ങ നെയുണ്ടായാല്‍ പുരോഹിതന്‍റെ ദാസന്‍ ഇങ്ങനെ പറ യും, “വേണ്ട, എനിക്കിപ്പോള്‍ മാംസം തരിക. നീ തന് നില്ലെങ്കില്‍, ഞാനിതു പിടിച്ചു വാങ്ങും!” 17 അങ്ങ നെ തങ്ങള്‍ യഹോവയ്ക്കുള്ള വഴിപാടിനെ ആദരിക്കു ന് നില്ലെന്ന് ഹൊഫ്നിയും ഫീനെഹാസും കാണിച്ചു.അ ത്യഹോവയ്ക്കെതിരെയുള്ള വളരെ കൊടിയ പാപമാ യി രുന്നു!
18 എന്നാല്‍ ശമൂവേല്‍ യഹോവയെ ശുശ്രൂഷിച്ചു. ഏ ഫോദു ധരിച്ച ബാലനായ ശമൂവേല്‍ ഒരു സഹായി ആയി രുന്നു. 19 എല്ലാ വര്‍ഷവും ശമൂവേലിന്‍റെ അമ്മ അവന് ഒരു ചെറിയ അങ്കി തുന്നിക്കൊണ്ടുവന്നു. തന്‍റെഭര്‍ ത്താവിനോടൊപ്പംശീലോവില്‍ബലിയര്‍പ്പിക്കാന്‍വര്‍ഷംതോറുംപോകുന്പോള്‍അവള്‍അതുകൊണ്ടുവന്നു. 20 ഏലി എല്‍ക്കാനയെയും അവന്‍റെ ഭാര്യയെയും അനുഗ് രഹിക്കും.ഏലിപറയും,യഹോവനിനക്ക്ഹന്നയിലൂടെ കുട്ടികളെ നല്‍കട്ടെ.ഹന്നാപ്രാര്‍ത്ഥിച്ചപ്പോള്‍ യ ഹോവ അവള്‍ക്കു നല്‍കിയകുട്ടിക്കുപകരമായിരിക്കും ഈ മക്കള്‍.”എല്‍ക്കാനയും ഹന്നയും വീട്ടിലേക്കു പോ കുകയും 21 യഹോവഹന്നയോട്ദയകാട്ടുകയുംചെയ്തു. അവര്‍ക്കുമൂന്നുപുത്രന്മാരുംരണ്ടുപുത്രിമാരുംപിറന്നു.ശമൂവേല്‍ യഹോവയ്ക്കു സമീപം വളരുകയും ചെയ്തു.
പുത്രന്മാരെ നിയന്ത്രിക്കാന്‍ ഏലിക്കു കഴിയുന്നില്ല
22 ഏലി വളരെ വൃദ്ധനായി. ശീലോവിലെ എല്ലാ യി സ്രായേലുകാരോടും തന്‍റെ പുത്രന്മാര്‍ ചെയ്യുന്നത് ഏലി കേട്ടു. സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തിങ്കല്‍ ശുശ്രൂഷനടത്തുന്നസ്ത്രീകളോടൊത്ത്അവര്‍ശയിക്കുന്ന കാര്യവും ഏലി അറിഞ്ഞു. 23 ഏലിതന്‍റെപു ത്രന്മാ രോടു പറഞ്ഞു, “നിങ്ങള്‍ചെയ്ത തിന്മകളെപ്പറ്റി ഇ വിടെയുള്ളവര്‍ എന്നോടു പറഞ്ഞു, നിങ്ങളെന്തിനാണ് ഈ തിന്മകള്‍ ചെയ്യുന്നത്? 24 മക്കളേ,ഇ ത്തരംചീത്ത ക് കാര്യങ്ങള്‍ചെയ്യരുത്.യഹോവയുടെയാളുകള്‍ നിങ്ങ ളെ പ്പറ്റി ദുഷിച്ചു പറയുന്നു. 25 ഒരുവന്‍ മറ്റൊരുവ നെതി രെ പാപം ചെയ്താല്‍ ദൈവം അവനെസഹായിക്കും. പക് ഷേയഹോവയ്ക്കെതിരെപാപം ചെയ്താല്‍ ആര്‍ക്ക് അവ നെ സഹായിക്കാന്‍ കഴിയും?”പക്ഷേ ഏലിയുടെ പുത്ര ന്മാര്‍ ഏലിയെ വകവയ്ക്കാന്‍ കൂട്ടാ ക്കിയില്ല.അ തി നാല്‍യഹോവഏലിയുടെപുത്രന്മാരെ വധിക്കാന്‍ നിശ്ച യിച്ചു. 26 ശമൂവേല്‍ വളര്‍ന്നു. അവന്‍ദൈവത് തെയുംജന ങ്ങളെയുംസന്തോഷിപ്പിച്ചു.
ഏലിയുടെ കുടുംബത്തെപ്പറ്റിയുള്ള ഭയങ്കര പ്രവചനം
27 ഒരു ദൈവപുരുഷന്‍ ഏലിയെ സമീപിച്ചു പറഞ്ഞു, “യഹോവഇക്കാര്യങ്ങള്‍പറയുന്നു,നിന്‍റെപൂര്‍വ്വികന്മാര്‍ ഫറവോന്‍റെ കുടുംബത്തിന്‍റെ അടിമകളായിരുന്നു. എന്നാല്‍ ഞാന്‍ അപ്പോള്‍ നിന്‍റെ പൂര്‍വ്വികന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. 28 നിന്‍റെ ഗോത്രത്തെ ഞാന്‍ യി സ് രായേലിലെമറ്റെല്ലാഗോത്രങ്ങള്‍ക്കിടയില്‍നിന്നും തെരഞ്ഞെടുത്തു. നിന്‍റെ ഗോത്രത്തെ ഞാന്‍ എന്‍റെ പു രോഹിതന്മാരാകാന്‍ തെരഞ്ഞെടുത്തു. എന്‍റെ യാഗപീ ഠത്തില്‍ബലിനടത്താന്‍ഞാനവരെതെരഞ്ഞെടുത്തു.ധൂപങ്ങള്‍കത്തിക്കാനുംഏഫോദുധരിക്കാനുംഞാനവരെതെരഞ്ഞെടുത്തു.യിസ്രായേല്‍ജനതഎനിക്കര്‍പ്പിക്കുന്ന ബലിയുടെ മാംസം നിന്‍റെ ഗോത്രക്കാര്‍ക്കു ഞാന്‍ അവ കാശമായി നല്‍കുകയും ചെയ്തു. 29 അതിനാല്‍നീയെന്തു കൊണ്ട്ആബലികളെയുംവഴിപാടുകളെയും ആദരിക്കുന് നില്ല?നീനിന്‍റെപുത്രന്മാരെഎന്നെക്കാളധികം മാനി ച്ചു. യിസ്രായേല്‍ജനതഎനി ക്കുകൊണ്ടുവരു ന്നമാം സത്തിലെ നല്ല ഭാഗങ്ങള്‍ കൊണ്ട് നീ കൊഴുത്തു.’ 30 “ നിന്‍റെപിതാവിന്‍റെകുടുംബക്കാര്‍എക്കാലത്തേക്കും പു രോഹിതന്മാരായിഅവനെശുശ്രൂഷിക്കണമെന്ന്യിസ്രായേലിന്‍റെദൈവമാകുന്നയഹോവഉറപ്പുപറഞ്ഞിരുന്നു. എന്നാലിപ്പോള്‍ യഹോവ ഇങ്ങനെ പറയുന്നു, ‘അ തൊരിക്കലും സാദ്ധ്യമല്ല!എന്നെമാനിക്കുന്നവരെ ഞാനും മാനിക്കും. പക്ഷേ എന്നെ മാനിക്കാത്തവര്‍ക്കു നിന്ദ ലഭിക്കും. 31 നിന്‍റെ പിന്‍ഗാമികളെ മുഴുവന്‍ഞാ ന്‍ന ശിപ്പിക്കുന്നസമയമടുത്തിരിക്കുന്നു. നിന്‍റെ കുടും ബത്തിലെ ആരുംവാര്‍ദ്ധക്യം വരെ ജീവിച്ചിരിക്കില്ല. 32 യിസ്രായേലില്‍ നന്മകളുണ്ടാകുമെങ് കിലുംഭവനത് തി ല്‍ദുരിതങ്ങളുണ്ടാകുന്നതുനീകാണും.നിന്‍റെകുടുംബത്തിലെആരുംവൃദ്ധന്മാരാകാന്‍ ജീവിച്ചിരിക്കില്ല. 33 എന്‍ റെ യാഗപീഠത്തില്‍ ശുശ്രൂഷനടത്താന്‍ഞാന്‍ര ക്ഷിക്കു ന്നഒരാളുണ്ടായിരിക്കും. അവന്‍ വളരെ വൃദ്ധനാകുംവരെ ജീവിക്കും. അവന്‍റെ കാഴ്ചനഷ്ടപ്പെടുകയും ശക്തിയി ല്ലാതാകുകയുംചെയ്യുന്നതുവരെഅവന്‍ജീവിക്കും.നിന്‍റെപിന്‍ഗാമികളെല്ലാം വാളുകൊണ്ട് കൊല്ലപ്പെടും. 34 ഇക്കാര്യങ്ങള്‍യഥാര്‍ത്ഥ്യമാകുമെന്നതിന് ഞാന്‍ അട യാളങ്ങള്‍ കാണിക്കും. നിന്‍റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരേ ദിവസം മരിക്കും. 35 ഞാ ന്‍ എനിക്കു വിശ്വസ്തനായൊരു പുരോഹിതനെ തെര ഞ്ഞെടുക്കും.ഈപുരോഹിതന്‍എന്നെചെവിക്കൊള്ളുകയുംഅനുസരിക്കുകയുംചെയ്യും.ഈപുരോഹിതന്‍റെ കു ടുംബത്തെ ഞാന്‍ ശക്തമാക്കും. അവനെപ്പോഴും എന്‍റെ തെരഞ്ഞെടുക്കപ്പെട്ട രാജാവിന്‍റെ തെരഞ്ഞെടുക്കപ്പെട്ട രാജാവ് “അഭിഷിക്തന്‍” എന്നര്‍ത്ഥം. മുന്പില്‍ ശുശ്രൂ ഷ നടത്തും. 36 അപ്പോ ള്‍നിന്‍റെകുടുംബത്തില്‍ അവശേ ഷിക്കുന്നവര്‍ ഈ പുരോഹിതന്‍റെ മുന്പില്‍ നമസ്കരി ക്കും. അവര്‍ അല്പം പണത്തിനോ ഒരുകഷണംഅപ് പത് തിനോവേണ്ടി ഇരക്കും. അവര്‍ പറയും, “എനിക്കു തിന് നാന്‍ ഭക്ഷണം നേടുന്നതിനായി എനിക്കൊരു പുരോ ഹിതന്‍റെ പണി തന്നാലും