-6-
23
1 പ്രമാണിയോടു കൂടിയിരുഘു ഭക്ഷണം കഴിക് കു ന്പോള്‍ ആരോടൊപ്പമാണ് നീയിരിക്കു ഘതെ ഘ് ഓര്‍മ്മിക്കുക.
2 ഒരിക്കലും, വിശപ്പുഐ ങ്കിത പോ ലും, അധികം തിഘരുത്.
3 അവന്‍ വിളന്പുഘ നഥഭക്ഷണ വും അധികം തിഘരുത്. അതൊരു കെണിയായിരിക്കാം.
-7-
4 ധനികനാകാന്‍ ശ്രമിച്ച് നിന്‍റെ ആരോഗ്യം നശിപ് പിക്കരുത്. വിവേകിയെങ്കിത നീ ക്ഷമാശീലനാ യിരിക് കും.
5 ചിറകുകള്‍ വച്ച് പക്ഷി പറഘുപോകുന്പോലെ പണം വേഗം നഷ്ടമാകുഘു.
-8-
6 സ്വാര്‍ത്ഥനോടൊപ്പം ഭക്ഷണം കഴിക്കരുത്. അവ നിഷ്ടപ്പെടുഘ വിശിഷ്ടഭോജനത്തിത നിഘും അകഘു നിതക്കുക.
7 എപ്പോഴും ചെലവിനെപ്പറ്റി ചിന്തി ക് കുഘവനാണയാള്‍. “തിഘുക, കുടിക്കുക”എഘയാള്‍ നി ഘാടു പറഞ്ഞേക്കാം. എഘാത അവന്‍റെ ആഗ്രഹം അത ഥ.
8 അവന്‍റെ ഭക്ഷണം തിഘാത നീ രോഗിയാകും. നിന്‍റെ ഉപചാരവാക്കുകളും നന്ദിവാക്കുകളും വ്യര്‍ത് ഥമാവു കയും ചെയ്യും.
-9-
9 ഭോഷനെ പഠിപ്പിക്കാന്‍ ശ്രമിക്കരുത്. നിന്‍റെ ജ്ഞാ നത്തെ അവന്‍ പരിഹസിക്കും.
-10-
10 പഴയ അതിര്‍ത്തിരേഖ ഒരിക്കലും നീക്കരുത്. അനാഥ രുടെ ഭൂമി ഒരിക്കലും കൈയേറരുത്.
11 യഹോവ നിനക്കെ തിരാകും. ശക്തനായ യഹോവ അവരെ പ്രതിരോധി ക്കു ഘു.
-11-
12 ഗുരുവിനെ ശ്രവിച്ച് അദ്ദേഹത്തിതനിഘും കഴിയു ഘത്ര പഠിക്കുക.
-12-
13 ആവശ്യമുള്ളപ്പോഴൊക്കെ കുട്ടിയെ ശിക്ഷിക് കുക. അതവന്‍റെ മരണത്തിനിടയാക്കുകയിഥ.
14 നീ അവ നെ തഥുഘത് അവന്‍റെ ജീവിതത്തെ രക്ഷിക്കുക യായി രിക്കും.
-13-
15 എന്‍റെ മകനേ, നീ ജ്ഞാനിയായാത ഞാന്‍ വളരെ സന് തോഷിക്കും.
16 ശരിയായ കാര്യങ്ങള്‍ നീ പറയുഘതു കേള്‍ ക്കുന്പോള്‍ ഞാന്‍ ഹൃദയപൂര്‍വ്വം ആഹ്ലാദിക്കും.
-14-
17 ദുഷ്ടരോടു അസൂയപ്പെടരുത്. എഘാത യഹോവയെ കഴിയുഘത്ര ആദരിക്കുക.
18 എപ്പോഴും പ്രതീക്ഷ യു ഐ്. ആ പ്രതീക്ഷ ഒരിക്കലും നഷ്ടമാവുകയുമിഥ.
-15-
19 അതിനാത മകനേ, ശ്രദ്ധിക്കുക, ജ്ഞാനിയാവുക. നേ രായജീവിതം നയിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
20 ധാ രാളം വീഞ്ഞു കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെ യ്യുഘവരോടു കൂട്ടുകൂടാതിരിക്കുക.
21 വളരെ കുടിക്കു കയും തിഘുകയും ചെയ്യുഘവര്‍ ദരിദ്രരായിത്തീരും. അ വരാകെ ചെയ്യുഘത് തിഘുകയും കുടിക്കുകയും ഉറങ് ങു കയുമാണ്. പെട്ടെഘുതഘ അവര്‍ ഒഘുമിഥാത്തവരാകും.
-16-
22 നിന്‍റെ പിതാവു പറയുഘ കാര്യങ്ങള്‍ ശ്രദ്ധിക്കുക. പിതാവിഥാതെ നീയൊരിക്കലും ജനിക്കുമായിരുഘിഥ. വൃദ്ധയായിരിക്കുന്പോഴും നിന്‍റെ മാതാവിനെ ആദരിക് കുക.
23 സത്യം, ജ്ഞാനം, പ്രബോധനം, ധാരണാശക്തി ഇ വ പണം കൊടുത്തുവാങ്ങാന്‍ യോഗ്യമഥ. അവ ഒരിക്ക ലും വിതക്കാനാകുഘതുമഥ.
24 നീതിമാന്‍റെ പിതാവ് വള രെ സന്തുഷ്ടന്‍. ജ്ഞാനിയായ പുത്രനുഐങ്കിത അവന്‍ ആഹ്ലാദം കൊഐുവരുഘു.
25 അതിനാത നിന്‍റെ മാതാപി താക്കള്‍ നിഘിത സന്തോഷിക്കട്ടെ. നിന്‍റെ അമ്മയ്ക്കു സന്തോഷമുഐാകട്ടെ.
-17-
26 എന്‍റെ മകനേ, ഞാന്‍ പറയാന്‍ പോകുഘതു ശ്രദ്ധി ച്ചുകേള്‍ക്കുക. എന്‍റെ ജീവിതം നിനക്കു ദൃഷ്ടാന്തമാക ട്ടെ.
27 വേശ്യകളും ചീത്തസ്ത്രീകളും കെണിയാകുഘു. അ വര്‍ നിന്ക്കു തിരിച്ചു കയറാനാകാത്ത അഗാധമായ കി ണറുപോലെയാണ്.
28 ചീത്തസ്ത്രീ കള്ളനെപ്പോലെ നി നക്കായി കാത്തുനിതക്കുഘു. ധാരാളം പുരുഷങാരെ അവ ള്‍ പാപികളുമാക്കുഘു.
-18-
29-30 ധാരാളം വീഞ്ഞും മദ്യവും കുടിക്കുഘവര്‍ക്ക് കഷ് ടം. അവര്‍ക്കു ധാരാളം കലഹങ്ങളും തര്‍ക്കങ്ങ ളുമുഐാ കും. അവരുടെ കണ്ണുകള്‍ കലങ്ങിയവ. അവര്‍ വീണ് സ്വ യം മുറിവേതക്കുഘു. ആ ആപത്തുകളെഥാം അവര്‍ക്ക് ഒഴി വാക്കാന്‍ കഴിഞ്ഞിരുഘങ്കിത!
31 അതിനാത വീഞ്ഞിനെ സൂക്ഷിക്കുക. അതു ചുവഘു മനോഹരമാകുഘു. കോപ്പയിത അതു തിളങ്ങുഘു. കു ടിക്കുന്പോള്‍ തടസ്സമിഥാതെ ഇറങ്ങുഘു.
32 എഘാത അവസാനം അതു സര്‍പ്പത്തെപ്പോലെ കടിക്കുഘു.
33 വീഞ്ഞ് നിനക്കു അപരിചിതമായതു കാണാനിട യാ ക്കും. നിന്‍റെ മനം കലങ്ങും.
34 കിടക്കുന്പോള്‍ അലയടി ക്കുഘ കടലിത കിടക്കുകയാണെഘു നിനക്കു തോഘും. കപ്പലിത കിടക്കുകയാണെഘ തോഘലുഐാകും നിന ക്ക്.
35 “അവരുടെ അടി എനിക്കു കൊഐിഥ. അവരെഘ ഇടിച്ചത് എനിക്ക് അനുഭവപ്പെട്ടിഥ. ഇപ്പോഴെ നി ക്കെഴുഘതക്കാനാകുഘിഥ. എനിക്കിനിയും കുടിക്കണം “എഘു നീ പറയും.