ദൈവത്തിന്‍റെ വിശുദ്ധപെട്ടകം തിരിച്ചയയ്ക്കുന്നു
6
ഫെലിസ്ത്യര്‍ വിശുദ്ധപെട്ടകം ഏഴുമാസംതങ്ങളുടെ നാട്ടില്‍വച്ചു. ഫെലിസ്ത്യര്‍ തങ്ങളു ടെപുരോ ഹിതന്മാരെയും മാന്ത്രികന്മാരെയും വിളിച്ചു. ഫെ ലി സ്ത്യര്‍ പറഞ്ഞു, “വിശുദ്ധപെട്ടകം നമ്മളെന്തു ചെ യ് യണം? വിശുദ്ധപെട്ടകത്തെ എങ്ങനെ അതിന്‍റെ സ്ഥ ലത്തേക്കു തിരിച്ചയയ്ക്കാമെന്നു പറയുക!”
പുരോഹിതന്മാരും മാന്ത്രികന്മാരും പറഞ്ഞു, “യി സ്രായേലിന്‍റെ ദൈവത്തിന്‍റെ വിശുദ്ധപെട്ടകം നിങ്ങള്‍ തിരിച്ചയയ്ക്കുന്നുവെങ്കില്‍അതുഒഴിഞ്ഞതായിട്ടായിരിക്കരുത്.യിസ്രായേലിന്‍റെദൈവംനിങ്ങളുടെപാപങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള വഴിപാടുകള്‍ സഹിതം വേണംഅത്അയയ്ക്കുവാന്‍.അപ്പോള്‍നിങ്ങള്‍സുഖപ്പെടും. നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. ദൈവം നിങ്ങളെ ശിക്ഷിക്കുന്നതവസാനിപ്പിക്കാന്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യണം.” ഫെലിസ്ത്യര്‍ ചോദിച്ചു, “ഞങ്ങളോടു ക്ഷമിക്കുന്നതിന് യിസ്രായേലിന്‍റെദൈവത്തിന്എന്തു വഴിപാടുകളാണ് ഞങ്ങള്‍ കഴിക്കേണ്ടത്?”പുരോ ഹിതന് മാരുംമന്ത്രവാദികളുംമറുപടിപറഞ്ഞു,അഞ്ചുഫെലിസ്ത്യനേതാക്കന്മാരുണ്ട്. ഓരോ നഗരത്തിന് ഓരോ നേതാ വുവീതം.നിങ്ങള്‍ക്കുംനിങ്ങളുടെനേതാക്കന്മാര്‍ക്കും ഒരേ പ്രശ്നമാണ്. അതിനാല്‍ അഞ്ചു കുരുക്കള്‍ പോ ലെ അഞ്ചു സ്വര്‍ണ്ണമാതൃകകളുണ്ടാക്കുക. അഞ്ച് സ് വ ര്‍ണ്ണ എലികളുടെ രൂപങ്ങളും ഉണ്ടാക്കുക. അങ്ങനെ രാജ്യത്തെ നശിപ്പിക്കുന്ന കുരു ക്കളു ടെയുംഎ ലിക ളുടെയുംരൂപംഉണ്ടാക്കുക.ഈസ്വര്‍ണ്ണമാതൃകകള്‍ യിസ് രായേലിന്‍റെ ദൈവത്തിന് സമ്മാനിക്കുക. അപ്പോ ള്‍യി സ്രായേലിന്‍റെദൈവംനിങ്ങളെയുംനിങ്ങളുടെദേവന്മാരെയുംനിങ്ങളുടെരാജ്യത്തെയുംശിക്ഷിക്കുന്നത് അവ സാനിപ്പിച്ചെന്നുവരാം. ഫറവോനെയും ഈജിപ്തു കാരെയുംപോലെകഠിനഹൃദയരാകരുത്.ഈജിപ്തുകാരെ ദൈവംശിക്ഷിച്ചു.അതിനാലാണ്ഈജിപ്തുകാര്‍ യിസ് രായേലുകാരെതങ്ങളുടെനാട്ടില്‍നിന്നുംപോകാനനുവദിച്ചത്. “നിങ്ങള്‍ഒരുപു തിയവണ്ടിയുണ്ടാക്കു കയും ഇപ്പോള്‍ പ്രസവിച്ച രണ്ടു പശുക്കളെ സംഘടിപ്പി ക്കുകയും ചെയ്യുക.ഒരിക്കലുംവ യലുകളില്‍പണി യെടു ത്തിട്ടില്ലാത്തവആയിരിക്കണംഅവ.പശുക്കളെവണ്ടിവലിക്കാന്‍അതില്‍കെട്ടുക.അനന്തരംകുട്ടികളെഅവയുടെതൊഴുത്തിലേക്കുതിരികെകൊണ്ടുവന്നുകെട്ടുക.അവയെഅവയുടെ തള്ളകളെ പിന്തുടരാന്‍ അനുവദിക്കരുത്* അവയെ … അനുവദിക്കരുത് പശുക്കള്‍ കുട്ടികളെ തെരഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ദൈവം അവരെ നയിക്കുന്നുവെന്നും അവരുടെ സമ്മാനങ്ങള്‍ അവന്‍ സ്വീകരിച്ചുവെന്നാണര്‍ത്ഥമെന്നും ഫെലിസ്ത്യര്‍ കരുതുന്നു. . യഹോവയുടെ വിശുദ്ധപെട്ടകം വണ്ടിയില്‍ വയ്ക്കുക. നിങ്ങളുടെപാപങ്ങള്‍പൊറുക്കുന്നതിന്ദൈവത്തിനുള്ളവഴിപാടാണ്സ്വര്‍ണ്ണമാതൃകകള്‍.വണ്ടിയെഅതിന്‍റെവഴിയിലൂടെ അയയ്ക്കുക. വണ്ടിയെനിരീക്ഷിക്കു ക.യി സ്രായേലിന്‍റെ സ്വന്തം നാടായബേത്ത്ശേമെശി ന്നേ ര്‍ ക്കാണ്വണ്ടിപോകുന്നതെങ്കില്‍യഹോവനമുക്ക്മഹാവ്യാധികള്‍നല്കിയിരിക്കുന്നു.പക്ഷേപശുനേരെബേത്ത്ശേമെശിലേക്കുപോകുന്നില്ലെങ്കില്‍യിസ്രായേലിന്‍റെദൈവംനമ്മെശിക്ഷിച്ചതല്ലെന്നുംനമുക്കറിയാം.നമ്മുടെരോഗങ്ങള്‍സാധാരണ പോലെ ബാധിച്ച താ വാം.”
10 പുരോഹിതരും മാന്ത്രികരും പറഞ്ഞതുപോലെ ഫെലിസ്ത്യര്‍ചെയ്തു.അപ്പോള്‍പ്രസവിച്ച,കിടാങ്ങളുള്ളരണ്ടുപശുക്കളെഫെലിസ്ത്യര്‍കണ്ടെത്തി.ഫെലിസ്ത്യര്‍ പശുക്കളെ വണ്ടിയില്‍ കെട്ടുകയും കിടാങ്ങളെ അവയുടെ തൊഴുത്തിലിടുകയും ചെയ്തു. 11 അനന്തരം ഫെലിസ്ത്യര്‍യഹോവയുടെവിശുദ്ധപെട്ടകംവണ്ടിയിന്മേല്‍വച്ചു.മുഴകളുടെയുംഎലികളുടെയുംസ്വര്‍ണ്ണരൂപങ്ങളിട്ട സഞ്ചിയും അവര്‍ വാഹനത്തില്‍ വച്ചു.
12 പശുക്കള്‍ നേരെ ബേത്ത്ശേമെശിലേക്കു പോയി. പശുക്കള്‍ വഴിയിലൂടെ തന്നെ മുക്രയിട്ടു നടന്നു. അവ ഇടം വലം തിരിഞ്ഞില്ല. ബേത്ത്ശേമെശ് നഗരാതിര്‍ത്തി വരെഫെലിസ്ത്യഭരണാധികാരികള്‍പശുക്കളെപിന്തുടര്‍ന്നു.
13 ബേത്ത്ശേമെശുകാര്‍ താഴ്വരയില്‍ തങ്ങളുടെ ഗോ ത ന്പു കൊയ്യുകയായിരുന്നു. അവര്‍ മുകളിലേക്കു നോ ക്കുകയും വിശുദ്ധപെട്ടകം കാണുകയും ചെയ്തു. പെട്ട കംവീണ്ടുംകണ്ടതില്‍അവര്‍വളരെസന്തോഷിച്ചു. അവ ര്‍ അതു കിട്ടാനായി ഓടി. 14-15 വണ്ടിബേത്ത്ശേമെശിലെ യോശുവയുടെ വയലി ലെത്തി. ആ വയലില്‍ ഒരു വലിയ പാറയുടെ അടുത്ത് വണ്ടി നിന്നു. ബേത്ത്ശേമെശുകാര്‍ വണ്ടി വെട്ടി ക്കീറി. അവര്‍ പശുക്കളെ കൊന്നു. അവ ര്‍ പശുക്കളെ യഹോവയ്ക്കു ബലിയര്‍പ്പിച്ചു. ലേവ്യര്‍ യഹോ വയുടെവിശുദ്ധപെട്ടകംതാഴെയെടുത്തു.സ്വര്‍ണ്ണമാതൃകകള്‍വച്ചിരുന്നസഞ്ചിയുംഅവരെടുത്തു.യഹോവയുടെ പെട്ടകവുംമാതൃകകളുംലേവ്യര്‍വലിയപാറമേല്‍വച്ചു. അന്ന്ബേത്ത്ശേമെശുകാര്‍യഹോവയ്ക്കുഹോമയാഗങ്ങളര്‍പ്പിച്ചു. 16 ബേത്ത്ശേമെശുകാര്‍ ചെയ്ത ഇ ക്കാ ര്യ ങ്ങളെല്ലാംഫെലിസ്ത്യരുടെഅഞ്ചുഭരണാധിപന്മാരുംകാണുന്നുണ്ടായിരുന്നു.അനന്തരംഅന്നുതന്നെഭരണാധിപന്മാര്‍ എക്രോനിലേക്കു മടങ്ങി.
17 അങ്ങനെ ഫെലിസ്ത്യര്‍ തങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍യഹോവയ്ക്കുവഴിപാടായിമുഴകളുടെസ്വര്‍ണ്ണമാതൃകകള്‍അയച്ചു.ഓരോഫെലിസ്ത്യനഗരത്തിനും ഓരോ സ്വര്‍ണ്ണമുഴകള്‍ വീതം അവരയച്ചു. അസ്തോദ്,ഗസ്സ,അസ്കലോന്‍,ഗത്ത്,എക്രോന്‍എന്നിവയായിരുന്നു ആ ഫെലിസ്ത്യപട്ടണങ്ങള്‍. 18 എലികളു ടെ സ്വര്‍ണ്ണമാതൃകകളും ഫെലിസ്ത്യര്‍ അയച്ചിരു ന് നു.അഞ്ചുഫെലിസ്ത്യഭരണാധിപന്മാരുടെ പട്ടണങ് ങളുടെ എണ്ണത്തിന്‍റെ അത്ര എലികളുടെ സ്വര്‍ണ്ണ മാതൃകകളുണ്ടായിരുന്നു ആപട്ടണങ്ങള്‍ക്കു ചുറ്റും മ തിലുകളുണ്ടായിരുന്നു. ബേത്ത്ശേമെശുകാര്‍ യഹോവ യുടെ വിശുദ്ധപെട്ടകം ഒരു പാറമേല്‍ വച്ചു. പാറ ഇപ് പോഴും ബേത്ത്ശേമെശിലെ യോശുവയുടെ വയലിലാണ്. 19 പക്ഷേബേത്ത്ശേമെശുകാര്‍യഹോവയുടെ വിശു ദ്ധ പെട്ടകംകണ്ടപ്പോള്‍ഒരുപുരോഹിതനുംഅവരോടൊപ്പമുണ്ടായിരുന്നില്ല. അതിനാല്‍ ദൈവം എഴുപതു ബേ ത്ത്ശേമെശുകാരെവധിച്ചു.യഹോവഅവരെഅതിഭീകരമായിഉപദ്രവിച്ചിരുന്നതിനാല്‍ബേത്ത്ശേമെശുകാര്‍കരഞ്ഞു. 20 അതിനാല്‍ ബേത്ത്ശേമെശുകാര്‍ പറഞ്ഞു, “ഈ വിശുദ്ധപെട്ടകംപരിപാലിക്കാന്‍കഴിയുന്നപുരോഹിതന്‍ എവിടെയാണ്?ഈപെട്ടകംഇവിടെനിന്നുംഎങ്ങോട്ടു കൊണ്ടുപോകും?” 21 കിര്യത്ത്യെയാ രീമില്‍ഒരുപു രോ ഹിതനുണ്ടായിരുന്നു. ബേത്ത്ശേമെശുകാര്‍ കിര്യത്ത് യെയാരീംകാര്‍ക്ക് ഒരു സന്ദേശമയച്ചു. ദൂതന്മാര്‍ പറഞ് ഞു, “ഫെലിസ്ത്യര്‍ യഹോവയുടെവി ശുദ്ധപെട്ട കംതി രികെകൊണ്ടുവന്നിരിക്കുന്നു.ഇറങ്ങിവന്ന്അത്നിങ്ങളുടെനഗരത്തിലേക്കു കൊണ്ടുപോവുക.”