വിശുദ്ധപെട്ടകം ഫെലിസ്ത്യരെ കുടുക്കുന്നു
5
ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ വിശുദ്ധപെട്ടകം ഏ ബെന്‍ഏസെരില്‍നിന്നുംഅസ്തോദിലേക്കുകൊണ്ടുപോയതിനുശേഷം അവര്‍ അതിനെ ദാഗോന്‍റെ ദേ വാല യത്തില്‍ അവന്‍റെ വിഗ്രഹത്തിനടുത്തു വച്ചു. പിറ്റേ ന്നുപ്രഭാതത്തില്‍അസ്തോദുകാര്‍എഴുന്നേറ്റപ്പോള്‍ദാഗോന്‍മുഖംനിലത്തടിച്ചുവീണുകിടക്കുന്നതായി കണ് ടു. യഹോവയുടെ പെട്ടകത്തിനു മുന്നിലാണ് ദാഗോന്‍ വീണു കിടന്നിരുന്നത്. അസ്തോദുകാര്‍ ദാഗോ ന്‍റെ വി ഗ്രഹത്തെ യഥാസ്ഥാനത്ത്വീണ്ടുംഉറപ്പിച്ചു. പക് ഷേ പിറ്റേന്ന് അസ്തോദുകാര്‍ ഉണര്‍ന്നപ്പോള്‍ ദാഗോ ന്‍ വീണ്ടും നിലത്തു വീണു കിടക്കുന്നതാണ് കണ്ടത്! യഹോവയുടെ വിശുദ്ധപെട്ടകത്തിനു മുന്നി ലാ യിരു ന്നു ദാഗോന്‍ വീണു കിടന്നത്. ഇപ്പോള്‍ ദാഗോന്‍റെ തലയും കയ്യും പൊട്ടി മെതിക്കളത്തില്‍ കിടക്കുക യാ യിരുന്നു. ദാഗോന്‍റെ ഉടല്‍ മാത്രമേ ഒറ്റ കഷണമാ യിരു ന്നുള്ളൂ. അതിനാലാണ്ഇന്നും ദാഗോന്‍റെദേ വാലയത് തിലേക്കു വരുന്നഅവന്‍റെ പുരോഹിതരോമ റ്റാളുക ളോമെതിക്കളത്തില്‍ കാലുകുത്താത്തത്.
അസ്തോദുകാരുടെയും അയല്‍ക്കാരുടെയും ജീവിതം ദൈവംദുഷ്കരമാക്കി.ദൈവംഅവര്‍ക്കുകൂടുതല്‍വിഷമങ്ങളുണ്ടാക്കി. അവന്‍ അവര്‍ക്ക്മുഴകളുണ്ടാക്കി.യഹോവ അവരിലേക്കു എലികളെയും അയച്ചു. എലികള്‍അവരുടെ കപ്പലുകളിലുംസ്ഥലങ്ങളിലുംഓടിനടന്നു.നഗരവാസികള്‍ വളരെ ഭയന്നു. സംഭവിക്കുന്നത്അ സ്തോദുകാര്‍ക ണ്ടു. അവര്‍പറഞ്ഞു, “യിസ്രായേലിന്‍റെദൈ വത്തിന്‍ റെവിശുദ്ധപെട്ടകംഇവിടെ വയ്ക്കരുത്! നമ്മെയും നമ്മു ടെ ദേവനായദാഗോനെയും ദൈവം ശിക്ഷിക്കുകയാ ണ്.” അസ്തോദുകാര്‍ അഞ്ചു ഫെലിസ്ത്യഭരണാധി കാരിക ളെയുംവിളിച്ചുകൂട്ടി.അസ്തോദുകാര്‍ നേതാക്കളോടു ചോദിച്ചു,യിസ്രായേലിന്‍റെ ദൈവത്തിന്‍റെ വിശുദ് ധ പെട്ടകം നാമെന്തുചെയ്യണം?”നേതാക്കന്മാര്‍ മറുപടി പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവത്തിന്‍റെ വിശുദ്ധ പെട്ടകം ഗത്തിലേക്കു മാറ്റുക.”അതിനാല്‍ഫെ ലിസ്ത്യ ര്‍ദൈവത്തിന്‍റെവിശുദ്ധപെട്ടകം മാറ്റി. പക്ഷേഫെ ലി സ്ത്യര്‍ദൈവത്തിന്‍റെവിശുദ്ധപെട്ടകം ഗത്തിലേക്കു മാ റ്റിയതിനുശേഷവുംയഹോവആനഗരത്തെശിക്ഷിച്ചു.ജനങ്ങള്‍വളരെഭയന്നു.യുവാക്കളുംവൃദ്ധന്മാരുമടക്കമുള്ളജനങ്ങള്‍ക്ക്ദൈവംവളരെകുഴപ്പങ്ങളുണ്ടാക്കി.ഗത്തിലെജനങ്ങള്‍ക്ക്ദൈവംകുരുക്കളുണ്ടാക്കി. 10 അതിനാല്‍ ഫെലിസ്ത്യര്‍യിസ്രായേലിന്‍റെദൈവത്തിന്‍റെ വിശുദ് ധപെട്ടകം എക്രോനിലേക്കയച്ചു.പക്ഷേ ദൈവത്തി ന്‍റെ വിശുദ്ധപെട്ടകം എക്രോനിലേക്കു വന്നപ്പോള്‍ എക്രോന്‍കാര്‍ പരാതിപ്പെട്ടു. അവര്‍ പറഞ്ഞു, “യി സ്രായേലിന്‍റെ ദൈവത്തിന്‍റെ പെട്ടകം എന്തിനാണ് ഞങ്ങളുടെ നഗരമായ എക്രോനിലേക്കു കൊണ്ടു വന് നത്? ഞങ്ങളേയും ഞങ്ങളുടെ ആളുകളേയും കൊല്ലാ നാ ണോ നിങ്ങളുടെ ഭാവം?” 11 എക്രോന്‍കാര്‍ സകലഫെലി സ്ത്യഭരണാധിപന്മാരെയുംവിളിച്ചുകൂട്ടി. അവര്‍ ഭര ണാധിപന്മാരോടുപറഞ്ഞു,യിസ്രായേലിന്‍റെ ദൈവ ത് തിന്‍റെ പെട്ടകം, അതു ഞങ്ങളെയും ഞങ്ങളുടെ ജനത്തെ യുംവധിക്കുംമുന്പ്തിരിച്ചയയ്ക്കുക.”എക്രോന്‍കാര്‍ക്ക്ജീവഭയമുണ്ടായിരുന്നു.ദൈവംഅവിടെഅവരെ വല്ലാ തെ പീഡിപ്പിച്ചു. 12 പലരും മരിച്ചു. മരിക്കാത്തവ ര്‍ക്ക്മുഴകളുണ്ടായി.എക്രോന്‍കാര്‍സ്വര്‍ഗ്ഗത്തിലേക്കു നോക്കി ഉച്ചത്തില്‍ കരഞ്ഞു.