7
1 കിര്യത്ത്യെയാരീമിലെ ആളുകള്‍ വന്ന് യഹോ വയു ടെ വിശുദ്ധപെട്ടകം എടുത്തു കൊണ്ടുപോയി. അവ ര്‍ ഒരു കുന്നില്‍മുകളിലുള്ള അബീനാദാബിന്‍റെ വീട്ടിലേ ക്കു യഹോവയുടെ പെട്ടകം കൊണ്ടുപോയി. യഹോവ യുടെപെട്ടകത്തിനുകാവല്‍നില്‍ക്കാന്‍അബീനാദാബിന്‍റെപുത്രന്‍എലെയാസാരിനെശുദ്ധീകരിക്കുന്നതിന് അവര്‍ ഒരു വിശേഷ ചടങ്ങും നടത്തി.
2 പെട്ടകംദീര്‍ഘ കാലം,ഇ രുപതുവര്‍ഷംകിര്യത്ത്യെയാരീമിലിരുന്നു. യിസ്രായേ ലുകാരെ യഹോവ രക്ഷിക്കുന്നു യിസ്രായേലുകാര്‍ വീ ണ്ടും യഹോവയെ പിന്തുടരാന്‍ തു ടങ്ങി.
3 ശമൂവേല്‍ യി സ്രായേല്‍ ജനതയോടു പറഞ്ഞു, “നിങ്ങള്‍ യഥാര്‍ത്ഥ ത് തില്‍ യഹോവയിങ്കലേക്കു പൂര്‍ണ്ണമനസ്സോടെ മട ങ്ങി വരുന്നെങ്കില്‍ നിങ്ങള്‍ നിങ്ങളുടെവിദേശ ദൈവ ങ്ങളെദൂരെക്കളയണം.അസ്തോരെത്തിന്‍റെ വിഗ്രഹങ് ങള്‍ നിങ്ങള്‍ ദൂരെയെറിയണം. നിങ്ങള്‍യഹോവയ്ക്കു പൂ ര്‍ണ്ണമായുംആത്മസമര്‍പ്പണംനടത്തണം.നിങ്ങള്‍യഹോവയെമാത്രമേശുശ്രൂഷിക്കാവൂ! അപ്പോള്‍ യഹോവ നിങ്ങളെ ഫെലി സ്ത് യരില്‍ നിന്നും രക്ഷിക്കും.”
4 അ തിനാല്‍യിസ്രായേലുകാര്‍ബാലിന്‍റെയുംഅസ്തോരെത്തിന്‍റെയും വിഗ്രഹങ്ങള്‍ എറിഞ്ഞുകളഞ്ഞു. യഹോ വയെ മാത്രമേ അവര്‍ ശുശ്രൂഷിച്ചുള്ളൂ.
5 ശമൂവേല്‍ പറ ഞ് ഞു, യിസ്രായേലുകാരെല്ലാംമിസ്പയില്‍സമ്മേളിക്കണം.ഞാന്‍നിങ്ങള്‍ക്കായിയഹോവയോടുപ്രാര്‍ത്ഥിക്കാം.”
6 യിസ്രായേലുകാര്‍ മിസ്പയില്‍ ഒത്തുകൂടി. അവര്‍ക്കു വെള്ളം കിട്ടുകയും അവരത് യഹോവയുടെ സവിധത്തില്‍ ഒഴിക് കുകയും ചെയ്തു.അങ്ങനെഅവര്‍ഉപവാസംതുടങ്ങി. അവ ര്‍അന്ന്ആഹാരംഒന്നുംകഴിക്കാതിരിക്കുകയുംതങ്ങളുടെ പാപങ്ങള്‍ഏറ്റുപറയുകയുംചെയ്തു.അവര്‍പറഞ്ഞു, “ഞ ങ്ങള്‍ യഹോവയ്ക്കെതിരെപാപംചെയ്തു.”അങ്ങനെ ശമൂവേല്‍മിസ്പയില്‍യിസ്രായേലുകാര്‍ക്ക്ന്യായാധിപനായി.
7 യിസ്രായേലുകാര്‍ മിസ്പയില്‍ സമ്മേളിക്കുന്ന കാര്യംഫെലിസ്ത്യര്‍അറിഞ്ഞു.ഫെലിസ്ത്യഭരണാധിപന്മാര്‍ യിസ്രായേലുകാരോടു യുദ്ധത്തിനു പുറപ്പെട്ടു. ഫെലിസ്ത്യര്‍ വരുന്ന കാര്യം കേട്ട് യിസ്രായേലുകാര്‍ ഭയന്നു.
8 യിസ്രായേലുകാര്‍ശമൂവേ ലിനോടുപ റഞ് ഞു, നമ്മുടെ ദൈവമാകുന്ന യഹോവയോടു ഞങ്ങള്‍ക്കു വേ ണ്ടി പ്രാര്‍ത്ഥിക്കുന്നത് അവസാനിപ്പിക്കരുത്! ഞങ് ങളെഫെലിസ്ത്യരില്‍നിന്നുംരക്ഷിക്കുവാന്‍അവനോടാവശ്യപ്പെടുക!”
9 ശമൂവേല്‍ ഒരു കുഞ്ഞാടിനെ എടുത്തു. ആ കുഞ്ഞാടിനെ അവന്‍ ഒരു പൂര്‍ണ്ണ ഹോമബ ലിയാ യിയഹോവയ്ക്കുഹോമിച്ചു.യിസ്രായേലുകാര്‍ക്കുവേണ്ടിശമൂവേല്‍യഹോവയോടുപ്രാര്‍ത്ഥിച്ചു.ശമൂവേലിന്‍റെ പ്രാര്‍ത്ഥനയ്ക്കു യഹോവ മറുപടി പറഞ്ഞു.
10 ശമൂ വേല്‍ഹോമബലിനടത്തവേഫെലിസ്ത്യര്‍യിസ്രായേലിനോടുയുദ്ധത്തിനെത്തി.പക്ഷേയഹോവഫെലിസ്ത്യര്‍ക്കടുത്ത്വലിയഇടിമുഴക്കംസൃഷ്ടിച്ചു.അത്ഫെലിസ്ത്യരെആശയക്കുഴപ്പത്തിലാക്കി.ഇടിമുഴക്കംഫെലിസ്ത്യരെ ഭയപ്പെടുത്തുകയും അവരാകെ കുഴങ്ങുകയും ചെ യ്തു.അവരുടെനേതാക്കന്മാര്‍ക്ക്അവരെനിയന്ത്രിക്കാന്‍ കഴിയാതെ പോയി. അതിനാല്‍ യിസ്രായേലുകാര്‍ക്ക് യുദ്ധത്തില്‍ ഫെലിസ്ത്യരെ തോല്പിക്കാന്‍ കഴിഞ്ഞു.
11 യിസ്രായേലുകാര്‍ മിസ്പയില്‍നിന്നും ഓടിയിറങ്ങി ഫെലിസ്ത്യരെഓടിച്ചു.ബേത്ത്കാര്‍വരെഅവരെയിസ്രായേലുകാര്‍ഓടിച്ചു.വഴിയിലെന്പാടുംഅവര്‍ഫെലിസ്ത്യഭടന്മാരെ വധിച്ചു.
യിസ്രായേലില്‍ സമാധാനം
12 ഇതിനുശേഷംശമൂവേല്‍ഒരുവിശേഷശിലസ്ഥാപിച്ചു.ദൈവത്തിന്‍റെപ്രവൃത്തികള്‍ജനങ്ങളെഓര്‍മ്മിപ്പിക്കാനാണ് അവനതു ചെയ്തത്. ശമൂവേല്‍ മിസ്പയ്ക്കും ശേ നി നുമിടയ്ക്കാണു ശില സ്ഥാപിച്ചത്. ശിലയ്ക്ക് “സഹാ യത്തിന്‍റെ ശില”എന്നു ശമൂവേല്‍ പേരിട്ടു. ശമൂവേ ല്‍പ റഞ്ഞു,ഇവിടംവരെയുള്ളമാര്‍ഗ്ഗത്തിലെന്പാടും യഹോ വനമ്മെ സഹായിച്ചു.”
13 ഫെലിസ്ത്യര്‍ പരാജയപ്പെ ട് ടു. അവര്‍ യിസ്രായേലിലേക്കു പിന്നെ പ്രവേശിച് ചിട് ടില്ല. ശമൂവേലിന്‍റെ ശേഷകാലംമുഴുവന്‍ യഹോവ ഫെ ലിസ്ത്യര്‍ക്കെതിരായിരുന്നു.
14 ഫെലിസ്ത്യര്‍ യിസ്രാ യേലിന്‍റെപട്ടണങ്ങള്‍പിടിച്ചെടുത്തിരുന്നു.എക്രോന്‍മുതല്‍ഗത്തുവരെയുള്ളപ്രദേശത്തെപട്ടണങ്ങളാണ്ഫെലിസ്ത്യര്‍കയ്യടക്കിയിരുന്നത്. പക്ഷേ യിസ്രാ യേ ലുകാര്‍ ആ പട്ടണങ്ങളൊക്കെ തിരിച്ചുപിടിച്ചു. ആ പട്ടണങ്ങള്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളുംയി സ്രായേ ല്‍തിരിച്ചുപിടിച്ചു.യിസ്രായേലിനുംഅമോര്യര്‍ക്കുമിടയിലുംസമാധാനംപുലര്‍ന്നിരുന്നു.
15 തന്‍റെജീ വിതകാ ലംമുഴുവനുംശമൂവേല്‍യിസ്രായേലിനെ നയിച്ചു.
16 യി സ്രായേല്‍ജനതയെ വിധിച്ചുകൊണ്ട് ശമൂവേല്‍ സ്ഥല ങ്ങള്‍ തോറും സഞ്ചരിച്ചു. ബേഥേല്‍, ഗില്‍ഗാല്‍, മിസ് പാ എന്നിവിടങ്ങളില്‍ അവന്‍ പോയി. അങ്ങനെ ഈ സ് ഥലങ്ങളിലെല്ലാം അവന്‍ ജനങ്ങളെ വിധിക്കുകയും ഭരി ക്കുകയും ചെയ്തു.
17 പക്ഷേ ശമൂ വേ ലിന്‍റെ ഭവനം രാമ യിലായിരുന്നു. അതിനാല്‍ ശമൂവേല്‍ എപ്പോഴും അങ് ങോട്ടു മടങ്ങിപ്പോയിരുന്നു. ശമൂ വേല്‍ രാമയി ലി രുന്ന് യിസ്രായേലുകാരെ വിധിക്കുകയും ഭരിക് കുകയും ചെയ്തു. രാമയില്‍ ശമൂവേല്‍ ഒരു യാഗപീഠം യഹോവ യ്ക് കായി പണിയുകയും ചെയ്തു.