മറ്റു നിയമങ്ങളും കല്പനകളും
21
അനന്തരം ദൈവം മോശെയോടു പറഞ്ഞു, “നീ ജനങ്ങള്‍ക്കു പറഞ്ഞു കൊടുക്കേണ്ട മറ്റു നിയമ ങ്ങള്‍ ഇനി പറയുന്നു:
“നിങ്ങള്‍ ഒരു എബ്രായ അടിമയെ വാങ്ങിയാല്‍ ആ അ ടിമ ആറുവര്‍ഷത്തേക്കേ നിങ്ങളെ സേവിക്കൂ. ആറു വര്‍ ഷങ്ങള്‍ക്കുശേഷം അവന്‍ സ്വതന്ത്രനാകും. അവന്‍ പ്ര തിഫലമൊന്നും നല്‍കുകയില്ല. നിങ്ങളുടെ അടിമ യാ കുന്പോള്‍ അയാള്‍ അവിവാഹിതനാണെങ്കില്‍ അയാള്‍ സ് വതന്ത്രനായി പോകുന്പോള്‍ അങ്ങനെ തന്നെ പോക ട്ടെ. എന്നാല്‍ നിങ്ങളുടെ അടിമയാകുന്പോള്‍ അയാള്‍ വി വാഹിതനാണെങ്കില്‍ ഭാര്യയോടുകൂടിത്തന്നെ അവന്‍ സ്വതന്ത്രനാകട്ടെ. അവിവാഹിതനായ അടിമയ്ക്ക് യജ മാനന്‍ ഒരു ഭാര്യയെ നല്‍കുകയും ആ ഭാര്യ പുത്രന്മാര്‍ക് കോ പുത്രിമാര്‍ക്കോ ജന്മം നല്‍കുകയും ചെയ്താല്‍ അവ ളും അവളുടെ കുട്ടികളും യജമാനന്‍റേതായിരിക്കും. നിശ് ചിതവര്‍ഷങ്ങള്‍ക്കു ശേഷം അടിമ സ്വതന് ത്രനാ യിത് തീരും.
“എന്നാല്‍ അടിമയ്ക്ക് ഇനിയും യജമാനനോ ടൊ ത് തുതന്നെ തുടരാമെന്നു തീരുമാനിക്കാം. ‘ഞാന്‍ എന്‍റെ യജമാനനെ സ്നേഹിക്കുന്നു. ഞാനെന്‍റെ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കുന്നു, ഞാന്‍ സ്വതന്ത്ര നായി പ്പോവില്ല - ഞാന്‍ ഇവിടെ തങ്ങും’ എന്ന് അയാള്‍ പറ യണമെന്നു മാത്രം. അങ്ങനെ സംഭവിച്ചാല്‍ യജമാനന്‍ അടിമയെ ദൈവത്തിനു മുന്പില്‍ കൊണ്ടുവരും. യജമാന ന്‍ അവനെ ഒരു വാതിലിലേക്കോ കട്ടിളക്കാലിലേക്കോ കൊണ്ടു വരണം. എന്നിട്ട് യജമാനന്‍ അടിമയുടെ ചെവി ഒരു മൂര്‍ച്ചയുള്ള ഉപകരണം കൊണ്ട് തുളയ്ക്കണം. അപ് പോള്‍ അടിമ ആ യജമാനനെ തന്‍റെ ജീവിതകാലം മുഴുവന്‍ സേവിക്കും.
“ഒരുവന്‍ തന്‍റെ പുത്രിയെ അടിമയായി വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ അവളെ സ്വതന്ത്രയാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഒരു ആണടി മയെ സ്വതന്ത്രനാക്കുന്ന ചട്ടങ്ങള്‍ പോലെയല്ല. യജമാനന്‍ ആ അടിമപ്പെണ്ണില്‍ സന്തുഷ്ട നായില് ലെങ്കില്‍ അയാള്‍ക്ക് അവളെ അവളുടെ പിതാവിനു തന് നെ തിരിച്ചു വില്‍ക്കാം. അവളെ വിവാഹം കഴിക്കാമെ ന് ന് യജമാനന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ മറ്റുള്ളവര്‍ക്കു വില്‍ക്കാനുള്ള അവകാശം അയാള്‍ക്ക് നഷ്ടപ്പെടും. അടിമപ്പെണ്ണിനെ തന്‍റെ പുത്രനെ ക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്ന് യജമാനന്‍ വാഗ് ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ ഒരടിമയെപ്പോലെ കരുതരുത്. ഒരു മകളെപ്പോലെ തന്നെ കരുതണം.
10 “യജമാനന്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്താല്‍ ആദ്യഭാര്യയ്ക്ക് വസ്ത്രവും ഭക്ഷണവും ഒട്ടും കുറയ്ക്ക രുത്. വിവാഹത്തിലൂടെ അവള്‍ക്കവകാ ശപ്പെട്ട തൊക് കെ അവള്‍ക്ക് തുടര്‍ന്നും കൊടുക്കണം. 11 അയാള്‍ അവള്‍ക് കുവേണ്ടി ഈ മൂന്നു കാര്യങ്ങള്‍ ചെയ്യണം. അയാളങ്ങ നെ ചെയ്തില്ലെങ്കില്‍ അവള്‍ ചിലവൊന്നും കൂടാതെ സ്വതന്ത്രയാകും. അവള്‍ക്ക് അയാളോടു യാതൊരു സാന് പത്തിക ബാദ്ധ്യതയുമില്ല.
12 “ഒരാള്‍ ആരെയെങ്കിലും അടിച്ചു കൊന്നാല്‍ അയാ ളെയും കൊല്ലണം. 13 എന്നാല്‍ അതൊരപകട മരണമായി രിക്കുകയും കൊല്ലുവാനയാള്‍ ആലോചി ക്കാതിരിക് കു കയും ചെയ്താല്‍ ദൈവമാണതു സംഭവിപ്പിച്ചതെന്നു കരുതുക. സുരക്ഷയ്ക്കുവേണ്ടി ജനങ്ങള്‍ക്കു പ്രാപിക് കാവുന്ന ചില പ്രത്യേക സ്ഥലങ്ങള്‍ ഞാന്‍ തെരഞ് ഞെ ടുക്കും. അതിനാല്‍ അയാള്‍ക്ക് അതിലൊരുസ്ഥലത്തേക്ക് ഓടിപ്പോകാം. 14 പക്ഷേ ഒരാള്‍ കോപം നിമിത്തമോ വെ റുപ്പു നിമിത്തമോ മറ്റൊരാളെ കരുതിക്കൂട്ടി വധിക് കാന്‍ പദ്ധതിയിട്ടാല്‍ കൊലയാളി ശിക്ഷിക്കപ്പെടണം. അവനെ എന്‍റെ യാഗപീഠത്തിനടുത്തുനിന്നും കൊണ്ടു പോയി വധിക്കണം.
15 “തന്‍റെ അപ്പനെയോ അമ്മയെയോ തല്ലുന്നവനും വധിക്കപ്പെടണം.
16 “ഒരുവന്‍ മറ്റൊരാളെ മോഷ്ടിച്ചെടുത്ത് അടിമ യാ യി വില്‍ക്കുകയോ സ്വന്തം അടിമയാക്കുകയോ ചെയ് താല്‍ അയാള്‍ വധിക്കപ്പെടണം.
17 “മാതാപിതാക്കളെ ശപിക്കുന്നവനും വധിക്ക പ് പെടണം.
18 “രണ്ടു പേര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഒരുവന്‍ മറ്റ വനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിച്ചാല്‍ നിങ്ങള്‍ അയാളെ എങ്ങനെ ശിക്ഷിക്കും? മുറിവേറ്റയാള്‍ കൊല്ലപ്പെട്ടില്ലെങ്കില്‍ മുറിവേല്പിച്ചവനെ വ ധിക്കേണ്ടതില്ല. 19 മുറിവേറ്റയാള്‍ രോഗശയ്യ യിലാ യാല്‍ മുറിവേല്പിച്ചവന്‍ അയാള്‍ക്കു താങ്ങായിരി ക്ക ണം. അയാളുടെ സമയം നഷ്ടപ്പെടുന്നതിന് മറ്റവന്‍ നഷ് ടപരിഹാരം നല്‍കണം. അയാള്‍ക്ക് പൂര്‍ണ്ണമായും സുഖപ് പെടുംവരെ ഇങ്ങനെ ചെയ്യണം.
20 “ചിലര്‍ ചിലപ്പോള്‍ തങ്ങളുടെ ആണ്‍ അടിമക ളെ യോ പെണ്‍ അടിമകളെയോ മര്‍ദ്ദിച്ചെന്നുവരാം. അടി കൊണ്ട് അടിമ മരിച്ചുവെങ്കില്‍ കൊലയാളി ശിക് ഷി ക്കപ്പെടണം. 21 പക്ഷേ അടിമ മരിക്കാതി രിക്കു ക യും കുറേക്കാലത്തിനുശേഷം അയാള്‍ സുഖം പ്രാപിക്കുകയും ചെയ്താല്‍ മര്‍ദ്ദകന്‍ ശിക്ഷിക്കപ്പെടരുത്. എന്തു കൊ ണ്ടെന്നാല്‍ യജമാനന്‍ അടിമയെ പണം കൊടുത്തു വാങ് ങിയതിനാല്‍ അത് അയാളുടെ സ്വന്തമാണ്. 22 “രണ്ടു പുരുഷന്മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയ്ക്ക് അവര്‍ ഒരു ഗര്‍ഭിണിയെ മുറിവേല്പിച്ചു എന്നുവരാം. അത് അവള്‍ മാസം തികയാതെ പ്രസവിക്കാന്‍ കാരണമാ യേക് കാം. അവള്‍ക്ക് കാര്യമായ പീഡ ഏറ്റിട്ടില്ലെങ്കില്‍ അവളെ മുറിവേല്പിച്ചവന്‍ ചെറിയൊരു പിഴ ഒടുക് ക ണം. അയാള്‍ എത്ര കൊടുക്കണമെന്ന് അവളുടെ ഭര്‍ത്താവ് നിശ്ചയിക്കും. അതിനയാളെ ന്യായാധിപന്‍ സഹാ യി ക്കും. 23 എന്നാല്‍ അവള്‍ക്ക് നല്ല മുറിവ് ഏറ്റിട്ടു ണ്ടെ ങ്കില്‍ അവളെ ഉപദ്രവിച്ചവന്‍ ശിക്ഷിക്കപ്പെടണം. ഒരു ജീവനു പകരം മറ്റൊരു ജീവന്‍, 24 കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈയ്ക്കു പകരം കൈ, കാലിനു പകരം കാല്, 25 പൊള്ളലിനു പകരം പൊള്ളല്‍, മുറിവിനു പകരം മുറിവ്, അടിക്ക് പകരം അടി എന്നി ങ്ങ നെയായിരിക്കണം ശിക്ഷ.
26 “ഒരാള്‍ ഒരടിമയുടെ കണ്ണില്‍ അടിച്ചു ക്ഷതമേല് പിച്ചാല്‍ അടിമ സ്വതന്ത്രനാകും. അവന്‍റെ കണ്ണ് അ വന്‍റെ സ്വാതന്ത്ര്യത്തിന്‍റെ വിലയായിരിക്കും. അടിമ ആണായാലും പെണ്ണായാലും ഇങ്ങനെ തന്നെ. 27 യജമാ നന്‍ അടിമയുടെ വായില്‍ തല്ലി അവന്‍റെ പല്ലു കൊഴി ച്ചാല്‍ അടിമ സ്വതന്ത്രനാകും. അവന്‍റെ പല്ലായി രി ക്കും അവന്‍റെ സ്വാതന്ത്ര്യത്തിന്‍റെ വില. അടിമ പെ ണ്ണായാലും ആണായാലും അങ്ങനെ തന്നെ.
28 “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കൊ ന്നാല്‍ നിങ്ങള്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആ കാളയെ നിങ്ങള്‍ തിന്നരുത്. എന്നാല്‍ കാളയുടെ ഉടമ കു റ്റക്കാരനായിരിക്കുകയില്ല. 29 എന്നാല്‍ കാളയ്ക്ക് ആളു കളെ ആക്രമിക്കുന്നത് ശീലമായിരിക്കുകയും അതിന്‍റെ പേരില്‍ ഉടമയ്ക്ക് താക്കീതു നല്കുകയും ചെയ്തി ട്ടു ണ്ടെങ്കില്‍ ഉടമ കുറ്റക്കാരന്‍ തന്നെ. എന്തു കൊ ണ്ടെ ന്നാല്‍ അയാള്‍ കാളയെ അതിന്‍റെ സ്ഥലത്ത് കെട്ടി യിട് ടില്ല. അതിനാല്‍ കാള കെട്ടഴിഞ്ഞു നടന്ന് ആരെയെങ് കിലും കൊന്നാല്‍ ഉടമയായിരിക്കും കുറ്റക്കാരന്‍. നിങ്ങ ള്‍ കാളയെ കല്ലെറിഞ്ഞു കൊല്ലുന്നതോടൊപ്പം തന് നെ ഉടമയേയും വധിക്കണം. 30 എന്നാല്‍ മരിച്ചയാളുടെ വീട്ടുകാര്‍ പണം സ്വീകരിച്ചുവെന്നു വരാം. അങ്ങ നെ യെങ്കില്‍ കാളയുടെ ഉടമ വധിക്കപ്പെടേണ്ടതില്ല. പ ക്ഷേ ന്യായാധിപന്‍ വിധിക്കുന്നയത്ര പണം അയാള്‍ ന ല്‍കണം.
31 “കാള ഒരുവന്‍റെ പുത്രനെയോ പുത്രിയെയോ കൊ ന്നാലും ഇതേ നിയമം പാലിക്കപ്പെടണം. 32 കാള ഒരടിമ യെയാണ് കൊല്ലുന്നതെങ്കില്‍ കാളയുടെ ഉടമ അടിമ യുടെ യജമാനന് മുപ്പതു വെള്ളിക്കാശ്* മുപ്പുത വെള്ളിക്കാശ് പുതിയൊരടിമയുടെ വില. കൊടുക്കണം. കാള കൊല്ലപ്പെടുകയും വേണം. അടിമ ആണായാലും പെണ്ണായാലും ഇതു തന്നെ നിയമം.
33 “ഒരുവന്‍ ഒരു കിണര്‍ മൂടാതെയിടുകയോ കിണറിന്‍റെ മൂടി എടുത്തു മാറ്റുകയോ ചെയ്യുന്നതുകൊണ്ട് ഒരു മൃഗം അതില്‍ വന്നു വീണാല്‍ കിണറിന്‍റെ ഉടമയാ യിരി ക്കും ഉത്തരവാദി. 34 അയാള്‍ മൃഗത്തിന്‍റെ വില നല്‍കണം. പക്ഷേ പണം കൊടുത്തു കഴിഞ്ഞാല്‍ ചത്ത മൃഗത്തെ അയാള്‍ക്കെടുക്കാം.
35 “ഒരാളുടെ കാള മറ്റൊരാളുടെ കാളയെ കൊന്നാല്‍ ജീ വിച്ചിരിക്കുന്ന കാളയെ അവര്‍ക്കു വില്‍ക്കാം. വിറ്റ കാളയുടെ വിലയുടെ പകുതി ഇരുവരും പങ്കുവയ്ക്കണം. കൂടാതെ ചത്ത കാളയുടെ പകുതി വീതവും ഇരുവര്‍ക്കും ലഭിക്കും. 36 എന്നാല്‍ മുന്പ് ആ കാള മറ്റു മൃഗങ്ങളെ ഉപ ദ്രവിച്ചിട്ടുണ്ടെങ്കില്‍ ആ കാളയുടെ ഉടമ തീര്‍ ച്ച യായും തെറ്റുകാരനാണ്. ആ കാള മറ്റൊരു കാളയെ കൊ ന്നാല്‍ ഉടമ അതിനെ അഴിച്ചുവിട്ടതിന്‍റെ പേരില്‍ കുറ്റ ക്കാരനാകും. അയാള്‍ കാളയ്ക്കു പകരം കാളയെ നല്‍കണം. തന്‍റെ കാളയെ അയാള്‍ ചത്ത കാളയ്ക്കു പകരം നല്‍കണം. പക്ഷേ ചത്ത മൃഗത്തെ അയാള്‍ക്കു കൈവശം വെയ്ക്കാം.