20
1 വീഞ്ഞും മദ്യവും മനുഷ്യന്‍റെ ആത്മനി യന്ത്ര ണം നഷ്ടപ്പെടുത്തുഘു. അവര്‍ ഒച്ചയു ഐാ ക് കാനും വീന്പു പറയാനും തുടങ്ങുഘു. അവര്‍ കുടിച്ച് ഭോഷത്തങ്ങള്‍ ചെയ്യുഘു.
2 രാജാവിന്‍റെ കോപം സിംഹഗര്‍ജ്ജനം പോലെയാകു ഘു. രാജാവിന്‍റെ കോപം ഇളക്കിവിട്ടാത നിങ്ങള്‍ക്കു ജീവന്‍ തഘ നഷ്ടപ്പെട്ടേക്കാം.
3 ഏതൊരു ഭോഷനും ഒരു തര്‍ക്കം തുടങ്ങാം. അതിനാത തര്‍ക്കിക്കാന്‍ വരാത്തവനെ ആദരിക്കണം.
4 വിത്തു വിതയ്ക്കാന്‍ പോലും തയ്യാറാകാത്ത മടിയ ന്‍ വിളവെടുപ്പു സമയത്തു നോക്കുന്പോള്‍ ഒഘും കാ ണിഥ.
5 ആഴമുള്ള കിണറ്റിതനിഘും കിട്ടുഘ വെള്ളം പോലെ യാണ് നഥ ഉപദേശം. എഘാത അന്യനിത നിഘു പഠിക് കാ ന്‍ ജ്ഞാനി കഠിനാദ്ധ്വാനം ചെയ്യും.
6 തങ്ങള്‍ വിശ്വസ്തരും സ്നേഹം നിറഞ്ഞവരു മാണെ ഘ് പലരും പറയുഘുഐ്. എഘാത യഥാര്‍ത്ഥത്തിത അ ത് തരത്തിലുള്ളവരെ കഐടുക്കുക വിഷമകരം തഘ.
7 നീതിമാന്‍ നഥ ജീവിതം നയിക്കുഘു. അവന്‍റെ കുട്ടി കള്‍ അനുഗ്രഹിക്കപ്പെടും.
8 ജനത്തിന്‍റെ ന്യായവിധി നടത്തുന്പോള്‍ തിങയെ ന ങയിതനിഘും വേര്‍തിരിക്കാന്‍ രാജാവ് പ്രത്യേകം ശ്രദ് ധിക്കണം.
9 താനെപ്പോഴും ശ്രേഷ്ഠമായതു ചെയ്യുഘഘ് യഥാര്‍ ത്ഥത്തിത ആര്‍ക്കെങ്കിലും പറയാനാകുമോ? തനിക്കു പാപമൊഘുമിഥഘ് ആര്‍ക്കെങ്കിലും പറയാനാകുമോ? ഇഥ!
10 കള്ളത്തുലാസും കള്ളത്തോതും കൊഐ് മനുഷ്യനെ പറ്റിക്കുഘവരെ യഹോവ വെറുക്കുഘു.
11 ഒരു കൊച്ചുകുഞ്ഞുപോലൂം തന്‍റെ പ്രവൃത്തി കൊഐ് താന്‍ ശരിയോ തെറ്റോ എഘു കാണിക്കുഘു. നിങ്ങള്‍ക്ക് ആ കുട്ടിയെ നിരീക്ഷിച്ച് അവന്‍ വിശ്വ സ്തനും നഥവനുമാണോ എഘു നിശ്ചയിക്കാം.
12 നമുക്ക് കാണാന്‍ കണ്ണുകളും കേള്‍ക്കാന്‍ ചെവികളും യഹോവ നതകിയിട്ടുഐ്. യഹോവയാണവ നമുക്കുവേ ഐി സൃഷ്ടിച്ചത്!
13 നീ ഉറങ്ങാന്‍ ഇഷ്ടപ്പെട്ടാത ദരിദ്രനാകും. ഉള്ള സമ യത്ത് അദ്ധ്വാനിക്കുകയാണെങ്കിത ധാരാളം ഭക്ഷണം നിനക്കു കിട്ടും.
14 നിഘിതനിഘും ചിലതു വാങ്ങിക്കുഘവന്‍ “ഇതു ന ഘഥ! വിലക്കൂടുതലാണിതിന്!”എഘാക്കെ പറയും. എ ഘിട്ടയാള്‍ അന്യരോടു പോയിപ്പറയും താനൊരു നഥ ഇടപാടു നടത്തിയെഘ്.
15 സ്വര്‍ണ്ണവും രത്നങ്ങളും ഒരുവനെ ധനികനാക് കും.എഘാത താന്‍ പറയുഘ കാര്യങ്ങളെപ്പറ്റി ബോ ധമുള്ളവനാണ് കൂടുതത ധനികന്‍.
16 അന്യന്‍റെ കടത്തിന്‍റെ ഉത്തരവാദിത്വമേറ്റാത നിന ക്ക് നിന്‍റെ വസ്ത്രം നഷ്ടപ്പെടും.
17 വഊനയിലൂടെ നേടുഘതു നഥതെഘു നിനക്കു തോ ഘാം. എഘാത ആത്യന്തികമായി അതു വിലകെട്ടതാകും.
18 പദ്ധതികളിടുംമുന്പ് നഥ ഉപദേശം നേടുക. യുദ്ധത് തിനു പുറപ്പെടുകയാണെങ്കിത മാര്‍ഗ്ഗനിര്‍ദ് ദേശത് തി നായി യുദ്ധവിദഗ്ദങാരെ കഐത്തുക.
19 അന്യരെപ്പറ്റി അപവാദം പറയുഘവനെ ആശ്രയി ക്കാന്‍ കൊള്ളിഥ. അതിനാത വായാടികളുമായി കൂട്ടുകൂടാ തിരിക്കുക.
20 പിതാവിനെയോ മാതാവിനെയോ ശപിക്കുഘവന്‍ ഇ രുട്ടിത അണയുഘ പ്രകാശം പോലെയാകുഘു.
21 അനായാസേന നേടിയ ധനം പിഘീട് ഗുണം ചെയ് യി ഥ.
22 നിനക്കെതിരെ തെറ്റു ചെയ്തവനെ നീ ശിക്ഷിക് ക രുത്. യഹോവയ്ക്കായി കാത്തിരിക്കുക! അവസാനം ഈ പ്രശ്നത്തിത വിജയം നേടാന്‍ അവന്‍ നിഘ സഹാ യിക് കും.
23 ചിലര്‍ തെറ്റായ തൂക്കങ്ങളും തോതുകളും ഉപയോ ഗിക്കുഘു. അന്യരെ ചതിക്കാനാണ് അവര്‍ അതുപ യോ ഗിക്കുഘത്. യഹോവ അതു വെറുക്കുഘു. അതവനെ സന് തോഷിപ്പിക്കുഘിഥ!
24 ഓരോരുത്തര്‍ക്കും എന്തു സംഭവിക്കുമെഘു യഹോ വ നിശ്ചയിക്കുഘു. അതിനാത തന്‍റെ ജീവിതത് തിലെന് തു സംഭവിക്കുമെഘ് ആര്‍ക്കു മനസ്സിലാക്കാന്‍ കഴി യും?
25 ദൈവത്തിനു നേര്‍ച്ച നേരാന്‍ വളരെ ആലോചി ച് ചുവേണം. പിഘീട്, അങ്ങനെ നേരാതിരുഘിരുഘങ്കിത എഘു നിനക്കു തോഘാം.
26 ആരാണു ദുഷ്ടങാരെഘ് ജ്ഞാനിയായ രാജാവ് നിശ്ച യിക്കും. അവരെ ആ രാജാവ് ശിക്ഷിക്കുകയും ചെയ്യും.
27 യഹോവയ്ക്കുള്ള വിളക്കു പോലെയാണൊരുവന്‍റെ ആത്മാവ്. ഒരുവന്‍റെ ഉള്ളിലിരിപ്പറിയാന്‍ യഹോവ യ്ക് കു കഴിയും.
28 രാജാവ് വിശ്വസ്തനും കൂറുള്ളവനുമെങ്കിത അവന്‍റെ അധികാരം തുടരും. അവന്‍റെ യഥാര്‍ത്ഥസ്നേഹം അവന്‍റെ രാജ്യത്തെ ശക്തമാക്കും.
29 ചെറുപ്പക്കാരനെ അവന്‍റെ കരുത്തു കഐ് നാം അഭി നന്ദിക്കുഘു. എഘാത വൃദ്ധനെ അയാളുടെ നരച്ച മുടി കഐ് നാം ആദരിക്കുഘു. അയാള്‍ മുഴുവന്‍ ജീവിതവും ന യിച്ചെഘാണതു സൂചിപ്പിക്കുഘത്.
30 ശിക്ഷിക്കപ്പെട്ടാത നാം തെറ്റു ചെയ്യുഘ തവ സാനിപ്പിക്കും. വേദന ഒരുവനിത മാറ്റമുഐാക്കും.