ജ്ഞാനത്തെ ശ്രവിക്കുക
2
1 എന്‍റെ മകനേ, ഞാന്‍ പറയുഘ ഇക്കാര്യങ്ങള്‍ സ്വീക രിക്കുക. എന്‍റെ കല്പനകള്‍ ഓര്‍മ്മിക്കുക.
2 ജ്ഞാനത്തെ ശ്രവിക്കുകയും മനസ്സിലാക്കാന്‍ പരമാവ ധി ശ്രമിക്കുകയും ചെയ്യുക.
3 ജ്ഞാനത്തിനുവേഐി മുറ വിളി കൂട്ടുകയും ധാരണാശക്തിക്കുവേഐി നിലവി ളിക് കുകയും ചെയ്യുക.
4 ജ്ഞാനത്തെ വെള്ളിയെഘപോലെ തേടുക. മറഞ്ഞിരിക്കുഘ നിധി എഘപോലെ അതിനെ തേടുക.
5 അങ്ങനെയൊക്കെ ചെയ്താത നീ യഹോവയെ ആദരിക്കാന്‍ പഠിക്കും. നിനക്കു സത്യമായ ദൈവജ് ഞാ നമുഐാകും.
6 യഹോവ ജ്ഞാനം തരുഘു. അറിവും ധാരണാശക്തിയും അവന്‍റെ വായിതനിഘും വരുഘു.
7 നീതിമാങാരും വിശ്വ സ്തരുമായവര്‍ക്ക് അവന്‍ സഹായം നതകുഘു.
8 അന്യരോടു നീതി കാട്ടുഘവരെ അവന്‍ സംരക്ഷിക് കു ഘു. തന്‍റെ വിശുദ്ധരെ അവന്‍ കാക്കുഘു.
9 അതിനാത ദൈവം നിനക്ക് അവന്‍റെ ജ്ഞാനം നതകും. അപ്പോള്‍ നങയും നീതിയും നേരുമായത് നീ മനസ് സിലാ ക്കും.
10 ജ്ഞാനം നിന്‍റെ ഹൃദയത്തിലേക്കു വരികയും നി ന്‍റെ ആത്മാവ് അറിവുകൊഐു സന്തോഷിക്കുകയും ചെയ്യും.
11 ജ്ഞാനം നിഘ സംരക്ഷിക്കുകയും ധാരണാശക്തി നി ഘ കാക്കുകയും ചെയ്യും.
12 ദുഷ്ടരെപ്പോലെയാകുഘതിതനിഘും ജ്ഞാനവും ധാര ണാശക്തിയും നിഘ തടയും. പറയുഘ വാക്കുക ളിതപ് പോലും തിങ കലര്‍ഘവരാണവര്‍.
13 അവര്‍ നങയെ കൈ വിടുകയും ഇപ്പോള്‍ ഇരുട്ടിത (പാപം) ജീവിക്കുകയും ചെയ്യുഘു.
14 അവര്‍ തെറ്റു ചെയ്യുഘതിത ആഹ്ലാദി ക്കുകയും തിങയുടെ ദുഷിച്ച മാര്‍ഗ്ഗങ്ങള്‍ ആസ്വദി ക് കുകയും ചെയ്യുഘു.
15 അവര്‍ ആശ്രയിക്കാന്‍ കൊള് ളാത് തവരും നുണയങാരും വഊകങാരുമാകുഘു. എഘാത നിന്‍ റെ ജ്ഞാനവും ധാരണാശക്തിയും നിഘ ഇത്തരം കാര്യങ് ങളിത നിഘഥാം അകറ്റി നിര്‍ത്തും.
16 ജ്ഞാനം നിഘ അപ രിചിത സ്ത്രീയിത നിഘും സംരക്ഷിക്കും. തഘാടൊ പ് പം പാപം ചെയ്യാന്‍ മധുരവാക്കുകള്‍ കൊഐു പ്രലോ ഭിപ്പിക്കുഘ ആ അപരിചിത സ്ത്രീയിതനിഘും ജ്ഞാ നം നിഘ രക്ഷിക്കും.
17 ചെറുപ്പത്തിലേ വിവാഹിത യാ യെങ്കിലും ഭര്‍ത്താവിനെ ഉപേക്ഷിച്ചവളാണവള്‍. ദൈ വത്തിനു മുന്പിലുഐാക്കിയ വിവാഹ ഉടന്പടി മറക് കുഘവളാണവള്‍.
18 ഇപ്പോള്‍ അവളോടൊപ്പം അവളുടെ ഭവനത്തിലേക്കു പോകുഘത് മരണത്തിലേക്കു നയിക് കുഘു! നീ അവളെ പിന്തുടര്‍ഘാത, അവള്‍ നിഘ ശവക് കു ഴിയിലേക്കു നയിക്കും!
19 അവള്‍ തഘ ഒരു ശവക്കുഴി പോ ലെയാണ്. അവളിലേക്കു പോകുഘ പുരുഷങാര്‍ക്ക് ജീവ ന്‍ നഷ്ടപ്പെടുകയും അവര്‍ ഒരിക്കലും തിരിച്ചു വരാ തിരിക്കുകയും ചെയ്യുഘു.
20 നീതിമാങാരെ അനുസരിക്കാന്‍ ജ്ഞാനം നിഘ സഹാ യിക്കും. നീതിമാങാരെപ്പോലെ ജീവിക്കാന്‍ ജ്ഞാനം നിഘ സഹായിക്കും.
21 നീതിമാങാരും വിശ്വസ്ത രുമായ വര്‍ തങ്ങളുടെ ദേശത്തു വസിക്കും. വിശ്വസ്തരായ വി നീതര്‍ക്ക് തങ്ങളുടെ ദേശത്തു നിലനിതക്കാം.
22 എഘാത ദുഷ്ടങാര്‍ക്ക് സ്വന്തം ദേശം നഷ്ടപ്പെടും. നുണപറ യു കയും വഊിക്കുകയും ചെയ്യുഘവര്‍ ആ ദേശത്തു നിഘും നിഷ്കാസിതരാകും.