ഭോഷങാരെപ്പറ്റി
26
1 വേനതക്കാലത്ത് മഞ്ഞു പെയ്യിഥ. കൊയ്ത്തു കാലത്ത് മഴയും. അതേപോലെ, മനുഷ്യര്‍ ഭോഷ നെ ബഹുമാനിക്കരുത്.
2 ഒരുവന്‍ നിഘ ശപിച്ചാത അതിത വിഷമിക്കരുത്. നീ തെറ്റൊഘും ചെയ്തിട്ടിഥങ്കിത നിനക്കു ദോഷം സംഭ വിക്കുകയിഥ. അയാളുടെ വാക്കുകള്‍ ഒരിക്കലും നിതക് കാതെ പറഘു പോകുഘ കുരുവിയെപ്പോലെയാകും.
3 കുതിരയെ ചാട്ടകൊഐടിക്കണം. കോവര്‍ക്കഴുതയെ കടിഞ്ഞാണിടണം. ഭോഷനെ തഥുകയും വേണം.
4 വിഷമം പിടിച്ച ഒരവസ്ഥയാണിത്: ഭോഷന്‍ ഒരു മ ഐന്‍ ചോദ്യം ചോദിച്ചാത അതിന് മഐന്‍ മറുപടി നതകരുത്. അങ്ങനെയായാത നീയും ഭോഷനെഘു കരു തപ്പെടും;
5 എഘാത ഭോഷന്‍ ഒരു മഐന്‍ ചോദ്യം ചോ ദിച്ചാത നീ ഒരു മഐന്‍ മറുപടി തഘ കൊടുക്കണം. അ ഥങ്കിത താന്‍ മിടുക്കനെഘ് അവന്‍ കരുതും.
6 ഭോഷന്‍റെ കൈയിത സന്ദേശം കൊടുത്തയയ്ക്കരുത്. അങ്ങനെ ചെയ്യുഘത് സ്വന്തം കാലുകള്‍ മുറിച്ചു കള യുന്പോലെയായിരിക്കും. നീ ദുരിതം വരുത്തു കയായി രിക്കും.
7 ഭോഷന്‍ ഗൌരവമുള്ള കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കു ഘത് തളര്‍വാതക്കാരന്‍ നടക്കാന്‍ ശ്രമിക്കുന് പോലെയാ ണ്.
8 ഭോഷനെ ബഹുമാനിക്കുഘത് തെറ്റാലിയിത കഥു ബ ന്ധിക്കുഘതു പോലെയാണ്.
9 ഭോഷന്‍ സുഭാഷിതങ്ങള്‍ പറയാന്‍ ശ്രമിക്കുഘത് മദ്യ പന്‍ സ്വന്തം കൈയിലെ മുള്ളു പറിക്കാന്‍ ശ്രമിക്കു ന് പോലെയാണ്.
10 ഭോഷനെയോ വഴിപോക്കനെയോ വാടകയ്ക്കെടു ക് കുഘത് അപകടകരമാണ്. ആര്‍ക്കു മുറിവേതക്കുമെഘു പറയാനാവിഥ.
11 നായ താന്‍ ഛര്‍ദ്ദിച്ചതു തിഘുഘു. ഭോഷന്‍റെകാര് യവും അങ赍ങനെ തഘ. വീഐും ἵཀഔുഊ ഭോഷത്തങ്ങള്‍ ചെയ്തു കൊഐയിരിക്കශം.
12 ജ്ടാനിᴯെഘു ബടിക്കുഘവന്‍ ഭോഷനെക്കാള്‍ വഷ ളന്‍.
മടിയങാരെപ്പറ്റിയുള്ള സുഭാഷിതങ്ങള്‍
Њ93മടിയന്‍ പറയുഘു,Ġ”ഞാന്‍ വീടിനു പുറത്തിറങ്ങിഥ. തെരുവിത ഒരു സിംഹമുഐ്.”
13 മടിയന്‍ വാതിത പോലെയാണ്. വിജാഗിരിയിത നി ഘു തിരിയുഘ വാതിത പോലെ കിടക്കയിത തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണവന്‍റെ തൊഴിത. അവന്‍ ഒരിക് കലും ഒരിടത്തേക്കും പോകുഘിഥ.
14 സ്വന്തം പാത്രത്തിതനിഘും സ്വന്തം വായിലേക്ക് ആഹാരം എടുക്കുകപോലും ചെയ്യാത്തത്ര മടിയനാ ണ വന്‍.
15 താന്‍ വലിയ ജ്ഞാനിയാണെഘ് മടിയന്‍ കരുതുഘു. മതിയായ കാരണങ്ങളോടെ കാര്യങ്ങള്‍ പറയാന്‍ കഴിയു ഘ ഏഴുപേരെക്കാള്‍ സമര്‍ത്ഥനാണു താനെഘ് അവന്‍ കരു തുഘു.
16-17 രഐുപേര്‍ തമ്മിലുള്ള തര്‍ക്കത്തിലിടപെടുഘത്, തെരുവിതകൂടി നടക്കുന്പോള്‍ ഒരു നായയുടെ ചെവിക്കു പിടിക്കുഘതിനു തുല്യമാണ്.
18-19 അന്യനെ ചതിച്ചിട്ട് അതു താന്‍ വെറും തമാശ കാണിച്ചതാണെഘു പറയുഘവന്‍ ആകാശത്തിലേക്കു തീയന്പുകളയച്ച് ആരുടെയെങ്കിലും മരണത്തിനി ടയാ ക്കുഘ കിറുക്കനെപ്പോലെയാണ്.
20 വിറകിഥാതെ തീ കെട്ടുപോകും. അതേപോലെ ഏഷ ണികളിഥാത്ത വഴക്കും അവസാനിക്കും.
21 കതക്കരി എരിഞ്ഞുകൊഐിരിക്കുഘു. വിറക് തീ യെരിക്കുഘു. അതേപോലെ ഏഷണിക്കാരന്‍ കലഹി ച് ചു കൊഐയിരിക്കുഘു.
22 മനുഷ്യര്‍ നഥ ആഹാരത്തെയെഘ പോലെ പരദൂഷ ണത്തെ സ്നേഹിക്കുഘു.
23 ദുഷ്ടചിന്തയെ നഥ വാക്കുകള്‍ കൊഐു മറയ്ക്കു ഘത് വെള്ളി പൂശിയ മണ്‍പാത്രം പോലെയാകുഘു.
24 ദുഷ്ടന്‍ തന്‍റെ വാക്കുകള്‍ കൊഐ് നഥവന്‍ ചമയുഘു. എഘാത അവന്‍ ഹൃദയത്തിത ദുഷ്ടപദ്ധതികള്‍ ഒളിച്ചു വയ്ക്കുഘു.
25 അവന്‍ പറയുഘ കാര്യങ്ങള്‍ നഥതായി കാ ണപ്പെടുഘു. എഘാത അവനെ ആശ്രയിക്കരുത്. അവന്‍ റെ ഹൃദയം നിറയെ ദുഷ്ട ആശയങ്ങളാണ്.
26 ദുഷ്ടചിന്തകള്‍ അവന്‍ നഥ വാക്കുകളിത മറച്ചുവ യ്ക് കുഘു. പക്ഷേ അവന്‍ ദുഷ്ടനാണ്. അവസാനം, അവന്‍ ചെ യ്യുഘ തിങകള്‍ എഥാവരും കാണുകയും ചെയ്യും.
27 അന്യനെ കെണിയിലകപ്പെടുത്താന്‍ ശ്രമിക് കുഘ വന്‍ സത്യത്തിത തനിക്കു തഘ കെണി യൊരുക്കു കയാ യിരിക്കും. അന്യന്‍റെ മേത കഥുരുട്ടിയിടാന്‍ ശ്രമിക്കു ഘവന്‍ സ്വയം തകര്‍ക്കപ്പെടും.
28 നുണ പറയുഘവന്‍ താന്‍ വേദനിപ്പിക്കുഘവരെ വെ റുക്കുഘു. മുഖസ്തുതി പറയുഘവന്‍ സ്വയം മുറിവേല് പിക്കുകയാണ്.